ഇവിടെ കൊടുങ്കാറ്റിൽ ആന പാറിപ്പോയ കഥ പറയുമ്പോഴാണ് ... 😖
@briefexplainer1887
4 жыл бұрын
Most dangerous accidents PLEASE SUPPORT MY NEW CHANNEL PLEASE LIKE SHARE SUBSCRIBE kzitem.info/news/bejne/yJeCs4OZkpOWdm0
@sebastianbernard567
4 жыл бұрын
ബാലു അണ്ണൻ കുറച്ചു ഓവറാകുന്നു എന്നൊരു സംശയം അണ്ണന്റെ നാച്ചുറലിറ്റി ഇപ്പോൾ കാണുന്നില്ല
@കവിതh
4 жыл бұрын
കറക്റ്റ്
@xnasaxxx723
4 жыл бұрын
ബോറൻ അലമ്പൻ തന്ത
@soorajs1087
4 жыл бұрын
Sathyam. Aa jaathakam sceneil oke kurach koodippooyi 😅
@syamkrishnanr7844
4 жыл бұрын
Sebastian Bernard crt
@ivethemoment1405
4 жыл бұрын
സത്യം..
@gokuldev3628
4 жыл бұрын
എന്ത് കൂറ സ്ക്രിപ്റ്റും സംവിധാനവും ആണ് ഇത് ഈ കമന്റ്സ് ഇടുന്നവർ ഒന്ന് ശ്രദ്ധിക്കു ഏത് കൂറ എപ്പിസോഡ് വന്നാലും കിടു എന്നൊന്നും പറയല്ലേ കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് പറയാൻ പഠിക്കു അല്ലെങ്കിൽ ഇതുപോലുള്ള കൂറ എപ്പിസോഡുകൾ ഇനിയും കാണണ്ടി വരും
@babithanishanthnish7903
4 жыл бұрын
ലച്ചു പഠിച്ചു ജോലിയൊക്കെ വാങ്ങി സ്വന്തം കാലിൽ നിന്ന് പെൺകുട്ടികൾക്കു ഒരു മാതൃക ആവുമെന്ന് കരുതി പെട്ടെന്നൊരു കല്യാണം വേണ്ടായിരുന്നു എന്നൊരു തോന്നൽ
@KSA-iq8wu
4 жыл бұрын
🤓
@dr.athirababu2463
4 жыл бұрын
So true
@shahanas4046
4 жыл бұрын
Yes
@sudheerbasheee2096
4 жыл бұрын
Sathyam
@sahadt9013
4 жыл бұрын
സത്യം
@dijulalvengode7107
4 жыл бұрын
എന്ത് ചളി യാടെ .കളഞ്ഞിട്ടു പോടെ .....സത്യം പറയാലോ വെറും കൂറ ആയിത്തുടങ്ങി ...
@RAJESH.RAJESH.1979
4 жыл бұрын
പടവലം മാമി വന്നില്ലേ 🤪🤪🤪
@nikhilmohan9293
4 жыл бұрын
Padavalam mami ye kanathe vishamichu poyo
@RAJESH.RAJESH.1979
4 жыл бұрын
@@nikhilmohan9293 ആ
@TharaLekshmiVlogs
4 жыл бұрын
കുട്ടൻപിള്ളേ കൊണ്ട് വന്നപ്പോ നെയ്യാറ്റിൻകര അപ്പൂപ്പനെ കൊണ്ട് വരാത്തത് കഷ്ടമായിപ്പോയി 😩
അറിഞ്ഞില്ലേ ചെക്കന് ലീവ് ഇല്ല... ഓൺലൈൻ വഴി താലി കെട്ടണം അതാണ് ഇപ്പഴത്തെ കഥ വച്ചു നോക്കുമ്പോ നടക്കാൻ പോകുന്നത്... അങ്ങനെ നടന്നാൽ സംവിധായകന്റെ വായിൽ ഞാൻ ഉപ്പും മുളകും വാരി നിറയ്ക്കും.. കോപ്പ്
@NEERALY007
4 жыл бұрын
പണിഅറിയാവുന്ന ആരുടേങ്കിലും കൈയിൽ ഉപ്പുംമുളകിനെ ഏൽപ്പിക്കൂ ശ്രീകണ്ടൻ നായരേ.ബോറിങായി തുടങി.🥺
@ToExploreBySubinThodupuzha
4 жыл бұрын
Mmm
@ushadevisfavourites5211
4 жыл бұрын
സത്യം 👍👌
@strength0710
4 жыл бұрын
ഇതിൽ ഏറ്റവും സുന്ദരി നീലു ചേച്ചിയാണ് ❤️
@Rinu__poomol
4 жыл бұрын
Yes
@bincyvichu1189
2 жыл бұрын
Athe
@strength0710
2 жыл бұрын
@@bincyvichu1189 😌
@rejimoltgtg9467
2 жыл бұрын
Yes, correct
@strength0710
2 жыл бұрын
@@rejimoltgtg9467 ❤️
@kullinank1564
4 жыл бұрын
ലച്ചു മോളുടെ ആദ്യ സീരിയൽ കല്യാണത്തിന് എല്ലാവിധ മംഗള ആശംശകൾ
@jincyjacob5289
4 жыл бұрын
🍉😅🐺🏔📯🚻🇦🇨
@jamhstk61
4 жыл бұрын
Jg nakbkpom
@rekharaveendran2619
4 жыл бұрын
Kullinan k Hi am Anushka
@kullinank1564
4 жыл бұрын
@@rekharaveendran2619 hai
@salmafathimasalmafathima5724
2 жыл бұрын
Happy marraide ലൈഫ്
@s2kannada435
4 жыл бұрын
*ഭാസി സ്ക്രിപ്റ് എഴുതണം എന്നുള്ളവർ ലൈകിയെ*
@renjitha3955
4 жыл бұрын
Athanu.bhasi chetta vegam vayo
@shijibabu5871
4 жыл бұрын
Pls..bhasi chettane kond ezhuthikooo
@aash7_1990
4 жыл бұрын
പെണ്ണിനെ കാണാതെ ചെക്കൻ . ചെക്കനെ കാണാതെ പെണ്ണും ... സ്ക്രിപ്റ്റ് റൈറ്ററെ , താൻ മലയാളി തന്നെയല്ലേ ... ടൂ ബാഡ് ..
