നീലുവിനു മക്കളിൽ ഏറ്റവും കൂടുതൽ ഇഷ്ടം മുടിയനോട് തന്നെ....😘 ശെരിക്കും അമ്മയും മോനും പോലെ മുടിയൻ ഇഷ്ടം❤️❤️
@saranyadas6843
4 жыл бұрын
✌️
@koaxd8948
4 жыл бұрын
Suscribe me
@koaxd8948
4 жыл бұрын
@@saranyadas6843 suscribe me
@prasanthpillai777
4 жыл бұрын
🔥❣️
@jainjohn6361
4 жыл бұрын
Njan edaan Vanna comment. Super bro.
@AmbilyAjeesh
4 жыл бұрын
'അമ്മ പറഞ്ഞാ വേണെങ്കിൽ ഇന്ത്യൻ മഹാസമുദ്രo ഞാൻ ഈ മുറ്റത്തു കൊണ്ടുവന്ന് ഒഴുക്കും"....mudiyan ഇഷ്ടം....😍💕💕💕💕💕💕
@godson763
4 жыл бұрын
Mudiyan ishtam..😘😘♥️
@RohithBKMusic
4 жыл бұрын
Mass
@shanidsadik9257
4 жыл бұрын
Mudiyan❣️
@alen121alen
4 жыл бұрын
Mudiyan ishtam
@tsworld7113
4 жыл бұрын
ഇതുപോലത്തെ മകൾക് ജന്മം നൽകൂബോളാണ് ഒരു അമ്മ യഥാർത്ഥ അമ്മ ആവുക
@parabudevan8649
3 жыл бұрын
@Upanya vlogs ❤❤❤❤❤❤👌👌👌👌👌👌👌
@ashalekshmy5403
2 жыл бұрын
👌 correct
@chinnul6749
4 жыл бұрын
മുടിയൻ്റെ അഭിനയം അല്ല.. ജീവിതം ആണ്... ശരിക്കും അമ്മയും മകനും.. കണ്ണു നിറഞ്ഞു..
@rinuraniya5768
4 жыл бұрын
Aano
@Ajay-hr4ql
3 жыл бұрын
@@rinuraniya5768 athe
@sakiyasanbaque5523
3 жыл бұрын
Yes
@nandhashiva7440
3 жыл бұрын
Ok
@nandhashiva7440
3 жыл бұрын
Pⁿ
@PSPCreationZ
4 жыл бұрын
ലോക്ക് ഡൗണിനു ശേഷം വന്ന എല്ലാ എപ്പിസോഡുകളിലും റിഷി ഹൃദയസ്പർശിയായ അഭിനയം കാഴ്ച വെച്ചു മുൻപും അങ്ങനെ തന്നെയെങ്കിലും ഇഷ്ടം കൂടി വന്നു ഇന്ന് ഞാൻ പോലുമറിയാതെ കരഞ്ഞു പോയി അത്രമേൽ ഹൃദ്യം അമ്മയ്ക്ക് ചോറുകൊടുക്കുന്ന വേളയിൽ റിഷിയുടെ മുഖഭാവം ഹൊ! മനസ്സ് നീറി പൊതുവേ റിഷിയുടെ അഭിനയം വളരെ മനോഹരം ഓരോ സീനും ഒന്നിനൊന്നു മികച്ചത് ഒപ്പം കേശു ശിവയെ മണ്ടയ്ക്കടിക്കാനും തോന്നി
@noorudheennooru3031
4 жыл бұрын
ഒരു രക്ഷയും ഇല്ല അടിപൊളി 😍♥️♥️ mothers love😘
@muhammedaflah4324
4 жыл бұрын
Mudiyan Chetan poli, heart touching
@highlightsofficial4571
4 жыл бұрын
ഈ കേശുവിനെയും ശിവയേയും തല്ലാൻ തോന്നുന്നവർ എന്നാ മണ്ടന്മാർ ആടോ ഇവരൊക്കെ ഇപ്പൊ തൊടങ്ങിയിട്ടേ ഒള്ളോ ഇത് കാണാൻ ആദ്യം മുതൽ കണ്ടിട്ട് വരണം മിസ്റ്റർ അന്നും ഇന്നും എന്നും അവർ രണ്ട് പേരും ഇങ്ങനെ തന്നെ ആണ് അല്ലെങ്കി ഈ ഷോ ഇത്രേം ഫേമസ് ആകില്ലായിരുന്നു.......
