Climax കോമഡി ആകണമെങ്കിൽ ബാലുചേട്ടനോ കേശുവോ must ആണ് ☑️☑️☑️☑️☑️💖💖💖💖💯💯💯
@asiyavk979
4 жыл бұрын
പ്രായം കൂടുന്തോറും പിന്നെയും പിന്നെയും മനസ്സ് ചെറുതാകുന്ന മുടിയനാണ് ഇന്നത്തെ like.... മുടിയൻ ആളൊരു നിഷ്ക്കുവാ...അവന്റെ കരച്ചിൽ എന്തൊരു originality ആണ്... ആളൊരു പാവാണ്...
@aneeshani6463
4 жыл бұрын
സാമ്പത്തിക പ്രതി സന്ധി മൂലം ഒരുപാട് പേരുടെ ജോലി നഷ്ട പെടുന്ന ഇ കലാ കട്ടത്തിൽ ഇത്തരത്തിൽ ഉള്ള എപ്പിസോഡ് ഒരു ഓർമപ്പെടുത്തൽ ആണ് ഏവർക്കും നൽകുന്നത്
വീട്ടു ചെലവ് ലാഭിക്കാൻ വേണ്ടി ഓട്ടോ പോലും പിടിക്കാതെ നടന്നു വരുന്ന നീലു ചേച്ചി mess 😎👌
@abhinavs683
4 жыл бұрын
mod niyas reminds me of my mother
@hunaiskalathingal3180
4 жыл бұрын
2coolingglassukar....
@JS-fg5sq
4 жыл бұрын
mod niyas 🙄🙄Ivdeem... ingal poliyaatta😍❣️❤️
@lekshmirajan8127
4 жыл бұрын
Mass???
@UnplannedMovies
4 жыл бұрын
mod niyas njangalde videos kand ishtappettaal subscribe cheyyane :)
@bibinpeter2284
4 жыл бұрын
Lechu നെ പോലെ ഒരു പെങ്ങൾ ഉണ്ടേൽ അടിപൊളി.... tension അടിച്ചു ചാവും
@shafeeqafi
4 жыл бұрын
ഇനിക്ക് ഉണ്ട് കാണാനും ഇതുപോലെ സ്വഭാവം വും ഇതെന്നെ. 18 വയസ്സ് ആയിട്ടേ ഉള്ളൂ... എങ്ങനെ എങ്കിലും കെട്ടിച്ചു വിടാൻ പ്ലാൻ ഇടുകയാ.... but ഒരു day മാറി നിൽക്കുന്നത് ആലോചിക്കാൻ പോലും ആവുന്നില്ല
@asham7976
3 жыл бұрын
Lachu poli sister. She also a mother.
@strength0710
4 жыл бұрын
മുടിയന്റെ കരച്ചിലാണ് ഹൈലൈറ്റ് 😁
@strength0710
2 жыл бұрын
@resmika mandana fan girl 'ഒരു വസ്തുവിനെയോ സംഭവത്തെയോ പറ്റി പറയുമ്പോൾ അതിൽ എടുത്ത് പറയേണ്ടതായ എന്തെങ്കിലും ഒരു കാര്യം ഉണ്ടെങ്കിൽ അതിനെ സൂചിപ്പിക്കുന്നതാണ് "ഹൈലൈറ്റ്".
ഇന്ന് പാറുകുട്ടിയെ പറ്റി അധികം കമന്റ്സ് ഇല്ലാലോ????, 🤔 പാറുകുട്ടിയെ കാണാൻ വേണ്ടി മാത്രമാ ഉപ്പും മുളകും കാണുന്നത് തന്നെ.......... love you parukuttttyyyyy😘😘😘😘😘😘😘😘
@rendeepradhakrishnan6506
4 жыл бұрын
നീലു ചേച്ചീനെ കണികണ്ട് ആണല്ലോ episode തുടങ്ങിയത് 🥰🥰🥰
@MusfirKhanOfficial
4 жыл бұрын
😊
@princesshair7809
4 жыл бұрын
Ellavarum ente channel onnu kaanavo....adipoli beadwork design ittitund
ഇത് കണക്കു കൂട്ടാൻ ബി.കോം ഒന്നും പടിക്കണമെന്നില്ല ജീവിതാനുഭവങ്ങൾ മാത്രം മതി. നീലു ചേച്ചി സൂപ്പർ
@brittoantony3172
4 жыл бұрын
ഓട്ടോകാർക്ക് വല്ലപ്പോഴുമെങ്കിലും ഒരു 40 രൂപ കൊടുക്കൂ നീലു ചേച്ചി. ഞങ്ങൾ പാവങ്ങളും ജീവിച്ചു പൊയ്ക്കോട്ടെ !
