അച്ഛന് തുല്ല്യം അച്ഛനും, അമ്മക്ക് തുല്ല്യം അമ്മയും ആണ്... അവര് ഉള്ളപ്പോൾ ആണ് നമ്മുടെ life കളറാവുന്നത് 🥰😍
@DasthakeerShamla-fi5xk
9 ай бұрын
❤
@athiravs100
9 ай бұрын
❤❤❤❤
@Meerah_michuzz
8 ай бұрын
❤❤
@SafiyaSameer-yb9jl
7 ай бұрын
✋
@afsalmachingal1235
9 ай бұрын
തരികിട നമ്പറിനു ഒരു പഞ്ഞവും ഇല്ലാത്ത ഒരേയൊരു മൊതല് 😇ബാലചന്ദ്രൻ തമ്പി 🔥
@D4Devooz
9 ай бұрын
ഡയറക്ടർ നോടൊരു ചോദ്യം മകൻ കഥാപാത്രം ഇല്ലാതെ എന്തിനാണ് മരുമകൾ എന്ന കഥാപാത്രം ഇതിൽ.... ഒരു മണ്ടനാണോ ഇതിന്റെ ഡയറക്ടർ എന്ന് പലപ്പോഴും തോന്നാറുണ്ട്... ഇത് ആ കഥാപാത്രം വന്നപ്പോൾ മകൻ ഇല്ല വര്ഷങ്ങളായി ഈ പരമ്പര കാണുന്ന ഒരു പ്രേക്ഷക....
@nandu3272
9 ай бұрын
പ്രിയ പ്രേക്ഷകെ മകൻ ബാംഗ്ലൂരിൽ ജോലി ചെയ്യൂലയാണെന്ന് പറയുന്നുണ്ട്
@suryathapasya2886
9 ай бұрын
അത് തന്നെ....ഇടയ്ക്ക് മുതൽ കാണാൻ തുടങ്ങി...പിന്നെ തുടക്കം മുതൽ കണ്ടു ഇഷ്ടമായ ഒരേഒരു പ്രോഗ്രാം ആണ് ഉപ്പും മുളകും.... ഇപ്പൊ പക്ഷെ എന്ത് കാണിച്ചാലും പ്രേക്ഷകർ കണ്ടോളും എന്നൊരു അഹങ്കാരം ചാനലിനോ സംവിധായാകനോ ഉണ്ട്
@D4Devooz
9 ай бұрын
@@nandu3272ഈ അടുത്ത കാലത്തൊന്നും അങ്ങനെ ഒരു കാര്യം ഇതിൽ പറഞ്ഞു കേൾക്കുന്നില്ല... കാണാതെയാണോ താങ്കൾ ഇത് പറയുന്നത് 😂😂.... പൊട്ടന്മാരല്ല ബാക്കി ഉള്ളവർ
എനിക്കും ഇതുതന്നെയാണ് ചോദിക്കാൻ ഉള്ളത് ബാലു നീലു മൂത്ത മകൻ എവിടെ
@lathaanilkumar1057
9 ай бұрын
ശരി യാണ് മകൻ ഇല്ലാതെ എന്തു മരുമകൾ 😊
@Iamyourchallenger
9 ай бұрын
ബാലുവിന് അത്യാവശ്യം റെസ്പെക്ട് കൊടുത്ത ഒരു എപ്പിസോഡ് ❤❤
@bijujoseph3792
9 ай бұрын
Hi. First reply
@musafarhajara5078
9 ай бұрын
Yes
@majeednkkodur8736
9 ай бұрын
ബാലുവിന് അത്യാവശ്യം വിളിയൊക്കെ ഉണ്ട് തീരെ ഇല്ലാത്തത് രാംകുമാറിനാണ്
@sarasammap-cv6ly
7 ай бұрын
Yaa
@Ithal_bella
9 ай бұрын
Balu &ram combo. ജമ്പനും തുമ്പനും പോലെ ആണ്.😊👍🏻
@sandel6577
9 ай бұрын
റിഷിയെ തിരിച്ചുകൊണ്ടുവരണം ഉപ്പും മുളകും 💯😊
@Samah_kb
9 ай бұрын
ഡയറക്ടർ മാറിയാൽ വന്നോളും
@jobinjoseph8508
9 ай бұрын
ആ കോപൻ വരണ്ട
@vivekk9651
9 ай бұрын
onnu poda pa....mudiyan vere serial keri eni enkilum nirthu....
