നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന ഫലം കണ്ടു കാണാതെ പോയ സർട്ടിഫിക്കേറ്റ് തിരിച്ചു കിട്ടി രണ്ടു ഫ്രീക് പയ്യന്മാർ ആണ് കണ്ടെത്തി കൊടുത്തത് ഇന്നത്തെ ലൈക് ഫ്രീക്കന്മാർക് ഇരിക്കട്ടെ 👍
@adil_ah
4 жыл бұрын
??
@thansih_1708
4 жыл бұрын
aaha ath kittiyo.. adipoli
@Maneesh_7
4 жыл бұрын
????
@shibilmadambi2436
4 жыл бұрын
thansih thnzz éeth certificate??
@thansih_1708
4 жыл бұрын
@@shibilmadambi2436 aah .ath innale oru chekkante bag oru kallan thatti parichoondu oodi. Athil avante valuable aaya degree certificates okke undaayirunnu. Avan karanju kond newsil vanneernnu.
@akhilsreekumar9417
4 жыл бұрын
ചേട്ടത്തിനും, വിളിച്ചോണ്ട് ഉള്ള സുരേന്ദ്രന്റെ, വരവ്.. അതൊരു നിറവാണ് 😍
@dhanishmohamed6696
4 жыл бұрын
11:00 പാറുവിന്റെ ആ ചേട്ടന്റെ മടിയിൽ തലവെച്ചു കിടക്കുന്നു... CUTE AT ITS PEAK 😍
@jesnasunny403
4 жыл бұрын
പാസ്പോർട്ട് ഇല്ലാത്ത ദേശാടന കിളി... ലച്ചൂ ന്റെ പുതിയ കവിതക്ക് ഫുൾ സപ്പോർട്ട് 👍👍💪💪
@neethuraj103
4 жыл бұрын
ന്താടാ തക്കുടു പാറു കുട്ടാ മിണ്ടാത്തെ 😍 💕 ന്റെ മുടിയൻ ചേട്ടാ we all love you💕
പാറുക്കുട്ടി വിഷ്ണു ചേട്ടൻ അടിച്ചോ മുത്തേ പാവം വിഷ്ണു ചേട്ടൻ ❤️❤️❤️❤️💖💖💖💞💞💞
@arifmajeed3935
4 жыл бұрын
അച്ഛൻ ജനിക്കാൻ കൊറച്ച് late ആയിപ്പോയി...അല്ലെങ്കിൽ സ്വാതന്ത്രസമരത്തിന് അച്ഛൻ പങ്കിടുത്താനേ 😆😆😆
@love_birdzz3617
4 жыл бұрын
ഒരു ബിരിയാണി മേടിച്ചു കൊടുത്താൽ ഒരു ചെമ്പ് ബിരിയാണിയുടെ പണി അവൻ എടുക്കും ...സുരേന്ദ്രൻ Rockkz..😁😁😁😁
@banunajila8652
4 жыл бұрын
😆😆😆
@banunajila8652
4 жыл бұрын
@@Irfana42 sure
@Irfana42
4 жыл бұрын
@@banunajila8652 thanks
@love_birdzz3617
4 жыл бұрын
@First Step ..Cheythukkunnu tto..❤️
@Irfana42
4 жыл бұрын
@@love_birdzz3617 thanks
@mohammedanees4013
4 жыл бұрын
കാര്യം ഞങ്ങള് ഇങ്ങനെയൊക്കെയാണെങ്കിലും ചേട്ടന് ഒരാപത്ത് വരുംബോ കട്ടക്ക് കൂടെ ഉണ്ടാവും........ലച്ചു പൊളി❤💋
@Muhammed-b9s
3 жыл бұрын
ലച്ചുവിന്റെ കവിത passport ഇല്ലാത്ത ദേശാടന കിളി 😅 അത് പൊളിച്ചു
@yasiryasir7851
4 жыл бұрын
കേശു വളർന്നു വളർന്നു നീലു അമ്മയുടെ വരെ എത്തിയല്ലോ.......
@rumaizasiddique5633
4 жыл бұрын
The only show I watch regularly none other than uppum mulakum. Everything natural here , acting ,costumes, dialogues etc .. Hats off to team uppum mulakum . Big fan from mangalore ❤️ Ee video kande lunch kayikkunna vere aarangilum undo ivide ?