@swarooptthuluthattil1157
4 жыл бұрын
Sari chetta
@faz_ran-7523
4 жыл бұрын
Oru masathil ethra working days nd...... 24 oo 25 ooo....😀 Bhaakki charithram😍😂
@ayshafahmaypuc5453
4 жыл бұрын
Ninghal auto driver anoo
@babyshopplanet6884
3 жыл бұрын
Auto correct✅
@babyshopplanet6884
3 жыл бұрын
Gaps churidar nellu good👍👍👍👍
@boneyreji3747
4 жыл бұрын
കേശു: എന്ത് പ്രശ്നം വന്നാലും തോറ്റു തുന്നമ്പപാടുവെങ്കിലും ഇങ്ങനെ നെഞ്ചും വിരിച്ച് നിക്കുന്ന ചേട്ടന്റെ ആത്മവിശ്വാസം ഉണ്ടല്ലോ...അത് ഈ വീട്ടിൽ വേറെ ആർക്കുമില്ല!! ശിവാനി: അപ്പൊ അച്ഛനോ🤣🤣🤣🤣
@thesli.k
Жыл бұрын
നിലു ചേച്ചി ഇപ്പോൾ നല്ല ഭംഗിയുണ്ട് കാണാൻ 🤍
@deepakmohan402
4 жыл бұрын
ഉപ്പും മുളകും ഒരു എപ്പിസോഡ് മുടങ്ങാതെ കാണുന്ന എത്ര പേര് ഉണ്ട്?
ഇപ്പൊ തുടങ്ങും *ഉപ്പും മുളകും Fans Like അടിക്ക്* എന്ന് 🙄
@sanasalam5064
4 жыл бұрын
Shariyaaa
@factso000
4 жыл бұрын
Ith paranj like medikkuna nee
@user-en6bw9hi3y
4 жыл бұрын
*1000. എപ്പിസോഡിന് ഇനി 25 എപ്പിസോഡ് കൂടെ 😊😊😊😊😊😊😊😊👍👍👍👍*
@ranijaya9381
4 жыл бұрын
Wait,👌👌
@irshhhaad7967
4 жыл бұрын
ട്രോൾ മോൻ ട്രോൾ മോൻ mmmm
@amaramar2947
4 жыл бұрын
👍👍👍👍👍👍👍
@alittlesmilingmoon6021
4 жыл бұрын
😍😍 waiting
@nafe6760
4 жыл бұрын
ദിവസം ഓട്ടോയിൽ ജോലിക്ക് പോയി വരുന്ന ആൾ ആണ് ഞാൻ എനിക്ക് അറിയാം എത്ര ആവും എന്ന് പിന്നെ നീലു ചേച്ചി നെ പറഞ്ഞിട്ട് കാര്യം ഉണ്ടോ
@raoofmon7355
4 жыл бұрын
Hi
@AnuAnu-di9wz
4 жыл бұрын
Hai
@AnuAnu-di9wz
4 жыл бұрын
U r from
@shafeeqhusain7935
4 жыл бұрын
സ്കൂട്ട്ർ സ്വന്തമാക്കൂ
@AnuAnu-di9wz
4 жыл бұрын
9660577680565
@visakh6234
4 жыл бұрын
*സാധാരണക്കാരന് സാമ്പത്തികം എന്നും മാന്ദ്യം തന്നെയായിരിക്കും അതുകൊണ്ട് പിന്നെ കുഴപ്പമില്ല*
@varghesept3859
4 жыл бұрын
Hgj got back from
@littythomas1133
4 жыл бұрын
Varghese PT up
@AaaaAaa-uu4uw
4 жыл бұрын
നീലു അമ്മ യെപ്പോലെ അമ്മ മാരുടെ ലൈക് അടി മക്കളെ 😘😘😘😘😘😘
@compaqcq45
4 жыл бұрын
ഇനി 25 എപ്പിസോഡുകൾ മാത്രം..കൃത്യമായി പറഞ്ഞാൽ dec 9 തിങ്കൾ .. ഉപ്പും മുളകും 1000 എപ്പിസോഡുകൾ പൂർത്തിയാകുന്ന സുദിനം...നല്ല ഒരു എപ്പിസോഡിനായി കാത്തിരിക്കുന്നു..Best wishes in advance
@noushuharisnoushuharis3478
