ഇപ്പോഴത്തെ എപ്പിസോഡുകളിൽ എല്ലാം പൊളിച്ചു അടുക്കുന്നത് ശങ്കര അണ്ണൻ ആണു. വേറെ ലെവൽ ആണു..
@hafizmusthafaofficial3686
4 жыл бұрын
*ഉപ്പും മുളകും യൂട്യൂബ്ൽ മാത്രം കാണുന്നവർ ഉണ്ടോ എന്ന് ചോതിക്കാൻ പറഞ്ഞു...😁😁😁👍*
@mumthaznasar9871
4 жыл бұрын
Oho.. ആരാ പറഞ്ഞേ
@ajmalniyas9083
4 жыл бұрын
S
@habeeba.c4463
4 жыл бұрын
ഫ്രഷ് ഫ്രഷ് ഫ്രഷോട് ഫ്രഷ്
@manuchandran361
4 жыл бұрын
fresh freshey
@kunjumol-dj3bg
4 жыл бұрын
ആര്
@prashobkpavithran1290
4 жыл бұрын
ഞാൻ ആദ്യം കരുതിയത് ബാലുച്ചേട്ടനും കുടുംബവുമില്ലെക്കിൽ ഉപ്പും മുളകും മുന്നോട്ട് പോകില്ല എന്നായിരുന്നു. പക്ഷേ ഇതിലെ എല്ലാരും പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിയിട്ടുണ്ട് എന്ന് ഈ കഴിഞ്ഞ രണ്ട് എപ്പിസോഡിലെ കമന്റ് വായിച്ചപ്പോ മനസ്സിലായി.
@siniyasherinvp1113
4 жыл бұрын
കനകത്തിന്റെ തമിഴ് മലയാളത്തേക്കാൾ മനസ്സിലാകും ✌✌
@rafikondotty3957
4 жыл бұрын
ബാലുവിനും നീലുവിനും മക്കൾക്കും കുറച്ചു ദിവസം ലീവ് കൊടുത്തു അല്ലേ നല്ല കാര്യം പക്ഷേ അതിക ദിവസം കൊടുക്കേണ്ട ഫാൻസ് ഇളകും
@anuantony6909
4 жыл бұрын
Seriya
@syammohansyam4014
4 жыл бұрын
അയ്യോ കാണിക്കണ്ട.. ആ കേശുവും ശിവാനിയും ലോക വെരുപ്പീരു ആണ്.. ആ പിള്ളേർ ഉള്ള എപ്പിസോഡ് കാണാറേ ഇല്ല. പിള്ളേരുടെ വർത്താനം കേട്ടാൽ ചൊറിഞ്ഞോണ്ട് വരും..
@valeedpullat4426
4 жыл бұрын
എക്സാം ആയിരിക്കും
@saeedmuhammed1784
4 жыл бұрын
@@syammohansyam4014 podaaaaa പോ നീ ഒന്നും കാണണ്ട ട്ടോ
@ranishasajil8025
4 жыл бұрын
Correct
@jwdcreations
4 жыл бұрын
പാറുവിനെ പോലെ ഒരു Qt gl ആയാൽ മതിയായിരുന്നു ല്ലേ.. ! അല്ലെങ്കിൽ ഒരു പോക്കിരി ചെക്കൻ ആയാലോ.. !? 🤔😜
@irfanathesni7155
4 жыл бұрын
Chekkan mathi
@aysha9659
4 жыл бұрын
Ini oru chekan mathiyalle😊
@user-yq5is9mv1g
4 жыл бұрын
ആയിരിക്കും, ലച്ചുവിന്റെ കുറവ് നികത്തണ്ടേ, !!!!ആ കുടുംബത്തിലല്ലെങ്കിൽ കൂടി 😊😊😊
@aysha9659
4 жыл бұрын
@rafeek ahmmed nokate😜
@jwdcreations
4 жыл бұрын
@rafeek ahmmed ഡിമാൻഡ് എന്തെങ്കിലും ഉണ്ടോ...? 😂😂😜
@riyaskt8003
4 жыл бұрын
കനകത്തിന്റെ interview kanadavrundo.. നല്ല അസ്സല് മലയാളി കുട്ടി ആണ്, and very innocent too
@rashibinas2207
4 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പനു ഈ ഇടെയായി ശങ്കരൻ അപ്പൂപ്പനെ കളിയയാക്കുന്നത് കുറെ കൂടുന്നുണ്ട് ശങ്കരൻ അപ്പൂപ്പൻറോക്സ്, ✌️😁😄 👍👍👍
@muhd-alichr872
4 жыл бұрын
ഇന്നത്തേ എപ്പിസോട് മൊത്തം ഹോസ്പിറ്റലിൽ ആണല്ലോ,,, കനകം ശങ്കര അണ്ണൻ,,
@srpmlpm
4 жыл бұрын
ഈ ഹോസ്പിറ്റലിൽ ബാലുവും കൂടി 😄 ഉണ്ടായിരുന്നെങ്കിൽ പൊളി ആയേനെ, ബാലു ഫാൻസ് ♥️♥️♥️
@sideektvm3335
4 жыл бұрын
കാത്തിരിപ്പിനു വിരാമം ayi.... കനകത്തിനും, ചന്ദ്രനും, സന്തോഷിക്കാൻ ഒരു പുതിയ അതിഥി വരുന്നു..
