പൂജാ ജയറാമിന്റെ അഭിനയത്തിൽ മാറ്റം വരുത്തണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടി....ഈ ലൈകുകൾ കണ്ടിട്ടെങ്കിലും അവർ ഒരു മാറ്റം വരുത്തട്ടെ....
@shifanaummer9110
4 жыл бұрын
Enik a kuttiyulla episode ishala ..nalla bore aakunundr
@fathimaa865
4 жыл бұрын
Poojeda swapavam normal aya nallathakum
@karatefitness835
4 жыл бұрын
Pooja vendaa
@shifanaummer9110
4 жыл бұрын
@@fathimaa865 Uppum Mullakile a character mathram ishtamayilla .. Skip adichu kandu theerkum
@rajeshchandran1038
4 жыл бұрын
Sheriya
@m4blaster727
4 жыл бұрын
*Pooja എന്നാ കഥാപാത്രം തെ കൊടുവന്നത് എനിക്ക് തീരാ😐😐 ഇഷ്ട്ടമായില്ല. ഈ അഭിപ്രായം എനിക്ക് മാത്രമാണോ🤔😐*
@m4blaster727
4 жыл бұрын
🤔
@muhammedrayan9045
4 жыл бұрын
Enikkum
@annamvigi5714
4 жыл бұрын
Enikkum
@rubingeorge98
4 жыл бұрын
മച്ചാനെ എല്ലാർക്കും ഇതാ അപിപ്രായം 😀😀😀😀😀😀
@abhilashr3
4 жыл бұрын
ഗോ പൂജ ഗോ
@sreerekhamsivadas4741
4 жыл бұрын
പൂജക്ക് നേരെയുള്ള നീലു ചേച്ചിടെ attitude ആണ് എല്ലാർക്കും വേണ്ടത് ഇതെന്താ കുഞ്ഞു വാവയാണോ കൊഞ്ചിക്കാൻ.... 😤😇
@angithabalakrishnan2685
4 жыл бұрын
Correct.. Athanu vendth
@sreerekhamsivadas4741
4 жыл бұрын
@Subha Mv Pinnallah...🤩
@prabeenashiju7051
4 жыл бұрын
പൂജയെ മറ്റു പ്ലീസ് 😬🤐🤐🤐😬😬
@abhijithrejeesh1917
4 жыл бұрын
Aaaa vatte pennineee eduthe kalayanam
@albertjose6619
3 жыл бұрын
@@sreerekhamsivadas4741 k mm kmkknkooookkolookkkkkkkmkkkkmmmmkkmmmkkkmkmmk mm kkkk ok km km kkkkkkkkkkkkkkkkkmkpp
@soiremk
4 жыл бұрын
ഇൗ പ്രായത്തിൽ വരെ ലക്ഷ കണക്കിന് ഫാൻസ് ഉള്ള പാറുക്കുട്ടി,മിടുക്കി ഞാൻ ആനേലോ ☹️☹️😰 എന്തവുമോ എന്തോ
@fbnamesureshsuresh9546
4 жыл бұрын
ശിവാനിയെ വിഷ്ണു ഊഞ്ഞാലിലാടി പറപ്പിച്ചു പേടിപ്പിച്ചത് പോലെ അനുഭവം ഉണ്ടായിട്ടുള്ളവർ ഇവിടെയുണ്ടോ😃😃😃
@ab_divayis9873
4 жыл бұрын
Ente channelil nookkiyaal Oru kidu oonnaal aattam kaanaaam.. chiricchu vattaakarudh. Ente veettil nadanna Oru unexpected scene aanu
@ahamedkhan348
4 жыл бұрын
Nikku undu
@vijayammasasidharan8237
4 жыл бұрын
Undae
@mr.shameeel2488
4 жыл бұрын
Ingannulla maram kothi moranmar aan entr ponn chunkukal😌😌😌
@banunajila8652
4 жыл бұрын
Ethrayo 😍😍😍nostalgic
@arshadmohammed5540
4 жыл бұрын
പാറുക്കുട്ടി തിരിച്ചു വന്നിരിക്കുന്നു ആഘോഷിക്കാം നമുക്ക് 😍😍🤩🤩🤩 എല്ലാവരും ഈ കമന്റ് ലൈക് അടിച്ച് ഈ ആഘോഷത്തിൽ പങ്ക് ചേരുക
@ahamedsheriff8781
4 жыл бұрын
orru like adichittundeee😇😇😇 panku chernallo 😉😉😉😉
@arshadmohammed5540
4 жыл бұрын
@@ahamedsheriff8781 😍😍
@navasnavas8560
4 жыл бұрын
ഒന്നിങ്കിൽ പൂജ എന്ന ക്യാരക്ടർ മാറ്റുക അല്ലെങ്കിൽ ഉപ്പും മുളകിൽ നിന്നും ഒഴിവാക്കുക എന്ന അഭിപ്രായമുള്ളവർ pls........
