Arginine lions 0kjggffre1234567788990wedfe4tfffL 8llhwqtuio0yp000pyyyyjuiiooppplllkjhhgfddcvghjkkko99p Ppllko9lkkj8jjjklkkn7o, migration, mm kill look, jhgy77oookjkk9lhpjlphtjk
@padmajankochi5018
2 жыл бұрын
Sheriya
@ullasu7049
2 жыл бұрын
Ah. Bmnbvvnm
@ullasu7049
2 жыл бұрын
J,Gsvxmmnm,mm,n,n🙏🏻mncb
@tsworld7113
4 жыл бұрын
ഇതുപോലത്തെ മകൾക് ജന്മം നൽകൂബോളാണ് ഒരു അമ്മ യഥാർത്ഥ അമ്മ ആവുക
@parabudevan8649
2 жыл бұрын
@Upanya vlogs ❤❤❤❤❤❤👌👌👌👌👌👌👌
@ashalekshmy5403
Жыл бұрын
👌 correct
@chinnul6749
4 жыл бұрын
മുടിയൻ്റെ അഭിനയം അല്ല.. ജീവിതം ആണ്... ശരിക്കും അമ്മയും മകനും.. കണ്ണു നിറഞ്ഞു..
@rinuraniya5768
3 жыл бұрын
Aano
@Ajay-hr4ql
3 жыл бұрын
@@rinuraniya5768 athe
@sakiyasanbaque5523
3 жыл бұрын
Yes
@nandhashiva7440
3 жыл бұрын
Ok
@nandhashiva7440
3 жыл бұрын
Pⁿ
@sujatr2107
4 жыл бұрын
"അമ്മ" എത്ര പറഞാലും മതിയാവാത്ത വാക്ക്
@thenshamsham8194
3 жыл бұрын
🚀💣
@devuttyrajesh5859
3 жыл бұрын
Yes
@rizah33
3 жыл бұрын
Fnfnevfbf
@rizah33
3 жыл бұрын
@@thenshamsham8194 cdcvx gb bcdnfbcfccdb gb h CD nb
@RameshKumar-bj5gk
3 жыл бұрын
YES CORRECT
@SRSworldcom
4 жыл бұрын
അമ്മ പറഞ്ഞാൽ ഇന്ത്യൻ മഹാ സമുദ്രം ഈ മുറ്റത്തു കൊണ്ട് വന്നു ഒഴുക്കും.... മുടിയൻ ഇഷ്ടം ❣️❣️❣️
@AmbilyAjeesh
4 жыл бұрын
'അമ്മ പറഞ്ഞാ വേണെങ്കിൽ ഇന്ത്യൻ മഹാസമുദ്രo ഞാൻ ഈ മുറ്റത്തു കൊണ്ടുവന്ന് ഒഴുക്കും"....mudiyan ഇഷ്ടം....😍💕💕💕💕💕💕
@godson763
4 жыл бұрын
Mudiyan ishtam..😘😘♥️
@RohithBKMusic
4 жыл бұрын
Mass
@shanidsadik9257
4 жыл бұрын
Mudiyan❣️
@alen121alen
4 жыл бұрын
Mudiyan ishtam
@harithahc4050
4 жыл бұрын
ഞാൻ ആദ്യമായി ആണ് കമന്റ് ചെയ്യുന്നത്. ഞാൻ 8 ഇൽ പഠിക്കുമ്പോൾ പെട്ടന്ന് എനിക്ക് എന്റെ അമ്മയെ നഷ്ടമായി. അമ്മയില്ലാത്ത 5 വർഷങ്ങൾ 5 യുഗങ്ങൾ പോലെയാണ് എനിക്ക്. എന്റെ അമ്മയെ ഓർത്തുപോയ കണ്ണുനനയിച്ച എപ്പിസോഡ്.. നഷ്ടപ്പെടാതെ ഉള്ള കാലമത്രയും നമുക്ക് ബന്ധങ്ങളെ ചേർത്തുപിടിക്കാം. എനിക്ക് ഒരിക്കലും എന്റെ അമ്മക്കിളിയെ കിട്ടില്ല എന്ന് ഞാനും ഓർക്കട്ടെ ഒരിക്കൽ കൂടെ...
