ലെച്ചു നു പകരം വേറെ ആരെങ്കിലും ഒരാളെ കൊണ്ട് വരണം ഞങ്ങൾ ജൂറി എന്ന വ്യക്തിയെ അല്ല ഇഷ്ടപെട്ടത്. മറിച് ലെച്ചു എന്ന കഥാപാത്രത്തെ ആണ് ഇഷ്ടപെട്ടത് എന്ന് ഉള്ളവർ 👍
@@blaahblaah4828 സാധ്യത ഇല്ല flowersil തന്നെ അല്ലെ
@blaahblaah4828
4 жыл бұрын
@@m_1204_shakes haam
@Infinity-x_x
4 жыл бұрын
Hurray!!!Mudiyanu joli kitti.. adipoli
@muhammedrahees7654
4 жыл бұрын
ഒരുങ്ങി വന്നാൽ ശങ്കരൻ അപ്പൂപ്പന്റെ കൂടെ നിൽക്കാൻ ഉപ്പും മുളകിൽ വേറെ ആരും ഇല്ല എന്നതാണ്
@ramsproductions6541
4 жыл бұрын
ഒരുങ്ങി ഇറങ്ങിയാൽ *കബാലി രജനി, നമ്മുടെ ശങ്കരണ്ണൻ* 💖 kzitem.info/news/bejne/y2mBq5qanaGll2k
@sijojoshua608
4 жыл бұрын
Balu anna unde...
@santhoshkumarml
4 жыл бұрын
Crct enna getup aa
@sijijiju5665
4 жыл бұрын
Sathyam rajnikanth look
@HariHaran-pd2bf
4 жыл бұрын
Ooooo.my god... Njan chirichu mathiyai
@nandhulalnandhu9995
4 жыл бұрын
സത്യം പറഞ്ഞാൽ ഇത്രയും നല്ല ഒരു പ്രോഗ്രാമിൽ നിന്നും വിട്ടു നിൽക്കുന്ന ലച്ചുവിനാണ് നഷ്ടം ലച്ചു ഉണ്ടേലും ഇല്ലേലും നമ്മൾ ഉപ്പും മുളകും കാണും
@aneeshsheeba409
4 жыл бұрын
അതേ ഒരു സുഖം വും ഇല്ല
@alanthomas3254
4 жыл бұрын
Family issues ayyirikum
@aathiks9107
3 жыл бұрын
Sathyam
@m4music498
3 жыл бұрын
@Anaidha Jose sathyam
@swetha4844
4 жыл бұрын
രാവിലെ തിരക്കിട്ട് ഓടുമ്പോൾ അമ്മമ്മ/ അമ്മ വാരി തരുന്ന സുഖം ഒന്ന് വേറെയാണ്... .
@refflexyt4704
4 жыл бұрын
Huh
@parvathyat1554
4 жыл бұрын
Yes yes... bhayankara taste um ayrkkum
@sreelekshmyrg4136
4 жыл бұрын
Very true❤
@sooryasangeeth7489
4 жыл бұрын
sathyamane.odinadanne theetikum.orkumbo thanne oru sugama
@sreejiththekkemadathil8897
4 жыл бұрын
Istampole vaarithannittund
@AbdulSamad-vf7cn
4 жыл бұрын
ശങ്കരണ്ണന്റെ ഓഫീസിലേക്കുള്ള വരവ് കണ്ട് ചിരിച്ചൊരു വഴിയായി🤣🤣🤣ചെരിപ്പ് ഇടാതെ ഇൻസൈഡും ചെയ്ത് വന്നിരിക്കുന്നു🤣🤣എന്റെ ചങ്കരണ്ണാ ഇങ്ങളിതെന്ത് ഭാവിച്ചാ😇😅😂
@jithinsukumaran4191
4 жыл бұрын
അയാൾക്... ചെരുപ്പ്... അലർജി... ആണ്
@m_1204_shakes
4 жыл бұрын
😂😂😂🤣🤣🤣
@ramsproductions6541
4 жыл бұрын
ഒരുങ്ങി ഇറങ്ങിയാൽ *കബാലി രജനി, നമ്മുടെ ശങ്കരണ്ണൻ* 💖 kzitem.info/news/bejne/y2mBq5qanaGll2k