@naalanaala9499
9 ай бұрын
വരണം ❤
@Hope-li3pw
9 ай бұрын
@@Samah_kb അപ്പൊ ഡയറക്ടർ മാറാതോണ്ടാണ് അവൻ വരാത്തത് എന്നാണോ 😅 അവൻ അന്ന് കൊടുത്ത ഇന്റർവ്യൂവിൽ തന്നെ വ്യക്തമാണ് അവനെ ഇവർ പുറത്താക്കിയാക്കിയത് കൊണ്ടാണ് ഇപ്പൊ വരാത്തത് എന്ന്. ശെരിയാണ്, അവന് നിലവിലെ ഡയറക്ടറുമായി പ്രശ്നം ഉണ്ട്. പക്ഷെ വിളി വന്നാൽ അവൻ ഇപ്പഴും വരും. ഇതേ ഡയറക്ടർ ആണേൽ പോലും.
@sajeerktsajeer
9 ай бұрын
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം ഉപ്പും മുളകും ❤️💚💙💜💛
@anusharnair.
9 ай бұрын
ഉപ്പും മുളകും പഴയ പോലെ interesing ആയ്ട്ട് കൊണ്ടുവ plz. ഇപ്പോ ശെരിക്കും മടുപ്പ് ആണ് കാണാൻ 😢😢
@sumithnandu3129
9 ай бұрын
7 വർഷം ആയിട്ടും ലെച്ചു എന്താ ഇങ്ങനെ കുഞ്ഞ് ആയിട്ട് ഇരിക്കുന്നെ പാറു കുട്ടി വരെ വളർന്നു
@jaisalakku3689
9 ай бұрын
മായാവിയിലെ.രാജുവും. രാധയും. പോലെ
@Hope-li3pw
9 ай бұрын
ഓൻ ദുഫായിൽ ആയിപ്പോയില്ലേ 😁😁
@naseebababy203
Ай бұрын
@@Hope-li3pwentha ഉദ്ദേശിച്ചത്?
@aoushiarun7984
9 ай бұрын
ഇതിലും മനോഹരം ചക്കപ്പഴം ആണ്. ഇതിൽ കൂടുതൽ വെറുപ്പിക്കൽ ദിയ യും
@sukeshachoos1824
9 ай бұрын
എല്ലാ എപ്പിസോടും ബാളുവിന് ഉള്ള പണി ആയിരുന്നു, ഇങ്ങനത്തെ എപ്പിസോഡ് ആണ് അടിപൊളി, ബാലു പൊളി ആണ്
@sajpat8326
9 ай бұрын
ബാലു വിന്റെ വില മനസ്സിലാക്കി കൊടുത്ത നല്ലൊരു episode ❤👍നീലു ന്റെ sorry അത്ര സുഖം തോന്നി ഇല്ല, കുറച്ചു കൂടി നന്നാക്കാമായിരുന്നു,
@user-fy6jm9cs8g
9 ай бұрын
അച്ഛൻ ന്റെ വില മനസിൽ ആക്കി കൊടുത്ത എപ്പിസോഡ്
@nowhere6237
9 ай бұрын
ദിയയുടെ ഭാവങ്ങളും ശബ്ദവും കുറയ്ക്കണമെന്ന് തോന്നുന്നവർ ഈ കമന്റ് ലൈക്ക് ചെയ്യുക
@manojm4490
9 ай бұрын
മുടിയനില്ലാതെ ദിയ എന്തിനാ
@user-el9rb5yt8s
9 ай бұрын
Siddhunta varavunu waiting cheiyunnavar undo? 😍
@harisfathiharisfathi2489
9 ай бұрын
