എന്റെ കുടുംബത്തിലും ഉണ്ടായിരുന്നു... ഇതുപോലെ ഒരു ദമ്പതികൾ... ഇപ്പോൾ അവർ പ്രെഗ്നന്റ് ആണ്... അവർ ചെയ്തത് എന്താണ് എന്ന് നിങ്ങൾ അവരോട് ചോദിച്ച മതി.... കുറെയധികം പേർക് ഫലം കണ്ടിട്ടുണ്ട് എന്നാണ് പറയുന്നത്... നിങ്ങൾക് അവരുമായി ബന്ധപെടാം... 9746829979
@fathimahiba7263
4 жыл бұрын
Lachuuu ❤️
@shihabsiya2602
4 жыл бұрын
Insha Allah
@iloveyoumyheartkerala9575
4 жыл бұрын
Don't worry bro🤲🏻🤲🏻🤲🏻🤲🏻😔😔
@vinus896
4 жыл бұрын
ഇന്ന് കനക ചേച്ചീനെ കാണാൻ നല്ല ഭംഗിയുണ്ട്.... പിന്നെ പാറൂസിനെയും💓💓💓👶👶👶😍😍😍
@media4malayalam451
4 жыл бұрын
Uppum Mulakum Actors Real Name- kzitem.info/news/bejne/zK-s3olrqHx1fH4
ഉപ്പും മുളകും........ പറയാൻ വാക്കുകൾ ഇല്ല... ഇനിയും നെയ്യാറ്റിൻകര എപ്പിസോഡ് ചെയാം
@r_vishnubabu
4 жыл бұрын
*She's not just my mom She's my Hero* കേശുവിന്റെ T shirt ❤️
@sainulabideenaliyarukunju3105
4 жыл бұрын
13 വർഷത്തിനു ശേഷം ആണ് എനിക്ക് കുട്ടി ജനിച്ചു 40 ദിവസം കഴിഞ്ഞ്
@aadhmikasworld5256
3 жыл бұрын
❤️❤️❤️😘😘🤩🤩👌👌👌😍😍👍👍😁😁😁😊😊😢😢😜😜
@aadhmikasworld5256
3 жыл бұрын
😀😃😄😁😆😂🙂🙃😉😊🥰😍🤩😘😘☺️😚😙😋😛😜🤪😝🤗
@divinefuels4124
3 жыл бұрын
♥️♥️♥️♥️♥️♥️♥️
@divinefuels4124
3 жыл бұрын
Kutti ude peru ennatha chechiii
@muthumolmuthumuthumolmuthu263
3 жыл бұрын
മാഷാഅല്ലാഹ്
@ദേവഗായത്രി
4 жыл бұрын
ഹൊ കുട്ടികൾ ആവാത്തതിന്റെ പേരിൽ 5വർഷം ചോദ്യങ്ങളും കുത്ത് വാക്കുകളും കേട്ട താണ് ഞാൻ. ഇപ്പൊ ഒരു മോനുണ്ട്. ഇപ്പൊ ചോദ്യം മാറി.... രണ്ടാമത്തേത് ആയില്ലേ? എന്നായി ചോദ്യം... നാട്ടുകാരുടെ വായ് സൂപ്പർ ഗ്ലൂ വെച്ച് ഒട്ടിക്കേണ്ടി വരും🙄🙄🙄
@premkumaradoor7153
4 жыл бұрын
വായിൽ സൂപ്പർ ഗ്ലു അല്ല ഒട്ടിക്കേണ്ടേ പറയുന്നവന്റെ വായിൽ പഴം കുത്തി കേറ്റണം
@ദേവഗായത്രി
4 жыл бұрын
@@premkumaradoor7153 😂😂😂😂👍
@amanroshin9833
4 жыл бұрын
👏
@premkumaradoor7153
4 жыл бұрын
Alla pinne ee nattukarennu parayunnavanonnum oru paniyum ille alllee
@rohinishiju770
4 жыл бұрын
Sathyam
@Stains_George_Benny
4 жыл бұрын
എന്തൊക്കെയായാലും ടൂവീലർ ഓടിക്കുമ്പോൾ helemet വെക്കാൻ ഓട്ടോ ചന്ദ്രനും, കനകവും കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുത് ❤️ 👏
@24banagha.r76
3 жыл бұрын
Jdhfh
@babyshopplanet6884
3 жыл бұрын
Lucky👦👦👦 parukutty
@STATUSWORLD-ys8sx
3 жыл бұрын
😍🥰
@sonusonu-pr9cw
4 жыл бұрын
ഇത്രയുംനേരത്തേഎപ്പിസോഡ് അപ്ലോഡ് ചെയ്ത അപ്ലോഡർക്കാകട്ടെ ഇന്നത്തെ ലൈക്ക്😄😄😄😄😅😉😉😉
കൊച്ചുമക്കളുടെ കളി ചിരി കാണുമ്പോൾ നമ്മുടെ വീട്ടിലെ അപ്പൂപ്പനും അമ്മൂമ്മയും സന്തോഷ പറഞ്ഞിരിക്കുന്നത് അപ്പുറമാണ്.
