ലച്ചുവിന്റെ കല്യാണം ആലോചിച്ച തൊക്കെ ശരി തന്നെ. പക്ഷെ ഈ പറയുന്ന കിച്ചുവിനെ ഞങ്ങൾക്ക് ഒക്കെ കണ്ട് ബോധ്യപ്പെട്ടാലേ ഈ കല്യാണം നടക്കൂ. പണ്ട് കേശു പറഞ്ഞ പോലെ കണ്ട ആപ്പ ഊപ്പ യെയൊന്നും ഞങ്ങൾക്ക് അളിയാ എന്ന് വിളിക്കാൻ പറ്റില്ല
@shareefalikkal6162
5 жыл бұрын
ഈ കല്യാണത്തിൽ ഞങ്ങൾ അസ്വസ്ഥരാണ്
@shamsumalamakkavu2163
5 жыл бұрын
948 episodes ഉം KZitem ൽ മാത്രം കണ്ടവർ ആരൊക്കെ..? ഞാൻ അങ്ങിനെ ആണ് ട്ടാ കണ്ടത്..അതൊരു പ്രത്യേക സുഗാ✌🏻
@jangoZz1986
5 жыл бұрын
Njan karanam vetil tv ela
@shamsumalamakkavu2163
5 жыл бұрын
jith k sathyan Tv ഉണ്ടെങ്കിലും KZitem ൽ കാണുന്നത് വേറെ ലെവലാ✌🏻
@syruswilson
5 жыл бұрын
Apol oru karyam chodhichotte ivarku oru makalum kudi undayirunu avalu ipol evide poyi
@shamsumalamakkavu2163
5 жыл бұрын
Syrus Wilson ഞാനും കുറേ വട്ടം ആലോചിച്ച കാര്യമാണ്..കമന്റും ഇട്ട് നോക്കി നോ രക്ഷ🧐 ഉണ്ടായിരുന്നു ആദ്യ എപ്പിസോഡുകളിൽ ബാഗ്ലൂർ പടിക്കുന്ന ഒരു മകൾ പിന്നെ അതിനെ കണ്ടിട്ടില്ല..എന്തായോ എന്തോ..?
@anandhari5650
5 жыл бұрын
അണ്ണന്മാർ ഒന്ന് ഉത്സാഹിച്ചാൽ ഈ കല്യാണം നമുക്കു മുടക്കാം
@rafeekpalolipaloli2968
4 жыл бұрын
ഇത് ലച്ചുവിന്റെ കല്യാണ ശേഷം കനുന്നവരുണ്ടോ
@janeeshdenny7548
3 жыл бұрын
, 🌯🍿🍿🍿🧅🫒🧇🧇🧇🧇🧇🧇🧇🧇🧇🧃🧃🧃🫑🧃🧃🧃🫑
@chamabeesword3114
3 жыл бұрын
S
@PRANAVPR-do3xx
5 жыл бұрын
എത്ര വഴക്കിട്ടാലും പെങ്ങളുടെ കല്യാണം എന്നു പറഞ്ഞാൽ സഹോദരൻമരുടെ നെഞ്ചിൽ ആദി കയറും
നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത നീലുചേച്ചിടെ ആങ്ങള ശ്രീരാജ്ചേട്ടനും അയ്യാളുടെ മകനും ഞങ്ങളുടെ ലച്ചൂസിനെ കെട്ടിച്ചു കൊടുക്കാൻഉള്ള ഇ വിവാഹആലോചന ബഹിഷ്കരിക്കുക ഫാൻസ് 👍
@fahadfazil4895
5 жыл бұрын
Q
@ajmiyasahil2378
5 жыл бұрын
Greeshma Ammu correct
@sreejithps7686
5 жыл бұрын
Yes
@youtubelover612
5 жыл бұрын
അതേ lechu poi
@arungopi319
5 жыл бұрын
Athe...