@shanavaspr8885
4 жыл бұрын
Hmm
@KavithaKavitha-ll5zo
3 жыл бұрын
Enikkilla anganathe abhiprayam
@messicreation6072
3 жыл бұрын
പോടാ. ചേച്ചി സൂപ്പർ ആണ്
@deepavarma7134
4 жыл бұрын
Hello friends...paaru little cutie pie baby is back...who where happy to see the baby ...hit a like friendz👍👍👍👍
@shahinasulfa1437
4 жыл бұрын
Goodnight love❤❤ you ever sinc
@raistar2859
4 жыл бұрын
എന്റെ channel subscribe ചെയ്യുമോ plz🙌
@appus2112
4 жыл бұрын
എല്ലാവരും സന്തോഷത്തോടെ ആയിരിക്കും episode കാണാൻ വരുന്നത് ,കുറച്ചു മാസങ്ങൾക്കു ശേഷം തിരിച്ചു വന്ന നമ്മുടെ എല്ലാം സ്വന്തം പാറുകുട്ടിക്ക് ആവട്ടെ ഇന്നത്തെ likes മുഴുവൻ , ചേട്ടൻ മാരും ചേച്ചിമാരും പാറുകുട്ടി യോടുള്ള സ്നേഹം കാണിച്ചു കൊടുക്ക്😘😘😘😘😘😘😘😘
@nabeesuabdulla741
4 жыл бұрын
@@thesense1861 oh
@qgis_entertainments8402
4 жыл бұрын
Bro my channel subcribe chydal njanum trichu chyam
@qgis_entertainments8402
4 жыл бұрын
Bro my channel subcribe chydal njanum trichu chyam
@thetiger2609
4 жыл бұрын
Mm
@shazgaming8040
4 жыл бұрын
Thirich follow cheyynnath poole subcribe cheyyan idhenth Instagram aaa
@shuilakasimsuper7352
4 жыл бұрын
Ee episoodil poojayood neeluvinte prathikrnm ishtappettavar like....just avoid her(over acting)🙄🙄
@abhirajc9233
4 жыл бұрын
Nigal act cheyuu.aa kutti athre enkilum cheyunile
@rajalekshmir8932
4 жыл бұрын
പൂജ.. അറുബോറ്.. ഇതിനെ ഒഴിവാക്കൂ.. പ്ലീസ്
@highlightsofficial4571
4 жыл бұрын
Oru over actinghum illa anghane abhinayikkunnnath scirpt anghane ayathondallee
@rvirvi7390
4 жыл бұрын
Pooja de kuzhapam alla innu pooja k role entha ullath bakki ullavar alle act cheythe pooja veruthe nikkualle cheythe avar chumma veruthe time talli neekunu alland entha script kollilenkil pooja alla ini aru pakaram vannalum karym ella
@shyba4650
4 жыл бұрын
ഈ പൂജ ജയറാം എന്ന character ശരിക്കും ബോർ ആണ്. ഈ സീരിയലിന് ചേർന്ന ഒരു കഥാപാത്രമല്ല. ലച്ചുവിനെ തിരിച്ചു കൊണ്ടുവരണം.. അതിന് സാധിക്കുന്നില്ലങ്കിൽ നെയ്യാറ്റിൻകരക്കാരെയോ പടവലംകാരെയോ കൊണ്ടുവരാനെങ്കിലും ശ്രമിക്കണം. പഴയ ഉപ്പും മുളകിനെയും ഞങ്ങൾക്ക് തിരികെ വേണം... അപ്പൂപ്പനെയും അമ്മൂമ്മയെയും വല്ലാതെ miss ചെയ്യുന്നു...