4 жыл бұрын
Disember 9 ente birthday insha allah
@GeekyMsN
4 жыл бұрын
ബാലു ചേട്ടൻ 5 എപ്പിസോഡിൽ ഉണ്ടെങ്കിൽ പിന്നെ 50 എപ്പിസോഡിൽ കാണില്ല 🤔🤦🤦🤷
@mubarakpk6777
4 жыл бұрын
Correct
@achuzz2486
4 жыл бұрын
Athee ..eth valaree kashtan
@achuashiyan6173
4 жыл бұрын
@@mubarakpk6777 😬😬
@GeekyMsN
4 жыл бұрын
ഇതിപ്പോ സ്ഥിരം ആയല്ലോ
@GeekyMsN
4 жыл бұрын
ബാസി ചേട്ടനും ഇല്ല ശ്രികുട്ടനും ഇല്ല ഓട്ടോ ചന്ദ്രനും ഇല്ല പിന്നെ ഇപ്പൊ ബാലു ചേട്ടനും ഇല്ല😪
@vaishnavasiddhi3349
4 жыл бұрын
അമ്മമാർ ഇങ്ങനെ ആണ് സ്വന്തം ചിലവ് ചുരുക്കാൻ പറ്റുന്നതിൽ maximum ചുരുക്കും....... ആഹാരവും,വെള്ളവും, യാത്രാ ചെലവും, അങ്ങനെ എല്ലാം സ്വന്തം കുടുംബത്തിന്റെ നന്മയ്ക്ക് വേണ്ടി........❤️❤️😍😍🙏🙏🙏 അമ്മ ഒരുപാട് ഇഷ്ടം ❤️❤️😍😍
@sunilkumarnb6951
4 жыл бұрын
Lechu me poleyulla penkuttikal🤩🤩
@midhunmohan0007
4 жыл бұрын
എന്റെ പൊന്നളിയാ ലോകത്തിൽ ഇങ്ങെനെ സെക്കന്റ് കൊണ്ട് ഇത്രയും വ്യൂസ് കേറുന്ന വേറെ ഒരു പ്രോഗ്രാം ഉണ്ടാകില്ല ഞാൻ നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ കേറി കാണുന്പോൾ 1വ്യൂസ്. അറിയാതെ കൈ തട്ടി നെസ്റ്റ് വീഡിയോ പോയി തിരിച്ചു വന്നപ്പോൾ 2k. വ്യൂസ് 😍😍😍
@ancayiroor3788
4 жыл бұрын
നിന്റെ ആ വിഡിയോടെ ദൈർഗ്യമേ.... 😏
@akshayvloggerfanakshayvlog4755
4 жыл бұрын
Karriku undu chetta
@midhunmohan0007
4 жыл бұрын
@@athulyaathu4251 ഉപ്പും മുളകിനെ സ്നേഹിക്കുന്ന എല്ലാവരുടെയും സപ്പോർട് ഉണ്ടാവും 👍😘
@athulyaathu4251
4 жыл бұрын
@@midhunmohan0007 thanks
@athulyaathu4251
4 жыл бұрын
@@midhunmohan0007. ഇന്ന് അയ്യപ്പ ആൽബം റീലിസ് ആയിട്ടോ.. kzitem.info/news/bejne/tI95qaSmemdypm0 ഈ ലിങ്ക് open ചെയ്താൽ കാണാനേ സാധിക്കും.. ഇഷ്ടായാൽ മാക്സിമം ഷെയർ, കമന്റ് ചെയ്യണേ.. subscribe pls 🙏
@suhanaaa6100
4 жыл бұрын
മുടിയൻ ചേട്ടൻ ഇഷ്ടം 🔥👍
@UnplannedMovies
4 жыл бұрын
Suhana aa njangalde videos kand ishtappettaal subscribe cheyyane :)
@tarzonjoy3032
4 жыл бұрын
1000 മത്തെ എപ്പിസോഡ് നെയ്യാറ്റിൻകര വീട്ടിൽ വെച്ച് ഷൂട്ട് ചെയ്തു കഴിഞ്ഞു gays ഞാൻ കണ്ടതാ
@ashmymohan5817
4 жыл бұрын
Really 😍😍
@s.s9947
4 жыл бұрын
Sathyam para.. 🙄
@susmithap2196
4 жыл бұрын
Sarikkum??? Sathyam????? Paramartham???
