ഉപ്പും മുളകിനും ഇന്നേവരെ dislike അടിക്കാത്തവർ ഇവിടെ like അടിച്ചേ....
@irfadmaippady9304
6 жыл бұрын
Poda iike adikkanulla adav
@kksanthosh7889
6 жыл бұрын
ഇഷ്ടപ്പെടാത്ത എപ്പിസോഡ് dislike ചെയ്യണം.അതാണ് നട്ടെല്ല് ഉള്ളവർ ചെയ്യേണ്ടത്.എങ്കിൽ മാത്രമേ ഇതിന്റെ നിലവാരം കുറയുന്നുണ്ടോ കൂടുന്നുണ്ടോ എന്നു മനസിലാക്കി അവർക്കു വേണ്ട മാറ്റങ്ങൾ വരുത്താൻ പറ്റുകയുള്ളൂ. വെറുതെ അല്ല ഈ പ്രോഗ്രാം ഇപ്പോൾ ഒന്നിനും കൊള്ളതെ ആയതു.നല്ലതിനെ നല്ലതെന്നും മോശമായത് മോശം എന്നും പറയാനുള്ള ആർജവം കാണിക്ക ഇനിയെങ്കിലും
@fathibimoidufathibimoidu4380
6 жыл бұрын
✋
@humanbeing2057
5 жыл бұрын
*ഞാൻ.. എനിക്ക് ഉപ്പും മുളകും എത്ര ബോർ ആയീന്ന് പറഞ്ഞാലും, ആരൊക്കെ ഒരു എപ്പിസോഡിൽ ഇല്ലെന്ന് പറഞ്ഞാലും, ഇതിന് ഡിസ്ലൈക്ക് അടിക്കാനോ, കാണാതിരിക്കാനോ, ഒരു സെക്കൻഡ് പോലും സ്കിപ് ചെയ്യാനോ സാധിക്കില്ല. അത്രയ്ക്കും ഇഷ്ടപെട്ട് പോയിതിനെ. ഒരു നിലവാര തകർച്ച പോലും ഇത് വരെ ഫീൽ ചെയ്തിട്ടുമില്ല. ആഴ്ചയിൽ അഞ്ച് ദിവസവും ഇതിന് സ്ക്രിപ്റ്റ് എഴുതുന്നതിന്റെ ബുദ്ധിമുട്ട് അറിയുന്നതുകൊണ്ട് തന്നെ ഇത് വരെ കുറ്റം പറയേണ്ടിയും വന്നിട്ടില്ല.*
ഭവാനിയമ്മ വേറെ ലെവൽ 😍ബാലുച്ചേട്ടനെ പൊക്കിപൊക്കി ഞാൻ മടുത്തു 😍😍😍
@higxgxgxgh7675
3 жыл бұрын
😍😍😍😍
@DEEPUCHEROLIL0703
6 жыл бұрын
സൂപ്പർ എപ്പിസോഡ്.....വീടിനുള്ളിൽ ഇത്രക്ക് എപ്പിസോഡ് ഷൂട്ട് ചെയ്തതിന് അഭിനന്ദനങ്ങൾ...ഇനി ഒന്നു രണ്ട് എപ്പിസോഡ് വീടിന് പുറത്ത് ഷൂട്ട് ചെയ്യൂ...