@KhunJuju-B
4 жыл бұрын
Kanamarayathe Kalyanam.. ennu oru perumittal poli aavum le?
@aash7_1990
4 жыл бұрын
നാല് വർഷങ്ങൾക്ക് മുൻപ് ഫസ്റ്റ് എപ്പിസോഡ് തൊട്ട് കാണാൻ തുടങ്ങിയതാണ് ഉപ്പും മുളകും എന്തൊരു ഊളത്തരങ്ങൾ ആണ് ഇപ്പോഴുള്ള എപ്പിസോഡ് മുഴുവൻ ... കുറെ പ്ലാസ്റ്റിക് ഫാൻസ് ആണ് ഈ പരിപാടി ഇത്രേം വഷളാക്കിയത് ... എന്ത് എഴുതിയാലും ,കാണിച്ചാലും ആളുകൾ കാണും എന്ന അമിതആത്മവിശ്വാസം ..
@shanavas4114
4 жыл бұрын
Photo kandathaanallooo
@ayaasidd7048
4 жыл бұрын
എന്തിനാണാവോ വലിച്ചു നീട്ടി ഇങ്ങനെ ബോർ അടിപ്പിക്കുന്നത് .. ചെക്കനെ എപ്പോ കൊണ്ടുവരും 😬
@mohamedanwer1453
4 жыл бұрын
Sheriyaaa
@nalinikannan5376
4 жыл бұрын
Ss correct
@bspetvlogs3411
2 жыл бұрын
13:16 balu : cherkkan aniyathiyum ond ninakk achanum ond... Poli dialogue 🤣🤣
@maluzzzblabla5790
Ай бұрын
😂🙌
@nasarmp
4 жыл бұрын
ഉപ്പും മുളകിൽ ആദ്യമായിട്ടാണ് ഇത്രയും നെഗറ്റീവ് കമന്റുകൾ....
തട്ടിക്കൂട്ട് കഥ.... ബാലു over acting ശരിക്കും ബോർ ആകുന്നു നിങ്ങൾ.... റിയാലിറ്റി ആണ് ഈ ഷോയുടെ പ്രേതെകത പക്ഷെ അതിൽ നിന്നും വെറുതെ തെന്നി മാറുന്നു.....
@jafercheerangan1169
4 жыл бұрын
Balu over aakkunnu
@sassikaladeviks3969
4 жыл бұрын
കുറേനാൾ ആയിട്ട് ബാലു ഓവർ ആക്ടിങ് ആണ്
@rajithasudhir7458
4 жыл бұрын
സത്യം ബാലുവിൻെറ കളികാണുമ്പോൾ വല്ലാത്ത വെറുപ്പ് തോന്നന്നൂ 😡
@ayansaleem8640
4 жыл бұрын
5k dislike ayi, second most disliked episode anenn thonunnu
@confusedbwoy4930
4 жыл бұрын
എന്തോന്നെടേയ് ഈ കാണിച്ചു കൂട്ടണത്പ്രേക്ഷകരെന്താ പൊട്ടന്മാരാണെന്ന് വിചാരിച്ചു വെച്ചിരിക്കുവാണോ .എന്തിനോ വേണ്ടി ഉണ്ടാക്കുന്ന ഒരു തട്ടിക്കൂട്ട് പ്രോഗ്രാം ആയിട്ടുണ്ട് ഇപ്പോഴത്തെ ഉപ്പും മുളകും
@anjanakg979
4 жыл бұрын
ഒരാൾ കുറ്റം പറയാൻ തുടങ്ങിയാൽ പിന്നെ എല്ലാരും തുടങ്ങിക്കൊള്ളും
@tofnavarghese8740
2 жыл бұрын
Ltyuiqqpjuyururjvhhghgvbbbklmnhva ❤️
@rekharekha9511
4 жыл бұрын
ബാലു എന്താ ഇപ്പോൾ കാണിക്കുന്നത്. ഇത്ര ഓവ൪ ബോ൪ ആകുന്നു. ബാലു മാത്രം എപ്പിസോഡിൽ നിറഞ്ഞു നിൽക്കാൻ ശ്രമിക്കുന്നു. പഴയതു പോലെ എല്ലാവ൪ക്കും തുല്യ പ്രാധാന്യം കൊടുക്കുക
@SSRajMs
4 жыл бұрын
സത്യം
@Kmr-e5z
4 жыл бұрын
ശ്രീകുട്ടന്റെ വിവാഹം മണ്ഡോദരിയുമായി ഒരു എപ്പിസോഡ് വെച്ച് അവർ ഒരുമിച്ചു ലെച്ചുവിന്റെ വിവാഹത്തിന് വരണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ 👍
@kuriakoseelias3449
4 жыл бұрын
നടക്കില്ല അതിന്റെ കാരണം പറയുന്നുണ്ട് watch JB ജംഗ്ഷൻ Srekumar and sneha
@nithinuthaman3263
4 жыл бұрын
Sreekuttan apoo ini uppum mulakil varille??