@athulentertainments
4 жыл бұрын
പറഞ്ഞത് വളരെ ശരിയാണ് 😂 ബാലുവിന് അന്നും ഇന്നും പണിയെടുക്കാൻ ഒരു താല്പര്യവുമില്ല😝
@saranyamukesh6182
4 жыл бұрын
പാറുകുട്ടിടെ thumbnail കണ്ട് ഓടി വന്നവർ 😍😍😍😍 Paruzz ഇസ്തം... 🥰😘😘
@diono3756
4 жыл бұрын
ഓടിയൊന്നുമല്ല വന്നത് ചായ കുടിയൊക്കെ കയിഞ്ഞ് പതുക്കെ വന്നത്
@saranyamukesh6182
4 жыл бұрын
@@diono3756 ആണോ 🤩🤩
@aflahmhd7249
4 жыл бұрын
ചിറ്റപ്പൻ പ്രേതകഥ പറഞ്ഞപ്പോ ബാലു രാത്രി പിള്ളേർക്ക് പ്രേതകഥ പറഞ്ഞത് ആർക്കൊക്കെ ഓർമവന്നത് ലച്ചുവിനെ മിസ്സ് ചെയ്ത😥😥😥
@TheMontessoriMagic
4 жыл бұрын
Lachu ഇനി വരില്ലെന്ന്
@ayansaleem8640
4 жыл бұрын
ലെച്ചു ഇനി തിരിച്ചു വരില്ല, അവൾ quit ചെയ്തു. Perfect strangers enna channel എടുത്തു നോക്കു അതിൽ അവൾ പറയുന്നുണ്ട്
@vishnupm9918
4 жыл бұрын
Sed ayyi poyii 😭
@parvathyat1554
4 жыл бұрын
@@ayansaleem8640 yes. Ini varilla nn paranjittund
@majeedmajji4535
4 жыл бұрын
Lacchu yeni varilla😥
@ambilij1329
4 жыл бұрын
ഇന്നലെ ശിവ എടുത്ത sheet ആണ് ശങ്കരാപ്പുപ്പനും ഇന്ന് ഉപയോഗിച്ചത് ആരൊക്കെ sredhdhichchu like adikku
@47.amaljm45
4 жыл бұрын
*സ്വന്തം നാട്ടുകാർ അവർ ആണ് എനിക്ക് ശാപം* *അങ്ങനെ ഉള്ള വേറെ ആളുകൾ ഉണ്ടെങ്കിൽ ഓടി വായോ* 😂😂😂😂💖💌💌😜😜😜😜😎😎😎
@entertaimentfarhan
4 жыл бұрын
ഇതു വരെ കല്യാണം ശരി ആകാത്ത ഞാൻ, 2 കല്യാണം മുടങ്ങി പോയി
@47.amaljm45
4 жыл бұрын
@@entertaimentfarhan ayyo....
@umarulfarooq7587
4 жыл бұрын
😂😂😂🤣🤣👋👋👋👍👍👌👌
@dilshanacp8206
4 жыл бұрын
I dont like my naatukar.avar karanam ente mrg mudangi...
@umarulfarooq7587
4 жыл бұрын
@@dilshanacp8206... ippom. Sheriyayo.. 👋👋
@shabeeb2973
4 жыл бұрын
*ചിറ്റപ്പോ, രാജധാനി എസ്പ്രെസ് കണ്ണൂർ സ്റ്റേഷനിൽ ടയർ പഞ്ചർ ആയി കിടക്കുന്നുണ്ട്. അതൊന്ന് തള്ളി ഡൽഹിയിൽ എത്തിക്കണം. വേഗം ചെല്ലാൻ*
@ammubalan5319
4 жыл бұрын
😀😀😀😀😀
@polaroidscreations1797
4 жыл бұрын
ട്രെയിന്റെ ടയർ പഞ്ചർ ആയി എന്ന് പറഞ്ഞ നീ പോയാലും മതി തള്ളി ഡെൽഹിയിൽ എത്തിക്കാൻ.....🤣🤣😂😂😂
@shahilathi8336
4 жыл бұрын
😆😆😆
@Ponnuandminnu423
4 жыл бұрын
ചിറ്റപ്പനെ മാറ്റിയാൽ സഹിക്കാവുന്നതേയുള്ളു
@nasrinashrafasharaf4906
4 жыл бұрын
Shabeeb ikka poli
@nizamknizam9120
4 жыл бұрын
ചേട്ടന്റെ കെയറിങ്ങ് കൊണ്ടാകും ശിവകുട്ടിയുടെ പനി ഒറ്റ ദിവസം കൊണ്ട് ഭേദമായി...
