ഇവരുടെ എരിവും പുളിയും🚶 പരിപാടി കണ്ട് ഇഷ്ടപ്പെടാതെ ഈ പഴയ episodes വീണ്ടും കാണാൻ വന്നവരുണ്ടോ? 🙂 Now realized the value of this crew behind this beautiful program😍❤ ഉപ്പും മുളകും 😍❤
@rameesmarhaba2345
5 жыл бұрын
ഈ ഫാമിലിയെ ഒരുപാട് ഇഷ്ടമാണ്
@rifhaayisha192
3 жыл бұрын
yas
@abijithrs911
5 жыл бұрын
നീലു ചേച്ചിടെ ചിരി കണ്ടു ചിരിച്ചു പോയവർ ഉണ്ടോ ഇവിടെ... 🤪🤪🤪🤪🤪
@Fcmobile3465
5 жыл бұрын
അയ്യോ എനിക്ക് വഴിതെറ്റിയോ 😲 ഇത് ഉപ്പുമുളകും തന്നെയല്ലേ ഇവിടെയെങ്ങും ആരെയും കാണുന്നില്ല 🕵️♀️🕵️♀️🕵️♀️🕵️♀️
@evelyn29
5 жыл бұрын
ബാലു ചേട്ടന്റെ തൃശൂർ ഭാഷ.. 😇 9:15
@fathimahameed3163
5 жыл бұрын
Lechu fans oru like thannitt pokane😝
@mohammedsalih8188
5 жыл бұрын
നിങ്ങൾ കേശുവിനെ ഇങ്ങനെ തീറ്റ പണ്ടാരനക്കരുത് . കഷ്ടമാണ്
Bro eniki malayalam azhuthan ariyila am from kannyakumari I like this program always watching this show all day with various episode daily am watching repeated episode while doing my work its good show.... Flowers team can u please extend this show for 1 hour I know know one going to read this but if anyday flowers team watch this command please try to increase the time am working saudi it's my entertainment always thank you for this program......
@azharudheeenm8737
5 жыл бұрын
Aabilash. Vijayakumar me also kanniya kumari
@motothief1992
5 жыл бұрын
Kesu style🤩🤩
@chelseafc4015
5 жыл бұрын
Shivani mol nalle glamour ayikondu varunallo😍😍😚
@vk_33lock
2 жыл бұрын
Sherinnaa 😜😂
@beaulahthomas3026
5 жыл бұрын
what a relief.Uppum mulakum is back on Flowers Comedy 😄😄❤
@annmaryrose7014
2 жыл бұрын
Hii i🧠🧠💞💞💔💓💓
@chaseyourdreams1077
5 жыл бұрын
വെള്ളി ഉല്ലു 🤣😂
@bipinmohan6878
5 жыл бұрын
🤣🤣🤣ഒന്നും മനസിലാകാതെ ചിരിക്കാം
@simplestyleszumeees
5 жыл бұрын
ചിരിച്ച് മരിക്കൂലോ
@DEEPUCHEROLIL0703
5 жыл бұрын
കേശു ബ്രോ പൊളിച്ചടക്കി....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ...
@KingRajakabaddi
5 жыл бұрын
I love kesu from tamilnadu
@sharont8079
5 жыл бұрын
കേശു ഇത് പോലെ മര്യാദ ഇല്ലാതെ പെരുമാറുന്നതിന് അച്ഛൻ സപ്പോർട്ട് ചെയ്യുന്നത് വളരെ മോശമാണ്...
@seenadickson2
5 жыл бұрын
correct avane mathram epazhum oru thetinum shikshikilla baluvanu avanevashalakunnathu
@elsakurian9297
5 жыл бұрын
True.... After all, other children are also watching it... It might influence them...
12:10 ente agraham keshu nadathi kanichu Well done keshuuuuuu
@ajeeshv3722
5 жыл бұрын
Aarum arinjillann thonnunuu..
@കിലുകിലുക്കം
5 жыл бұрын
ലച്ചുവിന് ഭവാനി അമ്മയുടെ ഒരു മുഖച്ഛായ ഇല്ലേ, അതോ എൻറെ തോന്നലോ?