@kuriakoseelias3449
4 жыл бұрын
@@nithinuthaman3263 അറിയില്ല പക്ഷേ പോയതിന്റെ നിലപാട് സൂചിപ്പിക്കുന്നുണ്ട്
കല്യാണ ആലോചന ഒക്കെ നെയ്യാറ്റിൻകര & പടവലം സ്വത്ത് ഭാഗം വെക്കാൻ ഉള്ള trick ആണെന്ന് തോന്നുന്നു
@josephsalin2270
4 жыл бұрын
ഈ പ്രമുഖ ചടങ്ങിന് എന്തുകൊണ്ട് ബാലുവിന്റെ അമ്മ ഇല്ല ബാലുവിന്റെ അച്ഛനില്ല നീലുവിന്റെ അമ്മയും സഹോദരങ്ങളുമില്ല കനകം ഇല്ല രമ ഇല്ല Balu ഒരു സൈക്കോ ആണോ പെരുമാറ്റവും അഭിനയവും വളരെ ബോറാകുന്നു director ഒരു Naturality വരാൻ ശ്രദ്ധിക്കുക
@sangeethsreekumar1069
4 жыл бұрын
Athan.. pazhaye cast aarum illa ippol. Oru kalyanam okke undakumbol ellarum vende. Kashtam thanne
@manikandanmoothedath8038
4 жыл бұрын
അതേ എല്ലാം ഒരു തമാശ പോലെ
@mkj9517
4 жыл бұрын
Maami illa
@swethakunju7105
4 жыл бұрын
Bhasi annanum illla
@devikasree6041
4 жыл бұрын
എന്നാലും ഗിരീഷേട്ടനെ ചെറുക്കൻറ കൂട്ടുകാരൻ ആക്കി കളഞ്ഞല്ലോ😔😔
@binuaries3992
4 жыл бұрын
Ok
@neethumt4121
4 жыл бұрын
Pakshe innathe episodil kandillallo
@devikasree6041
4 жыл бұрын
@@neethumt4121 chariya oru roll mathramea undayirunnulluu
@yasyasi9061
4 жыл бұрын
Neethu MT yytr
@3ddevelopersmannur963
4 жыл бұрын
എന്തോന്ന് ഡേയ് ഇത്ര ബോർ ആക്കുന്നെ .... ആരാടോ ഇതിന്റെ കഥയൊക്കെ എഴുതുന്നെ... ഇത്ര പൊട്ടന്മാരാണോ... നല്ല ഒരു പരിപാടി ആയിരുന്നു പറയിപ്പിക്കല്ലേ ..
@ToExploreBySubinThodupuzha
4 жыл бұрын
Athe
@vidyavikas1987
4 жыл бұрын
അതെ സത്യം
@shaf1474
4 жыл бұрын
ഭവാനിയമ്മ എന്തായാലും ഉണ്ടാവില്ല എന്നറിയാം ,, എന്നാൽ ബാലുവിന്റെ അച്ഛനും അമ്മയും ഈ ചടങ്ങിന് വന്നില്ല എന്ന് പറയുന്നത് സ്ക്രിപ്റ്റിന്റെ മോശം തന്നെയാണ്
@prajeeshsasi6063
4 жыл бұрын
Correct....
@മരുന്നുംമന്ത്രങ്ങളും
4 жыл бұрын
ഭവാനിയമ്മ എവിടെപ്പോയി 🤔
@askarali4715
4 жыл бұрын
@@മരുന്നുംമന്ത്രങ്ങളും ഭവാനി അമ്മ ഒരു കളി കഴിഞ്ഞ ക്ഷീണത്തിലാണ് 😄
@geethasoman7435
4 жыл бұрын
ശൂലംകൂടി വീട്ടിൽ മാധവൻ തമ്പിയും ഭാര്യ ശാരദ തമ്പി യും ഇല്ലാതെ കൊച്ചുമോളുടെ നിശ്ചയം... ആഹാ അന്തസ്സ് !!.. അല്ലാ, ചെക്കനല്ലേ ഒരു red car ഇൽ നിന്നും ഇറങ്ങിയത്? എന്നിട്ട് ലീവ് കിട്ടിയില്ലെന്നു പറഞ്ഞതോ? എന്തുമാതിരി script ആണ്?
@shaf1474
4 жыл бұрын
@@askarali4715 😂😂
@abdulgafoor1217
4 жыл бұрын
I only went here to see the groom So disappointing
@melwinphilip5363
4 жыл бұрын
'ഉപ്പും മുളകിൽ' നിന്നും ഒരു സാധാരണ സീരിയൽ ആയി മാറുന്നുണ്ട്!!ഒന്ന് ശ്രദ്ധിച്ചേക്കണേ! ഒരു കടുത്ത ആരാധകൻ!
@sumisebastian2188
2 жыл бұрын
Ygohoophjj
@abdulmuneer7896
4 жыл бұрын
കുട്ടു മാമൻ❤ ലെച്ചുവിന്റെ😍 കല്യാണത്തിന് വേണം എന്ന് അഭിപ്രായം ഉള്ളവർ like അടിച്ചു പ്രതിഷേധം അറിയിക്കണം 💪💪💪
@vijithps8637
4 жыл бұрын
നല്ല പോലെ കെട്ടി പൊക്കിയ മാളികയുടെ അടി തറ ഇളകി തുടങി
@charlie4071
Жыл бұрын
🤔
@avnicom3898
4 жыл бұрын
ബാലു എന്തൊരു over acting അണ്...logic ഇല്ലാത്ത scriptum ...മടുത്തു.
@shiyashayaan
Жыл бұрын
എന്ത് രസാ ഈ എപ്പിസോഡുകളെല്ലാം കാണാൻ. വീണ്ടും വീണ്ടും കാണാൻ തോന്നും. പക്ഷെ ഇപ്പൊ മുടിയന്റെ കല്യാണം കഴിഞ്ഞതോടെ എല്ലാം തീർന്നു.