ബാലു ❤ നീലു കോംബോ😊 ഇഷ്ടം ഉള്ളർ like അഡി ❤❤❤😅
@harishankar7197
9 ай бұрын
ഈ കുടുംബത്തിലെ എല്ലാവരെയും ഒരുപോലെ ഇഷ്ടപ്പെടുന്നവരുണ്ടോ
@DARKrider-18
9 ай бұрын
illa balu kazhinje veru bakkiyullavar. Such a versatile actor❤
@naalanaala9499
9 ай бұрын
ബാലു കേശു ശിവ മുടിയൻ നീലു ലച്ചു പാറു ശങ്കരപ്പൂപ്പൻ കുട്ടൻ പിള്ള Ramkumar ദിയ ഹൈമ .എക്സ്ട്രാ.... 😂😂😂ഇഷ്ടം തിന്റെ തോത്... 👆👆
@arjithmubin7074
9 ай бұрын
ഇല്ല.. ബാലുവിനെ മാത്രം ഇഷ്ട്ടം😘
@amviy
9 ай бұрын
ബാലു &ഫാമിലി.... പഴയ ആൾക്കാരെ കൊണ്ടുവരണം
@fathimamehjebin2193
9 ай бұрын
Balu ❤️ Neelu combo very Nice ☺️😍
@PrakashPrakash-um5ji
9 ай бұрын
ഈ എപ്പിസോഡിൽ എങ്കിലും നീലു കേശുവിനോട് മാന്യമായി സംസാരിച്ചു സന്തോഷം...പാറുക്കുട്ടി പൊളിച്ചു
@rahilabeegum2194
9 ай бұрын
Neelu chechikk keshuvinode ennum snehamanallo
@ashimashaji6b474
9 ай бұрын
Lachu keshu super combo ❤😊
@izucreations8322
9 ай бұрын
150 sub Avan sahayikumo 🙏
@amviy
9 ай бұрын
രാംകുമാർ &ഹൈമ ദിയ ബാലുഫാമിലിയിലെ ആരാണ് എന്തിനാ അങ്ങനെ ഒരു ഫാമിലി
@shifahanna688
9 ай бұрын
Correct
@rajeshramachandran5423
9 ай бұрын
I think Ramkumar is good for this serial
@muhthar2146
9 ай бұрын
Missing mudiya chettan🥲
@Samah_kb
9 ай бұрын
ഉണ്ടെങ്കിൽ ഇരുന്നു കരഞ്ഞോ 🤣🤭
@izucreations8322
9 ай бұрын
150 Sub Avan sahayikumo
@muhthar2146
9 ай бұрын
@@Samah_kb ayn nee edha nayey
@habeebrahiman3407
9 ай бұрын
Without mudiyan 😢😢 Mudiya very very very very very very very very very very very very very very very very very missing
ബാലു പൊട്ടൻ അല്ലൈ... ബാലു ഇല്ലേൽ ഉപ്പും ഉണ്ടാവൂല, മുളകും ഉണ്ടാവൂല, എന്തിന് ഒരു കുന്തോം കുടച്ചക്രോം ഉണ്ടാവൂല.. ഹ ഹ ഹ.😂😂🤣🤣..
@geethuzz1970
9 ай бұрын
നീലുവും കൂടെ വേണം...