@sajishameem4744
3 жыл бұрын
👍👍👍👍👍👍👍
@Vish.In.U
6 жыл бұрын
ട്രോളത്തി ഭവാനി അമ്മ.... "ചൂട്ടാണെന്ന് വച്ച് കത്തിക്കാനാ..? "😀😀
@navasnavas6249
4 жыл бұрын
The BiG Daddy 8865439841
@Susy345
6 жыл бұрын
എനിക്ക് ഉപ്പും മുളകു ഭയങ്കര ഇഷ്ടമാണു് പ്രത്യേ കിച്ച് ആ രണ്ടു കൊച്ചുങ്ങളെ :ശിവാനിയെയും കേശു വിനെയും
@aravindbalachandran261
4 жыл бұрын
Keshu-shivani illatha episode njan kaanuvela
@vineeshpattasseri6414
6 жыл бұрын
ശിവ: ചേട്ടൻ സൂക്ഷിച്ചോ അച്ഛൻ ചിലപ്പോൾ കൈയാളായി കൂടെ കൊണ്ട് പോകും.......... ഭവാനിയമ്മ മാസ് :എന്തിന് ചൂട്ട് ആണ് എന്ന് വെച്ച് അടുപ്പിൽ വെച്ച് കത്തിക്കാനോ.....😅😅😅😅😅😅😄😄😄😄😄
@akshayalekshmi4570
5 жыл бұрын
😀😀😀😀😀
@jishnuhari806
6 жыл бұрын
ലെച്ചുവിന എത്ര പേർക് ഇഷ്ടം ഉണ്ട്
@nramachandrankutty7645
6 жыл бұрын
Jishnu Hari I like
@sadanandanv9758
Жыл бұрын
@@nramachandrankutty76458f
@vyshakabishek6780
Жыл бұрын
Illa
@Sanjusanju-ki5qm
9 ай бұрын
Arkum ishtamilla
@Anandhu26
Күн бұрын
ഇഷ്ടം അല്ല ബ്രോ 👍
@FlowersComedy
6 жыл бұрын
First Comment : Aslam Muhammed Congratz 👏
@shuaibmoideen5746
6 жыл бұрын
Flowers Comedy alla sherikkum njanalle chetta frst
@afsalk.k5014
6 жыл бұрын
Shuaib Shan സത്യം പറഞ്ഞാൽ ഞാനാ frst ടൈം നോക്ക്
@PerspectiveandThoughts
6 жыл бұрын
Afsal Kk Enthaamu ikkaaka ingalu ingane 😍
@shuhaibkottakkal
6 жыл бұрын
Flowers Comedy Uploader നേരിട്ടിറങ്ങിയോ കമെന്റിടാൻ.. അപ്പൊ ഇനി നമ്മക്ക് രക്ഷയില്ല.. 😂😂
@febaannie20
6 жыл бұрын
ഈ സീരിയല്‍ എന്ത് വെറുപ്പിക്കലാ ഭായ് ഇപ്പോ...മുന്‍പൊക്കെ ആയിരുന്നു രസം..ആളെ പിടിക്കാന്‍ വേണ്ടി പുതിയ അടവുമായി ഇറങ്ങിയിരിക്കുവാ.ഈ ഗര്‍ഭം ഒന്ന് പൊട്ട കിണറ്റിലിടാമോ..ആദ്യം ചിരിപ്പിച്ചു പിന്നെ വെറുപ്പിച്ചു..അടിപ്വളി വാ പോവാം..😍ഇത്തരം സീരിയലു കാണുന്നവരെ സമ്മതിക്കണം തൊലികട്ടി അപാരം.വെറുപ്പിക്കുന്നതിന് ഒരു പരിതി ഇല്ലേ..
@jpkollam
6 жыл бұрын
എന്തോന്നടെ ഇത് ...ബാലു എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു വിജയശ്രീലാളിതനായ വന്നാലും അവസാനം അബദ്ധത്തില്‍ കൊണ്ടെത്തിക്കുന്നു,ബാലുവിനെ ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ളവര്‍ക്ക് എപ്പഴും ഇത് ansahikkable ആണ്.ആയതിനാല്‍ കഥാകൃത്തിനോടു ഒരു അപേക്ഷ ഞങ്ങളുടെ സമാധാനത്തിനു വേണ്ടിയെങ്കിലും ഏതെങ്കിലും കാര്യത്തില്‍ ബാലു നെഞ്ചും വിരിച്ചു വിജയശ്രീലാളിതനായി തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നത് ഞങ്ങള്‍ക്ക് കാണണം ..!!
പ്രവാസികളുടെ ചാനലാണ് .. ഫ്ലവേഴ്സ്... ഒത്തിരി.. പ്രാധാന്യം നൽകുന്നു പ്രവാസികള്‍. പ്രവാസികളും ഉപ്പും മുളകും തമ്മിൽ ഒത്തിരി ആത്മബന്ധമുണ്ട്... ഒരല്പമെങ്കിലും...ഞങ്ങൾക്ക് കുറച്ച് സന്തോഷത്തോട് കൂടിയനല്ല സമയം... നൽകുന്നു ... കുറെ... കാത്തിരിക്കുന്നു.. നിങ്ങളെ... ഈ ബാലുവും കുടുംബത്തിനെയു.... നിങ്ങൾ ഞങ്ങൾക്ക് തരുന്ന സന്തോഷത്തിന്... thanx..