@stiarose8413
4 жыл бұрын
നാട്ടാരും വന്നു വീട്ടാരും വന്നു കൂട്ടരും വന്നു കുട്ടിയോളും വന്നു ചെക്കൻ മാത്രം വന്നില്ല 🤔🤣
എന്തു തോൽവി സ്ക്രിപ്റ്റ് ആണ്... ഭാസി ചേട്ടൻ വന്നില്ലേൽ ഇതിന്റെ കാര്യം ഏതാണ്ട് തീരുമാനം ആവും
@KPK1954
4 жыл бұрын
Padavalam ammooma evide
@ahu4you
4 жыл бұрын
@@KPK1954 busyaanu
@ദശമൂലംദാമു-ഛ9ഖ
4 жыл бұрын
sheriya ഭാസിചേട്ടൻ വേണം
@adithg9651
4 жыл бұрын
നിശ്ചയം നടത്തുന്ന പെണ്ണിനെ കണ്ടില്ലേ എജ്ജാതി
@nikhilmammen7105
4 жыл бұрын
sreekuttan maman kudi illandengana
@nishunishu5666
4 жыл бұрын
Balu സത്യം പറയാലോ കുറച്ച് ഓവർ ആയി പോയി നീലു ചേച്ചി സൂപ്പർ
@sulaimank2913
4 жыл бұрын
Reyali afcoys is g
@alauddinjamal6791
4 жыл бұрын
Yess correct
@saeedmuhammed1784
4 жыл бұрын
ഒന്ന് പോടേയ്
@سالممحسنالبريكي55فيكلمئوههتتتئ
4 жыл бұрын
. ٥ مرحبا ٦ مرحبا مليون دولار ف ح٨٩٩ججججججججججججججججججححججححححححح٩٩ طح ظظ.. ؟٥ او ح٨٩٩ججججججججججججججججججححججححححححح٩٩ حط نفسك ٦ مرحبا مليون دولار ٣ كج طيب يا
@entefishfarmkl3156
4 жыл бұрын
കുറച്ചു ഓവറായാലേ ആൾക്കാർ ശ്രെദ്ധിക്കു CID മുസ്സയിലെ ഡിക്റ്ററ്റിവ് കരൺചന്തിന്റ ഡയലോഗ് ഓർമ്മയില്ലേ 😎😎😎😎😎😎😎😎😎😎😎😎
@sanamoisana7772
4 жыл бұрын
Lachu like a princess 😘
@shukkoorkhkonnamkudy9877
Жыл бұрын
SanaMoiSana
@shijibabu5871
4 жыл бұрын
ഞങ്ങടെ ബാലു അണ്ണൻ്റെ വില കളയല്ലേ ....😫😖😤😡 സുരേഷ് ബാബു ചേട്ടാ ഇതിൻ്റെ സ്ക്രിപ്റ്റ് ഒന്ന് ഏറ്റെടുക്കണേ ...plzzz🙏❣️😣
ബാലുവിന്റെ അച്ചനും അമ്മയും ഇല്ലാത്തത് വലിയ ഒരു കുറവായിതോന്നി...
@creativelife375
4 жыл бұрын
Ennum amma veetil undarunnu.kalyanam vannapol illa
@HhhuhGg
4 жыл бұрын
ഇതൊരു പൊട്ടങ്കളിയായിപ്പോയി നീലുവിന്റെ അമ്മയില്ല കുട്ടൻ മാമനില്ല ബാലുവിന്റെ അച്ഛനില്ല ബാലുവിന്റെ നിലവാരമിയില്ലാത്ത കോമാളിത്തരം പ്രേക്ഷകരെ പൊട്ടന്മാരായി കാണുന്ന് സംവിധായകനും കൊള്ളാം നല്ല നിലവാരം
ബാലുചേട്ടനെ എന്തിനാ ഇങ്ങനെ ഓവർ ആക്കിപ്പിക്കുന്നത് ?
@roytvm3096
4 жыл бұрын
😉😂😂😂😂
@sajusworldbysajna5484
4 жыл бұрын
ഇതെന്തോന്ന്.... കാണുന്നവരെ ഇങ്ങനെ മണ്ടൻമാറാക്കരുതേ...
@TheGame-xp7bj
2 жыл бұрын
Ippo manasilaayi thaan oru mandi aanenn alla ningle ini enth mandi aakanam 🤭
@chakkarakutty6095
4 жыл бұрын
ഇന്നലെ വരെ ഈ സീരിയൽ കണ്ടിട്ട് ഞാൻ ഡിസ്ലൈക് അടിച്ചില്ലായിരുന്നു. എന്നാൽ ഇന്ന് ഞാൻ ഡിസ്ലൈക് അടിച്ചു പ്രേക്ഷകരെ കോമാളി ആക്കുകയാ ചെയ്യുന്നത്.
@sskkvatakara5828
4 жыл бұрын
998 Vara kandu
@sudheeshsathyan1213
4 жыл бұрын
ഉപ്പും മുളകും ഇപ്പൊ വെറും തട്ടികൂട്ടു ആകുന്നു . ഇങ്ങനെ വെറുപികല്ലെ ബാലു അണ്ണാ 🙏🙏🙏😭😭
@sskkvatakara5828
4 жыл бұрын
Thattyummutyum kanu
@uppummulakumloversofficial4684
2 жыл бұрын
നീലു ചേച്ചി, ലച്ചു ചേച്ചി സൂപ്പർബ് 🤩പൊളിച്ചു 💞🔥
@kadheejaazeez2696
2 жыл бұрын
🛗🛗
@sujithmohanan4511
2 жыл бұрын
Superb nnu paranja etha
@shukkoorkhkonnamkudy9877
Жыл бұрын
Uppumulakum 🤩
@Sreeresmi511
4 жыл бұрын
Mudiyan fans like
@TheKatChat47
4 жыл бұрын
Mudiyan ishtam 😍 😍
@shinu6806
4 жыл бұрын
Undeeee!!!