@nevergiveup4038
3 жыл бұрын
💖
@vivekkrishnan8046
3 жыл бұрын
ഞാനും ഓർത്ത് പോയി എൻ്റെ അമ്മയെ ഞാൻ 8th ill പഠിക്കുമ്പോൾ എൻ്റെ അമ്മയും മരിച്ചു പോയി😢
@unique4802
4 жыл бұрын
അമ്മയോട് സ്നേഹം കാണിച്ച വിഷ്ണു ആണ് Hero Mudiyan uyir💥💥
@neethuniju9192
3 жыл бұрын
👌👍😀👻💀🤩🙆
@sajeenasajeena2921
3 жыл бұрын
Ya
@shehnashehna5555
3 жыл бұрын
3klcfhjjkkre,r gggvb kk TX tfxrx😉😜
@paulagood7025
4 жыл бұрын
ചിലപ്പൊ മുടിയനും നീലുവിം യതാർഥ അമ്മയും മോനുമാണന്ന് തോന്നും അത് എനിക്ക് മാത്രമാണൊ
@manojjossy5151
4 жыл бұрын
Enikum
@AchuAchu-gr5mk
4 жыл бұрын
എനിക്കും
@anilkumarkc9848
4 жыл бұрын
Alla Ellavarkum
@hareshnuhs9847
4 жыл бұрын
Eathile emotions seen elleea last ammayum monum adipoli.. anue
@crtecchandhu5074
4 жыл бұрын
💓💓💓😘
@prasanthpillai777
4 жыл бұрын
നീലുവിനു മക്കളിൽ ഏറ്റവും കൂടുതൽ ഇഷ്ടം മുടിയനോട് തന്നെ....😘 ശെരിക്കും അമ്മയും മോനും പോലെ മുടിയൻ ഇഷ്ടം❤️❤️
@saranyadas6843
4 жыл бұрын
✌️
@koaxd8948
4 жыл бұрын
Suscribe me
@koaxd8948
4 жыл бұрын
@@saranyadas6843 suscribe me
@prasanthpillai777
4 жыл бұрын
🔥❣️
@jainjohn6361
4 жыл бұрын
Njan edaan Vanna comment. Super bro.
@thorappangamingyt3102
4 жыл бұрын
ഈ എപ്പിസോഡ് കണ്ട ഉടനെ ഞാൻ അടുക്കളയിൽ കയറി പത്രങ്ങളൊക്കെ കഴുകി കൊടുത്തു ഉമ്മ വേണ്ട ന്ന പറഞ്ഞെങ്കിലും ഉമ്മ പറയാതെ ചെയ്തു കൊടുത്തപ്പോ ഉമ്മാന്റെ മുഖത് വന്ന സന്തോഷം... 🥰🥰🥰❤️ I LOVE MY MOM
@sabarinathvk352
4 жыл бұрын
😊♥️
@Runex47
4 жыл бұрын
Koooooo
@thorappangamingyt3102
4 жыл бұрын
@@Runex47 എന്താ ഒരു പുച്ഛം...?
@askkk5597
4 жыл бұрын
,👌👌
@KumarKumar-fz3fv
4 жыл бұрын
@@sabarinathvk352nvii
@shahla123
4 жыл бұрын
Mothers day ൽ മാത്രം അമ്മയോട് ഷ്നേഹം കവിഞൊഴുകുന്ന പോസ്റ്റുകളിട്ട് കോമാളികളാവുന്ന ഇന്നത്തെ തലമുറ ഇതൊക്കെ ഒന്ന് മനസ്സിലാക്കുന്നത് നല്ലതാ..😔😌
@rinuraniya5768
3 жыл бұрын
Ok
@aishwaryaaneesh8673
2 жыл бұрын
@@butterflies_bindu 👍🏿👍🏿👍🏿
@MRDJ-ik4ik
4 жыл бұрын
ബാലു ചേട്ടനും നീലു അമ്മയും കഴിഞ്ഞാൽ ഏറ്റവുമധികം എന്റെ മനസ്സ് കീഴടക്കിയ വ്യക്തി മുടിയൻ ആണ്..... *മുടിയൻ* *ഉയിർ* 💖💪
@thahirmalayil2014
4 жыл бұрын
Mudiyan Chettan fans
@dreamrider2660
4 жыл бұрын
Vishnuuu😍😙
@mascotgaming9682
4 жыл бұрын
Parukuttiye maranni
@yatrapremi7612
4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........g6u
അമ്മക്ക് വാരിക്കൊടുക്കുമ്പോ.... വിഷ്ണു ന്റെ മുഖത് വരുന്ന ഭാവം കണ്ണ് നിറയിപ്പിച്ചു ❤️
@aparna.k.d3876
3 жыл бұрын
❤️❤️
@darklence8784
3 жыл бұрын
ഈ നീലൂ അമ്മയ്ക്ക് മുടിയാൻചേട്ടനെ ദെത്തെടുത്താൽ പോരെ....