@littlestars1620
9 ай бұрын
മുടിയനില്ലെങ്കിൽ ഈ സീരിയലിനു ഒരു നല്ല കഥ create ചെയ്യാൻ കഴിയില്ല... Do not perfect without mudiyan
@sabithsabi8874
9 ай бұрын
Balu acting super
@jaseelajasi645
9 ай бұрын
മുടിയനെ മിസ്സ് ചെയ്യുന്നവർ ലൈക് അടി ❤❤❤
@Samah_kb
9 ай бұрын
ഇല്ല
@izucreations8322
9 ай бұрын
150 sub Avan sahayikumo
@milshd9742
9 ай бұрын
Lla
@shabeerali7953
9 ай бұрын
ഇല്ല
@Asna_sulu
9 ай бұрын
Orupaad miss cheyyunnu 😢
@Ani-gi1pf
9 ай бұрын
Nannay baluvinu vila undennu kanicha episode👍👍👏👏😊😊...Neelunem, pillerem oru padam padippikkandath athyavashyam aayrunnu👍👍👏👏😄😄👍👍
@nijomonsajisaji8417
9 ай бұрын
അതേ
@user-kp8js3qi8b
9 ай бұрын
Uppum mulakum❤
@ajithsasidharan2292
9 ай бұрын
സംഭവം കൊള്ളാം ബാലുവിന്റ വില അവർക്ക് മനസ്സിലായി പക്ഷെ അതും ഒരു കോമഡി ആയിപോയി കുറച്ചു സീരിയസ് ആയിട്ട് ആയിരുന്നെങ്കിൽ നന്നായേനെ വേണ്ടി വന്നാൽ കുറച്ചു ഇമോഷണൽ ആകാം കാരണം അതും ബാലു നന്നായി ചെയ്യും
@subaida3838
9 ай бұрын
ബാലു വിന്റെ മൂത്ത മകൻ ഇനിയും വന്നില്ല, വല്ലാതെ miss ചെയ്യുന്നു 😢😢
@user-ug9gy1hz7y
9 ай бұрын
ലൈകിനു വേണ്ടി കമന്റ് ഇടുന്നത് ആരൊക്കെ? 💡
@sheebakoyyod3223
9 ай бұрын
Lechu and balu combo❤❤❤❤❤❤
@joycerajan3186
9 ай бұрын
So
@shibinkannurvlogs
9 ай бұрын
ഉപ്പും മുളകിൽ ശരിക്കും മുടിയനെ മിസ്സ് ചെയ്യുന്നവർ ആരൊക്കെ??? 🤔🤔🤔 👍👍👍👍
@Samah_kb
9 ай бұрын
ആരും ഇല്ല
@izucreations8322
9 ай бұрын
150 sub Avan sahayikumo 🙏
@AdcdAbcd-up4kt
9 ай бұрын
Unde
@saliha5276
9 ай бұрын
365 sub avn sahyikkoo 💓🪄
@user-uz1mv2hv5s
9 ай бұрын
Nthin
@sreedevivm4288
9 ай бұрын
ആരൊക്കെ എന്തൊക്കെ കമന്റ് ഇട്ടാലും ബാലുവണ്ണൻ ഇല്ലെങ്കിൽ ഉപ്പും മുളകും ശൂന്യം
@ruth7735
9 ай бұрын
Balu and Lechu Combo, Lechu and Keshu Combo, Balu and Keshu Combo Is The Best👍🏻👍🏻👍🏻👍🏻 in Uppum Mulakum 😍😍🥰🥰❤️❤️❤️
@chandrambikachandrambika
9 ай бұрын
വട്ടാണോ?