@vishnua.s2066
4 жыл бұрын
D
@ToExploreBySubinThodupuzha
4 жыл бұрын
S
@bintobinto9395
2 жыл бұрын
മുടിയൻ ഇഷ്ടം
@anushibu98
4 жыл бұрын
Orikkalum enganathe oru script prathishichilla.. Bad script.
@rinakadeeja1834
4 жыл бұрын
ഇപ്പൊ മോളെ കല്യാണം വരുമ്പോൾ ആണുങ്ങൾ തീരുമാനിക്കും എന്നായി ബാലു ചേട്ടൻ. വീട്ടുകാര്യം നോക്കാൻ ഈ ആണുങ്ങൾ എവിടെ. ബാലു ഓവർ
@anshidparammal7543
4 жыл бұрын
മുടിയൻ ഫാൻസ് ലൈക് ചെയുക
@justinpa9728
4 жыл бұрын
ഓരോ ദിവസം കഴിയും തോറും താല്പര്യം കുറഞ്ഞു വരുന്നു... ഇതിലും ഭേദം ഇതിവിടെ വെച്ച് നിർത്തുന്നതാ... ബാലു വല്ലാതെ ചളി ആകുന്നു...
@shabeerpe9740
4 жыл бұрын
ഒന്ന് പോട്ടോ
@sinzjay8400
4 жыл бұрын
വളരെ ശരിയാണ് .. കുറച്ചു കാലം വരെ ഇവർക്ക് ലെച്ചുവിനെ കെട്ടിക്കാൻ പ്ലാൻ ഒന്നും ഉണ്ടായിരുന്നില്ല.. amritha tv യിൽ 3 kutties ഉം surya tv യിൽ oru bhayangara veedu ഉം തുടങ്ങിയപ്പോൾ റേറ്റിങ് കൂട്ടാൻ വേണ്ടിയാണ് ഇപ്പൊ ഈ കല്യാണം.. ലെച്ചുവിനെ കെട്ടിക്കുന്നതിൽ വിരോധമില്ല, പക്ഷെ ഒന്നു വൃത്തിയായി ചെയ്തുടെ? ഈ കാലത്ത് ആരെങ്കിലും പരസ്പരം കാണാതെ കല്യാണം കഴിക്കുമോ? റേറ്റിംഗ് കൂട്ടാൻ വേണ്ടി ആളുകളെ മണ്ടന്മാർ ആക്കരുത്
@user-kj4xu8tg1k
4 жыл бұрын
Sheri anu...nalla bore anu
@jibinkollannoor1466
4 жыл бұрын
VISHNU vinta dress POLICHU.... VISHNU FANS ADI LIKE 👍👍👍
@EBYMon-k8e
4 ай бұрын
😢
@aswinb3932
4 жыл бұрын
നീലു ചേച്ചിയെ ഇപ്പ കണ്ട കല്യാണപെണ്ണ് പുള്ളിക്കാരി ആന്നെ പറയു 😁
@Anu-um9xn
4 жыл бұрын
ശെരിയാ 😊😊
@sreekkutty6436
4 жыл бұрын
സത്യം.. സുന്ദരിയായിട്ടുണ്ട് 😊😊
@calicut_to_california
4 жыл бұрын
സുന്ദരി ആണേലും അത്രക്ക് വേണോ?...
@KhunJuju-B
4 жыл бұрын
@@calicut_to_california enth ethrakk? Oru kuzhappavum illa.. 😉.. Poli aayittund..✌👍👍
@alluahammed
4 жыл бұрын
ബാലുച്ചേട്ടൻ ഇപ്പൊ ഇങ്ങനെയാണ് എന്ന് എപ്പിസോഡിൽ പറയുന്നുണ്ട്.... കമന്റ് ഇട്ട് ബാലുച്ചേട്ടനെ പഴി പറയുന്നവരോട്...
@unique3046
4 жыл бұрын
Yaah
@gamingwithmishal9967
4 жыл бұрын
@@unique3046 bbccgf
@fayizkommachifayi8819
4 жыл бұрын
നിലവാരം കുറഞ്ഞു വരുന്നോ എന്ന് തോന്നിയവർ ആരൊക്കെ
@adityaarunachalam5922
4 жыл бұрын
Enik thonnila😡😡😏
@haseenabasheer5089
4 жыл бұрын
💯
@deepas2076
4 жыл бұрын
@@akhilas9171 atleast chekkan enkilum vende ini pennu kalyanathinannano chekane adyayitu kanunne
@s-eprath
4 жыл бұрын
എനിക്ക് എന്നേ തോന്നി
@saranjith6063
4 жыл бұрын
Athannee...