@ansilkhan801
4 жыл бұрын
Ade
@safeervadakkengara8185
4 жыл бұрын
Uppum mulakumകമന്റിൽ ഇന്ന് വരെ ഡിസ്ലൈക്ക് അടിക്കാത്ത വർ ലൈക് അടിക്കു
@shabeeb2973
4 жыл бұрын
ആരും ഉണ്ടാകില്ല. നീലു ചേച്ചിക്ക് വേണ്ടി ഒരു എപ്പിസോഡിൽ എല്ലാവരും dislike അടിച്ചു
@verygood1871
4 жыл бұрын
@@shabeeb2973 njanum
@anjudilip7205
4 жыл бұрын
ഉപ്പും മുളകും ടീമിന്, ജൂഹി പോയത് ജൂഹിയുടെ ഭാവിക്കാണ്, പക്ഷേ ഞങ്ങൾക്ക് ഞങ്ങടെ ലച്ചൂ നെ വേണം,,, പുതിയൊരാളെ കൊണ്ടു വരൂ, ഡെയ്നും അവസരം കൊടുക്കൂ.ഞങ്ങൾക്ക് ഉപ്പും മുളകുമാണ് വലുത്.. ജൂഹി അല്ല
@preethipaulson2811
4 жыл бұрын
കറക്റ്റ്... വേറെ ആളെ കൊണ്ടുവരൂ
@littlecousins9704
4 жыл бұрын
Anju dilip yes yes
@prinushoby
4 жыл бұрын
Venda veroru lachu vne accept cheyan patila
@nishithahiran7931
4 жыл бұрын
prinushoby pattum , vere ale konduvaranam
@paperboat232
4 жыл бұрын
വേറെ ആള് വന്നാൽ. ഞങ്ങൾ ലച്ചുവിനെ പോലെ തന്നെ സ്നേഹിക്കും...ലച്ചു പോണെങ്കിൽ പോവട്ടെ
@zuhaibashahul8291
4 жыл бұрын
ഞാനും കുട്ടികൾ ഇല്ലാത്ത ഒരു ആൾ ആണ്... ആദ്യം ഒക്കെ വിഷമം ആയിരുന്നു. ഇപ്പൊ no prblm time ആവുമ്പോൾ തരും.., പറയുന്നവര് പറയട്ടെ mind ചെയ്യണ്ട
@sainulabideenaliyarukunju3105
4 жыл бұрын
എനിക്ക് 13 വർഷത്തിന് ശേഷം പടച്ചവൻ ഒരു ആണ് കുട്ടിയെ തന്നു
@sainulabideenaliyarukunju3105
4 жыл бұрын
പിന്തികുന്നതിൽ നല്ലത് കരുതുക
@mariyathomas9994
4 жыл бұрын
Njanum ithuvare aayile
@flowersazhar8015
4 жыл бұрын
എനിക്ക് കുട്ടി ഉണ്ടാകാൻ നാല് കൊല്ലം കാത്തിരുന്നു. സമയം ആയാൽ അത് ഉണ്ടാകും
@mariyathomas9994
4 жыл бұрын
Enik 1yr kazhinju elarum chothikunnund sometimes payankara pain aanu
@thansi1498
4 жыл бұрын
നീലു ചേച്ചി പറഞ്ഞത് ശെരിയാണ്. നാട്ടുകാർക് വല്ല്യാ കുഴപ്പമാ പഠിച്ചു കഴിഞ്ഞാൽ ചോദിക്കും ജോലി ഒന്നും ആയില്ലേ എന്നു. ജോലി ആയാൽ ചോദിക്കും കല്യാണം ആയില്ലേ എന്നു കല്യാണം കഴിഞ്ഞാൽ ചോദിക്കും കുട്ടികൾ ആയില്ലേ എന്നു. നമുക്കു എല്ലാവർക്കും നാട്ടുകാരെ കൊണ്ടാണ് ഭയകര ശല്യം. അവരുടെ വായ അടക്കാൻ പറ്റില്ലല്ലോ ജോലി ഒന്നും ആവാത്ത boys നു ആണ് അവരെ കൊണ്ട് ഏറ്റവും ശല്ല്യം. പിന്നെ mrg നടക്കാൻ താമസിക്കുന്ന girls നും
@sobinjosephks4812
4 жыл бұрын
Paathu S.. crct
@sadiksadi2641
4 жыл бұрын
ബാംഗ്ലൂർ ഡേയ്സിൽ dq വിന്റെ ഡയലോഗ്
@thansi1498
4 жыл бұрын
@@sadiksadi2641 കണ്ടു പിടിച്ചു കളഞ്ഞലോ😜😁
@parumol3433
4 жыл бұрын
Sathyam
@jafarkumbol6229
4 жыл бұрын
Pinne eanndhina muthe ee chettan jeevichirikunne 😊😉😉
@saifpoovathumkal8739
4 жыл бұрын
ബാലു ന്റെ അച്ഛൻ അടിപൊളി യാട്ടോ.. 😘
@rubinahusein3111
4 жыл бұрын
Sherikkum.. oru grandfather....