@user-mb2jz7uy8b
9 ай бұрын
Mudiyan fans undo like
@jayasekhar8702
9 ай бұрын
Lechu. Keshu shivani combo 🤍🤍🤍
@kannankallara2827
9 ай бұрын
നുണപറച്ചിലിന് സ്പെഷൃല് ടൃൂഷന് ദിയ😂😂😂
@izucreations8322
9 ай бұрын
150 sub Avan sahayikumo
@alfamathew4385
9 ай бұрын
Balu+neelu compo super
@muhammedthoufeek5818
9 ай бұрын
Uppum mulakum is not complete without balu❤🎉
@Riyaaaa2
9 ай бұрын
മുൻപ് മുടിയൻ ആയിരുന്നു ഇപ്പൊ ബാലു ആയ 🙄🙄
@user-vm9sl7ji8s
9 ай бұрын
Correct
@muhammedthoufeek5818
9 ай бұрын
@@Riyaaaa2 edoo mudiyan ippo illallo...... But balu illathe e uppum mulakine uppum mulak enne vilikkaan polum okkilla
@sijojoy5684
9 ай бұрын
ബാലുവിന് വില ഉണ്ട് പൊളിച്ചു എപ്പിസോഡ്
@muhsinathMusi
9 ай бұрын
പാറു ഫൻസ് ഉണ്ടോ ഇവിടെ ഉണ്ടാക്കി ഓടിവരുമോ
@alfamathew4385
9 ай бұрын
Keshu+balu compo super
@lissygeorge5999
9 ай бұрын
Balu neeluvin 4 makkalano ippo mudiyande oru vaakpolum illallo
@muhammedniyas2778
9 ай бұрын
Balu neelu combo ......💚💛
@firozmon731
9 ай бұрын
ബാലു ആരാ.... മോ ൻ നീലുവിനെ കൊണ്ട് മാപ്പു പറയിപ്പിച്ചു 😀😀
@SuhailMps
9 ай бұрын
ബാലുവിന് വില ഉണ്ടെന്ന് കാണിച്ച എപ്പിസോഡ് ആണെന്ന് തോന്നിയവർ ഉണ്ടോ ❤
@ashiqashiq4953
9 ай бұрын
ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോകണം. ബാലു ചേട്ടൻ ന് ഗൃഹനാഥൻ എന്ന എല്ലാ വിധ പരിഗണയും കൊടുക്കണം
@nijomonsajisaji8417
9 ай бұрын
അത് ഇപ്പോഴും മനസ്സിലായില്ലേ.
@sagilkumarthalavoor7406
9 ай бұрын
ഉണ്ടയാണ് വില ഇത് അല്ലാതെ സംഭവിച്ചു എങ്കിൽ കൊള്ളാമായിരുന്നു എല്ലാം കൂടി വേണ്ട ഒന്നുകിൽ മൈക്സി അല്ലെങ്കിൽ ഗ്യാസ് സ്റ്റൗ ഏതെങ്കിലും ഒന്ന്... ഇത് വീണ്ടും ഇങ്ങേരെ അല്പനാക്കി 🤦🏻♂️
@user-ny5rt3sb4b
9 ай бұрын
ഒരു കുടുംബത്തിൽ ഭാര്യയ്ക്കും ഭർത്താവിനും തുല്ല്യ ഉത്തരവാദിത്വമാണുള്ളത്. ഇവിടെ വില കൊടുക്കുന്നില്ല എന്നതല്ല പ്രശ്നം. കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ ഭർത്താവ് ചെയ്തില്ല എങ്കിൽ ഭാര്യ ചോദിക്കും. അതുപോലെ തന്നെ തിരിച്ചും. ഭാര്യയും ഭർത്താവും പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ ആരും ആരേയും താഴ്ത്തിക്കെട്ടുന്നില്ല. ആർക്കും കൂടുതൽ വില കിട്ടണം എന്നാഗ്രഹിക്കുന്നുമില്ല.
@nijomonsajisaji8417
9 ай бұрын
@@user-ny5rt3sb4b അത് ഒരാൾ മറ്റൊരാൾ ചെയ്യുന്നില്ല. എന്ന് കണ്ടില്ലെന്ന് വയ്ക്കുന്നതാണ് അല്ലാതെ ഒന്നും ചെയ്യാത്ത കൊണ്ടല്ല. അവർ ഇല്ലാത്തപ്പോൾ ആണ് യഥാർത്ഥത്തിൽ അവർ നമുക്ക് വേണ്ടി എത്രയധികം ചെയ്തിരുന്നു എന്ന് മനസ്സിലാകുകയുള്ളു.പക്ഷെ തന്നെ പോലുള്ള ചിലർക്ക് ചോദ്യം ചെയ്യൽ മാത്രം ആണ് hoby അവർ ചെയ്യുന്നത് എന്താണെന്ന് അറിയാൻ ശ്രമിക്കില്ല.