@blockbusterisland7621
4 жыл бұрын
പ്രിയപ്പെട്ട എഴുത്തുകാരെ, സംവിധായകാ. ബാലുവിന്റെ കഥാപാത്രത്തിന്റെ വ്യക്തിത്വം ഇല്ലാതാകരുത്. മകളുടെ കല്യാണത്തിന് ഇമ്മാതിരി കോമാളിത്തരം കൊണ്ടുനടക്കുന്ന ഒരുവനല്ല സുരേഷ് ബാബു എന്ന എഴുത്തുകാരൻ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ ബാലു. ഉടായിപ്പ് ഉണ്ടെങ്കിലും കുടുംബത്തിന് വേണ്ടി കല്ലുചുമക്കാൻ വരെ ബാലു പോയിട്ടുണ്ട്. അപ്പൊ മുതൽ ലെച്ചുവിന്റെ കല്യാണം എന്ന സ്വപ്നം ബാലു പറയാതെ പറഞ്ഞിട്ടുമുണ്ട്. ഇതിപ്പോ കല്യാണം പോലൊരു വിഷയം ഇങ്ങനെ സ്കിറ്റ് ലെവലിൽ കൊണ്ട് അവതരിപ്പിച്ചു നശിപ്പിക്കരുത്. ഉപ്പും മുളകും എന്ന ഷോയ്ക്ക് ഉണ്ടായിരുന്ന ഒരു ഗൃഹാതുരുത്വവും ആകർഷണീയതയും ഇതുപോലെ അർത്ഥമില്ലാത്ത എപ്പിസോഡുകൾ പടച്ചുണ്ടാക്കി നശിപ്പിക്കരുത്. ആശയദാരിദ്ര്യം ഉണ്ടാവുന്നത് സ്വാഭാവികമാണ്, അതിനു പുതിയ വിഷയങ്ങൾ കൊണ്ടുവരുന്നതും നല്ലതാണു, അത് അവതരിപ്പിക്കുന്ന രീതിയിൽ ശ്രദ്ധ ചെലുത്തുക. ഉദാഹരണത്തിന് പയ്യന് ലീവ് കിട്ടിയിട്ടില്ല, ലെച്ചു പോലും പയ്യനെ കണ്ടിട്ടില്ല... ഇതൊക്കെ എന്താണ് സാറെ.
@homosapian181
4 жыл бұрын
ഇതൊക്കെ എന്താണ്,സാർർർറെ..?
@deepasumeshdeepasumesh2632
4 жыл бұрын
👍👍👍👍
@shasha1302
4 жыл бұрын
Parayan karuthiyath
@kaztroff3651
4 жыл бұрын
Crct vallaathe over aavunnund
@kozhikodenappu645
4 жыл бұрын
Pount
@bonytouseph1724
4 жыл бұрын
😡 ബാലുവിന്റെ ഏറ്റവും മോശം അഭിനയം... ഈ എപ്പിസോഡ്.... 🥶
@sassikaladeviks3969
4 жыл бұрын
ശെരിയാണ്
@ashababu8738
4 жыл бұрын
Yes
@priyaajay2819
10 ай бұрын
Alla🤨
@Richusworld802
4 жыл бұрын
ലെച്ചുവിന്റെ വരനെ കാണാൻ വന്നവരുണ്ടോ?
@varkeymathew1033
4 жыл бұрын
Balus perfomence is intolerable.
@shihabsafuvan980
4 жыл бұрын
ബാലുവിന്റെ അച്ചനും അമ്മയും ഇല്ലാത്തത് മോസം ആയിലെ ?എന്ന് അബിപ്രയം ഉള്ളവർ ഉണ്ടോ ഉണ്ടങ്കിൽ അടി മക്കളെ ലൈക്
@thespy8056
4 жыл бұрын
അവർക്ക് സിനിമ ഷൂട്ടിംഗ് ഉണ്ടെന്ന് ഡിറക്ടർ പറഞ്ഞതാണ്.. എന്നിട്ടും..
@devathegolden-hairedangelc9251
4 жыл бұрын
നാല് ആളെ കാണുമ്പോൾ ബാലു ഇത്ര ബോറൻ ആകുന്നത് വളരെ മോശമായി പോയി. എന്തോ ഇതുവരെ കണ്ട ഉപ്പും മുളകും എപ്പിസോഡ് നെ അപേക്ഷിച്ചു ഇന്നലത്തെ എപ്പിസോഡിനു നിലവാരം കുറഞ്ഞു പോയോ എന്നൊരു സംശയം, കല്ലിയാണത്തിന്റ ഇടയിൽ പെണ്ണിന്റെ ആങ്ങള ചെക്കന്റെ പെങ്ങളെ നോക്കുന്നത് സ്വാഭാവികം എങ്കിലും വീട്ടുകാരുടെ മുൻപിൽ വച്ച് "ഞങ്ങൾ ഒരുമിച്ചു കൊണ്ട് കൊടുക്കാം " എന്ന വിഷ്ണു വിന്റെ ഡയലോഗ് മോശം ആയില്ലേ എന്നൊരു തോന്നൽ വരും എപ്പിസോഡുകളിൽ പോയ സ്റ്റാറ്റസ് തിരികെ കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു 😊
@dinkan9550
4 жыл бұрын
ഇങ്ങനത്തെ ഒറ്റ ഡയലോഗ് മതി കല്യാണം മുടങ്ങാൻ
@haidarkunnath3363
4 жыл бұрын
ശര്യാ...
@sreekuttysreelatha8433
4 жыл бұрын
Aliyanu aniyathhi undo enittu njan arinjillallo 😂😂😂.Shankarannante Thankam ayittu ivaru vendarunnu. Oru resam illa. Idhipom vere edho kanner serial pole thony. Adhanu avarde kozapom. Bayankara over varthhanam. Maduppu thonunnu. Thankam ennokke paranjapom nalloru adakom odukkom ulla Amma ayitta sankalpichhu vechhirunne
@thahirmarakar1860
4 жыл бұрын
സ്ക്രിപ്റ്റ് മോശമായികൊണ്ടിരുന്നു, ഭാസിയെ തിരിച്ചുകൊണ്ടു വരണം, ഭാസിടെ സ്ക്രിപ്റ്റ് ആണ് മക്കളേ സ്ക്രിപറ്റ്.
@ToExploreBySubinThodupuzha
4 жыл бұрын
Athe
@pavi007ful
4 жыл бұрын
Yes
@selinvarghese6320
4 жыл бұрын
ഇങ്ങനെ ഒരു കല്യാണ ആലോചനയേ വേണ്ടിയിരുന്നില്ല, ഇപ്പോഴത്തെ കാലത്ത് പെൺകുട്ടികളുടെ പഠിപ്പ് കഴിഞ്ഞ് ഒരു ജോലി ആകാതെ ആരെങ്കിലും വിവാഹം നടത്തുമോ'? കാലത്തിനനുസരിച്ച് സ്ക്രിപ്റ്റ് എഴുതൂ
@okbiriyani5209
Жыл бұрын
ലച്ചു വിനു കോളേജ് പഠനം കാരണം ഇനിയേം അഭിനയിക്കാൻ പറ്റില്ല അതു കൊണ്ടാണ് ഇങ്ങനെ സ്ക്രിപ്റ്റ് ഉണ്ടാക്കിയെ.