@media4malayalam451
4 жыл бұрын
Uppum Mulakum Actors Real Name- kzitem.info/news/bejne/zK-s3olrqHx1fH4
പഠിത്തത്തിൽ ശ്രദ്ധിക്കാൻ കഴിയാത്തതുകൊണ്ട് ഉപ്പും മുളകിലും ഇനി ഇല്ല പക്ഷേ സിനിമയിൽ നല്ല chance വന്നാൽ ചെയ്യും (പഠിത്തം അതിന്റെ വഴിക്ക് പോക്കൊളും) പിന്നെ യാത്രകൾ ചെയ്തു യൂട്യൂബ് ചാനെലിൽ അത് പോസ്റ്റ് ചെയ്യും അപ്പോ ഉപ്പും മുളകും കാരണമാണ് പഠിക്കാൻ പറ്റാത്തത് കാരണം കേട്ടപ്പോഴേ മനസ്സിലായി അതല്ല യഥാർത്ഥ കാരണമെന്ന് 😂😂🙄👌
@123wrestling4
4 жыл бұрын
Nice aayitt thechu..
@musicallyamal20
4 жыл бұрын
MsNairS ms rovin paranju kaanum ini vendannu
@robnavy3695
4 жыл бұрын
Avalde youtube channel kopp nandhi illa
@musicallyamal20
4 жыл бұрын
rob Navy athe
@aslamm6036
4 жыл бұрын
@@deepthip9179 paranjath currectaNu
@RajeshTR-no6lo
4 жыл бұрын
കല്യാണമായില്ലേ എന്ന നാട്ടുകാരെ നിർത്താതെയുള്ള ചോദ്യത്തിന് ഞാൻ അവർക്കു ഇപ്പൊ മറുപടി കൊടുക്കാറുണ്ട്... നിങ്ങളുടെ മോളെയോ (മകൾ ഉള്ളവരോട് )അല്ലെങ്കിൽ നിങ്ങടെ ബന്ധത്തിലുള്ള കുട്ടികളെയോ ആലോചിച്ചാലോ എന്നു തിരിച്ചു ചോദിക്കും 😂😂😂😂😂
@sajinichandran5088
4 жыл бұрын
Kollaammm😁😁
@manikandan.manikandan8989
4 жыл бұрын
Same bro.....njanum ethe marupadiya parayune
@ratisratis7366
4 жыл бұрын
പൊളിച്ചു
@muhammadshereef8834
4 жыл бұрын
അതു പൊളിച്ചു
@sonusonu-pr9cw
4 жыл бұрын
Good😁😁😁
@roopeshp1851
4 жыл бұрын
നാട്ടുകാരെ ബോധ്യപ്പെടുത്താൻ നില്കാതെ സ്വന്തം ജീവിതം അടിച്ചുപൊളിച്ചു jeeviku നീലച്ചേച്ചിയും അപ്പൂപ്പനും പറഞ്ഞതുപോലെ ചന്ദ്രൻ ചേട്ടാ കനകം നിങ്ങൾ സന്തോഷമായി അടിച്ചുപൊളിച്ചു jeeviku
@nizamknizam9120
4 жыл бұрын
കൊച്ച്ങ്ങളില്ലാത്തത് വല്ലാത്ത ഒരു വേദന തന്നെയാണ്...
Sathym....aalkarde kuthuvaakukala sahikkan melathe...anubhavichavarke ath manasilavu.... 🙂
@krishnapriya7496
4 жыл бұрын
Ajmi Sabir vishamikkandatto... Ethrem Petten baby avatte❤️❤️god bless u
@omanavarghese5705
4 жыл бұрын
സഹതാപം ആണ് സഹിക്കാൻ പറ്റാത്ത ത
@achusheji2825
4 жыл бұрын
ഞാനും orupad വിഷമത്തിലാ 9 വർഷായി ഒരു കുഞ്ഞിനുവേണ്ടി കാത്തിരിക്കുന്നു 😢😢😢😢😢😢😢😢😢
@AbdulSamad-vf7cn
4 жыл бұрын
😊😉 നമ്മൾ ആരാധകർ ഇഷ്ടപ്പെട്ടത് വ്യക്തികളേ മാത്രമല്ല ആദ്യം ഉപ്പും മുളകും പിന്നെ കഥാപാത്രം ശേഷം മാത്രം താരം അതാണ് നമ്മൾ കാഴ്ചക്കാരുടെ ഒരിത് ... ഏത് അപ്പോ വരവും പോക്കും കഴിഞ്ഞു - ഇനി നമുക്ക് യാത്ര തുടരാനുള്ള ടൈംമാണ്... ആളിറങ്ങിയ സ്ഥിതിക്ക് ഡബിൾ ബെൽ കൊടുത്ത് ബാലുവും കുടുംബവും യാത്ര തുടരും... പഴയതിലും പുതുമയോടെ , നമ്മേ ചിരിപ്പിച്ചും ചിന്തിപ്പിച്ചും... ഉപ്പും മുളകും ഇഷ്ടം #
@railfankerala
4 жыл бұрын
Hi bro😍😍
@AbdulSamad-vf7cn
4 жыл бұрын
@@railfankerala yes bro
@afsana8278
4 жыл бұрын
Alla pinne
@beyond_the__roads
4 жыл бұрын
Sathyam
@unskshal8825
4 жыл бұрын
Ballatha jathii
@liyat786
4 жыл бұрын
അല്ലേലും പേടിപ്പെടുത്തുന്ന സീനുകളിൽ ശിവ നാച്ചുറൽ expression ആണ്.. 😍😍😍 ന്നാലും ന്റെ പ്രേതമേ 😂😂😂
Joy Philip Balu chettanum, neelu chechiyum ullidatholam kalam uppum mulakum kaanum.