@saleemponnandi5987
Жыл бұрын
നിങ്ങൾ ഒരിക്കെലും പിരിയാൻ പാടില്ല നല്ല ഫാമിലിയാണ്
@nihadkv303
4 жыл бұрын
ഇതിനൊക്കെ ഡിസ്ലൈക്ക് അടിക്കുന്നവർ അമ്മയോട് സ്നേഹം ഇല്ലാത്തവരാകും അല്ലെ 😇😇
@mahimamahi1573
4 жыл бұрын
Sathyam😔
@abhilasheg8852
4 жыл бұрын
Ahhh
@althouheed4245
4 жыл бұрын
Mm
@sulaimanap706
3 жыл бұрын
mmm
@Nichus7
3 жыл бұрын
Aaaa
@PSPCreationZ
4 жыл бұрын
ലോക്ക് ഡൗണിനു ശേഷം വന്ന എല്ലാ എപ്പിസോഡുകളിലും റിഷി ഹൃദയസ്പർശിയായ അഭിനയം കാഴ്ച വെച്ചു മുൻപും അങ്ങനെ തന്നെയെങ്കിലും ഇഷ്ടം കൂടി വന്നു ഇന്ന് ഞാൻ പോലുമറിയാതെ കരഞ്ഞു പോയി അത്രമേൽ ഹൃദ്യം അമ്മയ്ക്ക് ചോറുകൊടുക്കുന്ന വേളയിൽ റിഷിയുടെ മുഖഭാവം ഹൊ! മനസ്സ് നീറി പൊതുവേ റിഷിയുടെ അഭിനയം വളരെ മനോഹരം ഓരോ സീനും ഒന്നിനൊന്നു മികച്ചത് ഒപ്പം കേശു ശിവയെ മണ്ടയ്ക്കടിക്കാനും തോന്നി
@noorudheennooru3031
4 жыл бұрын
ഒരു രക്ഷയും ഇല്ല അടിപൊളി 😍♥️♥️ mothers love😘
@muhammedaflah4324
4 жыл бұрын
Mudiyan Chetan poli, heart touching
@highlightsofficial4571
4 жыл бұрын
ഈ കേശുവിനെയും ശിവയേയും തല്ലാൻ തോന്നുന്നവർ എന്നാ മണ്ടന്മാർ ആടോ ഇവരൊക്കെ ഇപ്പൊ തൊടങ്ങിയിട്ടേ ഒള്ളോ ഇത് കാണാൻ ആദ്യം മുതൽ കണ്ടിട്ട് വരണം മിസ്റ്റർ അന്നും ഇന്നും എന്നും അവർ രണ്ട് പേരും ഇങ്ങനെ തന്നെ ആണ് അല്ലെങ്കി ഈ ഷോ ഇത്രേം ഫേമസ് ആകില്ലായിരുന്നു.......
@PSPCreationZ
4 жыл бұрын
@@highlightsofficial4571 ഒരു എപ്പിസോഡും മുടങ്ങാതെ കാണുന്നതാണേ😍 കേശു ശിവയെ ഇഷ്ടമല്ലാഞ്ഞിട്ടല്ല ആ ഫാമിലിയെ ആർക്കാണ് ഇഷ്ടമാവാത്തത് എല്ലാരും കിടുവല്ലേ പല എപ്പിസോഡിലേതു പോലെ ഈ വികൃതി എനിക്ക് ആസ്വദിച്ചില്ല അത്രയേയുള്ളൂ രസിപ്പിക്കാനാണെങ്കിലും അതില്ലാതെ തന്നെ ഈ എപ്പിസോഡ് മനോഹരമാകുമെന്നു തോന്നി കാരണം മാതൃ സ്നേഹത്തിന്റെ ശ്രേഷ്ഠത തന്നെ😍
@siiiiiiiinan
3 жыл бұрын
Hi how are my best friend and juice to home malappuram sport and the first time since his
@naveenpv226
4 жыл бұрын
മക്കളിൽ ഏറ്റവും ഇഷ്ടം മുടിയനോട് തന്നെയാ നീലുവമ്മയ്ക് ... അത് പോലെതന്നെയാ ഞങ്ങൾക്കും മുടിയന്റെ character പെരുത്തിഷ്ടം... പൊട്ടത്തരം കാണിച്ചാലും മനസ്സിൽ നല്ല സ്നേഹമുള്ളവനാ,,,, മുടിയൻ ഫാൻസ് ലൈക് അടിച്ചേക്കണേ,,, 🥰🥰🥰👍👍
ചേട്ടാ ഒരു ഗ്ലാസ്സ് ....ര്!!!! ഷൂട്ടിംഗ് സെറ്റില് കാവ്യയുടെ ചോദ്യമുയര്ത്തിയതു പൊട്ടിച്ചിരി....ഷൂട്ടിംഗ് സെറ്റിലെ തമാശകള്....തെങ്കാശിപ്പട്ടണം എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില് കാവ്യാ മാധവന് പറ്റിയ ഒരു അബദ്ധം...നീലേശ്വരം സ്വദേശിനിയുടെ നിഷ്കളങ്കത തമാശയാക്കിയ സഹപ്രവര്ത്തകര്....kzitem.info/news/bejne/0K56yaZ-jHWKp3Y
@ramshadramshu8305
4 жыл бұрын
Hai
@solitude8359
4 жыл бұрын