@PSPCreationZ
4 жыл бұрын
@@highlightsofficial4571 ഒരു എപ്പിസോഡും മുടങ്ങാതെ കാണുന്നതാണേ😍 കേശു ശിവയെ ഇഷ്ടമല്ലാഞ്ഞിട്ടല്ല ആ ഫാമിലിയെ ആർക്കാണ് ഇഷ്ടമാവാത്തത് എല്ലാരും കിടുവല്ലേ പല എപ്പിസോഡിലേതു പോലെ ഈ വികൃതി എനിക്ക് ആസ്വദിച്ചില്ല അത്രയേയുള്ളൂ രസിപ്പിക്കാനാണെങ്കിലും അതില്ലാതെ തന്നെ ഈ എപ്പിസോഡ് മനോഹരമാകുമെന്നു തോന്നി കാരണം മാതൃ സ്നേഹത്തിന്റെ ശ്രേഷ്ഠത തന്നെ😍
@siiiiiiiinan
4 жыл бұрын
Hi how are my best friend and juice to home malappuram sport and the first time since his
@SRSworldcom
4 жыл бұрын
അമ്മ പറഞ്ഞാൽ ഇന്ത്യൻ മഹാ സമുദ്രം ഈ മുറ്റത്തു കൊണ്ട് വന്നു ഒഴുക്കും.... മുടിയൻ ഇഷ്ടം ❣️❣️❣️
@serieraseri1240
4 жыл бұрын
മുടിയന്റെ സ്നേഹം കണ്ടിട്ട് കണ്ണുനിറഞ്ഞു 😢😍🥰👏👍👌
@rajeevraju9331
4 жыл бұрын
Jojjsaskdoosssskskzk
@shahinasulfa1437
4 жыл бұрын
I love you❤❤😘😘🤟🤟
@rosannasweety6244
4 жыл бұрын
Sathyam
@rijeshkumarrijeshkumar1648
4 жыл бұрын
യെസ്
@thomassebastian7279
4 жыл бұрын
Re eppisode kandu lechuvum karayum
@ajmaln.p4974
4 жыл бұрын
അമ്മയുടെ ഒരു പുന്നാര മോൻ തന്നെയാണ് വിഷ്ണു ചേട്ടൻ🙎
@anasbava6892
3 жыл бұрын
Arginine lions 0kjggffre1234567788990wedfe4tfffL 8llhwqtuio0yp000pyyyyjuiiooppplllkjhhgfddcvghjkkko99p Ppllko9lkkj8jjjklkkn7o, migration, mm kill look, jhgy77oookjkk9lhpjlphtjk
@padmajankochi5018
3 жыл бұрын
Sheriya
@ullasu7049
3 жыл бұрын
Ah. Bmnbvvnm
@ullasu7049
3 жыл бұрын
J,Gsvxmmnm,mm,n,n🙏🏻mncb
@jobin3198
4 жыл бұрын
നിഷ ചേച്ചി പണ്ട് ഒരു interview ഇൽ പറഞ്ഞിട്ടൊണ്ട്. 5 മക്കളിൽ എനിക്ക് ഒരാളോട് കൂടുതൽ ഇഷ്ടം ഉണ്ടെന്നു. അത് മുടിയൻ തന്നെ 😍😍😍
നീലു ചേച്ചിക്ക് ആൺകുട്ടികൾ ഇല്ലല്ലോ ..അതായിരിക്കും മുടിയനോട് ഇത്ര സ്നേഹം ... ഒരൊറ്റ എപ്പിസോഡിലും നീലു ചേച്ചി വിഷ്ണുവിനെ മുടിയൻ എന്ന് പോലും വിളിച്ചതായി തോന്നുന്നില്ല
@@Ajay-hr4ql athe he is not only a promising actor but also a good human being
@saijalsachu9795
4 жыл бұрын
സ്വന്തം അമ്മ അല്ലെങ്കിലും വിഷ്ണുവിന്റെ അഭിനയം എന്റെ കണ്ണ് നനയിച്ചു ഒരു സൂപ്പർ എപ്പിസോഡ് ആയിരുന്നു ഇത്😊😊❤️
@saalusalva7522
4 жыл бұрын
Sherikkum
@remyaranganath1733
2 жыл бұрын
സത്യം സത്യം സത്യം
@asnashirin3085
Жыл бұрын
Sathyam
@thanzeensaidu9186
4 жыл бұрын
ഒൗഫ് എന്ത് നല്ല എപിസോട് ആണ്. കണ്ണ് നിറഞ്ഞു.. സന്തോഷം കൊണ്ട്..♥️♥️♥️ വിഷ്ണു ഇഷ്ടം♥️♥️♥️♥️ lockdown nu shesham എല്ലാം നല്ല episodes aanallo...