@joyphilip1753
4 жыл бұрын
@@musicallyamal20 😎
@naseemshahanabanu6237
4 жыл бұрын
Aa,und lachu ponangil povatte
@littlecousins9704
4 жыл бұрын
Joy Philip pinnillathe ..nammal kanum
@nizamknizam9120
4 жыл бұрын
അപ്പൂപ്പന്റെ ഡാഡി ഗിരിജ, കേശു റോക്ക്സ്...😆
@abduabdu2560
4 жыл бұрын
പാറുകുട്ടിയെ കണ്ടിട്ട് ഈ എപ്പിസോഡ് പെട്ടന്ന് കാണാൻ വന്നവരുണ്ടോ?
@anandudevil1531
4 жыл бұрын
Ys
@mubeenaakbar8318
4 жыл бұрын
Njaaan
@sajidhashahul4291
4 жыл бұрын
Njan
@jayeshdamodaran7742
4 жыл бұрын
നീലു ചേച്ചി എ ല്ലാ അർത്ഥത്തിലും ഒരു അമ്മയെ തന്നെയാണ് കനകത്തിൻ അടുത്തുള്ള ഉപദേശത്തി അത് മനസ്സിലാക്കാം
@noorukmd6679
4 жыл бұрын
ലച്ചു ഇനി ഉപ്പും മുളകിലും അഭിനയിക്കുന്നില്ല. ലച്ചു എന്ന കതാ പാത്രത്തിന്ന് നൽകിയ Support ഒരിക്കലും ജൂഹി ക്ക് കിട്ടില്ല
@anjaliammu145
4 жыл бұрын
That's true
@coorgboy2721
4 жыл бұрын
❤️😘 Parukutty nay esttam ullavar lik addeki😘❤️
@salinaarun7382
4 жыл бұрын
വേറെ എല്ലാ കാര്യത്തിലും അടി ആണേലും തള്ളിന്റെ കാര്യത്തിൽ ഏട്ടനും അനിയനും നല്ല ചേർച്ച ആണല്ലോ 😂😂
@verygood1871
4 жыл бұрын
ആ കഴിവ് അടുത്ത തലമുറയ്ക്ക് പകർന്നു കൊടുത്തല്ലോ 🤭
@SHIJAS786
4 жыл бұрын
@@verygood1871 കേശു
@omanadavis7384
4 жыл бұрын
J
@shamnasherinxd3597
4 жыл бұрын
Gxooso
@flowersazhar8015
4 жыл бұрын
ഭാസിനെ കുറച്ചു എപ്പിസോഡിൽ എങ്കിലും ഉൾപ്പെടുത്തണം
@vishnuj7245
4 жыл бұрын
Currenct
@SilverSceptre
4 жыл бұрын
Agree!
@sagarsanthosh4009
4 жыл бұрын
ഭാസിയെ തിരിച്ചു കൊണ്ടുവരണം
@binurajs2552
4 жыл бұрын
Bhasi vannale adipoli aavu
@nivedhyark657
4 жыл бұрын
Bhasi DD balu combination scenes polikkum
@maneeshaprakash1020
4 жыл бұрын
തള്ളിന്റെ കാര്യത്തിൽ ബാലുനെ കടത്തി വെട്ടി സുരേന്ദ്രൻ 😂
@inzamamck1187
4 жыл бұрын
മിക്കവാറും പറുകുട്ടിയെ കനക ക്ക് വളർത്താൻ കൊടുത്ത് അഭിനയം നിർത്താനുള്ള പരിപാടി ആയിരിക്കും
@afzalmafi7296
4 жыл бұрын
Njan note cheydha point
@sujiips3202
4 жыл бұрын
Sammaikkaruth😁😁😁😆
@shameershaaz347
4 жыл бұрын
ബാലചന്ദ്രൻ തമ്പി ഫാൻസ് ഉണ്ടോ 😍👍
@joelsebu7574
4 жыл бұрын
Lechu eni uppum mulakil Ella ... Video kandavarundo lechuvinte
@jiyajohn7416
4 жыл бұрын
Link undo
@coolcalm8269
4 жыл бұрын
kzitem.info/news/bejne/uJeCzq2ChZ9jjII
@hash...1520
4 жыл бұрын
പ്രേത കഥകൾ പറഞ്ഞ് പുറത്തിറങ്ങാൻ പേടിച്ചു വിറച്ചിരുന്ന കുട്ടിക്കാലം ഓർമവന്നു..nostu😍
@hareeshkuttappi5495
4 жыл бұрын
ചിറ്റപ്പന്റെ പ്രേതകഥ 👌👌😂😂😂😍😍
@noufalshamila
4 жыл бұрын
പഴയ കഥകൾ കേൾക്കാണ് രസമാണ് .... ചിറ്റപ്പൻ പൊളിച്ചു .....മുടിയൻ വരെ പേടിച്ചു 2:35.....!