@benkerala1163
6 жыл бұрын
nidhilin raj ശരിയാണ് സന്തോഷവും അതിനോടൊപ്പം അറിവും പകർന്നു നൽകുന്ന പരിപാടിയാണ് മറിമായം ഉപ്പും മുളകം ഇതിന്റെ അടുത്തൊന്നും എത്തില്ല
@nidhilinraj7897
6 жыл бұрын
Ben Kerala ആയിരിക്കാം.... പക്ഷെ ഒരു കുടുംബത്തിന്നെ... മിസ് ചെയ്യുന്ന പ്രവാസി പ്രേക്ഷകർക്ക് ഒരല്പം ആസ്വാദനം.. നൽകുന്നുണ്ട് .. എന്നെ പറഞ്ഞോള്ളു... sorry brro... ഇത്രക്കൊന്നും കേറി ചിന്തിക്കല്ലേ🤓
@ashrafnk365
3 жыл бұрын
Balu🧑🔧 Neelu🧑🍳 mudiyan🕺 Lachu💅 kashu🥘🍝🥪
@yadhuacchu1728
2 жыл бұрын
Shivani evide
@alfiyaanver3630
4 жыл бұрын
Chilasamayath padavalathammomma mass aan dialogues okke pwoliyaan Balunte ammayiamma thanne 👍👍👍👍👍👍👍👍👍👍👍👍👍👇👇👇👇👇👇👇👇👇👇👇👇👇
Bhavani Amma KPAC drama artist anu ..dialogue delivery kandille...,😁
@surumisaju8448
6 жыл бұрын
what a beautiful family.
@sreejithkurup1744
6 жыл бұрын
9:43 cherpulassery my place😘👍
@rahulrajeevpv8
6 жыл бұрын
4:07 എന്താ ലുക്ക്... ഓരോരോ കഥാപാത്രം ആകാനുള്ള ബാലുച്ചേട്ടന്റെ കഴിവ് 👌👌👌👍👍👍👍...
@krishnakumarrsasthamcotta6662
6 жыл бұрын
ബാലുതീയലുണ്ടാക്കുന്ന ദേഹണ്ണക്കാരാ അടിപൊളി എപ്പിസോഡ്. നീലു ചേച്ചിയുടെയും ബാലു ചേട്ടന്റെയും ലച്ചുവിന്റെയും കോസ്റ്റൃൂംസ് പഴയ എപ്പിസോഡുകളിലെയാണ് എല്ലാവരും സൂപ്പർ.... ഭാസിയണ്ണൻ എന്ന് വരും ഉണ്ണികൃഷ്ണൻ ചേട്ടാ....?
ബുദ്ധിജീവി ലച്ചു 😂😂 പാചകക്കാരൻ ബാലചന്ദ്രൻ തമ്പി super star
@daimydenny5214
4 жыл бұрын
Super
@sherilshana6280
6 жыл бұрын
Kore pravishyam u tube l uppum mulakum new episoden vendi Search cheyythavar arakke ?
@jomikadamthodu4730
6 жыл бұрын
എനിക്ക് ആദ്യം തരണെ :പാവം നീലു ച്ചേച്ചി. :20:34
@sakeer8463
6 жыл бұрын
പണ്ട് കേശുവിന്റെ റോൾ എനിക്ക് ഉണ്ടായിരുന്നു ഇപ്പൊ അതോകെ മാറി
@starbenjoy
6 жыл бұрын
എന്ത് സുന്ദരിയാ ശിവാനിവാവ !