@alfamathew4385
9 ай бұрын
Parukutty hair style super
@Keralapropertyads
9 ай бұрын
കേശു❤ സൂപ്പർ ആകുന്നുണ്ട്
@izucreations8322
9 ай бұрын
150 sub Avan sahayikumo 🙏
@user-bq7hm9iu6c
9 ай бұрын
*what a performance by balu especially in the climax💯😂🔥* *no one can replace balu's acting🥳*
@Aji-hi5nr
9 ай бұрын
Uppum mulakum ishttam ❤️🥰
@bineeshkk1391
9 ай бұрын
മുടിയൻ ഇല്ലാതെ എന്തിനു ദിയ & ഫാമിലി അവരെയും ഒഴിവാക്കി കൂടെ
@user-fy6jm9cs8g
9 ай бұрын
Balu neelu paru lachu keashu❤️❤️❤️❤️
@geethuzz1970
9 ай бұрын
ശിവ, മുടിയൻ.... ❤
@bineeshkk1391
9 ай бұрын
ഈ കുടുംബത്തിൽ പാർവതി എന്ന് ഒരു കുട്ടി ഉണ്ടായിരുന്നു ഓർമ്മ ഉള്ളവർ ഉണ്ടോ?
@sheejariju7603
9 ай бұрын
മൂത്ത മോളെ. ആ കുട്ടി എവിടെ പോയോ ആവോ 🙄
@shn12345
9 ай бұрын
അതാരാ 🙄 ഇവർ അഞ്ച് മക്കൾ അല്ലേ വേറെയും ഉണ്ടോ?
@user-lg9iq1vx7f
9 ай бұрын
@@shn12345ys season 1st uppum mulakum 7th episode nok
@bineeshkk1391
9 ай бұрын
@@shn12345 uppum mulakum season 1 nte 4 um 5 um episode kanda madhi
@geethuzz1970
9 ай бұрын
ആ കുട്ടി,ഈ prgrm ൽ ഒട്ടും sync ആവുന്നില്ലായിരുന്നു
@mubbuus
9 ай бұрын
Diya haters undo😂
@mariyamnazar8994
9 ай бұрын
Yes
@raneefkoodallur1920
9 ай бұрын
പിന്നെ ജീവിക്കാൻ വേണ്ടിയല്ലേ 😂ഉണ്ടായിക്കോട്ടെ
@ideaworldbydhathri6394
9 ай бұрын
Letchu and balu combo is just❤❤❤❤❤❤❤❤🥰🥰🤩🤩
@izucreations8322
9 ай бұрын
150 sub Avan sahayikumo 🙏
@sajnavakiyath916
9 ай бұрын
Little Shiva and keshu are the cutest part of the old uppum mulakum. Mudiyan and grand parents and other relatives are the energetic members of uppum mulakum. Little Shiva and keshu we can't get back. But the other characters must get back . otherwise it becomes a boar one.
@Jaleel9747-rg8bq
9 ай бұрын
നീലു 'അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ
@izucreations8322
9 ай бұрын
150 Sub Avan sahayikumo 🙏
@VIJITHTV-zp5uy
9 ай бұрын
@@izucreations8322paniyeduth jeevikk
@alwintony7020
9 ай бұрын
Aleyalaa
@manojm4490
9 ай бұрын
ശിവാനി ലെച്ചു ബാലുനോട് ഒട്ടും റെസ്പെക്ടില്ല കളിയാക്കലും കൂടുതലാണ്
@rajilashajeer7781
9 ай бұрын
ഒത്തിരി ഒത്തിരി ഇഷ്ട്ടം ഉപ്പും മുളകും ❤️❤️❤️😊
@izucreations8322
9 ай бұрын
150 Sub Avan sahayikumo 🙏
@avinashkrishnan6911
9 ай бұрын
Balu and family perfect.mudiyan is miss .balu and kesu& siva&paru dialogue perfect 7:19 -ammikkalu vizhungiyaal kidakkan athrem space undu vayattil.neelu& Balu vazhakku 184 episode kal mudiyan illa.unni panni
@marilynmeyer1619
9 ай бұрын
Super episode. Emotional battle between the spouses, hopefully not physical battle. Verbal appreciations, tender loving care plus hugs and kisses is called for. Diya mum is best insult. What kind of a friendship do you have with him. Are you going to make the relationship between the spouses better or worse. Hilarious. Worth watching.