@Sreekuttanms1992
4 жыл бұрын
*പറയാതെ വയ്യ* ❌❌❌❌❌❌❌❌ അപ്പോൾ കൂലംകഷമായ ഒരു ചോദ്യത്തിനുള്ള ഉത്തരം ഇവിടെ നമ്മൾ ഉപ്പും മുളകും ആസ്വാദകർക്ക് ലഭിച്ചിരിക്കുന്നു ... ❓ലച്ചു ഇനി ഉണ്ടോ ? പോയോ ? പറഞ്ഞു വിട്ടോ? ✅ഉത്തരം - *പഠന സംബന്ധമായ കാര്യങ്ങൾക്ക് ഉപ്പും മുളകും അഭിനയം നിർത്തുന്നു...* ⛔പറഞ്ഞതാര് ലച്ചു കഥാപാത്രമായി പ്രേക്ഷകർ സ്വീകരിച്ച ജൂഹി റുസ്തഗി . "ഇത്രയും നാൾ ലച്ചു എന്ന കഥാപാത്രമായി പ്രേക്ഷകരായ ഞങ്ങളേ രസിപിച്ചതിന് ഒത്തിരി നന്ദി. ഭാവി കാര്യങ്ങൾ നന്നായി വരട്ടെ..."💛 പിന്നെ ഒരു കാര്യം പ്രത്യേകം പറയാതെ വയ്യ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് താങ്കൾ ഉപ്പും മുളകിൽ നിന്ന് പിൻമാറിയപ്പോൾ വെറുതേ പഴി കേട്ടത് Flowers എന്ന ചാനലും പ്രിയ പരമ്പരയുടെ അണിയറക്കാരുമാണ്. online മഞ്ഞപത്രങ്ങളും കുറേ യൂടുബ് ചാനലുകാരും നന്നായി മസാല ചേർത്ത് രംഗം ഗംഭീരമാക്കി. *പോയതിലല്ല പോയ രീതി - അഥവാ ആ തീരുമാനം ഇങ്ങനെ പുറത്തറിയിക്കുന്നതിലെ താമസം - മൗനം പാലിച്ച രീതി അത് തികച്ചും മോശമായി പോയെന്ന പറയാനാകു.*🤫 ഇതു പുറത്തു നിന്നു കാണുന്ന ഏതൊരാൾക്കും _വെറും നടി എന്നതിലുപരി കുടുംബാംഗത്തേ പോലെ സ്വീകരിച്ച പ്രേക്ഷകരോടും - ഒരു വഴി തെളിച്ചു തന്ന സ്ഥാപനത്തോടും വലിയ ബാധ്യതയൊന്നുമില്ലെങ്കിലും - ഇത്രയും നാൾ കാണിച്ച സ്നേഹത്തിനും കരുതലിനും അൽപം മര്യാദ കാട്ടേണ്ടതായിരുന്നു പ്രിയ സോദരി ..._😏 ✍🏽 **
@AbdulSamad-vf7cn
4 жыл бұрын
@rafeek ahmmed അവള് നമ്മളയെല്ലേ വെറുപ്പിച്ചത്
@ദശമൂലംദാമു-ഛ9ഖ
4 жыл бұрын
ശ്രീക്കുട്ടൻ ബ്രോ ലെച്ചുനെഇഷ്ട്ടപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട് ലച്ചൂനെ തിരിച്ചുകൊണ്ടുവരാൻ ശ്രെമിക്കുക പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഇല്ല
തിരക്കുകൾ ഉണ്ടെങ്കിലും വല്ല സിനിമയിലും ചാൻസ് കിട്ടിയാൽ അഭിനയിക്കും എന്നാണ് പറഞ്ഞത്, അങ്ങനെയെങ്കിൽ വല്ലപ്പോഴും ഒരു ഗസ്റ്റ് റോൾ ആയിട്ടാണെങ്കിലും ഇതിൽ വന്നാൽ മതിയായിരുന്നു.