1000 subscribers എന്നാ ആഗ്രഹമുള്ളവർക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.... എങ്ങനെ എന്ന് പറയാം... ആയിരക്കണക്കിന് ആളുകൾ ഈ വീഡിയോ കാണുന്നുണ്ട് അതിൽ ഒരു 1000 പേര് തമ്മിൽ സഹകരിച്ച sub ചെയ്താൽ ആ kadba കഴിയിലെchat.whatsapp.com/C0F0hZCSZB1Db60Sz8yZWr ആലോജിക്കു എനിക്ക് ആകെ 22 sub ഉള്ളു
@solitude8359
4 жыл бұрын
@@muflihaliha8863 1000 subscribers എന്നാ ആഗ്രഹമുള്ളവർക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.... എങ്ങനെ എന്ന് പറയാം... ആയിരക്കണക്കിന് ആളുകൾ ഈ വീഡിയോ കാണുന്നുണ്ട് അതിൽ ഒരു 1000 പേര് തമ്മിൽ സഹകരിച്ച sub ചെയ്താൽ ആ kadba കഴിയിലെchat.whatsapp.com/C0F0hZCSZB1Db60Sz8yZWr ആലോജിക്കു എനിക്ക് ആകെ 22 sub ഉള്ളു
നീലു ചേച്ചിക്ക് ആൺകുട്ടികൾ ഇല്ലല്ലോ ..അതായിരിക്കും മുടിയനോട് ഇത്ര സ്നേഹം ... ഒരൊറ്റ എപ്പിസോഡിലും നീലു ചേച്ചി വിഷ്ണുവിനെ മുടിയൻ എന്ന് പോലും വിളിച്ചതായി തോന്നുന്നില്ല
@@Ajay-hr4ql athe he is not only a promising actor but also a good human being
@saijalsachu9795
4 жыл бұрын
സ്വന്തം അമ്മ അല്ലെങ്കിലും വിഷ്ണുവിന്റെ അഭിനയം എന്റെ കണ്ണ് നനയിച്ചു ഒരു സൂപ്പർ എപ്പിസോഡ് ആയിരുന്നു ഇത്😊😊❤️
@saalusalva7522
3 жыл бұрын
Sherikkum
@remyaranganath1733
2 жыл бұрын
സത്യം സത്യം സത്യം
@asnashirin3085
Жыл бұрын
Sathyam
@hareeshkuttappi5495
4 жыл бұрын
നീലു അമ്മക്ക് വാരിക്കൊടുക്കുന്നത് കണ്ടു കണ്ണ് നിറഞ്ഞുട്ടോ , ഇങ്ങനെ മനസ്സിൽ തട്ടുന്ന ഓരോ എപ്പിസോഡ് കാണുമ്പഴാ പ്രവാസി ആയ ഞാൻ അമ്മയെ ശെരിക്കും മിസ്സ് ചെയ്യുന്നത് 🤗🤗🤗🤗🤗🤗😘😘😘😘😘😘
@AbdulWahab-gd9ch
4 жыл бұрын
ഞാനും ഒരു അമ്മസ്നേഹി ആയതു കൊണ്ടോ എന്റെ കണ്ണ് നിറഞ്ഞത് ?
@basheerkung-fu8787
3 жыл бұрын
😭💯👌
@krizwoo2603
3 жыл бұрын
Nirannjooo
@dayanandparapurath4590
3 жыл бұрын
God bless you.
@serieraseri1240
4 жыл бұрын
മുടിയന്റെ സ്നേഹം കണ്ടിട്ട് കണ്ണുനിറഞ്ഞു 😢😍🥰👏👍👌
@rajeevraju9331
4 жыл бұрын
Jojjsaskdoosssskskzk
@shahinasulfa1437
4 жыл бұрын
I love you❤❤😘😘🤟🤟
@rosannasweety6244
4 жыл бұрын
Sathyam
@rijeshkumarrijeshkumar1648
3 жыл бұрын
യെസ്
@thomassebastian7279
3 жыл бұрын
Re eppisode kandu lechuvum karayum
@sas143sudheer
4 жыл бұрын
*ഇന്നത്തെ ബാലുച്ചേട്ടന്റെ വിടവ് മുടിയൻ നികത്തി* ❣️❣️❣️❣️ *സത്യത്തിൽ ഈ മുടിയൻ ഒരു പാവമല്ലെ* 💙💙💙💙💙💙😜
@koaxd8948
4 жыл бұрын
Suscribe me
@rufainanishadnpsuperjodi1047
4 жыл бұрын
പാവം ആണ്
@xxxtentacion4924
4 жыл бұрын
Pavam alle nnalla pavam aanu❤❤
@user-id7wh3cy8s
4 жыл бұрын
അതിന്നണോ മനസിലായത്.. ആ സ്നേഹം കുറേ നാളുകൾക്കു മുന്നേ നമ്മളെ അറിയിച്ചതാണ്
ഒൗഫ് എന്ത് നല്ല എപിസോട് ആണ്. കണ്ണ് നിറഞ്ഞു.. സന്തോഷം കൊണ്ട്..♥️♥️♥️ വിഷ്ണു ഇഷ്ടം♥️♥️♥️♥️ lockdown nu shesham എല്ലാം നല്ല episodes aanallo...