@tencygeorge3492
4 жыл бұрын
S
@gayathriremesh6469
4 жыл бұрын
Njn 😍
@joannmaria6015
2 жыл бұрын
Good evening
@anumanu3312
4 жыл бұрын
വക്കു പറഞ്ഞു......😂😂 പാറുകുട്ടി ഇഷ്ട്ടം....😘😘
@banunajila8652
4 жыл бұрын
Parukutti thakarkkuvan
@gtavicecitygameplay6460
4 жыл бұрын
Bro my channel subscribe please
@anilaanujo
4 жыл бұрын
Parukutty ചുന്ദരി മുത്തെ.....
@Irfana42
4 жыл бұрын
@@banunajila8652 Ente channel subscribe cheyyamo kzitem.info/news/bejne/xo-wy6anbGWZaWk
@Irfana42
4 жыл бұрын
@@gtavicecitygameplay6460 ente channel subscribe cheyyamo please kzitem.info/news/bejne/xo-wy6anbGWZaWk
എല്ലാവരും എന്നേയ് ഒന്ന് സഹായിയ്ക്കാമോ എന്നനിക്ക് ഒരു മൊബൈൽ ഫോൺ ഇല്ല എനിക്ക് ഒരു മൊബൈൽ ഫോൺ വാജികൻ ഈ പോസ്റ്റ് കാണുന്ന ഫ്രണ്ട് ഒന്ന് ഹെല്പ് ചെയ്യമോ എനിക് നിങ്ങളേയ് കൊണ്ട് പറ്റുന്ന ക്യാഷ് തരുമോ പ്ലസ് ഞൻ ഈ പോസ്റ്റ് ഇടുന്നത് എന്തേയ് ഫ്രണ്ട് ഇതേതാ ഫോൺൽ നിന്നാണ് പ്ലസ് help
പാറുക്കുട്ടി ഒരാൾ മതിയല്ലോ എല്ലാവരെയും കടത്തി വെട്ടുമല്ലോ,,,,,, മുടിയനെപോലെ എപ്പോഴും അടുക്കളയിൽ,, ലെച്ചുനെ പോലെ എപ്പോഴും ചിന്തകൾ,, കേശൂനെ പോലെ ഫുഡ് കഴിക്കൽ,, ശിവയെ പോലെ ഒരാളെ പെടുത്താൻ നല്ല കഴിവും,,,,,,, എല്ലാവർക്കും കൂടെ ഒരു സുന്ദരി പാറുക്കുട്ടി,,,,,,,,,, 😍😍😍😍😍😍😍😍
ഓരോ എപ്പിസോഡ് ഉം കഴിയുമ്പോ അവസാനത്തെ last scene കേശു ഡയലോഗ് 😂😂😂 ഇങ്ങനെ തോന്നിയവരുണ്ടോ
@ajmalks9049
4 жыл бұрын
ഇപ്പൊ മുടിയനെ നെയ്യാറ്റിൻകര യിലേക് വിട്ടാൽ 1000മത്തെ എപ്പിസോഡ് നെയ്യാറ്റിൻകരയിൽ കാണാം... Thats My offer 🤭🤭🤭
@aswinrishi6117
4 жыл бұрын
Hai മക്കളുടെ ചിറ്റപ്പൻ വന്നല്ലോ സുന്ദരൻ
@mdmallikakuwait9648
4 жыл бұрын
ASWIN RISHI mallika
@aswinrishi6117
4 жыл бұрын
@@mdmallikakuwait9648 എന്താ?
