ഉപ്പും മുളകും അന്നും ഇന്നും എന്നും ഇഷ്ടപ്പെടുന്ന സീരിയൽ♥️
@ahammednajih8615
4 жыл бұрын
Ayinu
@gangasg1789
4 жыл бұрын
Ntho oru pretheka ishtam ann uppum mulakinod💛
@fasulufasulu8256
4 жыл бұрын
Uppum mulakum 😍😍
@mariyamregi9639
4 жыл бұрын
Who all missed parukuuty , like 😔
@PabloEscobar-zd2km
4 жыл бұрын
Mariyam Regi ഇജ്ജാതി ഇംഗ്ലീഷ് സിവനേ......
@njanmalayali3332
4 жыл бұрын
@@PabloEscobar-zd2km 😅😅
@mariyamregi9639
4 жыл бұрын
@@PabloEscobar-zd2km pablo Escobar if u dont want to hear my English then just get out
@prajithshankar2662
4 жыл бұрын
@@mariyamregi9639 English ariyillenkil parayaathirunnaal poree😂
@sabeenamanzoor1858
4 жыл бұрын
തിഹങ്കമ്മ മ്മ പ സ്ഥഷഷ്ഠ o
@sreekeshshenoy
4 жыл бұрын
മുടിയൻ ഫാൻസ് ഉണ്ടോ എന്നാൽ അടി ഒരു ലൈക്ക്
@nandanananduzz5421
3 жыл бұрын
Oru like mathiyoo
@sreekeshshenoy
3 жыл бұрын
@@nandanananduzz5421 മതിയെ 😁😁
@nandanananduzz5421
3 жыл бұрын
Aayikkotee
@Arjun-vz9jf
4 жыл бұрын
ബാലുചേട്ടനും നീലു ചേച്ചിയും അവർക്ക് തമ്മിൽ തമ്മിൽ സംസാരിക്കാൻ അവർ തന്നെ കണ്ടെത്തിയ ഒരു ടെക്നിക് ആംഗ്യ ഭാഷ ബാലു ചേട്ടന്റെയും നീലു ചേച്ചിയുടെയും ആംഗ്യഭാഷ ഇഷ്ടപെട്ടവർ ലൈക്
@sajivenjaramood6757
4 жыл бұрын
ഭയങ്കര ബോറ്
@nsmnasim4439
4 жыл бұрын
Athilum adipoli pillerude bhaasha
@Arjun-vz9jf
4 жыл бұрын
@@nsmnasim4439 ലൂബാ, ലൂനി എന്ന പിള്ളേരുടെ കോഡ് ഭാഷ
@abrahammathew8389
4 жыл бұрын
Hi
@Arjun-vz9jf
4 жыл бұрын
@@abrahammathew8389 ഹായ്
@ak3715
4 жыл бұрын
ലെ മുടിയൻ : കൃഷ്ണൻ ഓടക്കുഴൽകൊണ്ട് പാമ്പിന്റെ തലക്കടിച്ചു😊😊😊
@king4uking184
4 жыл бұрын
3 കുട്ടികളും നല്ല ഭാഷയാണ്. എവിടെണ് കിട്ടി. 🤣🤣🤣🤣
@hameedmuthu9581
4 жыл бұрын
കോഡ് ഭാഷയിലും ബാലുച്ചേട്ടൻ സ്ഥിരം തരികിട കിച്ചണിൽ വെച്ച് നാല് പുഷപ്പ്😃😃
@kerala2023
4 жыл бұрын
ഒരുപാട് കാലത്തിന് ശേഷം വ്യത്യസ്തമായ ഒരു പ്രമേയം ........ ആവർത്തന വിരസതയ്ക്കും , തട്ടിക്കൂട്ട് പ്രമേയത്തിനും ഒരവധി.....Thanks
ബാലു അണ്ണന്റെ 'കുട്ടന്പിള്ളടെ മോളെ' വിളി ഫാൻസ് ആരെങ്കിലും ഉണ്ടോ.. 😂😂😂
@chu360
4 жыл бұрын
ഉണ്ടാലോ എപ്പോ കേട്ടാലും ചിരി വരും 😄😄😄😀🤭🤭🤭
@sujiips3202
3 жыл бұрын
😇😇😇
@aboobakarsiddiksiddik6485
3 жыл бұрын
Vilikkumbol Balu chetan mass
@youheartisbeautifulsocute3044
4 жыл бұрын
മുടിയനും കേശുവും ശിവയും ഉണ്ടാക്കിയ ഭാഷ പൊളിച്ചു
@shinjushaji
4 жыл бұрын
മമ്മൂക്കാന്റെ "ദി ഗ്രേറ്റ് ഫാദർ" സിനിമയിലെ ഹെയർ കട്ട് പോലെയില്ലേ ബാലു ചേട്ടന്റെ ഹെയർ കട്ട്?