@savlogs6722
4 жыл бұрын
Yes ... absolutely not suitable for the family
@prajith3126
4 жыл бұрын
Correct
@manumoothedam3352
4 жыл бұрын
Correct
@stegil6831
4 жыл бұрын
Especially sankaranann
@anaanfathimats4128
3 жыл бұрын
Yes
@Byihhtrfssgjjgggghh
4 жыл бұрын
പൂജ വന്നതിന് ശേഷം ഉപ്പും മുളകും ബോറായി തുടങ്ങി ബാലു നീലു 5 മക്കളുമാ ചിരിക്കാനും ചിരിപ്പിക്കാനും .എന്ന് യോജിക്കുന്നവർ ലൈക്കടിക്കു- കുറെ നാളുകൾക്ക് ശേഷം പാറുകുട്ടി എത്തിയേ - ലച്ചും കൂടി എത്തണം
@kishorev7541
4 жыл бұрын
പാറു കുട്ടിയുടെ സീൻസ് കുറച്ച് കൂടി വേണം ആയിരുന്നു എന്ന് thoniyavarkk like adikkam.
@irfanathesni7155
4 жыл бұрын
കുറേ നാൾ മാറിയിരുന്നില്ലേ അതിന്റെ prblm കാണും കുഞ്ഞിന്
@muhammedraees2719
4 жыл бұрын
Appoyekum mattaval vannu karachil thudangiyille
@adithyans821
4 жыл бұрын
@@irfanathesni7155 kurach divasam aa prblm undayirikkum
@rubingeorge98
4 жыл бұрын
ആ പൂജയെ ഒന്നൊഴുവാക്കിയാൽ കൊള്ളാം എന്നുള്ളവർക് പിന്തുണക്കാനുള്ള ഇടം 😀😀😀
@ആനന്ദ്ഏവൂർ
4 жыл бұрын
Same. Over ആണ് പൂജ
@fasiljafark989
4 жыл бұрын
പൂജ നല്ല അടിപൊളി ക്യാരക്ടർ ആണ്
@ആനന്ദ്ഏവൂർ
4 жыл бұрын
@@fasiljafark989 അതേ. But മറ്റുള്ളവരുമായിട്ട് ഒത്തുപോകുന്നില്ല
Violating Covid protocol in Serial shooting...Not maintaining age limit criteria.....
@bindu2092
4 жыл бұрын
Undeaaaaaai
@livehappily4321
4 жыл бұрын
@@bindu2092 Watch and Subscribe my channel Pls Support me😊😍 kzitem.info/rock/rKyxates5VApYFDVnQSLdg
@sreeragnandan5473
4 жыл бұрын
@@thahsinathachi7327 100 %
@aiswaryaunnithanath7351
4 жыл бұрын
8 മണിക്ക് കാത്തിരിക്കുവാരുന്നു.🥰🥰🥰🤩🤩🥳🥳 അയ്യോ പാറുക്കുട്ടി ... unexpected....😘😘😘😘 ഇനിപ്പോ കാത്തിരിപ്പിന് ഒരു സുഖമുണ്ടാകും.🥰🥰🥰
@sarigaaugustine8346
4 жыл бұрын
ശോ ഈ പൂജ കുരുത്തം കെട്ട പെണ്ണ് വന്ന കാരണം ആ പാറുകുട്ടിയെ ഒന്ന് കണ്ട് ആസ്വദിക്കാൻ പറ്റിയില്ല ഈ വട്ട് പെണ്ണിനെ വേറെ സീരിയൽ കൊടുക്ക് ഈ സീരിയൽ കൊളമാക്കല്ലേ
@noorvlg9415
4 жыл бұрын
@@phonecare4842 illa
@sumithmohan5248
4 жыл бұрын
പൂജ യെ ഒന്ന് ഒഴിവാക്കുവോ? 😑😑😑
@Saltandpepper2.0
4 жыл бұрын
Pariganikam
@BSMediaMalayalam
4 жыл бұрын
🤩🤩🤩🤩🤩🤩🤩🤩
@azeezka1641
4 жыл бұрын
Poojaye onnu ozhuvakko olease😡😡
@o_s_m4_creation_s955