@tarzonjoy3032
4 жыл бұрын
Yes true അവിടുത്തെ ഒരു പഴയ നാലുകെട്ട് ആണ് നമ്മിടെ ചിറ്റപ്പന്റെ കടയും കാണിക്കുന്നുണ്ട്
@keerthichakrapani7399
4 жыл бұрын
😍😍😍
@anumol.a4078
4 жыл бұрын
എന്തൊക്കെ പറഞ്ഞാലും കേശുവിന് ഫുഡ് മാത്രം മതി
@nidashasexperiments8672
4 жыл бұрын
പ്ലീസ് subscribe to my channel
@manikandan-pc2mj
4 жыл бұрын
Waiting for 1000 I can't sleep without seeing every day From Tirunelveli
@jayeshjackey7453
4 жыл бұрын
ലച്ചു ഇന്ന് ഫുള്ള് നെഗറ്റീവ് ആണല്ലോ 😁😁😁
@Shivanivijeshh
4 жыл бұрын
😊
@abhilashabhi6822
2 жыл бұрын
സന്തോഷം വന്നാലും സങ്കടം വന്നാലും മുടിയൻ അടുക്കളയിൽ തന്നെ 🤣🤣🤣
@gowri5305
4 жыл бұрын
ഉപ്പും മുളകും മുടിയൻ ചേട്ടനെ നേരിട്ട് കണ്ടവർ ഉണ്ടോ ഞാൻ കണ്ടിട്ടുട്ട്
@noufaln7577
4 жыл бұрын
Ammuma very cute, sundhary aanennullavar like pls
@UnplannedMovies
4 жыл бұрын
Noufal N njangalde videos kand ishtappettaal subscribe cheyyane :)
@simplyme8860
4 жыл бұрын
Paruvintay hair style kollamallow
@bipnbipin3863
4 жыл бұрын
ഖത്തറിൽ 9 മാസത്തെ സാലറി പെണ്ടിംഗ് ഉള്ള ഞാൻ മുടിയാ നീ കരയണ്ട 😄കൂട്ടിന് ഞാൻ ഉണ്ട്
@nizamabuckas9899
4 жыл бұрын
Bahrain il 5masathe salary enikkumund pending
@nishadsajnanishadsajna608
4 жыл бұрын
ഹലോ ഉപ്പും മുളകും ഫാൻസ് 1000 എപ്പിസോഡ് ആകുമ്പോൾ എല്ലാവർക്കും ഒരുമിച്ച് വാഴക്കാലയിൽ കൂടിയാലോ.. 💪💪
Lechu shivaniye padippikkunnadh ishttamayavar adi like
@vijayanmk898
4 жыл бұрын
എത്ര തൻമയത്വത്തോടെയാണ് ഈപരമ്പര അവപരപ്പിയ്ക്കുന്നത് ഇതിന്റെ അണിയറ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഒരു വലിയ കുടുംബത്തിലെ ദൈനംദിന വിഷയങ്ങളും ആനുകാലിക സംഭവങ്ങളുംകോർത്തിണക്കി ഏതു പ്രായത്തിലുള്ളവരെയും തൃപ്തിപ്പെടുത്തി ഇത മനോഹരമായ നമ്മുടെ ജീവിതത്തോചേർന്നുനിൽക്കുന്ന പരിപാടി അവതരിപ്പിയ്ക്ചുന്ന ഫ്ളവേഴ്സിന് ഒരപാട് സ്നേഹം
@lightesofsalvation582
4 жыл бұрын
ഒരു ടു വീലർ നീലുവിനു മണക്കുന്നു.... നല്ലത്.
@studywithus1908
4 жыл бұрын
Chetakk
@lightesofsalvation582
4 жыл бұрын
ഹോ ആദ്യം ആയി എനിക്ക് ലൈക് കിട്ടുന്നു... സന്തോഷം ബ്രോസ്..... ലവ് യൂ ഓൾ.....
@drreethusuresh
4 жыл бұрын
Saradaamma aiswaryathnte pratheekam,pinne neelu Amma ,makkals ellam❤️❤️❤️
@Vijay-sk6so
4 жыл бұрын
നീലു ഇന്ന് ഫുൾ thug ആണല്ലോ 😎
@user-bd9st1lh8o
4 жыл бұрын
നീലു വിന്റെ അമ്മ ഇപ്പം എവടെ പോയി. മാമ്മി കുറെ ആയല്ലോ ഇല്ലാഞ്ഞിട്ട്.