@leenahilarian3206
4 жыл бұрын
Athe.. kannu niranju.. love u vishnu😘😘
@dreamrider2660
4 жыл бұрын
Athee ippol ellaaam nalla episodes aan😍😘
@ashickviswan1020
4 жыл бұрын
Suresh babu chetan vann ezti tudangile athaan
@shaarika3779
4 жыл бұрын
വിഷ്ണുചേട്ടന്ടെ സ്നേഹം വാത്സല്യം ഇഷ്ട്ടപെട്ടവർ ഉണ്ടോ
@aswinmani2739
4 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറങ്ങു പോയി ആരെല്ലാം ഉണ്ട് അറിയാത കണ്ണ് നിറങ്ങ
@miraclesofgod2974
4 жыл бұрын
Who felt vishnu will be the same in the real family life.he is a good hearted person.who felt hit likes
@aashikmanjooran1446
4 жыл бұрын
ഈ പ്രാവശ്യം മുടിയനു ഇരിക്കട്ടെ കുതിരപ്പവൻ അടി മക്കളെ ലൈക്ക്
@koaxd8948
4 жыл бұрын
Sucribe me
@shajipaloran4732
4 жыл бұрын
ഒടുവിൽ കണ്ണ് നിറഞ്ഞു പോയി അറിയാതെ അമ്മയോടുള്ള മകന്റെ സ്നേഹം കണ്ടപ്പോൾ
@salojuppumthara9090
4 жыл бұрын
സത്യം
@jerry_blends_creations7796
3 жыл бұрын
I don't know how much this show is making me happy
@revasre3986
4 жыл бұрын
Climax അറിയാതെ എന്റെ കണ്ണും നിറഞ്ഞു 😰😍😍
@bava3383
4 жыл бұрын
മുടിയൻ അഭിനയം ആണെങ്കിലും അമ്മയെ സ്നേഹിക്കുന്നത് കണ്ടപ്പോൾ മുടിയനോട് ബഹുമാനം തോന്നുന്നു 😍😍😍
@achsahjohn3779
4 жыл бұрын
Super episode
@varghesept3859
4 жыл бұрын
and the day and the day and
@bava3383
4 жыл бұрын
@@achsahjohn3779 👍👍✔️
@sarathrijin3873
4 жыл бұрын
Athe ehe program thudangiyappol muthal aganee thaneeyaa
@user-gq5nl8pd4x
4 жыл бұрын
Mudiyane പോലെ ഒരു ഏട്ടൻ ഉള്ളതാണ് keshu nd ശിവ ക്കുള്ള ഭാഗ്യം... ❣️
@koaxd8948
4 жыл бұрын
Suscribe me
@moideensaif7955
4 жыл бұрын
Realy
@koaxd8948
4 жыл бұрын
@@moideensaif7955 suscribe me
@parabudevan8649
2 жыл бұрын
❤❤❤❤👌👌👌👌👌👌
@rajanirajesh3017
3 жыл бұрын
മുടിയന്റെ സ്നേഹം കണ്ടിട്ടു കണ്ണ് nirayunnu
@akhilesh3675
4 жыл бұрын
മനസ്സിനെ തൊട്ടുർത്തുന്ന ഒരു episode... എല്ലാ അമ്മമാരും ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്ന്..💖🥰
@athiraaji6702
4 жыл бұрын
സാധാരണ എല്ലാ സീരിയലിൽ നിന്നും വ്യത്യസ്തമായി പുതിയ പുതിയ thems കൊണ്ടുവരുന്ന ഉപ്പു മുളകും ഇനിയും വര്ഷങ്ങളോളം ഉണ്ടാവണം
@sosammathomas1525
4 жыл бұрын
Each of them has its own character.