@Jishanaraja
Жыл бұрын
D
@sidhikrm8233
4 жыл бұрын
സ്ക്രിപ്റ്റ് and- സംവിധാനം ലോക തോൽവിയാകുന്നുണ്ട് Script writing ഭാസിയെ ഏൽപ്പിക്ക് ഇല്ലങ്കിൽ ഉപ്പും മുളകും ചാരമാകും
@crtecchandhu5074
4 жыл бұрын
സത്യം ഇത് ഒരുപാട് ലാഗ് ആണ് ചെറുക്കൻ എപ്പോ ഇനി വരും 👎
@babyjhone1491
4 жыл бұрын
Pazhya pole oru sugham ella
@anazahmmed8801
4 жыл бұрын
Right
@soorajs1087
4 жыл бұрын
Sathyam. Painkili serial pole aavunnund. Oraal enkilum paranjallo ith.
@lachuaddict7447
4 жыл бұрын
@MRD അവനെ ഓവർ ബിൽഡ് അപ്പ് കൊടുത്ത് ഉപ്പും മുളകും പ്രേക്ഷകരെ(especially)ലച്ചു വിന്റെ ഫാൻസിനെ വിഡ്ഢികളാകുന്ന തരത്തിൽ ആണ് കഥകൾ ഉണ്ടാകുന്നെ.. അവര്ക് ചാനൽ റേറ്റിംഗ് ആണ് മുക്യം..കഥയെ കുറിച്ച് സ്ക്രിപ്റ്റ് റൈറ്ററോട് പറഞ്ഞപ്പോൾ ഒരു പോസിറ്റീവ് റിപ്ലൈ പോലും തരുന്നില്ല.. മുൻപുണ്ടായിരുന്ന നല്ല എപ്പിസോഡുകളെ ഓർത്തും അവരോടുള്ള സ്നേഹം കൊണ്ടും മാത്രമാണ് ബഹുഭൂരിപക്ഷം പേരും ഇപ്പോയും ഇത് കാണുന്നത്
@Melvinammy
4 жыл бұрын
എല്ലാ എപ്പിസോടും കണ്ട് കണ്ട് ഇപ്പോ കാണാന് പറ്റാതായി പക്ഷേ കഷ്ടപ്പെട്ട കണ്ട് തീര്ക്കേണ്ട ഗതികേടായല്ലോ ഇത്
@abhihari7495
4 жыл бұрын
*ഗിരീഷാണ് ലെച്ചുന്റെ ചെറുക്കൻ സിദ്ധാർഥ് എന്ന് വിചാരിച്ചവർ ഉണ്ടോ* 😆😆😆
@lekshmiprakash6950
4 жыл бұрын
ഉണ്ട് 😁😆 പക്ഷേ ചമ്മി പോയി
@poojaprasad8224
4 жыл бұрын
Athalle? Kazhinja episodil angane alle paranje?
@abhihari7495
4 жыл бұрын
@@poojaprasad8224 engane
@abhihari7495
4 жыл бұрын
@@lekshmiprakash6950 😂😂
@hadizaluz9612
4 жыл бұрын
Njanumund😁😂
@roopeshp1851
4 жыл бұрын
നെയ്യാറ്റിൻകര അപ്പൂപ്പനും അമൂമ്മയും ഇല്ലാത്തതു മോശമായിപ്പോയി അതും കൊച്ചുമോളുടെ നിശ്ചയത്തിന്
@sangeethsreekumar1069
4 жыл бұрын
Neyyatinkara appoppan serial vitto??🤔🤔🤔 bhavani amma kuttumaman . Ellarum thirich varanam
അതെ ചേട്ടായി മാരെ pls ഞങ്ങടെ kl 24freak out music hub എന്നാ ചാനൽ subscribe ചെയ്യാമോ minimum 100subscribers ആകുമ്പോൾ mystery of music എന്നാ ഒരു മലയാളം mashup song upload ചെയ്യാൻ പറ്റു അതുകൊണ്ട് pls subscribe
@mamma__zooni
4 жыл бұрын
@@pirateking-uf1cf ചെയ്തു തിരിച്ചും ചെയ്യൂ please
@riyas147
4 жыл бұрын
വളരെ മോശമയിപ്പോയി ബാലുവിന്റെ അഭിനയം. മകളുടെ കല്ലിയണം ഉറപ്പികുംബോൾ വിസിൽ അടികുന്ന അച്ചൻ.. പാറുവിന്റെ പക്വത പോലും ബാലു കാണിച്ചില്ല... അപ്പൂപ്പനും അമ്മൂമ്മയും ഇല്ല അതിനെക്കുറിച്ച് ഒരു സംസാരം പോലും ഇല്ല...
@shahalshanif4756
3 ай бұрын
2024 ൽ കാണുന്ന വർ ഉണ്ടോ❤❤
@rajeshramachandran5423
4 жыл бұрын
ഉപ്പും മുളകും അണിയറ പ്രവർത്തകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.പരിപാടി വളരെ അരോചകമായി തുടങ്ങിയിട്ടുണ്ട്.ദയവായി പഴയ പ്രതാപം വീണ്ടെടുക്കുക.ശ്രദ്ധിക്കുമല്ലോ.....