4 жыл бұрын
Aa onn kala aa vattathi korangine
@kundan583
4 жыл бұрын
@@o_s_m4_creation_s955 വന്ധ് bko
@jerrin_john_jose
4 жыл бұрын
പാറു തിരിച്ചു വന്നതിൽ സന്തോഷം.. 😍 പൂജ തിരിച്ചു വന്നതിൽ ദുഃഖം.. ☹️
avalke kodetha character aganene pinne aganalle abinayikan pattollu nalla abinayam but kurach over anu but koyaplya
@ananthuprasad8767
4 жыл бұрын
പൂജയെ ഒഴിവാക്കി ലച്ചുവിനെ തിരിച്ചു കൊണ്ട് വരണം എന്ന് എത്ര പേർക്ക് ആഗ്രഹം ഉണ്ട്
@veenajustin9323
4 жыл бұрын
Yes
@vbwhasjne3005
4 жыл бұрын
Yes
@prokalan6847
4 жыл бұрын
Yes
@vijayanvs5057
4 жыл бұрын
Correct
@vmsshajeer6756
4 жыл бұрын
Yes
@kidsentertainment3166
4 жыл бұрын
*അടുത്ത എപ്പിസോടിൽ PARUKUTTY വരുമെന്ന് അറിഞ്ഞു ഈ എപ്പിസോട് കാണാൻ ഓടി വന്നവർ ഉണ്ടോ* *Luv uhh parukutty* 😌😘❤️✨
@deepasudhan4147
4 жыл бұрын
പാറു വന്നു ✨💖ഇനി ലെച്ചു വരണം ...✌✌✌എന്നിട്ട് പൂജയെ മാറ്റു 🙏....ഓവർ ആക്ടിങ് ആണ് കുറച്ച്
@azeezka1641
4 жыл бұрын
Es correct
@anshuzstuffs2195
4 жыл бұрын
പാറുക്കുട്ടിയെ ഇഷ്ടപ്പെടുന്നവർ എന്റെ വീഡിയോസ് ഒന്ന് കണ്ട് നോക്കൂ....☺️ എന്നേയും നിങ്ങൾക്ക് ഇഷ്ടപ്പെടും....🥰 kzitem.info/rock/L9-kYHrXqwYgohc8Ii_VGg വീഡിയോസ് ഇഷ്ടപ്പെട്ടാൽ ലൈക്👍🏼 ചെയ്യാനും എന്റെ ചാനൽ SUBCSCIBE ചെയ്യാനും മറക്കല്ലേ....🤗
@anaanfathimats4128
3 жыл бұрын
Yes right. Vaynkara over ann pooja
@fazilsiddique4304
4 жыл бұрын
ഹായ്... പാറുക്കുട്ടി... 😍😍😍😍😍 പാറുക്കുട്ടിയെ കണ്ട് കണ്ണ് മഞ്ഞളിച്ചവർ ഉണ്ടോ.. 😍😍😍😍😍😍😍
@disnudev9163
4 жыл бұрын
Shure
@alanbiju1665
4 жыл бұрын
പൂജ ജയറാം ഈ പരിപാടിക്ക് തീരെ ചേരുന്നില്ല എന്ന് തോന്നുന്നു ഭാസി ചേട്ടൻ പുതിയ കോൺസെപ്റ്റുകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു
@rvirvi7390
4 жыл бұрын
Script kollila alland arudem kuzhapam alla ini lachu vannalum script kollilenkil parajjit karym ella
@nihalm667
4 жыл бұрын
പൂജ ജയറാം വരുമ്പോൾ ബാലുവിനും എല്ലാവർക്കും സുനാമി വരുമ്പോൾ ഉള്ള പോലെയാണ് അവരുടെ ഫീലിംഗ്
അവരുടെ മാത്രം അല്ല കാണുന്ന പ്രേഷകരുടെ മൊത്തം feeling ആണ് അത് 😁
@vbwhasjne3005
4 жыл бұрын
Sheriya avr oodaaa
@unnikrishnanpkothumbil7094
4 жыл бұрын
Parukutty വന്നു, പൂജയെ വേണ്ട, ലച്ചുവിനെ മതി ലച്ചുവിനെ കൊടുവ ഞാൻ ലച്ചുവിന്റ ബിഗ് ഫാന.