@Muhabbathinte_sulaimani
6 жыл бұрын
ഡയറക്ടറെ ഈ വീടും പരിസരവും കണ്ടു മടുത്തു 🤦🏻♂️ ദയവുചെയ്ത് പുറംലോകമൊക്കെ ഒന്ന് കാണിച്ചുകൊടുക്ക് ഉപ്പും മുളകും ടീമിന്🙈😋😁 ഇതിപ്പോ എന്റെ മാത്രം അഭിപ്രായമല്ലല്ലോ ല്ലെ 🤔🤔
@jessijc7007
6 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി ss
@Muhabbathinte_sulaimani
6 жыл бұрын
Jessi Jc ഹലോ 🤗🤗
@aravineetiyath6770
6 жыл бұрын
Balu is getting bored for viewete
@Muhabbathinte_sulaimani
6 жыл бұрын
Aravi Neetiyath 😢😢😴🙈
@Muhabbathinte_sulaimani
6 жыл бұрын
Hana zz എത്തിയല്ലോ 😄😄🤗
@jismaaaaaaaa
6 жыл бұрын
Eyye Balu chettah and family...... U all are awesome !!!!!!! 😍
@zeenath4090
10 ай бұрын
Race Zeenath Umma this More Ravile Zeenath Umma this More
@Glo93
Жыл бұрын
Ee episode 2023 l kanunnavar like adi🤩💟🖤
@ranjithvasu8325
6 жыл бұрын
nishammante aa Chiri.....oh. lovely... .nishamma...
@malu2175
2 жыл бұрын
Super episode 😅😅😅😅💕❤
@fathimaniha9798
4 жыл бұрын
അച്ഛനെ പൊക്കി പറയുന്ന കേശു വിന് adi like
@haya_fathima.
4 жыл бұрын
Balu Mass👍👍👍
@RealRayyan
Жыл бұрын
☪️
@ayushayu6158
3 жыл бұрын
17/4/21 Saturday time 17:44pm
@shereefashajahan2117
4 жыл бұрын
4 pillerrem oru polle ishtamullavar like
@athirap4920
6 жыл бұрын
Lechu super... Enthina lechu ne upadravikkunne
@ashin1944
6 жыл бұрын
IAM saying this to the director : Sir you can bring sreekuttan to the coming episodes so there will be a change and you will get more. episodes also ! Please my beloved sir
@NazalAnwar
11 ай бұрын
Old is gold😢😢
@deepkshikahari31
6 жыл бұрын
paavam mudiyan.....😍😍
@shajiks8256
2 жыл бұрын
sathyam
@jumnajumi2987
6 жыл бұрын
ഞാന്‍ ഒരു ഭവാനിയമ്മാാാ ഫാനാാാാ😍😍😍😍😍😍
@ziyanaziya7376
6 жыл бұрын
malu ***
@valsalamani4869
6 жыл бұрын
malu *** Zeer
@Jabijusna12341
6 жыл бұрын
Supper episode
@rimnarimna8843
2 жыл бұрын
Lachuu chechy so cute 💙lachuu chechy uyir ❤😘💙❤😘❤💙❤😘😘
@sibifaizal3485
6 жыл бұрын
13:45 dialouge Ustad Hostelil Parayunnata.....😊😊😊
@karthikajayang8326
6 жыл бұрын
Chilapol thonum bhavaniyammaye pole balune manaslakya aal arumilenn😅😘😍😂😂
@priyankarajiv1330
6 жыл бұрын
Gud morning dear friend and have a nice time ahead with you guys doing now baby Hmmm I'm not going
@ridanizam9498
3 жыл бұрын
Orupad eshttam bhavaniamma
@shefuanu9384
6 жыл бұрын
mudiyane ingane itt kaliyaakarudh. Mudiyan mmade muthaanu♡♥
@vishnumohan558
6 жыл бұрын
Balu chettan ella character powlichu,😘😘
@vineethvpillaivineeth2207
Жыл бұрын
V Vishnu mohan.4 y ago Balu chettan Ella character powlichu....1.
@ARAVINDYUVS
6 жыл бұрын
Aaa entry pwolich
@nishauu6085
6 жыл бұрын
Pavam baluchettan next genmadhil baluchettan ente achannayyaggil
@snehapc6232
2 жыл бұрын
പാറുക്കുട്ടി ഇഷ്ടമുള്ളവർ ലൈക് അടി
@sheejarajlalithajayanandra6218
6 жыл бұрын
cook balu😂😂😂😂😂
@sajinkannan4126
6 жыл бұрын
637 ഡിസ് ലൈക്ക് , യെവൻ / യെവൾ ഒക്കെ ആസനം കൊണ്ടാണോ കണ്ടത് ?
@shamnasss536
6 жыл бұрын
Special theeyal balu's theeyal epic dialogue by Keshu
Пікірлер: 884