*ബാലു ചേട്ടൻ നീലു ചേച്ചി മുടിയൻ കേശു ശിവ പാറു ഇവരു ആരും വേണ്ടേ ഇപ്പോൾ ഉപ്പും മുളകിൽ* 🤔🙄🤔 *4:11** ശങ്കരപ്പൂപ്പൻ* 😂😂😂
@mariyathbadusha2095
4 жыл бұрын
അമ്മയാകാൻ പോകുന്ന കനകാന്റിക്ക് ഒരു congrats
@sudeepsurendran9944
4 жыл бұрын
അവസാനമായി ആരെയെങ്കിലും കാണണോ ചങ്കരണ്ണ....... 😁😁ചിരിച് ഒരു വഴിയായി... 😁
@vishnuviswanathan6635
4 жыл бұрын
എന്റെ ആദ്യത്തെ കമന്റ് 😊😊😊 ഉപ്പും മുളകും പെരുത്തിഷ്ടം 😘😘😘💓💓💓💓
@shibusheela961
4 жыл бұрын
ഹഹഹ ചിറ്റപ്പൻ റോക്ക്സ് അപ്പൂപ്പൻ : എന്താടാ ചിറ്റപ്പൻ : ബിപി low ആയതാ അപ്പൂപ്പൻ : dr എന്ത് പറഞ്ഞു ചിറ്റപ്പൻ : കൊളസ്റ്ററോളും പ്രഷറും ഒക്കെ കുറച്ച് കൂടുതലാ ഹഹഹ
13.31 അമ്മ 💓 മക്കൾ കുറച്ചു പോലും വേദനിക്കുന്നെ അമ്മമാർക്ക് സഹിക്കില്ല സൂപ്പർ കാസ്റ്റിംഗ് 😍😍
@athinaar-yan
4 жыл бұрын
വിക്രമനും മുത്തുവും😂
@anjalinair4619
4 жыл бұрын
3തോയ വാങ്ങിച്ചു തിന്നു... le ഡോക്ടർ തോയയോ... ദോശ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@nkklegazy7431
4 жыл бұрын
ശങ്കരപ്പൂപ്പന്...😂😂😂
@somjithsomji
4 жыл бұрын
Kiduee
@sh__4d350
4 жыл бұрын
*ബാലു ഇല്ല. നീലു ഇല്ല. മുടിയൻ ഇല്ല. ലച്ചു ഇല്ല. കേശു ഇല്ല. ശിവ ഇല്ല. പാറു ഇല്ല.* എന്തോന്നടെയ്..... 🙄😶
@adnanadhinu3526
4 жыл бұрын
എല്ലാവരും നാട് വിട്ടു എന്ന് തോന്നുന്നു
@z3elda653
4 жыл бұрын
Kanakam aaraa
@shanavasaaliya8097
4 жыл бұрын
Eni ella episode um ingine aayirikkum
@liyat786
4 жыл бұрын
വിചാരിച്ച പോലെ തന്നെ.. 😂😂😂 ചന്ദ്രനണ്ണോ ധൈര്യം അപാരം 😜 ഇന്ന് അപ്ലോഡർ മാമൻ നേരത്തെ വന്നല്ലോ...
@dhanyasudeep7391
4 жыл бұрын
ഞങ്ങൾ കനകം ഫാൻസ് ആണ്😍😍😍😍
@nkklegazy7431
4 жыл бұрын
ഇന്നലെ ലേറ്റായി അപ്ലോഡ് ചെയ്തതിനു നല്ല പൊട്ടീരു കിട്ടുമെന്നു പറഞ്ഞിരുന്നു അതിനാൽ ഇന്ന് നേരത്തെ അപ്ലോഡി വെരി ഗുഡ്...(ഭീക്ഷണി ഏറ്റു...🏃🏃🏃😀😁😂😇👍👍
@POWEROFGAMING865
4 жыл бұрын
Super
@anniyan7842
4 жыл бұрын
രാവിലെ എന്ത് കഴിച്ചു. മൂന്നു ധോയ വാങ്ങി കഴിച്ചു 😂😂😂
@thaveejabdulla3785
4 жыл бұрын
Uppum mulakum orupad maari poyi! Aaa veedu , balu Annan and family fighting.. ellam maaripoyirikunnu
@soundarrazi6926
4 жыл бұрын
Hmm adtheyee
@habeeba.c4463
4 жыл бұрын
ചന്ദ്രൻ അണ്ണൻ വളച്ചോണ്ട് പോന്നത് വെറുതെയായില്ല. എന്നാ കെയറിങ്ങാ ❤😍
@youandmeentertaintments
4 жыл бұрын
50 th comment ആദ്യമായിട്ടാ 5th മിനിറ്റ് ന്റെ ഉള്ളിൽ kaanunnathu ലച്ചു ഇല്ലാത്തതിന്റെ വിഷമം ഒക്കെ അങ്ങ് പോയി.... ആ കുറവ് makeover ചെയ്യാൻ ഉപ്പും മുളകും ടീം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഉപ്പും മുളകിന്റെ പ്രൗഡി തിരിച്ചു കിട്ടി........ #uppum mulakum love
Пікірлер: 1,3 М.