@lijidaineesh8920
5 жыл бұрын
പാറുകുട്ടി ഇന്നു കൂടുതൽ സൂന്ദരിയാണെല്ലോ dress super ആയിട്ടുണ്ട്
ലെച്ചുവിനെ കെട്ടുന്നത് കരിക്കിലെ ജോർജ് ആവണേ തമ്പുരാനേ... 😍😍
@janvhisagar4150
5 жыл бұрын
😇😇😇
@achuzz2486
5 жыл бұрын
😁😁😁👌pwolikum
@manics3552
5 жыл бұрын
😆😆😆
@aparnasuresh3181
5 жыл бұрын
Venda lolan Aya mathi😍😍😍
@fabifabi2765
5 жыл бұрын
@@aparnasuresh3181 ലോലനും ഇഷ്ട്ടം ❤️ But ഉപ്പും മുളകും ടീമിനോട് കിടപിടിക്കാൻ ജോർജ് ആണ് ഉത്തമം... natural acting 😎😎
@jeminjohnsunny1994
5 жыл бұрын
അളിയൻ പോര് തുടങ്ങി... അച്ഛന്റെയും മാമ്മന്റെയും സ്നേഹം കണ്ട് വളർണതല്ലെ 😂
@habeeshhabeesh7886
5 жыл бұрын
Super
@muhammadfaiq5460
5 жыл бұрын
1000 thil നിർത്തല്ലേ.. ലിച്ചുന്റെ കല്യാണം എന്നൊക്കെ പറയുമ്പോ അങ്ങനത്തെ ഒരു feeling ..
@nahsnahu4964
5 жыл бұрын
പുതിയൊരു അതിഥിയെ(കിച്ചു ) കൊണ്ടു വരണ്ട പ്ലീസ്.. 🙏🙏🙏 ഉൾകൊള്ളാൻ കഴിയില്ല.
@asw3376
5 жыл бұрын
മുടിയനാണ് ഇപ്പൊ ഫുൾ scoring 😍😍
@varghesept3859
4 жыл бұрын
but I have a new phone and
@nazeemaazeez7136
4 жыл бұрын
@@varghesept3859 enth MYR aaado parayane
@jayamonkannanjayamonkannan9754
5 жыл бұрын
ഇത്രയും നാൾ മുടിയൻ ഹീറോ ആയിരുന്നു അതിനെ സീറോ ആക്കരുത് പുതിയ കഥാപാത്രത്തെ വലിയവൻ ആക്കാൻ ഞങ്ങളുടെ മുടിയനെ വെറുതെ ബോറ കരുത് ഞങ്ങൾക്ക് സഹിക്കില്ല .മുടിയൻ ഹീറോ ആണെടാ hero
ലച്ചുനേ കെട്ടിച്ചു വിടാൻ തിരക്കാണല്ലോ ഇവടെ... സിംഗിൾസ് ആരൊക്കെ ഉണ്ട് 😂👍
@ratheeshtpratheeshtp9405
5 жыл бұрын
എവിടെ ഒരു പുഴ ഉണ്ടന്ന് വെച്ച് ഇപ്പോഴേ മുണ്ട് മടക്കി നടക്കണോ കേശു റോക്ക്സ്
@magicscreensmedia5438
5 жыл бұрын
*പാറുകുട്ടിയുടെ ആ ചിരി കാണുമ്പോൾ തന്നെ മനസ്സിനെന്തെന്നില്ലാത്ത സന്തോഷമാണ്* 😍❤
@ninunasrin2382
5 жыл бұрын
Correct Cute parukutty
@akhilasuresh9750
5 жыл бұрын
ശരിയാണ്
@bineeshplazabineesh8518
5 жыл бұрын
ഈ എപ്പിസോഡ് പൊളിച്ചടുക്കിയത് വിഷ്ണു.. 👌👌👌
@Sunith0Raptor
5 жыл бұрын
കിച്ചു നിന്നെ അച്ചാറാക്കും മോനെ ലെച്ചു ഉയിർ ആണ്.... 😍😍😍
@mr.shanil5185
5 жыл бұрын
മുടിയൻ ഉയിർ.. ❤❤❤
@ajithpappy2270