@husmannice1620
4 жыл бұрын
Mudiyan pavam Neelu chechi fans undoo Like
@Abcdshortsnaje
4 жыл бұрын
ലൈക്ക് ചെയ്തു..👍 എന്റെ ചാനലും നോക്കുമോ..തുടക്കമായതിനാൽ വ്യൂവ്സ് കൂടാൻ നിങ്ങളുടെ സപ്പോർട്ട് വേണം.. എന്റെ വീഡിയോകൾ കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്താൽ മതി😊👍
@mkj9517
4 жыл бұрын
Most verupikkal is Neelu
@Irfana42
4 жыл бұрын
@@mkj9517 ente channel subscribe cheyyamo please kzitem.info/news/bejne/xo-wy6anbGWZaWk
@Irfana42
4 жыл бұрын
@@Abcdshortsnaje ente channel subscribe cheyyamo please Thirichum cheyyam kzitem.info/news/bejne/xo-wy6anbGWZaWk
@mpsahadtvr
4 жыл бұрын
ഇപ്പോ കുറച്ച് എപ്പിസോഡുകളിൽ പാറുക്കുട്ടി സ്ഥിരം മുടിയൻ്റെ കൂടെയാണല്ലോ
@varghesept3859
4 жыл бұрын
of the day and I have
@ani9389
4 жыл бұрын
മുടിയൻ: ഈ മണ്ണ് വിട്ട് ഞാൻ പോവില്ല Kesu:enna ividennu kurach mannu വാരിക്കൊണ്ട് po Kesu thug😎🔥🔥🔥
@ashamarythomas9741
4 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പൻ വരുമ്പോ തന്നെ ചേട്ടത്തിയെ എന്നൊരു വിളി ആണ്.. 💞👌
@shafeeqshah3596
4 жыл бұрын
ente oru valiya Aagraham .... (40 likeS)😑😑😑😔
@oldagemedia4264
4 жыл бұрын
കഴിഞ്ഞയാഴ്ച്ച നെയ്യാറ്റിൻകര അമ്മൂമ്മയെ എറണാകുളം ടൌൺ സ്റ്റേഷനിൽ വച്ചു കണ്ടിരുന്നു
@Irfana42
4 жыл бұрын
Oldage media ente channel subscribe cheyyamo please kzitem.info/news/bejne/xo-wy6anbGWZaWk
മൂത്തകുട്ടികളെ കണ്ട് ഇളയ കുട്ടികൾ പഠിക്കും എന്ന് പണ്ടുള്ളവർ പറയുന്നത് എത്ര ശരിയാണ്. പാറുക്കുട്ടി നാല് പേരുടെയും കള്ളത്തരങ്ങൾ കിട്ടിയിട്ടുണ്ട്.
@firozshaan2389
4 жыл бұрын
Counter adikkaan keshune kayinjitte vere aal ollu ...😂😂😂🤣🤣👌👌👌👍chekkan vere level aan 😍😍 ...keshu ishttam 🥰👌
@AtoZ76411
4 жыл бұрын
നമ്മുടെ നെയ്യാറ്റിൻകര അമ്മുമ്മയുടെ പുതിയ സിനിമ ഇറങ്ങുന്നുണ്ട്.. ✌✌✌✌
@harleyqueen4633
4 жыл бұрын
Kettiyolanente malakhayilum und ammumma😍
@siyonamilan6964
4 жыл бұрын
ക്ലൈമാക്സ് കൌണ്ടർ പൊളിച്ചു.... " കൊണ്ട് പോയി ഫ്രെയിം ചെയ്തു വക്കു 🤪 ഹോട്ടൽ മാനേജ്മെന്റിന്റെ ഓർമ കുറിപ്പ് "😎😎😎😎😎
@RahulRaj-bt8zm
4 жыл бұрын
പാറുക്കുട്ടി ഫാൻസ് ഇങ്ങ് പൊരെ
@pachakarikku9130
4 жыл бұрын
ആപത്തിലെ രക്ഷക ലച്ചൂ കുത്തി തിരുപ്പിന്റെ ആസാമി ലച്ചു കലക്കി
@jbs1733
4 жыл бұрын
കേശുവിനു ഇപ്പോൾ ഇപ്പോളായി ഒരു കൂസലില്ലായിമയുള്ള സംസാരം ആയിരിക്കുന്നു
@കുറുനരി-യ4യ
4 жыл бұрын
ആദ്യ 50 ല് എത്താൻ പറ്റി 💖സന്തോഷായി ❤️
@spv688
4 жыл бұрын
പാറുക്കുട്ടി ഫാൻസ് അടി ലൈക്ക് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@alharamainpazhavila8635
4 жыл бұрын
😘😘😘😘😘😘😘😘😘😘
@Irfana42
4 жыл бұрын
Ente channel subscribe cheyyamo kzitem.info/news/bejne/xo-wy6anbGWZaWk
@subinabasheer4009
Жыл бұрын
Vghh 77h
@carolmathew6984
4 жыл бұрын
ഓരോ എപ്പിസോഡിന്റേയും ക്ലൈമാക്സ് ഡയലോഗ് കേശു ആണല്ലോ പറയുന്നത് അതാരും ശ്രദ്ധിച്ചില്ലെ.
@ziyanazain497
4 жыл бұрын
Parukutti 😘😘👍
@Irfana42
4 жыл бұрын
Ziyana ente channel subscribe cheyyamo please kzitem.info/news/bejne/xo-wy6anbGWZaWk
@ziyanazain497
4 жыл бұрын
@@Irfana42 subscribe cheythooto
@akhilshaji1537
4 жыл бұрын
1000 -)൦ എപ്പിസോഡ് ഓണം എപ്പിസോഡ് പോലെ ചളമാക്കരുതേ ......നെയ്യാറ്റിൻകരയിൽ വെച്ച് പടവലം & നെയ്യാറ്റിൻകര ഫുൾ ഫാമിലിമെമ്പേഴ്സ് ഉള്ള ഒരു എപ്പിസോഡ് ആണ് ഞങ്ങളുടെ സ്വപ്നം ..