@sajnaap5831
4 жыл бұрын
പൊളി പൊളിച്ചു ശങ്കരക്കുറുപ്പ്
@AVEEFILMS
4 жыл бұрын
kzitem.info/news/bejne/0quX2IF_i2SJjJg
@athulyaammu7511
4 жыл бұрын
ഓരോ ഡേ കഴിയുമ്പോളും ശാരദമ്മുമ്മനോട് ഇഷ്ട്ടം കൂടി വരാണ് 💓💓😍😍 എന്താ സ്നേഹം... ജീവിക്കാണ് ശേരികും 😍😍❤️
@yoousufyoous3176
3 жыл бұрын
Hi
@subinabasheer2575
2 жыл бұрын
@@yoousufyoous3176 >í
@subinabasheer2575
2 жыл бұрын
+not>>
@bennypj6776
2 жыл бұрын
@@yoousufyoous3176 jxjcjvgkkkjgogj
@sonumrudulal6279
2 жыл бұрын
സത്യം .ഇങ്ങനെ ഒരു അമ്മായി അമ്മയെ കിട്ടുമോ ....... എന്താ മരുമക്കളോട് സ്നേഹം
@saraswathy7712
3 жыл бұрын
Afsal ഇക്ക ന്റെ പപ്പേടെ കൂടെ ജോലി ചെയ്യനാളുടെ ചേട്ടനാ.... (Ajmal Sir)
@saranyapramod6663
4 жыл бұрын
ശങ്കരഅപ്പുപ്പൻ ആ ഡ്രെസ്സിൽ സൂപ്പർ അല്ലെ
@rubyrush4794
4 жыл бұрын
Aah Nalla lukund
@anandudevil1531
4 жыл бұрын
Super
@vinodabhinavvs
4 жыл бұрын
Age kuranjathu pole.
@susmithanoopuram4530
4 жыл бұрын
Ys
@cutebutcrazy7906
4 жыл бұрын
Super
@rashibinas2207
4 жыл бұрын
ജോലിയുടെ ഇന്റർവ്യൂ മടി പിടിച്ച് ഉറങ്ങുന്ന മ്മളെ മ്മളെ മുടിയനെ ഓർമിപ്പിച്ച പെങ്ങളുട്ടി മീനാക്ഷി ക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍👍👍👍👍👍👍😄😄
@rashibinas2207
4 жыл бұрын
@Sniper Spool കണ്ടു 👍👍
@renjithramachandran9427
4 жыл бұрын
അങ്ങനെ ആണോ "അളിയാ"......... 😜
@rashibinas2207
4 жыл бұрын
@@renjithramachandran9427 അങ്ങനെ ആവണം അളിയാ 😀😄😄
@riyas694
4 жыл бұрын
മീനാക്ഷി ഇഷ്ടം 😍😍
@nisharkrishnan2977
4 жыл бұрын
Aara meenakshi
@sajeerpopins8816
4 жыл бұрын
Ammumma mass food വായിൽ വെച്ച് കൊടുത്തത് മാസ്സ്
@hareeshkuttappi5495
4 жыл бұрын
അമ്മൂമ്മ മുടിയന് ഭക്ഷണം വാരി കൊടുക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി , കുഞ്ഞുനാളിൽ അച്ഛമ്മ ഭക്ഷണം വാരി തന്ന ഓർമ പെട്ടന്ന് മനസിൽ ഓടിവന്നു 🤗🤗🤗😘😘😘😘
@vanthana3676
3 жыл бұрын
Hi
@hareeshkuttappi5495
3 жыл бұрын
@@vanthana3676 hi
@mohdidea
4 жыл бұрын
*flowers ന്റെ സീരിയലിൽ അഭിനയിച്ചു കൊണ്ട് ജോലി ചെയ്യുന്ന മുടിയനു അതെ flowers ൽ ജോലി കൊടുത്ത flowers ടീവീ മാസ്സ്*
@grahaanil923