@sas143sudheer
4 жыл бұрын
ഇന്ന് വീട്ടിലെ പാചകം അടക്കം എല്ലാ പണികളും ചെയ്ത മുടിയനാണ് താരം 💪💞👌💞💙💞👌💞💙👌💞💙 മുടിയന്റെ സത്യസന്ധത ഇഷ്ടമുള്ളവർ ഇവിടെ 👇👇👇👇👇👇👇👇👇👇👇👇
@semisem5093
4 жыл бұрын
ഇയാൾ എന്തിനാ കുറെ comments ഇടുന്നെ... 🤔🤔
@aswinsreekumar1940
4 жыл бұрын
മുടിയൻ വൃത്തികെട്ട നാറി.. അവനെ കണ്ടാൽ പിന്നെ വെള്ളം കുടിക്കാൻ തോന്നില്ല..
@shobharameshan7817
3 жыл бұрын
അമ്മ 💓 ആൺകുട്ടീ അച്ഛൻ 💓പെൺകുട്ടി എപ്പോഴും ഇങ്ങനെ ആയിരിക്കും ന്താ... ശെരി യല്ലേ ആണെങ്കിൽ ഒരു ലൈക് അടിച്ചു povuu
@sonajmadhu1884
4 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു പോയി..... 🙏🙏🙏
@ismnis
4 жыл бұрын
ഉപ്പും മുളകിലും എനിക്ക് ഏറ്റവും ഇഷ്ടം മുടിയനെയാണ്. കുട്ടികളിൽ ഏറ്റവും സ്വാഭാവികമായ അഭിനയം വിഷ്ണുവിന്റെ താണ്. അത് ഇന്നത്തെ എപ്പിസോഡിൽ ഒന്നു കൂടി ഊട്ടി ഉറപ്പിച്ചു.
@shadiyasha7942
4 жыл бұрын
Athe
@geethuarun5066
4 жыл бұрын
Athe.. valare sariyanu
@ardradominic3027
4 жыл бұрын
Mudyan ishtam
@sinanhere_1080
3 жыл бұрын
mudiyan chettan uyir aan he is a promising actor
@shamilmon7071
3 жыл бұрын
Yes athe
@shinybavapp639
4 жыл бұрын
വിഷ്ണുവിനോടൊപ്പം കണ്ണുകൾ നിറഞ്ഞു .. Sooper performance....
@shibuthomas2119
4 жыл бұрын
sathyam
@achubilal
4 жыл бұрын
Mudiyan ellareyum karayippichu 😭😭
@Rockybhai-oj8qi
3 жыл бұрын
മുടിയൻ ചേട്ടൻ നീലു അമ്മയോടും കേശുവിനോടും ശിവയോടും കാണിച്ച സ്നേഹം ഇഷ്ടായി എനിക്ക് 💖😘💖😘💖😘💖🤗💖🤗💖
@asharafasaru3105
4 жыл бұрын
നീലുവിനോട് മുടിയനുള്ള സ്നേഹം കാണുമ്പോ പ്രവാസികളായ എന്നെപോലുള്ളവരുടെ മനസ്സ് പെട്ടന്ന് വീട്ടിൽ എത്തി 😔😔miss you soo much ഉമ്മച്ചി 😘😘😘
ഈ എപ്പിസോഡ് കണ്ടപ്പോൾ കരച്ചിൽ വന്നു പോയി. പാവം വിഷ്ണുവിന്റെ സ്നേഹം എന്റെ മോന്റെത് പോലെ
@manojmanu7504
4 жыл бұрын
Miss you amma.... kure nalaye ente ammaye kanditu... 😥love you amma, achan@my brothers still i love you lot♥️umma ..
@sindhupattayil8575
4 жыл бұрын
no words.😢.loved it😍😘 mudiyan😍..never once felt they are actng😎👍
@mushfiquemushfique7104
4 жыл бұрын
ഇത് ഫാമിലിയോടൊപ്പം കാണുന്ന വീട്ടുകാർക് ഒരു ഉപകാരവും ചെയ്യാത്ത ഞാൻ 🙄 അവസ്ഥ 😣 ഇത് കാണുമ്പോൾ അമ്മയുടെ കണ്ണുകൾ എനിക്ക് നേര് 👀👁
@subhashcalicut4029
4 жыл бұрын
Chirippikkalla broo....