5 жыл бұрын
അവൻ വേണെങ്കിൽ എന്റെ കാൽ കഴുകട്ടെ,, മുടിയൻ rocks 😍😍👍👍
@nizarudeenbaqavi3242
5 жыл бұрын
6:38 to 9:58 ഒരു വശത്ത് മുടിയന്റെ തള്ള്, മറുവശത്ത് ഓരോ തള്ളും പൊളിച്ചടുക്കുന്നു😀😀😀
@aysha9659
5 жыл бұрын
അതെ. Filimiloke kaanunna pole ulla scene aayi😃
@nizarudeenbaqavi3242
5 жыл бұрын
@@aysha9659 🥀
@munnujr4964
5 жыл бұрын
സത്യം പറയാലോ .... ഞാൻ മുടിയന്റെ side ആണ്
@jeraizyjamal
5 жыл бұрын
മുടിയനൊപ്പം 👏👏👏 കിച്ചു പോയി പണി നോക്കാൻ പറ
@arjunreghunath7919
5 жыл бұрын
pinnallaaa🤩
@Jaabi_mhmd_
5 жыл бұрын
ലച്ചുവിന് കല്യാണം ആയെന്ന് കേട്ടപ്പോൾ കൂടുതൽ സങ്കടം മുടിയനാണ്
@youtubelover612
5 жыл бұрын
അതിനേക്കാൾ സങ്കടം ഉണ്ട് ഞങ്ങൾക്ക്
@Jaabi_mhmd_
5 жыл бұрын
@@youtubelover612 Bro എനിക്കുമുണ്ട് but ആരോട് പറയാൻ ആര് കേൾക്കാൻ 😢😢
@Blackspot8425-b7i
5 жыл бұрын
അവർ വളരണ്ട കല്യാണവും വേണ്ട ഇതിങ്ങനെ ആങ് പോട്ടെ നശിപ്പിക്കരുത് പ്ളീസ്
@youtubelover612
5 жыл бұрын
Ys ഇത് തട്ടി മുട്ടി അല്ല.. UM ആണ്
@Blackspot8425-b7i
5 жыл бұрын
സത്യം വെറുപ്പിക്കൽ കുറ്ച്ചൊക്കെ വന്നെങ്കിലും മുടക്കാതെ കാണുന്നതാ നിർത്തിക്കുമോ
@praveenatp927
5 жыл бұрын
പഴഞ്ചൊല്ല് എല്ലാം പഠിച്ച് വച്ച് കറക്റ്റ് ആയി ഉപയോഗിക്കുന്ന കേശു കുട്ടന് ഇന്നത്തെ like 😂👍👍ഇൗ പ്രോപോസൽ ഇത്ര വേഗം വേണ്ടായിരുന്നു... പുതിയ ഒരു അതിഥി കൂടെ എന്നുള്ള promo കണ്ടിരുന്നു ഇന്നലെ fbl.. പുതിയ ഒരാൾ വന്നിട്ട് എന്താവോ എന്തോ.... ഇന്നത്തെ Episode സ്വർണം related aanu...
@ajmiyasahil2378
5 жыл бұрын
Ammus tp Sathyam vendayirunnu
@padmashankarnair8677
5 жыл бұрын
സ്വർണം related episode??അയ്യേ ദാരിദ്യം!
@praveenatp927
5 жыл бұрын
@@ajmiyasahil2378 അതെ
@varghesept737
5 жыл бұрын
get no girl
@praveenatp927
5 жыл бұрын
@@padmashankarnair8677 lechunte കൊടുക്കണ കാര്യം അല്ല വേറെ ഒരു function nu കൊടുക്കേണ്ട കാര്യം ആയിരുന്നു 😌😌😌 promo കണ്ടപ്പോൾ ഞാൻ തെറ്റിദ്ധരിച്ചു
@anuraga.s2872
5 жыл бұрын
ഈ കല്യാണത്തോട് ഞങ്ങൾ ഫാൻസിനു യോജിക്കാൻ പറ്റുല.... മുടിയന്റെ നിലപാടിനോടാണ് ഞങ്ങൾ ഫാൻസ്.....