@laiqa771
4 жыл бұрын
*ലെച്ചുനേ മിസ്സ് ചെയ്യുന്നവർ ഉണ്ടോ ☹️*
@nayana9303
4 жыл бұрын
Eni miss cheytgittum karyulla varillallo.. nnalm miss cgeynund
@revathyammu8256
4 жыл бұрын
ലച്ചു😔😔😔
@railfankerala
4 жыл бұрын
Poyi
@Arjun-vz9jf
4 жыл бұрын
Mm yes and really miss you lachu
@shahalashahala1299
4 жыл бұрын
Illa
@കമന്റോളി
4 жыл бұрын
*ലച്ചു ഇനി ഉപ്പും മുളകിലും ഇനി തിരിച്ചു വരില്ല ആരേലും ലൈവ് കണ്ടിരുന്നോ.ലച്ചു പോണേൽ പോട്ടെ*
Ennu ente molde 1st birthday aanu. .......molde name RITHIKA ANEESHKUMAR
@thaslibanu7139
4 жыл бұрын
May more happy returns of the day dr Rithi moluush😘😘🎂🎉
@soonasworld7246
4 жыл бұрын
Happy birthday molu
@arifararifar6728
4 жыл бұрын
Happy birthday. Moluse. 🎂🎂🎂🌹🌹
@disbinmichael3407
4 жыл бұрын
HBD മോളു
@Wahab202
4 жыл бұрын
preetha punnamanna Happy birthday molluu
@jihankadampodan4160
4 жыл бұрын
ഞാൻ ബാലുനും നീലൂനും ആറാമത്തെ കുട്ടി ജനിക്കുന്നത് സ്വപ്നം കണ്ടു...രാവിലെയാ കണ്ടെ...നടക്കുവോ...ദൈവമേ🙄🙄🙄
@hadizaluz9612
4 жыл бұрын
Ennalum lachuuu.... miss youuu😢 PlZzz thirichu varuu
@nikhilnikhilkulambil4620
4 жыл бұрын
ഇനി ആരും ലെച്ചുന്റെ കാര്യം ചോദിച്ചു വരണ്ടാ, ലെച്ചു,, ഉപ്പും മുളകും അവസാനിപ്പിച്ചു,
@TheMontessoriMagic
4 жыл бұрын
പകരം aarenkilem കൊണ്ട് വരുമായിരിക്കും
@adhithpprajesh1809
4 жыл бұрын
😢
@nikhilnikhilkulambil4620
4 жыл бұрын
@ammu ps, ലെച്ചു പറഞ്ഞു. Video kandille
@whatsappstutassongmadeenam6297
4 жыл бұрын
m
@shameemali9046
4 жыл бұрын
ആരു പോയാലും, ബാലു അണ്ണനും നീലു ചേച്ചിയും പോകരുത് ഉപ്പും മുളകും വിട്ട്😍😍😍🙏
@sassikaladeviks3969
4 жыл бұрын
👍
@diono3756
4 жыл бұрын
രാഹുൽ ദ്രാവിഡ് ന്റെ fan ആണോ
@sreekanthazhakathu
4 жыл бұрын
അവർ പോയാൽ പിന്നെ എന്ത് ഉപ്പും മുളകും
@shameemali9046
4 жыл бұрын
@@diono3756 Athe bro
@shameemali9046
4 жыл бұрын
@@sreekanthazhakathu Sheriya
@afsal-theaspirant2727
4 жыл бұрын
ഒന്നെ പറയാൻ ഉള്ളു ഞാൻ ഉപ്പുംമുളകും കട്ട ഫാൻ ആണ്... itreum നാൾ ഞങ്ങൾ കരുതി ലെച്ചു ഇനി തിരിച്ചുവരും എന്ന്... ഇപ്പൊ അറിഞ്ഞു ഇനി ലെച്ചു എന്ന കഥപാത്രം ഇനി ഉപ്പുംമുളകിലും കാണില്ല എന്ന്.... ഉപ്പുംമുളകിലും അഭിനയിക്കണോ വേണ്ടയോ എന്നത് ജൂഹിടെ പേർസണൽ അഭിപ്രായം ആണ്.... വളരെ അധികം വിഷമം ഉണ്ട് ലെച്ചു പോയതിൽ.... പക്ഷെ ഒരു കാര്യം flowers ചാനലിൽ ലൈവ് വന്നപ്പോൾ ലെച്ചു പറഞ്ഞു കല്യാണം കഴിഞ്ഞാലും ലെച്ചു ഇവിടെ കാണും എന്ന്.... എന്തിനാണ് ഞങ്ങളെ പോലെ ഉള്ള ഫാൻസ് കാരെ പറ്റിച്ചത്.... എന്തായാലും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു💯💪😘😘😘
@mohammedali843
4 жыл бұрын
Aval padanavishyarham purath poyirikkugayan
@aysha9659
4 жыл бұрын
Lechu ini varilla enn urappayo
@raheenanoushad7317
4 жыл бұрын
sathyam njn parayan agrahicha vakkukal..wrong decision pole anu enik thonnunneth..paditham apo shivaykum keshunum ille...avar randum orimich alle kondpokunneth
@raheenanoushad7317
4 жыл бұрын
Duckworth Lewis digreeyk padikuna etrayo nadimar epolum field il und
inn parukuttyne kanditt aanalo thudakkam😍😍😍😍😍😍😘😘😘😘😘😘😍😍😍😍😍😍😘😘😘parutty istham😍😍😍
@JOVITFONT
4 жыл бұрын
ലച്ചുവിനു പകരം പുതിയൊരു കുട്ടിയെ കൊണ്ടുവന്നാൽ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. നിങ്ങളോ? നല്ലൊരു മിമിക്രി ആർട്ടിസ്റ്റ് koodeആയ Director സതീഷ് ചേട്ടാ Bhasi ചേട്ടൻറെ script കൂടെ ഉൾപ്പെടുത്താൻ മറക്കല്ലേ. അങ്ങേര് കൊലമാസ!
@sanamool5778
4 жыл бұрын
Yesss
@musicallyamal20
4 жыл бұрын
Giggling Hibiscus sure
@SilverSceptre
4 жыл бұрын
Yes. Cast another lachu. Aa penkochinu oru sincerity ille!