@ayishahusna4396
4 жыл бұрын
😂
@lovebird2182
4 жыл бұрын
😂😂😂
@sajivenjaramood6757
4 жыл бұрын
,,,,,,?:
@nijasjoy6849
4 жыл бұрын
🤣🤣🤣🤣🤣
@ameerkv5523
4 жыл бұрын
വെറുതെ ആളെ കരയിച്ചു നിങ്ങൾ ഒകെ എന്തു നേടി 😭 പറയു എന്തു നേടി 😭😭😭
@SuppisWorld
4 жыл бұрын
😀😀😀
@shahabanoorin502
3 жыл бұрын
അമ്മയ്ക്ക് എന്തെങ്കിലും വേണോന്ന് ചോദിച്ച ആ വിഷ്ണുവിന്റെ മുഖം കണ്ട പൊഴേക്കും കണ്ണ് നിറയനനായ ആരെങ്കിലും ഉണ്ടെങ്കിൽ plss likeee🙏🙏
@girishvp3040
3 жыл бұрын
Mudiyante sneham kandittu kannu niranju😢
@sas143sudheer
4 жыл бұрын
❣️ചോറും കറിയും വെക്കൽ ❣️ തുണി കഴുകൽ ❣️വീടും പരിസരവും അടിച്ചു വാരൽ നീലുവിന്റെ കൈ ഒന്ന് ഫ്രാക്ചർ ആയപ്പോൾ നീലുവിനോടുള്ള മുടിയന്റെ സ്നേഹം കണ്ടോ👌👌 *ഇത് പോലെ അമ്മമാരോട് സ്നേഹമുള്ളവർ ഉണ്ടോ ഇവിടെ* ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ 👇👇👇👇👇👇👇👇👇👇👇👇
@thaznihameed7442
4 жыл бұрын
ഇതിലെ കമന്റുകൾ കാണുമ്പോൾ തോന്നുന്നതാണ് ,ഇത് ലചൂ ഉണ്ടായിരുന്നപ്പോൾ ചെയ്തിരുന്ന ജോളികളല്ലെ. എല്ലാ ജോലികളും അമ്മക്ക് സുഗമില്ലങ്കിലും ഉണ്ടെങ്കിലും അവള് ചെയ്യുമായിരുന്നു. അപ്പോൽ അത് അവളുടെ കടമ. ഇപ്പൊൾ മകൻ ചെയ്താൽ പുണ്യം അല്ലെങ്കിൽ ത്യാഗം. ശരിയാണ് എല്ലാ വീടുകളിലും കാണുന്ന കാഴ്ചയാണിത് . പക്ഷേ മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. വീട്ടു ജോലികൾ ആൺകുട്ടികളും ചെയ്യട്ടെ , പുറം ലോകം പെൺകുട്ടികളും കാണട്ടെ. അതല്ലേ വേണ്ടത്. പിന്നെ അമ്മയും മകനും തമ്മിലുള്ള combination കലക്കി. അത് പറയാതിരിക്കാൻ കഴിയില്ല.
@neemaraj7244
4 жыл бұрын
Very correct
@fareedibnumuhammed1187
4 жыл бұрын
It's correct
@thaznihameed7442
4 жыл бұрын
@@fareedibnumuhammed1187 🤗🤗🤗
@aswaniii5505
4 жыл бұрын
Well said..
@thaznihameed7442
4 жыл бұрын
@@aswaniii5505 thank you
@janetjgeorge1900
4 жыл бұрын
E episode kandapol njn fish curry vecanum padichu😂😁😍
@sowdhaminijayaprakash4799
Жыл бұрын
എന്റെ മോനെ പോലെ മുടിയൻ... ❤️ഒത്തിരി സ്നേഹം ഉള്ള പയ്യൻ.... 👌👌
@bibinrajuthomas9761
4 жыл бұрын
കൊറെ കാലം കുടി ഉപ്പും മുളകും കണ്ട് ചെറുതായി എങ്കിലും കണ്ണ് നനഞ്ഞവര് ഉണ്ടോ ഞാൻ നന്നായി ഫീൽ ആയി 🥺🥺🥺 അമ്മ ishtam😘😘😘😘
മുടിയന് നീലുനോട് ഉള്ള സ്നേഹം കണ്ട് കണ്ണു നിറഞ്ഞു😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@zohrinvkd9881
3 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി അമ്മയോട് ശരിക്കും സ്നേഹം മുടിയന് തന്നെ അമ്മ എന്നുള്ള ആ വിളിയിൽ ഉണ്ട് എലാം
@sujichinnu4371
4 жыл бұрын
സത്യം പറഞ്ഞാൽ ഈ പ്രോഗ്രാം ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ചു ആഴ്ചകൾ മാത്രെ ആയിട്ടൊള്ളു എനിക്ക് എന്തോ ഒരു സംശയം ഞാൻ ഇവരെ പോലെ ആയോ എല്ലാവരോടും എനിക്കിപ്പോ ഭയങ്കര സ്നേഹമാണ് ഇതൊരു സ്നേഹത്തിന്റെ മാതൃക പ്രോഗ്രാം ആണ് 💯
@aparna.k.d3876
3 жыл бұрын
Uppum mulakum kandavar orikkalum bad aakilla
@muhsinangeveedan8088
4 жыл бұрын
അമ്മയെന്നാൽ ഉയിർ. ഈ എപ്പിസോഡ് എല്ലാ ആണ്മക്കൾക്കും സമർപ്പിക്കുന്നു 😍😍
@hejinhenry4972