ബാലു അണ്ണനെ വെറും കോമാളിയാക്കുന്ന സ്ക്രിപ്റ്റുകളാണിപ്പോൾ.... പിന്നെ, കല്യാണം എന്ന പേരിൽ വെറും തട്ടിക്കൂട്ട് എപ്പിസോഡുകളും🙏
@shibisuresh1029
4 жыл бұрын
Sathyam
@raheenanoushad7317
4 жыл бұрын
satyam..appopan ilanda engagement..thattikoott
@mubaaashh7769
4 жыл бұрын
Sharadhaammoomma evde?
@velvetsaga2032
4 жыл бұрын
Dress edthila gold edthila pine baluvinte Chali adi over ann
@rathilasivaprabha8516
4 жыл бұрын
Kore poraymakal nd
@shreeyasrinika408
2 жыл бұрын
22:13 ഈ entry super 🥰🥰
@vaijib8295
2 жыл бұрын
Entery super🥰🥰🥰
@jaisonjoseph4476
2 жыл бұрын
Lachu ❤️
@navyabindhu3925
2 жыл бұрын
Ath eth patt
@rahulthoma7672
2 жыл бұрын
❤️❤️
@rahulthoma7672
2 жыл бұрын
🧡💓💝💘
@salinaarun7382
4 жыл бұрын
ബാലുച്ചേട്ടൻ കുറച്ച് ഓവർ ആവുന്നില്ലേ എന്നൊരു doubt? ആർക്കെങ്കിലും അങ്ങനെ തോന്നിയോ? ഒരു പെണ്ണുകാണൽ ചടങ്ങൊക്കെ പ്രതീക്ഷിച്ചിരുന്നു... ഇത് എന്തോന്ന് കല്യാണ നിശ്ചയം 😏
@radhakrishnannair398
4 жыл бұрын
No doubt, you are correct.
@sindhusuresh1259
4 жыл бұрын
Correct
@sunithacs4551
4 жыл бұрын
Very boring.pinnem Thankam chechi polichath.
@rathilasivaprabha8516
4 жыл бұрын
Ini may be balu chettan sopnam kaanuanoo
@wingsoffire3449
4 жыл бұрын
കല്യാണം റിലേറ്റഡ് എപ്പിസോഡ് ഒക്കെ നല്ല ഓവർ ആണ്
@sreejasreedharan3112
4 жыл бұрын
ഇതെന്താ കേരളത്തിൽ അല്ലേ? നെയ്യാറ്റിൻകരയിൽ ഇങ്ങിനെയാണോ? പയ്യൻ വന്ന് കാണാതെ കല്യാണം ഉറപ്പിക്കുക? വിഡിയോ കാളിലൂടെ പോലും കാണാതെ ... .പയ്യൻ അങ്ങ് ഉഗാണ്ടയിലെങ്ങാനും ആണോ? അമ്മയുടെ കൂട്ടുകാരി സ്വർണ്ണവള ഗിഫ്റ്റ് കൊടുക്കുന്നു ഒരു നല്ല നടനെ വെറും കോമാളിയാകുകയാണ്. കല്യാണ പേരും പറഞ്ഞ് ഒരു വർഷം വരെ നീട്ടിക്കൊണ്ടു പോകുമോ? തട്ടി മുട്ടിയിലും മീനാക്ഷിയെ കല്ല്യാണം കഴിപ്പിച്ചിട്ട് ജോലിയില്ലാത്ത ആദിയെ കൂടെ നിർത്തിയിരിക്കുന്നതു പോലെ കഥ കൊണ്ടു പോകുവാനാണോ . വന്നു് വന്ന് ബാലു പറയുന്നതു പോലെ സഹിക്കാൻ പറ്റുന്നില്ല ...
@minnuswonderland3067
4 жыл бұрын
Correct
@m.muralidharan6042
4 жыл бұрын
തള്ള സീരിയലായി ഒരു ലോജിക്കുമില്ലാത്ത തള്ള് സീരിയൽ നിർത്തുന്നതാ നല്ലത്
@sajums4898
4 жыл бұрын
എനിക്കും തോന്നി
@vipinck8347
4 жыл бұрын
ഭവാനി അമ്മയെ ശെരിക്കും മിസ്സ് ചെയ്യുന്നു ആ കുലസിത പ്രവൃത്തികൾ മനസിൽ നിന്നും പോവുന്നില്ല😌😌
@sangeethsreekumar1069
4 жыл бұрын
Avar ini thirich varumo🤔??
@Zaaaaaam78
4 жыл бұрын
Avar ini thirichu variillaaa... Avark vere 'A' Padathil chance kitty poyi. Ini varillw
@anvarshandileep7500
4 жыл бұрын
കണ്ടൊ?
@Zaaaaaam78
4 жыл бұрын
@@anvarshandileep7500 A padan ennu njaan paranjathaa... but aaa തള്ളേടെ bit erangi athu njaan kandu.. Ha ha haaaa. Ath irangiyathin sesam aanu.. Uppum mulakilum aa thalla varathath
@muhammedanees3363
4 жыл бұрын
Eanthu kulusitha pravarthi....????
@daleenalawrence7575
4 жыл бұрын
Bhavani Amma illallo
@hypergaming1767
4 жыл бұрын
Bhavani thalla
@aparnaanuianuanand3103
4 жыл бұрын
Avaruda swabhavam kondu poyi ee seriyalil ninu thane
@grumarainey6445
4 жыл бұрын
@@aparnaanuianuanand3103 ഭവാനി 'അമ്മ എന്തു കാണിച്ചു
@aparnaanuianuanand3103
4 жыл бұрын
@@grumarainey6445 avaru ഒരു frod കിളവി ആണ് അവരെ പോലീസ് പിടിച്ചു അങ്ങന setil ninuparanjuvittu
@shameernandi9746
4 жыл бұрын
@@grumarainey6445 എല്ലാം കാണിച്ചു അത് തന്നെ പ്രശ്നം..
Пікірлер: 6 М.