4 жыл бұрын
Manasilayila
@refflexyt4704
4 жыл бұрын
@@grahaanil923 serial IL abhinayikunnr oru Joli allae bro,,,pinne avar thanne serial nu ullil oru Joli koduthille....ath aan....vaayichaal manssilaavum
@grahaanil923
4 жыл бұрын
@@refflexyt4704 kandapol manasilai bro😁
@mohdnasid7674
3 жыл бұрын
🔥👌
@mariyathbadusha2095
4 жыл бұрын
ഇപ്പോലച്ചൂന്റെ പണി ശിവ ഏറ്റ ട്ത്തിരിക്കുകയാണല്ലേ
@ragilramesh9996
4 жыл бұрын
Adhinu shiva 10 pravashyam janikanam
@ragilramesh9996
4 жыл бұрын
Juhi vere level aanu
@muhammadajmal3103
4 жыл бұрын
Juhi pariyanu
@cutebutcrazy7906
4 жыл бұрын
Shiva Vere level anu
@riyarahmath.r4129
2 жыл бұрын
Sankaran അപ്പുപ്പൻ getup അടിപൊളി
@hishasverities6777
4 жыл бұрын
ഷൂലിങ്കൊടി അമ്മൂമ്മ paaavam so cute😍😘🧝🧝♀️
@subairpt8731
3 жыл бұрын
U🥰🥰🥰🥰🤲
@llllsrllll1036
4 жыл бұрын
എൻറെ പൊന്നു ശങ്കരൻ അണ്ണാ നിങ്ങളോടുള്ള ഫാനിസം കൂടിക്കൂടി വരികയാണല്ലോ...❣❣❣❣ ശങ്കരൻ അണ്ണൻ.... ഒരുപാട് ഇഷ്ടം❣❣❣
@salmanfariz8660
4 жыл бұрын
ഫാനിസം
@nazneemmuneer4436
3 жыл бұрын
😍😍😍
@Travelersidukki
4 жыл бұрын
Bsc ആറു വർഷം എഴുതിയതാണ് ഏറ്റവും വലിയ അനുഭവം, നേട്ടം 😂😂😂😂 മുടിയൻ 😍😍😍😍
03:26 'അമ്മ ജോലിക്കും അച്ഛൻ ഓഫീസിൽ പോയി, ഇതെങ്ങനെ ? അമ്മ അല്ലെ ഓഫിസിൽ.. ശിവ rockzz
@mollygeorge9940
2 жыл бұрын
Cable tv office aayirikkum koch udheshichath
@udayakumar9716
2 жыл бұрын
🙏🙏😀👌
@nuhaziyakasrod4415
4 жыл бұрын
*ഇനി ഈ ജോലി മുടിയൻ എത്ര ദിവസം ചെയ്യോ ആവോ😒😒ഒഫിഷിയൽ ലുക്കിൽ മുടിയൻ ലുക്ക് ആയിട്ടുണ്ടല്ലൊ😍😍😍😍*
@dinistodavis7576
4 жыл бұрын
ശിവാനി അടിച്ചു വാരുന്നു.😊 ചേച്ചി പോയപ്പോൾ ശിവനി ചേച്ചിയുടെ സ്ഥാനം ഏറ്റെടുത്തു
@lij0076
4 жыл бұрын
സ്ഥാനം 😄😄😂😂😂
@AjithKumar-mc6tp
4 жыл бұрын
Yes
@aathirachilankaa9899
4 жыл бұрын
Executive lookil mudiyanchettan kiduu..
@muhammadmuneer160
4 жыл бұрын
സീത സീരിയലിൽ സീതയുടെയും ഇന്ദ്രന്റെയും കല്യാണം വലിയ ഗംഭീരമായി നടത്തി കുറച്ചു കഴിഞ്ഞപ്പോൾ ഇന്ദ്രൻ സീരിയലിൽ നിന്ന് പുറത്തായി. പിന്നീട് വന്നു. ഉപ്പും മുളകും സീരിയലിൽ ലെച്ചുവിന്റെ കല്യാണം അത് പോലെ നടത്തി ശേഷം ലെച്ചു പോയി. തിരിച്ചു വരുമോ ?.