@sansusunny8320
4 жыл бұрын
Aha chittappan vannalo🤗 chittappante fans undo👍 Keshunte counter😂 nte parukutty😂😂😂
@user-lu7ri4pu4w
4 жыл бұрын
നമ്മുടെ ശങ്കരൻ അപ്പൂപ്പനെ ഇടക്ക് ഇടക്ക് ഉപ്പും മുളകിൽ ഉൾപ്പെടുത്തണം ശങ്കരൻ അപ്പുപ്പൻ ഇഷ്ടം 😍
@siyonamilan6964
4 жыл бұрын
Same പ്രായം ആണല്ലേ 😆😆😆
@user-lu7ri4pu4w
4 жыл бұрын
@@siyonamilan6964 🙄
@siyonamilan6964
4 жыл бұрын
@@user-lu7ri4pu4w എന്താ ഇങ്ങനെ നോക്കണേ
@siyonamilan6964
4 жыл бұрын
@@user-lu7ri4pu4w 70ആം പിറന്നാൾ ഇതിൽ നമുക്ക് ആഘോഷിക്കാം... കേക്ക് ഞാൻ കൊണ്ട് വരാം.. ന്താ.....
@user-lu7ri4pu4w
4 жыл бұрын
@@siyonamilan6964 🤦♂️🏃♂️🏃♂️🏃♂️
@asharfmyl2338
4 жыл бұрын
Ivar ellavarum oru real family thanneyan enn thoniyavar like adi
@nishadsajnanishadsajna608
4 жыл бұрын
സുരേന്ദ്രൻ ഫാൻസ് കമോൺ 👍👍👍
@Irfana42
4 жыл бұрын
Nishad sajna ente channel subscribe cheyyamo please kzitem.info/news/bejne/xo-wy6anbGWZaWk
കണ്ടു തുടങ്ങിയപ്പോഴേ തോന്നി സുരേന്ദ്രന്റെ ഹോട്ടൽ ,മുടിയന്റെ ജോലി എല്ലാം ഒരു പുക മാത്രമായിരിക്കുമെന്ന് .
@riyaskt8003
4 жыл бұрын
താടി ഉള്ളതാണ് ചിറ്റപ്പന്റെ ലുക്ക് ന് നല്ലത്
@vishnugovindh4622
4 жыл бұрын
ചിറ്റപ്പൻ വന്നു തകർത്തിട്ടു പോയി
@mohammadshaffi5021
4 жыл бұрын
Baalu fans like❤️ here
@myhumbleopinion1234
4 жыл бұрын
Ee like thendal nirthikoode
@abhijithraj7762
4 жыл бұрын
കണ്ടില്ല എന്നാലും ലൈക്ക് 💖💖💖
@shameershaaz347
4 жыл бұрын
Why
@Selumk
4 жыл бұрын
മര്യാദക്ക് ഉണ്ണുകയായിരുന്ന മുടിയനെ വിളിച്ച് ചോറില്ലെന്ന് പറഞ്ഞത് പോലെയായി😀😀😀
@sabujohn3902
4 жыл бұрын
1000 എപ്പിസോഡ് മുതൽ ബാലു അണ്ണൻ വീട്ടിൽ കൈലി മുണ്ട് ഉടുത്ത് നടക്കുന്ന സീൻ ആക്കുമോ...? അടുക്കളയിലെ കോഫീ, ഷുഗർ...ടീ ബോട്ടിൽ അത് ഉപയോഗിക്കുന്ന സീൻ എന്നെങ്കിലും ഉണ്ടാവുമോ...? തുടങ്ങിയ അന്ന് മുതൽ ആ സ്പോട്ടിൽ നിന്നും അത് മാറിയിട്ടില്ല. പിന്നെ... അന്നമ്മ ചാക്കോ,അലീന...അവരെയും ഇടക്കൊക്കെ കൊണ്ടുവരണം. ബാലു അണ്ണന്റെ ആദ്യ കാമുകി.👍❤️👍
@mariyamshifa144
4 жыл бұрын
ഇവരക്കേ നെയ്യാറ്റിങ്കര പോയി കാണാൻ എത്ര പേർക്കു ആഗ്രഹം ഉള്ളത്
@Irfana42
4 жыл бұрын
Mariyam shifa ente channel subscribe cheyyamo please kzitem.info/news/bejne/xo-wy6anbGWZaWk
Пікірлер: 1 М.