@AbdulSamad-vf7cn
4 жыл бұрын
Our little lady സൂപ്പർസ്റ്റാർ is back😍😍😍പാറൂസേ ചക്കരേ love you❤️❤️❤️
@jeninsurekha8769
4 жыл бұрын
പാറുക്കുട്ടിയെ കൊണ്ട് വരണം എന്ന് പറഞ്ഞു കൊണ്ട് വന്നു പക്ഷെ കുഞ്ഞിന്റെ ശബ്ദം പോലും കേൾപ്പിച്ചില്ല...
@abinaashil5514
4 жыл бұрын
Kure day aailee.... Paruu onn set avatee atmosphere aait
@np1856
4 жыл бұрын
അത് robot ഒന്നും അല്ലല്ലോ അവര് പ്രോഗ്രാം ചെയ്യുന്ന പോലെ പെർഫോം ചെയ്യാൻ
@jessyjohny5710
4 жыл бұрын
parukutty only come after short time
@hashim9642
4 жыл бұрын
അത് കൊച്ചു കുഞ്ഞാണ്. വീട്ടിൽ എത്തിയ ഉടനെ തന്നെ സംസാരിക്കണമെന്നോ ഓടി കളിക്കണമെന്നോ ഇല്ലാ. 2 മണിക്കൂർ സ്വന്തം വീട്ടിൽ നിന്ന് യാത്ര ചെയ്ത് എത്തണം ലൊക്കേഷനിൽ. ചിലപ്പോ യാത്ര ക്ഷീണം ഉണ്ടാവാം. അല്ലെങ്കിൽ മാസങ്ങൾ കഴിഞ്ഞത് കൊണ്ട് ഇവർ ഒക്കെ ആയി ഇണങ്ങിട്ടുണ്ടാവില്ല. അത് സെറ്റ് ആവണം. വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം
@leoking1514
4 жыл бұрын
അത് നാളത്തെ എപ്പിസോഡിൽ കാണാം
@karmakalasamithipattambi2885
4 жыл бұрын
പൂജ വേണ്ട എന്ന് ഉള്ളവർ ലൈക് മി
@sivadhorasamy4621
4 жыл бұрын
Ozhuvakiya orupad santhosham maha alamba ithe
@hinasworld2476
4 жыл бұрын
1105 episode കണ്ടപ്പോൾ കരുതി പൂജ ഇനി ഇല്ലെന്ന് പിന്നെ 1106എപ്പിസോഡ് കണ്ടപ്പോൾ ശല്യം വീണ്ടും വന്നു 😡lachu please come paaru vannulee
@afsalmp1564
4 жыл бұрын
Polichu
@nazarpulpata5657
4 жыл бұрын
Polich
@hinasworld2476
4 жыл бұрын
Thank you
@moosabaqaviayroopadam8681
4 жыл бұрын
Food കയിചോ ഒരു ചെറിയ suhalia km present in sumayya km moosa
@yasiryasir7577
3 жыл бұрын
THANK. YOU👌👌👌
@shafimk9358
4 жыл бұрын
പാറുകുട്ടിയെ ഇഷ്ടമുള്ളവർ ലൈക്ക് അടി💕💕
@jishnur6769
4 жыл бұрын
പൂജയുടെ കോമാളിത്തരം അവസാനിപ്പിക്കുക ദയവുചെയ്ത് 🙏
@absarpm9598
4 жыл бұрын
Venda endhinaa pooja venam😘
@squadfinisher
4 жыл бұрын
Sathyam aval venda
@yadhukrishnanvs3258
4 жыл бұрын
Bro pooja cheyunna charactor cheriya nose ulla kutti ayittanu Athu avl pakka ayittu cheyyunnund so pooja venam
Pooja jayraam vendaann ullavr like adi epankilum vannote
@haseenaseena1278
4 жыл бұрын
Eppo um verandaa😂😜
@Aswan95
4 жыл бұрын
Ahh😀😀
@waterjetmarbledesigns5824
4 жыл бұрын
പൂജയുടെ അഭിനയം ഒക്കെ അടിപൊളിയ പക്ഷേ ഉപ്പും മുളകിനും പറ്റിയ character അല്ല
@hashimhashim8620
4 жыл бұрын
Agane parayarut please
@hamsadhwani3236
4 жыл бұрын
is this acting.