@rosammaaugustine1478
4 жыл бұрын
Yes
@malayalamlyricsvideosbychi268
3 жыл бұрын
Poliyalle ❤️😍🤗💞💞💞💞
@rijinreji939
4 жыл бұрын
How many of them want a family's like this
@Rolex.174
4 жыл бұрын
kzitem.info/news/bejne/lKShqHxqfXyhdHo *എന്റെ അനിയത്തി ആണ് എല്ലാവരും ഒന്ന് Like & Share ചെയ്യുമോ plz🙌🙏🤩❣️ മറക്കല്ലേ....* 😢😢
@anaghan.j4126
4 жыл бұрын
@@Rolex.174 👍👍😊
@Rolex.174
4 жыл бұрын
Anagha N.J thank you please share a lot
@rijinreji939
4 жыл бұрын
@@Rolex.174 ok bro njan chayam
@Rolex.174
4 жыл бұрын
Rijin Reji thanks bro and max share kude venam oru 1000 more venam
@shahinasha5815
4 жыл бұрын
ഏറെ നാൾ ഇല്ലാതിരുന്നത് കൊണ്ടോ എന്തോ അറിയില്ല ഉപ്പും മുളകും മനസ്സിൽ ഒരു സമാധാനം നൽകുന്നു... പുറത്തെ മഴയും അകത്തെ ഉപ്പും മുളകും... ആകെ ഒരു കുളിർമ... പിന്നെ നല്ല കുട്ടിയായി അപ്ലോഡിങ്... അങ്ങനെ എന്തോ ഒരു രസം... 😍😃😍😃😍Balu.. neelu 😍😘😍
@Itsmereshi786
4 жыл бұрын
Nammude channel onnu vannu support cheyyamo
@zayanadreams
4 жыл бұрын
@@Itsmereshi786 നിങ്ങൾ എന്നെ സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചും 100% ഞാൻ യിന്നോ നാളെ യൊ ചാനലിൽ വീഡിയോ യിടും
@Jumanaahh
4 жыл бұрын
shiva, keshu, mudian....polichu👍avarde bhasha😂👌
@Lithujaison1406
4 жыл бұрын
കട്ടൻചായ മുറുക്ക് നൊസ്റ്റാൾജിയ ആഹാ അന്തസ് 😂😂.. (ഓരോ കമന്റ് ഉണ്ടാക്കാൻ പെടുന്ന പാട് 😈😵😈😜🏃🏃🏃🏃
@Malayalam_news_Express
4 жыл бұрын
😁😁😁😁😁
@Lithujaison1406
4 жыл бұрын
@@Malayalam_news_Express.. ഇപ്പോൾ വിചാരിക്കുന്ന പോലെ comments ഒന്നും വരുന്നില്ലന്നെ 😺
@Lithujaison1406
4 жыл бұрын
@@Faizus_officialvlogs. ഹൊ എനിക്ക് വയ്യ 😄😄😄😜
@Malayalam_news_Express
4 жыл бұрын
Lithu jaison സത്യം ........😁😁😁
@gangasg1789
4 жыл бұрын
Ntem fav ann muruku😋❤
@shifahilu32
4 жыл бұрын
*ഇന്നലെത്തെ എപ്പിസോഡലെ മുടിയൻ ചേട്ടന്റെ ചേട്ടന്റെ പാട്ട് ഇഷ്ടമായവർ ഇവിടെ common* 😂❤❤
@crtecchandhu5074
4 жыл бұрын
പടവലത്തെ കാര്യം ഒക്കെ പറയുന്നത് കേൾക്കുമ്പോൾ പണ്ടത്തെ എപ്പിസോഡ് ഒക്കെ ഓർമ വരും ❤❤❤😘
@asharafasaru3105
4 жыл бұрын
കല്ലിയാണം പറഞ്ഞപ്പോ മുടിയന് നാണു വന്നു 😂😂