@rahulrudhra3622
5 жыл бұрын
മുടിയന്റെ ഒപ്പം ഞങ്ങളും കല്യാണം മുടക്കും 💪💪💪💪
@jessaljohnmammen5159
5 жыл бұрын
"അമ്മാ... " : മുടിയൻ 😂😂❤️💙❤️
@sabujohn3902
5 жыл бұрын
ഇൗ കല്യാണം ആരെങ്കിലും മുടക്കണെ... അല്ലേൽ ഉപ്പും മുളകും പയ്യെപ്പയ്യെ നിർത്തും.അതിനുള്ള പുറപ്പാട് ആണെന്ന് തോന്നുന്നു
@banupriya4565
5 жыл бұрын
So I don't, Mk mm
@kavyavijayan19
5 жыл бұрын
പാറുക്കുട്ടി... ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ... 😘😘
@anjanashajeev12
5 жыл бұрын
Keshunu nalla maturity ind...nalloru aniyan. Engane vennam aniyanaya. Super episode.😁
ഈ ഫോൺ ചില വീട്ടിൽ എപ്പോഴും പ്രശ്നങ്ങൾ തന്നെയാണ് അല്ലേ 🤣🤣🤣🤣🤣🤣🤣🤸🤸..
@rejileshvilayattoor7173
5 жыл бұрын
കിച്ചു ലെച്ചു കീലേരി അച്ചു .....എന്ന് സ്വന്തം കേശൂ...ഒട്ടും ചേരില്ല... ലച്ചൂന്റെ കല്യാണം എന്ന വിഷയം ഇപ്പോൾ ഉപ്പും മുളകിലും എടുത്തിടേണ്ട ആവിശ്യം ഇല്ലായിരുന്നു.....
Oru kichu ne kittiyenn karuthi njagalde mudiyane kuttam parayunna lechune enikkishtavanilla😏
@bismimanikandan4275
5 жыл бұрын
Enikum...
@lakshmiskumar2557
5 жыл бұрын
സത്യം
@althafmuhammed5434
5 жыл бұрын
Sathyam immayiri Patti show
@manikandanmoothedath8038
5 жыл бұрын
എനിക്ക് തോന്നുന്നത് ഇവർ ഇങ്ങിനെ പരസ്പരം ഉച്ചത്തില് സംസാരിക്കുമ്പോള് പാറു പേടിക്കുന്നുണ്ടോ എന്ന്.
@cheenusamdream3714
5 жыл бұрын
ലച്ചന്റെ കല്യാണം.. വേണ്ട. അവൾ കുട്ടിയാണ്.. ആശയ dharithramano.. എന്തായാലും ഇതു വേണ്ട..
@findbeautyaroundus6065
5 жыл бұрын
Meenakshiye ketichadu pole lachunem ketikumayrikum
@mohamedshareef539
4 жыл бұрын
21 വയസ്സുള്ള kutti
@diono3756
5 жыл бұрын
1000 എപ്പിസോഡിന് 52 എപ്പിസോഡ് അകലം മാത്രം 😍uppum mulakum ഇഷ്ടം ♥️😘
@bestofuppummulakum5466
5 жыл бұрын
മുടിയന് ഇഷ്ടമല്ലാത്തത് ഞങ്ങള്ക്കും വേണ്ട എന്ന് അഭിപ്രായം ഉള്ളവർ ആരൊക്കെ
@jithindavied7142
5 жыл бұрын
NJAN
@sujathap6173
5 жыл бұрын
Njn
@lipsyjoby9275
5 жыл бұрын
Meeeeeee
@abhilashksundaresan6241
4 жыл бұрын
Honor അല്ലെ തന്റെ ഫോൺ
@ad5creations389
4 жыл бұрын
@@abhilashksundaresan6241 എങ്ങനെ മനസ്സിലായി
@Mr_John_Wick.