@user-ny5rt3sb4b
9 ай бұрын
ഉപ്പും മുളകും 1 എന്തുകൊണ്ട് പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെടുന്നു? കഥകളാണെങ്കിലും നമ്മുടെ കുടുബങ്ങളിൽ ഒക്കെ നടക്കുന്ന സാധാരണ സംഭവങ്ങളായി തോന്നിയിരുന്നു. അച്ഛനും അമ്മയും 5മക്കളും ഒരുമിച്ചുള്ള രസങ്ങളും, തമാശകളും വഴക്കും ഒക്കെയായി രസകരമായ ഒരു പരിപാടി. എന്നാൽ സീസൺ 2 ഒരു കുടുബത്തിലും കാണാത്ത നമ്മുടെ ജീവിതവുമായി യാതൊരു സാമ്യവുമില്ലാത്തതായി മാറി. കാരണം പറയാം. മൂത്ത മകനെ കുറിച്ചു ഒരിക്കൽ പോലും പറയാത്ത, വിളിക്കാത്ത മാതാപിതാക്കൾ. ഭർത്താവിനെ വിളിക്കുകയോ, ഭർത്താവിനെക്കുറിച്ചു ഒരിക്കൽ പോലും ഒന്നും പറയാത്ത ഭാര്യ(മരുമകൾ). കെട്ടിയ ശേഷം വീട്ടിൽ വരാത്ത മകൻ. വരും വരും എന്നു പറയുന്നതല്ലാതെ വർഷങ്ങളായി ഭാര്യയെ ഒറ്റക്കാക്കി ഗൾഫിൽ കഴിയുന്ന മരുമകൻ. ചേട്ടത്തിയമ്മയെ റെസ്പെക്റ്റ് ചെയ്യാത്ത ഇളയവർ. ഇതൊക്കെ ഏതെങ്കിലും വീട്ടിൽ സംഭവിക്കുന്നതാണോ? അതാണു സീസൺ 2 ഇഷ്ടപ്പെടാത്തത്. എന്തോന്നു കഥയാണിത്?
@kalidasan.pskingdomofheave8361
9 ай бұрын
Baluachan and neeluamma ❤️
@lijotoju858
9 ай бұрын
Mudiyan bring back.🌕
@manafmanafcp2395
9 ай бұрын
Missing മുടിയൻ ❤❤
@user-lb6or1tb4e
9 ай бұрын
Eeee episode eshtapetavar like chyu ❤❤❤❤❤❤❤❤❤❤
@user-ke4mg3nz6e
9 ай бұрын
Balu Achan mass🔥❤️❤️❤️❤️👌😘
@alfamathew4385
9 ай бұрын
Mudiyan miss you
@sameeraapsameeraap3351
9 ай бұрын
😊
@muhammedgulzar5485
9 ай бұрын
Diyakk oru panni yungude keshu vinte vaga kodukkannamen agrahamundo?
@malabaranstars5439
9 ай бұрын
ഒരു നിമിഷം വരെ മുടിയനെ ഓർക്കാത്ത family best wife
@sajeerktsajeer
9 ай бұрын
😡R ഉണ്ണികൃഷ്ണനെ ഓടിച്ചാലും കുഴപ്പമില്ല മുടിയൻ റിഷിബ്രോയെ തിരിച്ചു കൊണ്ടുവരണം
@jishanantony1372
9 ай бұрын
ബാലു ചേട്ടന്റെ മാസ്റ്റ് ഫെർ ഫോമൻസിനു വേണ്ടി വെയിറ്റ് ചെയ്യുന്നവർ ആരൊക്കെ
@shamnashaziya5999
9 ай бұрын
Meehh!!