4 жыл бұрын
പറയാൻ വാക്കുകളെ ഇല്ല Thank u Love u Love u
@hanahanan3142
3 жыл бұрын
Shivakk jada kudunnund inkk mathrano thonniyath ingalkk isttallagill like mudiyane kaliyakumbo perthagich keshuvum😝😆
@greekrish2473
4 жыл бұрын
സത്യം പറയാല്ലോ ഇന്നത്തെ episode കണ്ടു കണ്ണ് നിറഞ്ഞു പോയി..... വിഷ്ണു ചേട്ടൻ പൊളിയാണ് ട്ട.... 😘😍🤩😍
@cyril7376
4 жыл бұрын
kzitem.info/news/bejne/zo-N22SYpJ2keHY lachu reveals reason why she quit uppum mulakum
@mnstechshot7504
4 жыл бұрын
Sathyam
@somensomen5480
4 жыл бұрын
Sathym
@anjuhaju926
4 жыл бұрын
ലെച്ചു ഉപരിപഠനത്തിനു poy കോളേജ് എല്ലാം പൂട്ടി 😜സിനിമയിൽ അവസരം കിട്ടിയാൽ അഭിനയിക്കുമെന്ന് പറഞ്ഞു സിനിമാക്കാർ എല്ലാം വീട്ടിൽ ഇരുപ്പായി 😝ഉപ്പും മുളകും ഇപ്പോഴും നടക്കുന്നു 😜😂😂ഇത്രക് ഗെതികെട്ട ആരേലും കാണുവോ? ലെച്ചു fans കൊല്ലരുത് 🤫🤫
Amma kku food undakki kodutha boys evide like adi😘
@vinuvinu3784
3 жыл бұрын
നമ്മളെ നീലുവിനെ യും യേശുവിന്റെ യും ശിവേ യുടെ ദുആ മുടിയൻ റെ തും ബാലു അതും പാറു എന്റെ തും എല്ലാവരുടെയും ഇട്ടേക്കുന്ന ഡ്രസ്സ് മൊത്തം മൂല്യം
@Question43
4 жыл бұрын
എന്റെ ഉമ്മയെ ഓർത്തു പോയി ഒരു നിമിഷം.. ഉമ്മ മരിച്ചിട്ട് 15 കൊല്ലം കഴിഞ്ഞു ഞാൻ 5 ക്ലാസ്സിൽ പഠിക്കുന്ന ടൈം ൽ ആണ് ഉമ്മ മരിക്കുന്നത്.. 😔😔
@sherlym343
4 жыл бұрын
Mee too...4th il padikkumbol
@hafizriyas7109
4 жыл бұрын
Allahu ningade ummakku magfirathu nalkatte ameen
@yatrapremi7612
4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........bd6
@akhilmv7677
4 жыл бұрын
Amma illand jeevikan patula bro, ente ammak cancer anennu oru dr paranju, ho annu njan karanja karachilnu avasanamilla, pinne test ellam edthapo oru oprationil theeravunnde ollu,apla samadhanam ayathu, ini adhinla cash ondaki nadathi edknam,
@msc8927
4 жыл бұрын
@@akhilmv7677 ഇപ്പൊ ഒക്കെ അല്ലെ
@devilpsycho5434
4 жыл бұрын
സ്വന്തം അമ്മമാരെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ like adi
@SelvaKumar-pm9tc
4 жыл бұрын
I love this family..
@anushg4220
3 жыл бұрын
That was such a touching episode.
@msc8927
4 жыл бұрын
മുടിയന്റെയും ശിവനികുട്ടിയുടെയും പ്രാങ്ക് വീഡിയോ കണ്ടവർക് #like അടിക്കാനുള്ള നൂൽ 👍👍😌
@yatrapremi7612
4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........hj5
@pinkpanther_5557
4 жыл бұрын
mudiyan:- Amma paranjal Indian mahaa samudram njn ee muttan ozhukkum🔥🔥 Amma:- ente kochu enthuvachalum njn kazhikkum❤️❤️
@sujithkumar4242
4 жыл бұрын
Most of the time ,mom feed food to child but when child feed food to mom , it was one of the amazing movement .👣
@yathra905
3 жыл бұрын
മുടിയന്റെ അമ്മയോടുള്ള സ്നേഹം ,കരുതൽ ഇതൊക്കെ കണ്ടിട്ട് ശരിക്കും കണ്ണു നിറഞ്ഞു...😢😢😘😘.. അമ്മയ്ക്ക് ഭക്ഷണം വാരി കൊടുക്കുന്നു. .....🔥🔥..💕💕😘😘 അമ്മാ വെ വണങ്കാതെ ഉയിരില്ലയേ.......🌹🌹🌹🌹🌹
Пікірлер: 4,6 М.