@zainulabid2453
4 жыл бұрын
എല്ലാവരും unlike അടിച്ചാൽ മതി
@kingisback4005
4 жыл бұрын
Ayoo bayakara abhinayam
@rejanisojan5546
4 жыл бұрын
Correct
@meenumeenakshi6262
4 жыл бұрын
പൂജ എന്ന ക്യാരറ്റർ വളരെ ബോർ ആണ്.
@MS-je3zl
4 жыл бұрын
My favourite programme uppum mulakum... nice family 😀
@aratyvargese7192
4 жыл бұрын
Hai പാറു വന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️നീലുവിന്റെ ഒക്കത് പാറുവിനെ കണ്ടപ്പോൾ ഞെട്ടിയവർ ആരൊക്കെ.. ഞാൻ ഞെട്ടി പെട്ടെന്ന് ഒരുപാട് sandhoshichu 😊😊😊പാറുക്കുട്ടി ഇപ്പോ സംസാരിച്ചൊക്കെ തുടങ്ങിയുണ്ടുണ്ടാവും. പാറുക്കുട്ടി main ആയിട്ടുള്ള ഒരു full എപ്പിസോഡ് വേണം.. parunte സംസാരം കേൾക്കാൻ കൊതിയാവുന്നു
@Shivanivijeshh
4 жыл бұрын
Sheriyanu 😘😢
@saidalavisaid2670
4 жыл бұрын
Paru katta fans like adikkk🥰🥰❤️❤️😍😍
@renjiabhiss5715
4 жыл бұрын
എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് plz ഒന്നു ചെയുമോ പ്ലീസ്
@nivedyaah
4 жыл бұрын
Yes
@mycreations6988
4 жыл бұрын
Yes
@amalaamalu4223
4 жыл бұрын
പേടി ഉണ്ടെകിലും ഇത്രയും ഉയരത്തിൽ ഊഞ്ഞാൽ ആടുന്നത് ഒരു രസം അല്ലേ.... 🤭🤭 ഓർമ്മകൾ ഉള്ള ആരൊക്കെ ഉണ്ട്???? ..