@ashimashaji6b474
9 ай бұрын
Lachu acting very good and natural so cute 😊❤balu lachu combo super ❤😊
@izucreations8322
9 ай бұрын
150 sub Avan sahayikumo 🙏
@RRRtriplesmass
9 ай бұрын
Keshu's acting pwoli 🤩
@sunitharamesh3324
9 ай бұрын
Lechuvinte Kalyanathinu 10 laksham roopa koduthath Balu aanu... Ippozhulla Episode il Balu ine onninum kollaatha kudumbathinu vendi onninum kollaatha oruvanaakki maattunnu... nth pokkano ntho Uppum mulakum
@user-vx7sc4xp9p
9 ай бұрын
എല്ലാവർക്കും good night
@this.is.notcret
9 ай бұрын
എന്നാ ഞാനൊരു സത്യം പറയട്ടെ ഇന്ന് സ്കൂൾ അവധിയാ 😂😂 പാറുക്കുട്ടി പൊളിച്ച് 👍😍😘 ബാലുച്ചേട്ടന് വിലയില്ലെന്ന കമന്റിനുള്ള മറുപടി ഈ എപ്പിസോഡ് 😀😊 നീലുച്ചേച്ചിയുടെ കൈയ്യിൽ ഇന്നലെ കെട്ടില്ല ഇന്ന് വീണ്ടും കെട്ട് ശരിക്കും എന്തെങ്കിലും പറ്റിയതാണോ 💜
@killatk543
9 ай бұрын
Lachu ഇഷ്ട്ടം❤️🌊
@vidhyav5240
9 ай бұрын
Lachu muthaanu❤so cute🥰💞🤩🤗 Lachu uyir😘💥🫀💝🖤💪😎 Lachu&neelu real mom and doughter Combo poli🥰💕💘💖💞❣️ Lachu&balu achan real father doughter Combo supper🤩💖👍👌💘🎉
@sabithsabi8874
9 ай бұрын
Mudiyane thirich kondvaranam enn ullavar like❤
@shijuthayyeni5186
9 ай бұрын
പാവം ബാലു
@izucreations8322
9 ай бұрын
150 Sub Avan sahayikumo 🙏
@samabraham1489
9 ай бұрын
Balu is super and adipoli
@sanfeernachu8652
9 ай бұрын
Balu the real hero❤❤
@youtubevlog1829
9 ай бұрын
Balu fans like 👍
@SunilKumar-kq1hs
9 ай бұрын
ആ നീലു തള്ളക്കും പിള്ളേർക്കും എന്ത് അഹങ്കാരം ആണ്... വൃത്തികെട്ടവർ
@ajeshbabu9122
9 ай бұрын
ഇന്നത്തെ എപ്പിസോഡ് കലക്കി..... 🥰❣️
@Iamyourchallenger
9 ай бұрын
ലച്ചു ബാലു combo ❤❤❤
@musthafak4028
9 ай бұрын
7:54 adipoliyaayirinnu ❤pinne diya ee episodil kandappol episode moonji😂😂😂
@jobinbabu3272
9 ай бұрын
🤣🤣
@alfamathew4385
9 ай бұрын
Keshu+shiva compo super
@alfamathew4385
9 ай бұрын
Parukutty dress super
@user-gg7mc4ph1d
9 ай бұрын
Mudiyan ❤🎉
@user-kp8js3qi8b
9 ай бұрын
Shiva lachu combo❤
@saliha5276
9 ай бұрын
365 sub avn sahyikkoo 🖤😢
@anuminu4086
9 ай бұрын
@BloodySweet-jc5qh6:14
@wwezamarbohgb
9 ай бұрын
Best season ever
@christeena3343
9 ай бұрын
ദിയയുടെ ഫാമിലി വേണ്ടായിരുന്നു ആ പഴയ ഉപ്പും മുളകും മതിയായിരുന്നു
Пікірлер: 860