@sobhanavinod7594
5 жыл бұрын
കിലു കിലുക്കം Bhavani amma miss 😭
@maheaven9473
5 жыл бұрын
Und und enikkum thonni
@afsana8278
5 жыл бұрын
Enikkeppozhum thonnum
@shameerbavashameerbava8380
5 жыл бұрын
നിന്റെ തോന്നല്ലാവും..അറിയാതെ പോലും ആ തള്ളടെ പോലെന്ന് പറയല്ലേ.... പ്ലീസ്
@shameerbavashameerbava8380
5 жыл бұрын
@@anaparaachamma7530 ...ayo pavam onum ariyata pole
@saidalizaid7480
5 жыл бұрын
Shiva mol nalla kazhiv ulla kochan.. all the best moluuu
@ammu_111
5 жыл бұрын
ഇതാരാ ശുപ്പാണ്ടിയോ 😂😂🤣🤣🤣
@jeevaputhiyamadathil4993
3 жыл бұрын
Nammude Neelu Chechi Enthu Sundhari Aale Ennullavar Like Adikku 😘😘😘❤️❤️❤️💞💞
@rahulreghunath7553
5 жыл бұрын
സൗദിയിൽ നിന്ന് ആരെങ്കിലും.....?
@informativevideo3367
5 жыл бұрын
Paruvine miss chaithavar like adikkuka
@sreenishav8213
5 жыл бұрын
Princy chechi.chechi azhuthiya scriptl vachu ettavum manoharama script ethanu adipoly.thakarthu bhasi chettante script pole thonunnu.keshu ne kalakki
@princypaul7557
5 жыл бұрын
❤
@sreenishav8213
5 жыл бұрын
@@princypaul7557 chechi adipoly ayitund.eni chechi azhuthiyal mathi.uppum mulakum back on track
@sreenishav8213
5 жыл бұрын
@@princypaul7557 chechi oru reqst und.baluchettanum neeluchiyum onnayi kuttikalk pani kodukkunna oru epidode azhuthumo.evaru randuperudeyum romance undavam .oru old episode pole
@basimahamed8649
5 жыл бұрын
Allavarum chirichapol evida chirichavar like
@samarsajith1898
5 жыл бұрын
ബാലു പൊളിച്ചു കേശുക് താങ്ക്സ്
@s3psycho
5 жыл бұрын
എന്തു പറ്റി ഇന്ന് 2 അപ്ലോഡ് ഒക്കെ....അപ്ലോഡ്ർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
ഇൗ പ്രിൻസി Denny ആരാ യാലും പഴയകാല ഉപ്പും മുളകും നല്ലപോലെ മനസിൽ ഉള്ള ആളാണ്.... പണ്ട് കേട്ട് മറന്ന പലതും ഇതിൽ വന്നു.. താറാവ്, സുഷമ, ബാലുവിന്റെ കോമഡി, വെള്ളി മൂങ്ങ, ഇടയ്ക്കിടെ ഉള്ള കുട്ടൻ പിള്ള, കോമഡി മോമെന്റ്സ് ഉണ്ടാക്കുന്ന രീതി അങ്ങനെ അങ്ങനെ....😍😍😍😍
@princypaul7557
5 жыл бұрын
❤
@haribjnair
5 жыл бұрын
@@princypaul7557 ഇതാണോ പ്രിൻസി Denny?🤔
@princypaul7557
5 жыл бұрын
@@haribjnair ys
@haribjnair
5 жыл бұрын
@@princypaul7557 oh really😳. Thankal ente comment vayichathil valiya santhosham ❤️😊 Honestly speaking, thankalude scriptinte quality mikachathanu. UM nte aa pazhaya episode nte hang over ithevare maratha pandu muthale UM kandu varunna enne polullavark itharam scriptukal kanumpo undakunna feel valare valuthanu.😍😍 Family relations, emotions, athile thamashakal angane ellam... Thank u Princy..❤️ ithu polulla mikacha episodukal iniyum ezhuthal sarveswaran anugrahikkatte..😍😍
@Drax3000.
5 жыл бұрын
Shivani Chundari Kutty muthu aanu 😘😍🥰
@jayasreevava2404
5 жыл бұрын
Chrichu chirichu oru vazhi aayi......super........super.....super.....super.....super.........
@ananhedonic5689
5 жыл бұрын
കേശുന്റെ പഴയ ക്യൂട്ടിനെസ്സ് അങ്ങ് പോയി വലുതായപ്പോ.. 🙁
@vishnumk824
5 жыл бұрын
എല്ലാ എപിസോടും കാണാറുള്ള ഞാൻ കാണാൻ വിട്ട് പോയ എപിസോട്. എന്തായാലും പൊളിച്ചു
Пікірлер: 1,5 М.