@bharathsunilkumar
4 жыл бұрын
Pooja മിണ്ടാതെ അഭിനയിച്ചപ്പോൾ ആശ്വാസം തോന്നിയവർ like അടിക്കു
@ajipushpanjali7057
4 жыл бұрын
Da Bharath eeeee
@bharathsunilkumar
4 жыл бұрын
@@ajipushpanjali7057😁😁
@abinkvm
4 жыл бұрын
പാറുകുട്ടി വന്നെ♥️😍😍
@Niyaa-b6i
4 жыл бұрын
Pooja overacting aanu. Uppum mulakum ന്റെ reality poyiiii. 😕😕🙃🙃🤨🤨
@habihabeeb2507
4 жыл бұрын
Plzz. പൂജയെ മാറ്റി ലച്ചുവിനെ തന്നെ കൊണ്ട് വരൂ
@Aswan95
4 жыл бұрын
Ahh
@manojm6703
4 жыл бұрын
correct
@shaikashalu6574
4 жыл бұрын
Correct
@faijask4353
4 жыл бұрын
aganne paranju kodukk valligalkk pooja over aakki chalamaakkuvaannn
@crtecchandhu5074
4 жыл бұрын
ലച്ചുവിനെ തന്നെ കൊണ്ടുവരാൻ അവൾ തന്നെ വരണം ആരും പുറത്താക്കിയത് അല്ല
@catleeae2208
4 жыл бұрын
♥️ഉപ്പും മുളകും♥️ ഫാൻസ് 🤩അടി ലൈക്ക് കാണട്ടെ🔥 പവർ😘 🔥🔥 ഉപ്പും മുളകും പഴയ നിലവാരത്തിലേക്ക് വന്നു🔥🔥 🤔 അതോ എനിക്കുമാത്രം തോന്നിയതാണോ🤔 🥰പാറുക്കുട്ടിയെ തിരിച്ചു കൊണ്ടുവന്നത് അടിപൊളി🥰
@raseenak.a4200
4 жыл бұрын
Lachu chechiye ishtamullavar like adi 👇👇👇💜🧡🖤💚💛❤💙
@nasmalnachu430
4 жыл бұрын
മിസ്സ് യൂ
@cmn91cmn
4 жыл бұрын
ഇൗ പൂജ character ഒന്നു മാറ്റി നിർത്താൻ പറ്റിലെ. നല്ല രീതിയിൽ bore ആകുന്നുണ്ട്. പാറുക്കുട്ടി returns ❤️❤️
@akhilakhilmkd852
4 жыл бұрын
പൂജ നല്ലൊരു നടിയാണ്, പഷേ അവളുടെ അഭിനയം ഉപ്പും മുളകിനും ആവശ്യമില്ല.. അതുകൊണ്ട് അവളുടെ സാനിദ്യം ഇൗ പെരുവടിയിൽ നിന്നും ഒയിവക്കുക.
@sudheesharjun5230
4 жыл бұрын
രാത്രി 9:00മണിക്ക് ശേഷം കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ like അടിച്ചേക്കണേ
@rincythomas4506
4 жыл бұрын
We want leechu and siddhu back .a grt episode of both couples..katta waiting..😆
@fathimasara9523
4 жыл бұрын
അങ്ങനെ ഉപ്പും മുളകിലേക്ക്പാറുക്കുട്ടി വന്നു. മാസങ്ങൾക്ക് ശേഷം വന്നു നമ്മുടെ സ്വന്തം പാറുക്കുട്ടി. I Love you പാറുക്കുട്ടി.
@@yuta.kitsune ippo pinne than ivide enthuva cheyyunne
@rajeshchandran1038
4 жыл бұрын
@@yuta.kitsune athe
@amalc.p4738
4 жыл бұрын
Ok
@navaz.mmemanaz5754
4 жыл бұрын
😁😁😁ബാലു നീലുവിനെ ഇടക്ക് പടവലം കുട്ടൻ പിള്ളയുടെ മോളെ എന്ന് വിളിക്കുന്നത് ഇഷ്ടമുള്ളവർ ലൈക് adi
@reshmaraj1776
4 жыл бұрын
ശിവ equality warrior... 😘😘😘
@prasanthvijayan2702
4 жыл бұрын
പാറുക്കുട്ടി.. ♥ ഭാസി അണ്ണന് പൂജയുടെ ക്യാരക്ടര് കുറച്ച് ശ്രദ്ധിച്ചാല് മതി.. അഭിനയം ഒക്കെ നല്ലതാണ്..