@dreamrider2660
4 жыл бұрын
കിടു എപ്പിസോഡ് ✌️🔥നല്ല നോൺസ്റ്റാളജി 😍😘❤️ഉപ്പും മുളകും ഇപ്പോൾ ട്രെൻഡിങ് വീഡിയോ ആണെല്ലോ 😊ഇത് പോലെ തന്നെ എന്നും വേണം എന്ന് അഭിപ്രായമുള്ളവർ ആരൊക്കെ 😍😘❤️❤️❤️💗💗💗
@soumyasruthy73
4 жыл бұрын
Super
@nivedhyark657
4 жыл бұрын
Negative comments orupaad und ashaya daridryam enn paranj kurach teams und nalla marupadi kodukkanam avarkk
@nivedhyark657
4 жыл бұрын
Super episode
@dreamrider2660
4 жыл бұрын
@@nivedhyark657 thats truth 😍
@Arjun-vz9jf
4 жыл бұрын
ക്ലൈമാക്സ് കേശു, ശിവ, മുടിയൻ അവർക്ക് തമ്മിൽ സംസാരിക്കാൻ അവർ ഒരു കോഡ് ഭാഷ കണ്ടെത്തി. ക്ലൈമാക്സ് powliiii 👌👌👌❤️❤️❤️
@castrof4945
4 жыл бұрын
ഭാസി അണ്ണാ നിങ്ങളും കോക്രി ഭാഷ പഠിക്കേണ്ടി വരും.....
@@Realvibes ningale സബ്സ്ക്രൈബ് ചെയ്തു തിരിച്ചും ചെയ്യ്
@Realvibes
4 жыл бұрын
@@zayanadreams done
@adholokam1769
4 жыл бұрын
We want Back Lachu 😍💪💪Lachu thirichu varannam ennu ollaravar LIKE ADI 💪💪💖 #WewantbackLachu Lachu കൂടെ ഉണ്ടെങ്കിൽ മാത്രമേ ഈ ഫാമിലി കാണാൻ രസം ഉള്ളത് LACHU തിരിച്ചുവരണം എന്ന് ആഗ്രഹം ഉള്ളവർ LIKE ADI 👍#WewantbackLachu
*ഞാൻ ഇന്നലെ cmt ചെയ്തിരുന്നു.. ലെച്ചു പോയ സ്ഥിതിക് വരോ ന്ന് തോന്നുനഇല്ല aathoond ലെച്ചു lechuvaayt ഗായത്രി ചേച്ചിയെ കൊണ്ട് വന്നാൽ എങ്ങനെ എങ്ങനെണ്ടാവും???* 😄 *just my opinion* 😆😆
ഈ എപ്പിസോഡ് വളരെ രസകരമായിരുന്നു, അവസാനത്തെ ഭാഗം പോലെ ഞാൻ ചിരിച്ചു
@sanalsajikumar3919
4 жыл бұрын
ഇന്ന് എന്റെ 5-ാം പിന്നാൾ ആണ് plzzzzz.100 like.....
@anaghan.j4126
4 жыл бұрын
Achoda..50 aam allallo
@kesavannair4445
4 жыл бұрын
2 vayasayitte ullu ennu parayayirunille
@gokulgovind0074
4 жыл бұрын
5 വയസ്സിൽ തന്നെ ഉപ്പും മുളകും കണ്ടതിൽ സന്തോഷം happy birthday
@nishaabraham7003
4 жыл бұрын
5 or 15 or 25 or 35 or 45 or 50,55...60.65.75..85..95.which is your age😄anyway Birthday wishes🍹🍫🍬🍮🍫🍫🍭🍭
@shibusheela961
4 жыл бұрын
5 വയസുള്ള കുട്ടിയാണോ യൂട്യൂബിലൊക്കെ
@sanhausman7987
4 жыл бұрын
Paru kutty miss uuuuu😙😙 Paru fans like here👍👇 👇 💖 💖 ............. Oru 200 like engilum tharooo plzzzzzzz. ....................