Neeluchechinee.. കണികണ്ടുണരുന്ന ആരംഭിച്ചു.. adipoli.. ന്തു ഐശ്വര്യം ആണ് 😍😍
@hareeshkuttappi5495
4 жыл бұрын
ഈ കൂടപ്പിറപ്പുകൾ എന്താ ഇങ്ങനെ മൂത്തവർക്ക് ഒരു ഇത്തിരി ബഹുമാനം പോലും കൊടുക്കുന്നില്ല , വിഷ്ണുവിനെ കളിയാക്കുന്നത് ഇച്ചിരി കൂടുതലാ പിന്നെ കാര്യം നടക്കാൻ ഏട്ടൻ വേണം അല്ലാത്തപ്പോൾ കുറ്റം പറയും. , അതുപോലെ ആണ് ജോലി ഉള്ളപ്പോൾ ഓൺലൈനിൽ നിന്ന് എല്ലാം ഓർഡർ ചെയ്തു കൊടുക്കണം ജോലി പോവും എന്ന് ഒരു സൂചന കിട്ടുമ്പോഴേക്കും പറയാത്തത് ആയ കുറ്റങ്ങൾ ഇല്ല
@AbdulMajeed-xl7eq
4 жыл бұрын
കേശുന്റെ കയ്യിലുള്ള അമ്മുമന്റെ bag ഇഷ്ടായവർ like
@UnplannedMovies
4 жыл бұрын
Abdul Majeed njangalde videos kand ishtappettaal subscribe cheyyane :)
@AbdulMajeed-xl7eq
4 жыл бұрын
@@UnplannedMovies. Ok👍
@shamermaponnu2628
4 жыл бұрын
Enne pole food kazhikkumbol uppum mulakum kand kazhikkunnavar undo
@Foxtale24
4 жыл бұрын
ഞങ്ങളുടെ ചക്കരഅമ്മൂമ്മ വന്നേ....😊
@manics3552
4 жыл бұрын
Yes❤️
@anasyuvi2891
4 жыл бұрын
ആഗ്രഹം കൊണ്ട് പറയുകയാണ് ഭവാനി എന്ന കഥപാത്രത്തിന് യോജിച്ച ഒരാളെ കൊണ്ടു വന്നു കൂടെ
സുഖമില്ലാത്തെ കുട്ടിയല്ലെ നിലു റോക്സ് ലച്ചു ന് വട്ട്
@UnplannedMovies
4 жыл бұрын
sunil ibrahim njangalde videos kand ishtappettaal subscribe cheyyane :)
@asham7976
3 жыл бұрын
Neelu 😇😇😇😇😇😇😇😇
@remoyt6151
4 жыл бұрын
ഇന്ന് ഞാനാണ് first😁😂 ഉപ്പും മുളകും കാരണം flowers KZitem ചാനൽ 4.94m subscribers ആയിരിക്കുന്നു...😘
@prajeesht.pveliyancode9895
4 жыл бұрын
അത് നീലു ചേച്ചി പറയുന്നത് കറക്റ്റ് അന്നം തരുന്നവരെ നമ്മൾ ബഹുമാനിക്കണം.....
@forisknr2856
4 жыл бұрын
ആ ഭവാനി ഭാസി ഒട്ടോ ചിരിക്കുന്നവൻ റിയാസ്.. അവരെല്ലാം തിരിച്ചു വരണം
@VIBINVINAYAK
4 жыл бұрын
*ഫസ്റ്റ് അടിക്കാൻ വന്ന് ശശി ആയി തിരിച്ചു പോകുന്നു*
@archanaravindran7540
4 жыл бұрын
Bye bye
@hibameharin8350
4 жыл бұрын
Aaaha Adipoli
@dostoyevskylfk9670
4 жыл бұрын
Enthu vedio eduthalum chetane kannathe our samthanavum illa 😂😂
@varghesept3859
4 жыл бұрын
Jfj game got back
@athulyaathu4251
4 жыл бұрын
kzitem.info/news/bejne/lJtj3oOnaZ2FjHY new അയ്യപ്പ ആൽബം ഉടനെ റീലിസ് ചെയ്യുന്നു തൊട്ടാവാടി മീഡിയ എന്ന new ചാനലിൽ ഒന്ന് subscribe ചെയ്തു സപ്പോർട്ട് ചെയ്യുമോ..