@kunjuprakash5071
3 жыл бұрын
No bro
@user-rj7sp1ew6v
4 жыл бұрын
മുടിയൻന്റെ മുടിക്ക് ഇച്ചിരി നീളം കൂടി വരുന്നുണ്ടോ എന്നൊരു സംശയം😃😋
@remoyt6151
4 жыл бұрын
മുടി പിന്നെ നീളം കുറയുവാണോ ചെയ്യുന്നത് മുടി വളരുന്നതല്ലേ...😕
ശങ്കരണന്റെ ഇതിലെ makeover കിടുവേ 👌👌😃. Frameless spec, formal എസ്ക്യൂട്ടീവ് സ്റ്റൈൽ ഡ്രസിങ്, സ്റ്റൈലിൽ നടത്തവും 😂😂😂👍👍.. Director ക്കും ഡിസൈൻ ചെയ്ത ആൾക്കും ഇരിക്കട്ടെ ഇന്നത്തെ like. 👍👍👍
@nasarnasar7033
4 жыл бұрын
Shivani ഫാൻസ് like adi
@vanthana3676
3 жыл бұрын
Vanthana p
@sayyidashrafthangalk7565
3 жыл бұрын
1w0a
@sujiips3202
3 жыл бұрын
ശങ്കര അപ്പുപ്പൻ ഞെട്ടിച്ചു കളഞ്ഞു.... 😳😳
@nms8950
4 жыл бұрын
ശങ്കരൻ അപ്പൂപ്പൻ്റെ ഇന്നത്തെ Interview വേഷം ഇഷ്ടമായവർ
@shafeekmc8790
4 жыл бұрын
അപ്പൂപ്പന് ആണ് കിടു...
@anandudevil1531
4 жыл бұрын
Yes
@salinaarun7382
4 жыл бұрын
മുടി നീണ്ട് നീണ്ട് മുടിയന്റെ മുഖമൊന്നും ശരിക്കും കാണുന്നില്ലല്ലോ 😄
വിഷ്ണുവിന് അമ്മൂമ്മ ഭക്ഷണം വാരിക്കൊടുക്കുന്നത് കണ്ടപ്പോൾ അറിയാതെ മനസ്സ് പ്രവാസലോകത്ത് നിന്നും ബാല്യകാലത്തിൽ ഭക്ഷണം നിർബന്ധിപ്പിച്ചു വാരിത്തരുന്ന എന്റെ അമ്മൂമ്മയെ ഓർത്തുപോയി.. ആണുങ്ങളെ സീരിയൽ കാണാൻ പഠിപ്പിച്ച ഉപ്പും മുളകും..
@shanashaa7121
4 жыл бұрын
Ottum snehamillatha ammuma ulla njan 🥴🥴🥴😵😵😵😵
@anjusivan6663
4 жыл бұрын
എനിക്ക് ഇത് വരെയും ആരും വാരി തന്നിട്ടില്ല 😔
@muneermuhammed5992
4 жыл бұрын
Thanna aliyoooo
@josmy6853
4 жыл бұрын
അമ്മ ജോലിക്കും പോയി അച്ഛൻ ഓഫീസിലും പോയി 😂 ശിവാനിക്ക് ഇന്നു ഡയലോഗ് തെറ്റി
@adithyanms839
4 жыл бұрын
Cable office anu udeshichath
@snehathomas4904
4 жыл бұрын
Sankaran appoppan aa dressing il oru college professor look thonniyavar like👇
@amviy
4 жыл бұрын
ലച്ചു ഇല്ലെങ്കിൽ പോലും ഞാൻ ഈ സീരിയൽ കാണും
@anuanutj4491
4 жыл бұрын
Njanum
@Essra310
4 жыл бұрын
പക്ഷെ എന്തൊ വല്ലാതെ....