@akhilkrishnahere
4 жыл бұрын
Likes kittittu endhu cheyyana
@akhilkrishnahere
4 жыл бұрын
Oru sandhosham alley...?😆
@sabirmuhammed1693
4 жыл бұрын
കേശു ശിവ മുടിയൻ ഭാഷ എജ്ജാതി 😂😂😂
@Orange-wn9xl
4 жыл бұрын
*First adikkan വന്നതാ 4 minuet late aayi പോയി. 4k views* 💕💕💞💞
@Riya-tm5fs
4 жыл бұрын
ഒരു ഫൺ ഗെയിം കളിച്ചാലോ? നിങ്ങളുടെ പേരിന്റെ ആദ്യം വരുന്ന അക്ഷരം മാച്ച് ആവുന്നത് നിങ്ങളുടെ സ്വഭാവം (just for fun) A- പാറുക്കുട്ടി B- പടവലം മാമി C- കേശു D- പടവലം മാമൻ E- ബാലു F- ശ്രീ കുട്ടൻ G- നെയ്യാറ്റൻകര അമ്മൂമ്മ H- നീലു I- അലീന ഫ്രാൻസിസ്(കേഷൂ ...) J- മുടിയൻ K- സുരേന്ദ്രൻ ചിറ്റപ്പൻ L- രെമ M- നെയ്യാറ്റൻകര അപ്പൂപ്പൻ N- ശങ്കര അണ്ണൻ O- ഭാസി P- കനകം Q- ഷുക്കൂർ R- ലച്ചു S- ശിവാനി T- നവാസ് U- ഡെയ്ൻ ഡേവിസ്(DD) V- ജയന്തൻ W- ഓട്ടോ ചന്ദ്രൻ X- സുഷമ(നീലു ഫ്രണ്ട്) Y- അമരവിള കുഞ്ഞമ്മ Z- ജെറി(മുടിയൻ ഫ്രണ്ട്) ലൈക്ക്(ഒരുപാട് കഷ്ടപെട്ടത് ആണെ
@nahlapml1799
4 жыл бұрын
ശങ്കരഅണ്ണൻ 🙈
@arungopi319
4 жыл бұрын
Ithoru vattam kalichathalle
@harsharaji3122
4 жыл бұрын
Neelu
@jungcookiess1890
4 жыл бұрын
Parukutty 😍😘😍
@preethir9517
4 жыл бұрын
Riya mariya ...S ...shivani
@bijibabu9544
4 жыл бұрын
വന്ന് വന്ന് ഇതു കാണാതെ ഒരു ദിവസം പോലും കഴിയാൻ പറ്റാത്ത അവസ്ഥ ആയി എന്ന് തോന്നിയവർ like button അടിച്ചു പൊളിച്ചെ ആരൊക്കെ പൊളിച്ചു എന്ന് നോക്കട്ടെ 😃😃😃😃😃😃😃🤩🤩🤩
@febin4666
4 жыл бұрын
Anikuun
@alenfone7902
4 жыл бұрын
ബാലു ചേട്ടന്റെ hair cut അടിപൊളി
@islblast
4 жыл бұрын
Balu new hairstyle adipoli😍😍
@AbdulSamad-vf7cn
4 жыл бұрын
ആ കൃഷ്ണൻ ഓടക്കുഴലോണ്ട് പാമ്പിന്റെ തലക്കിട്ടടിച്ചെന്നല്ലേ😂😂😂കടിഞ്ഞൂൽപ്പൊട്ടൻ🤣🤣🤣
@rr7arts212
4 жыл бұрын
മമ്മൂക്കയെ പോലെ ആണ് രണ്ടുപേരും പ്രായം കൂടി വരുമ്പോൾ ഒടുക്കാത്ത ഗ്ലാമർ ആയി വരികയാണ്
@itsacrazyworld2666
4 жыл бұрын
Lachvinu oru new face koduthudaee , balu DD combo Missing parukkutty😍😍 Kuttu maamanaem maami aayi Mandu um vannal powlikkum , bhasi annan ?