@annmariasubash9970
4 жыл бұрын
Bhaviniamma evide poyi kanditum oothiri nnalu aayilo Like 👍 if u want her to come back
@mellowmoon3287
4 жыл бұрын
Uppum mulakum youtube il kaanunavar ivade like adi 😎
@Bbnvts
4 жыл бұрын
കിടു എപ്പിസോഡ്, എന്താ ഡീറ്റൈലിംഗ്!!!! 😍
@musiqmedia9166
4 жыл бұрын
മുടിയൻ ശെരിക്കും നീലു ചേച്ചിന്റെ മകനെ പോലെ ഉണ്ട് 😊
@Fairy_QUEENS-q1o
4 жыл бұрын
അയ്യോ മുടിയൻ ചേട്ടന്റെ കരച്ചിൽ ഒരു rakshem ഇല്ല😍😍😍 ...ഇൗ ലച്ചു പറഞ്ഞു പറഞ്ഞു mudiyane വട്ട് ആക്കും🤪
@UnplannedMovies
4 жыл бұрын
Sufi Sufi njangalde videos kand ishtappettaal subscribe cheyyane :)
@Fairy_QUEENS-q1o
4 жыл бұрын
@@UnplannedMovies k 💪💪
@nasihanazar4160
4 жыл бұрын
Parukuttiyude pole oru aniyathi undayirunnenkil..... ❤️❤️❤️😘
@satheeshsathi1232
4 жыл бұрын
' ആയിരം എപ്പിസോഡിൽ പഴയ താരങ്ങളും പിന്നെ സുരേഷ് ബാബു ചേട്ടന്റെ സ്ക്രിപ്റ്റും വേണമെന്ന് എന്നെപോലെ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് ചെയ്യൂ..
ഈ പിള്ളേര് പഠിക്കുന്നത് കാക്കനാട് ഭവൻസിലാണോ അതേ യൂണിഫോമാണല്ലോ
@achuzz2486
4 жыл бұрын
Aa bhavans nte uniform a ath Ma school🤩
@ancyjose3612
4 жыл бұрын
ഭവൻസ് cbse അല്ലെ. ഇവരിപ്പോൾ state syllabus 😀
@achuzz2486
4 жыл бұрын
Ath aa white uniform avumpol ale state... Epo state an n parayarilalo
@aziee6903
4 жыл бұрын
@@achuzz2486 athokke pand.. ippozhathe state uniform kananam.. check okkeya..mathramalla ee uniform pande ivde orupad schoolil und
@aaryag5315
4 жыл бұрын
Bhavans nu symbol ond.. BVB nte ath uniform il stitch cheyyuo pin cheyyuo cheyyum.. athivide ila.. appo bhvns alla.. pinne ee combination mikka schoolsulum ollatha..
@kiranrajrs
4 жыл бұрын
നീലുവമ്മയുടെ അടുക്കളയിലെ ഓരോ സാധനവും എവിടെയാ ഇരിക്കണെന്നു ഞങ്ങൾക്ക് നന്നായറിയാം... സ്വന്തം വീട്ടിലെ അറിയില്ലേലും....
@reshmambvr9627
3 жыл бұрын
🤭🤭🤭
@nms8950
4 жыл бұрын
Upload ചെയ്ത് മണിക്കൂർ കൊണ്ട് പതിനായിരങ്ങളുടെ viewers കിട്ടണമെങ്കിൽ അത് ""ഉപ്പും മുളകും"" തന്നെ ആകണം
@UnplannedMovies
4 жыл бұрын
Muhammed Shafi NM njangalde videos kand ishtappettaal subscribe cheyyane :)
@priyapripri4354
4 жыл бұрын
അമ്മൂമ്മയെ കണ്ടപ്പോ സന്തോഷം വന്നവരുണ്ടോ?? 😍😍😍😍
@mohammedfaisal956
4 жыл бұрын
ഉം...
@safwansadik6399
4 жыл бұрын
Bhavani ammaye miss cheyunavar like adichee🙌
@yasiryasir7851
4 жыл бұрын
ആഹാ എന്നും ഇങ്ങനെ തുടങ്ങിക്കൂടെ ✌️💟 ഫസ്റ്റ് പരസ്യം വേണ്ട എന്നാണ് ഉദ്ദേശിച്ചത്
Пікірлер: 1,8 М.