@user-qb6lw4fl1m
4 жыл бұрын
പൂജ എന്ന് പറയുന്ന ഈ പുതിയ കഥാപാത്രത്തെ പറ്റുമെങ്കിൽ ഒഴിവാക്കുക ഭയങ്കര ബോർ ആണ്
@joseabraham7734
4 жыл бұрын
Nalla bore aanu
@didhilpaul2869
4 жыл бұрын
correct
@albin5757
4 жыл бұрын
Bore alla itt ange veripikkuva🤦♂️
@kanchanacm5469
4 жыл бұрын
പാറുകുട്ടി വന്നപ്പോൾ സൂപ്പർ ആയി. പൂജ വേണ്ട, ലച്ചു വന്നാൽ സൂപ്പർ ആകും
@sumithmohan5248
4 жыл бұрын
ഇത്ര മാത്രം dislike കിട്ടാൻ ഒറ്റ പേര് pooja. ഒഴിവാക്
@babyshopplanet6884
3 жыл бұрын
Lucky👦 preson parukutty miss you😘🙏🙏
@fazilmes
4 жыл бұрын
പാറുകുട്ടിയെ വീണ്ടും കണ്ടതിൽ സന്തോഷം . പക്ഷെ എപ്പിസോഡ് എന്ത് വെറുപ്പിക്കലാണ്ഇഷ്ട്ട
@reenamurukan3449
4 жыл бұрын
പാറുകുട്ടിയെ ഇഷ്ടമുള്ളവർ ആരൊക്കെ ഉണ്ട് 👶👶
@suhailshanavasd8456
4 жыл бұрын
Parukutyyyyy uyir ❤❤😍😍😘😘
@vaigarajan64
4 жыл бұрын
🙋♀️
@mohamadhanifa5303
4 жыл бұрын
പാറു ക്കുട്ടി 😍😋
@footballfun2551
4 жыл бұрын
Nammudey muthalley😘😚😚😙😙😘😘
@sanashahana8248
4 жыл бұрын
പാറു കുട്ടി വന്നു പൂജ ബോർ ആണ് ലച്ചു നീ വാ മുത്തേ
@sree469
4 жыл бұрын
Adh nirthy poyadalle. Ini endina
@ckselvaraj3623
4 жыл бұрын
Correct
@fathimasafa166
4 жыл бұрын
athanne
@abhinraglr8046
4 жыл бұрын
@@sree469 അത് തന്നെ
@gayathrirejith3924
4 жыл бұрын
Pooja kollilla bore😌
@azeezka1641
4 жыл бұрын
Please lachu vinne konduvaro please we r missing lachu please come back please
@amalaamalu4223
4 жыл бұрын
ഉപ്പും മുളകും കാണാൻ ഉള്ള ആഗ്രഹം കൊണ്ടു ചോദിക്കുവാ... ഈ പൂജയെ ഒന്ന് ഒഴിവാക്കി തന്നുടെ 🥴🥴🥴🥴🥴🥴🥴 .. . തത്കാലം ലെച്ചു ഇല്ലാതെ അഡ്ജസ്റ്റ് ചെയാം... ഇവള് വേണ്ട
@sanojs4237
4 жыл бұрын
Correct
@achuachu2539
4 жыл бұрын
Athe ii poojayude corrector bora. Ii corrector karanam uppum mulakum kanunna preshakar mikkavarum kurayum
@achuachu2539
4 жыл бұрын
Nalloru serial aayirunnu athine illathakkathe nallonam kodupokamo sir plz. Ithu oru apekshayanu plz
@irinthomas9299
4 жыл бұрын
Crt
@sivak5970
4 жыл бұрын
@@achuachu2539 not like that, audience need a bore less katha, and also mudiyan is at his age of marriage alle, so that crew include pooja, people will accept and afford with pooja soon.
@nohajames3306
4 жыл бұрын
ഒരുപാട് സന്തോഷമുണ്ട് പാറുക്കുട്ടിയെ വീണ്ടും കൊണ്ടുവന്നതിന്
@rizwanrishu7782
4 жыл бұрын
Eni lechu chechiye koode konduvaram
@railfankerala
4 жыл бұрын
@@rizwanrishu7782 😍
@rubingeorge98
4 жыл бұрын
ഇന്നലെ ശങ്കരണ്ണനെ സ്വപ്നം കണ്ടു പുള്ളി മുണ്ടിന്റെ തുമ്പും പിടിച്ചു മാസ്കും ഇട്ടു കേറിവരുന്നത്.... ആർക്കേലും ആ രംഗം മിസ്സ് ചെയ്യുണ്ടെൽ വന്നു സങ്കടം ബോധിപ്പിക്കും മച്ചാന്മാരെ 😪😪😪😪😪😪😪😪😪✌️✌️💪💪
Пікірлер: 6 М.