@dianajacob2086
4 жыл бұрын
Commitment ഉള്ള മറ്റൊരു Actress! ലെച്ചു liveൽ വന്നു പറഞ്ഞു കല്യാണം കഴിഞ്ഞാലും Paramada വീട്ടിൽ തന്നെയുണ്ടാവുംന്ന്. ഇപ്പോൾ പറയുന്നതിൽ ഒരു genunityയും ഇല്ല. അതു കൊണ്ട് no feelings for her. കൊച്ചെ പഴയത് ഒന്നും മറക്കരുത്. നിന്റെ fame ഒക്കെ തന്നത് സിനിമയല്ല . ഈ Crewതന്നാ
@musicallyamal20
4 жыл бұрын
Diana jacob yes avale njan orkkunnu polumilla
@minisabu7376
4 жыл бұрын
ഉപ്പും മുളകും fans like adi
@afsalk.k5014
4 жыл бұрын
Enikk 127 Like veenam Patto 😴
@m4music465
4 жыл бұрын
ഇന്നത്തെ episode കണ്ട് ശരിക്കും ചിരിച്ചു മരിച്ചു....... പാറുക്കുട്ടിയാണ് ഈ സീരിയലിന്റെ ഐശ്വര്യം... :
@Sha_LM10
4 жыл бұрын
10:35 പാറുക്കുട്ടിയെ കണ്ടവർ ✌️👌👍
@abduabdu2560
4 жыл бұрын
222 മത്തെ കമെന്റ് 22 ലൈക്ക് കിട്ടിയാൽ നന്നായിരിക്കും..
@rashibinas2207
4 жыл бұрын
കനക ആന്റി യും ചന്ദ്രൻ അങ്കിളും ഇന്ന് കളർഫുൾ ആ യല്ലോ 💯💯
@xavierjf6829
4 жыл бұрын
Episode is completely children's special.. Adii polliii... 😍😍😍😍
@FAN-qv4cz
4 жыл бұрын
She is not just my mom she is my hero🤗
@saranyamukesh6182
4 жыл бұрын
എന്തൊരു പൊരുത്തമാണെന്ന് നോക്കണേ..🥰🥰 ഇന്നലെ ഞാനും പ്രേതത്തിന്റെ സിനിമ കണ്ടത്തെ ഉള്ളു.....😜😜 അതും രാത്രിയിൽ 😇😇
@diono3756
4 жыл бұрын
പേടിച്ചോ 😀
@saranyamukesh6182
4 жыл бұрын
@@diono3756 പിന്നിലാതെ....😅😅 കണ്ടോണ്ടിരുന്നപ്പോൾ current ഉം പോയി... 🤩🤩
@aadarshanuu9676
4 жыл бұрын
@@saranyamukesh6182 ബാക്കി കാര്യം പറയേണ്ടല്ലോ 🤭🤭🤭🤭🤭🤭🤭🏃♂️🏃♂️🏃♂️🏃♂️🏃♂️
@saranyamukesh6182
4 жыл бұрын
@@aadarshanuu9676 😜😜
@aadarshanuu9676
4 жыл бұрын
@@saranyamukesh6182 ആരും അറിയേണ്ട.... പൊക്കോ പൊക്കോ 🙈🙈🙈🙈🙈🙈
@KabeerAhammed
4 жыл бұрын
*രാവിലെ തന്നെ ഇട്ടാൽ കാണില്ലെന്ന് കരുതിയോ* 😂😍💪
@ammedia2556
4 жыл бұрын
ഉപ്പും മുളകും പഴയ പോലെ ഉഷാറായി 💞💞👍👍👍👍💞💞💞
@arjunps8011
4 жыл бұрын
Keshuvinte t-shirtil ezhuthiyekkunna dialogue kando 'she's not just my mom, she's my hero'
@shamin369
4 жыл бұрын
Powlichu episode innthe, 🥰😄😄😂😂😂😂😂😂😂😂🤣🤣🤣🤣🤣😭
@jaijai5549
4 жыл бұрын
ചിറ്റപ്പന്റെ പ്രേതകഥ അവതരണം അടിപൊളി ആയിരുന്നു അല്ലെ
@abdullathifpulikkal1173
4 жыл бұрын
ശങ്കര അപ്പൂപ്പൻ 😂😂
@rahulrappirappi6027
4 жыл бұрын
*ലെച്ചു പോയാൽ പോട്ടെന്നു വക്കണം* മുടിയനും ബാലുവും ഉള്ളടത്തോളം കാലം ഉപ്പും മുളകും നന്നായി തന്നെ പോവും.. കേശു ശിവ നീലു എല്ലാവരും ഇല്ലേ പിന്നെന്തു പേടി..... ഉപ്പും മുളകും ഉയിർ ആണ് 😘😘😘😘😘😘
@akhilshaji1537
4 жыл бұрын
അതികം താമസിക്കാതെ ഒരു കുഞ്ഞാവാവ കൂടി വരാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട് 😍😍😍
@musicthehind2023
4 жыл бұрын
My prayers for all married couples to have children soon .....yes ,It's a varam Thathastu
Пікірлер: 2,3 М.