5 жыл бұрын
വെള്ളിമൂങ്ങ നെ പറഞ്ഞുവിടല്ലേ 😅😅😅
@praveenacp8699
4 жыл бұрын
ലെച്ചുന്റെ കല്യാണ ശേഷം ആരൊക്കെ ഉണ്ട് 😁😁😁😁 പാവം കിച്ചു 😂😂😂😂😂😂
@win_D_age
5 жыл бұрын
മുടിയൻ വൻ സ്കോറിങ് ആണല്ലോ ഇപ്പൊ കുറച്ച് ദിവസമായിട്ട് , പൊളിച്ച്
@priyadharshini_s
5 жыл бұрын
Ipo lechu de kalyana karyam vendaayirunnu ennu thonnunavar like adikooo
@soorajs51
5 жыл бұрын
ആയിരത്തിൽ നിർത്താനുള്ള ഭാവമാണോ ഇത് എന്നൊരു തോന്നൽ 🤔🤔🤔
@mnumnu6582
5 жыл бұрын
വേണെങ്കി അവരെ എന്റെ കാലുകഴുകാൻ പറ😇😇😇മുടിയൻ rocks.😆😆
@shibil.mk.77sha6
5 жыл бұрын
എനിക്ക് ഇപ്പോൾ കല്യാണം ഒന്നും വേണ്ട ശിവ ആ നിന്നെ ഇപ്പോൾ കെട്ടിക്കാം മുടിയൻ 😀😀😀😀
@angelinvarghese3939
5 жыл бұрын
Pattanamthita Karu like addi
@meera7573
5 жыл бұрын
ന്നാലും ലെച്ചു ഇത്ര പെട്ടെന്ന് സമ്മതിച്ചല്ലോ... വേണ്ടായിരുന്നു...
@ashiquekabeer9666
5 жыл бұрын
Lechu kurach over aanennu thoonni Kichu
@noorishmuhammed8756
5 жыл бұрын
Climax മുടിയൻ ഡയലോഗ്, hmm അവൻ ഇവിടെ കേറിയത് തന്നെ,, അതിനർത്ഥം അളിയനും അളിയനും ഒരു നിലക്കും ഒത്തു പോവില്ല എന്നല്ലേ?, 😂😂😂😂
@christocherian4371
5 жыл бұрын
ലക്ഷ്മി ഗൗദം adipoliiiii💚💚💚.........
@abdhulkaderkader1725
4 жыл бұрын
Vishnu chettan ipparthe irunn thall parayunnu lechu ipparthe irunn sathyam parayunnu😂😂😂 Ennalum vishnu chettan abinayikkunnadhann parayuke illa adi pwoliyan ♥️♥️♥️♥️
@samahkb3714
5 жыл бұрын
മുടിയന്റെ step കൊള്ളാം
@globalstones4396
5 жыл бұрын
*രണ്ടു ദിവസമായി നീലുചേച്ചി കലിപിലാണലോ*
@saranyadas6843
5 жыл бұрын
😆
@shyamprakash9657
5 жыл бұрын
😛
@globalgranite1358
5 жыл бұрын
😎
@muhammedthanseer.pthaze2741
5 жыл бұрын
കിച്ചു ലചു കീലേരി അച്ചു😂😂😂
@ammimoosa5255
5 жыл бұрын
Njamale lachuvinte chekan kichu vetane kanan agrayikunnavar like ❤ adiche
@drv_7652
5 жыл бұрын
ലോലൻ ഫ്ലവേഴ്സ് ടിവി മായിട്ട് കരാർ ഒപ്പിട്ടിട്ടുണ്ട് അവർ ഇപ്പോൾ ചെയ്യുന്ന സിനിമ പൂർത്തിയായതിനുശേഷം വൈകാതെ ലോലൻ വളരെ കുറച്ച് എപ്പിസോഡുകളിൽ മാത്രം ആണെങ്കിലും ഉം നമുക്ക് കാണാം
Пікірлер: 2,1 М.