@hannahsfavoritezone7088
4 жыл бұрын
Innathe episode poliyanallo 🤩🤩 Chirich oru vazhikkayi 😂😂
@vinubalan10
4 жыл бұрын
അടിപൊളി episode👌👌👌👌👌 പഴയ episode കളുടെ bgm ഉം പഴയ എപിസോഡുകളിലെ counter അടിക്കുമ്പോൾ ഉള്ള background l ഉള്ള ഒരു ചിരിയുടെ sound ഒക്കെ തിരികെ കൊണ്ട് വന്നാൽ പഴയ episode കളുടെ ഒരു ഫീൽ കിട്ടുമെന്ന് തോന്നുന്നു ഭാസി അണ്ണൻ സ്ക്രിപ്റ്റ് 👌🧡🧡🧡🧡🧡👌
@jensovadakeveettil6088
4 жыл бұрын
Adipoli🤩🤩😍😍😍
@sanhazworld2516
4 жыл бұрын
Parukkuttiye shtammullavar like pls
@shahinasha5815
4 жыл бұрын
Balu മുടിയൊക്കെ ഒന്ന് ഒതുക്കി.. ചുള്ളൻ ആയിക്കണ് 😍😍😍😍😍
@muhammedrafi7010
4 жыл бұрын
Uppum mulakum,Comedy utsavam,Tamar padaar ith 3 katta fans aaroke ullath❤👍
@sabithsanu4254
4 жыл бұрын
Parukuttiye miss chayunnavar Aarokke
@AmbilyAjeesh
4 жыл бұрын
Ohhh ente ponne kidu episode👌... Full time chirichukonda kandath. Balu chettan💕Neelu chechi.... anyaaya chemistry aan. ❤️❤️Balu chettan mudi vetteelo ...poli look😎😎
Balu Neelu VERE LEVEL NINGE VERE LEVEL😀🔥🔥🔥🔥😙😙.othiri ishtam
@mehnazmazna208
4 жыл бұрын
Climax ബാംബുboys മൂവി ആണ് ഓർമ വന്നത്
@shefeeqsha6288
4 жыл бұрын
ബാലു ചേട്ടനും നീലു ചേച്ചിക്കും അഞ്ച് മക്കളിൽ മൂന്ന് മക്കളെ ഒള്ളൂ എന്നാലും പാറുക്കുട്ടി യേ പറ്റി ഒരു വാക്ക് പോലും പറയാതെ ചിത്രികരിക്കത് പാറുക്കുട്ടി ലോക്കേഷനിൽ ഇല്ലന്നറിയാം എന്നാൽ പോലും അത് ഉള്ളത് പോലെ കഥ ഉണ്ടാക്കണം പിന്നെ ലെച്ചുവിനെ ഇടക്ക് കഥയിൽ ഉൾപ്പെടുത്തണം
@shefeeqsha6288
4 жыл бұрын
എത്രയായാലും മക്കൾ മക്കളെ ല്ലേ നീലു ചേച്ചിക്കും അവരേ കുറിച്ച് ഒന്നും പറയാനില്ല കഥാകൃത്ത് ഒന്ന് സ്രന്ദിക്കണം
@hashminazeer9205
4 жыл бұрын
Sathyam
@mubeenapa7619
4 жыл бұрын
Correct.... 5 churungi 3aayi ippo... Oru vijaarollya mattorde😢😢😢..bavaaniyammade oru vvrollya.... Kaanan thonunnu ayne... Avrokke ullpplarnn resam
@kareljoice5739
4 жыл бұрын
5 alla, sarikum 6 anu
@shebishaf1624
4 жыл бұрын
ബാലുച്ചേട്ടൻ നീലുചേച്ചി റൊമാൻസ് ഇത് പോലെ എത്രെ പേരുടെ വീട്ടിലുണ്ട് ഇങ്ങനെ സമയം കണ്ടെത്തുന്നവർ ഇങ്ങനെ സംസാരിച്ചിരിക്കുന്നവർ ഇന്നത്തെ എപ്പിസോഡ് തകർത്തു പൊളി സൂപ്പർ
Пікірлер: 2 М.