@saithuk9713
4 жыл бұрын
@@Essra310 shariya
@nivedhyark657
4 жыл бұрын
Lachu ellathath kond ano epozhathe episode powlikkunnund
@Footballarenaaaa
4 жыл бұрын
ലച്ചു എന്ത്
@fathimamuhsina4931
4 жыл бұрын
ഒടുവിൽ flowers തന്നെ mudiyanu ജോലി കൊടുത്തു
@jibi9495
4 жыл бұрын
ഞങ്ങൾ സ്നേഹിച്ചത് ജൂഹിനെ അല്ല ലെച്ചുനെ ആണ്........ അത്കൊണ്ട് ലെച്ചു എന്ന character വേറെ ആരെ എങ്കിലും കൊണ്ട് ചെയ്യിക്കണം എന്ന് അഭിപ്രായം ഉള്ളവർ ലൈക് അടിക്ക്..... 😍
@manfarzahs3375
4 жыл бұрын
Juhine thanne venam lachu vayitt
@vipinvinod2595
4 жыл бұрын
Njangalk juhi ye mathi
@assassingaming4608
4 жыл бұрын
Juhi thanne mathi
@athiratrameshan6432
4 жыл бұрын
Lachu means juhi
@jibi9495
4 жыл бұрын
ആരേലും പറഞ്ഞു വിട്ടത് ആണേൽ ജൂഹി തന്നെ വേണം എന്ന് പറയുന്നതിൽ കാര്യം ഉണ്ട് ഇത് അങ്ങനെ അല്ലല്ലോ സ്വയം പോയതല്ലേ.
@anchal9024
4 жыл бұрын
നിങ്ങൾ എന്തു പണി തന്നാലും ഞാൻ ചെയ്യും.... വിഷ്ണുവിന്റെ ആ അവസ്ഥ മനസിലായവർ എത്ര പേരുണ്ട്.....
@kiranc1290
4 жыл бұрын
എല്ലാ എപ്പിസോഡിലും സ്കോർ ചെയ്യുന്നത് ഇപ്പൊ ശങ്കര അണ്ണൻ ആണല്ലോ 💥💥💥🔥🔥🔥👍👍👍
ആണുങ്ങളെ സീരിയൽ കാണാൻ പഠിപ്പിച്ച item that is ഉപ്പും മുളകും ⚡
@jeevasachujs8025
4 жыл бұрын
Atheeeee atheee
@jomianthony2208
4 жыл бұрын
yes
@rishana9055
4 жыл бұрын
😁
@jafarkumbol6229
4 жыл бұрын
Hyy men pes id number send akkaamo.... Friends match kalikkaan aan choichadh
@levi_amv
4 жыл бұрын
@@jafarkumbol6229 send cheyya
@ADIMAFun
4 жыл бұрын
ശങ്കരണ്ണന്റെ മാസ്സ് ലുക്ക് ഇഷ്ട്ടപെട്ടവർ ഉണ്ടോ
@cleetusxaviour1660
4 жыл бұрын
I like uppum mulakam 💟💟
@sangeethavivek6037
4 жыл бұрын
Super sankaran
@manjimapriya7768
3 жыл бұрын
ജോലി ശേഷം തന്നെ ജെസ് ൻസ്ജെസ്
@jyotsnahansraj4335
4 жыл бұрын
Mudiyan's acting is superb 🤣🤣🤣
@sideektvm3335
4 жыл бұрын
ആണുങ്ങൾ കാണുന്നുണ്ടെങ്കിൽ ഒരേ ഒരു സീരിയൽ ഉപ്പും മുളകും മാത്രം. ഫാൻസ് കാരുണ്ടോ evide
@sajanagnair552
4 жыл бұрын
B
@shafeekmc8790
4 жыл бұрын
ശങ്കരൻ അപ്പൂപ്പന്റെ അഭിനയം.. അങ്ങേര് എല്ലാ episode um thakarkkenallo.. സൂപ്പർ.. അങ്ങേരുടെ അഭിനയം കാണാന് വേണ്ടി ആണ് ഞാൻ കാണുന്നത്.. അങ്ങനെ ആരേലും ഉണ്ടോ? അങ്ങേരെ എത്രയും പെട്ടെന്ന് തന്നെ സിനിമയില് കാണാന് ആഗ്രഹിക്കുന്നു...
Пікірлер: 2 М.