@leenahilarian3206
4 жыл бұрын
Athe.. kannu niranju.. love u vishnu😘😘
@dreamrider2660
4 жыл бұрын
Athee ippol ellaaam nalla episodes aan😍😘
@ashickviswan1020
4 жыл бұрын
Suresh babu chetan vann ezti tudangile athaan
@unique4802
4 жыл бұрын
അമ്മയോട് സ്നേഹം കാണിച്ച വിഷ്ണു ആണ് Hero Mudiyan uyir💥💥
@neethuniju9192
4 жыл бұрын
👌👍😀👻💀🤩🙆
@sajeenasajeena2921
4 жыл бұрын
Ya
@shehnashehna5555
3 жыл бұрын
3klcfhjjkkre,r gggvb kk TX tfxrx😉😜
@athiraaji6702
4 жыл бұрын
സാധാരണ എല്ലാ സീരിയലിൽ നിന്നും വ്യത്യസ്തമായി പുതിയ പുതിയ thems കൊണ്ടുവരുന്ന ഉപ്പു മുളകും ഇനിയും വര്‍ഷങ്ങളോളം ഉണ്ടാവണം
@sosammathomas1525
4 жыл бұрын
Each of them has its own character.
@shinybavapp639
4 жыл бұрын
വിഷ്ണുവിനോടൊപ്പം കണ്ണുകൾ നിറഞ്ഞു .. Sooper performance....
@shibuthomas2119
4 жыл бұрын
sathyam
@aashikmanjooran1446
4 жыл бұрын
ഈ പ്രാവശ്യം മുടിയനു ഇരിക്കട്ടെ കുതിരപ്പവൻ അടി മക്കളെ ലൈക്ക്
@koaxd8948
4 жыл бұрын
Sucribe me
@thorappangamingyt3102
4 жыл бұрын
അമ്മക്ക് വാരിക്കൊടുക്കുമ്പോ.... വിഷ്ണു ന്റെ മുഖത് വരുന്ന ഭാവം കണ്ണ് നിറയിപ്പിച്ചു ❤️
@aparna.k.d3876
4 жыл бұрын
❤️❤️
@darklence8784
4 жыл бұрын
ഈ നീലൂ അമ്മയ്ക്ക് മുടിയാൻചേട്ടനെ ദെത്തെടുത്താൽ പോരെ....
@saleemponnandi5987
2 жыл бұрын
നിങ്ങൾ ഒരിക്കെലും പിരിയാൻ പാടില്ല നല്ല ഫാമിലിയാണ്
@greekrish2473
4 жыл бұрын
സത്യം പറയാല്ലോ ഇന്നത്തെ episode കണ്ടു കണ്ണ് നിറഞ്ഞു പോയി..... വിഷ്ണു ചേട്ടൻ പൊളിയാണ് ട്ട.... 😘😍🤩😍
@cyril7376
4 жыл бұрын
kzitem.info/news/bejne/zo-N22SYpJ2keHY lachu reveals reason why she quit uppum mulakum
@mnstechshot7504
4 жыл бұрын
Sathyam
@somensomen5480
4 жыл бұрын
Sathym
@ismnis
4 жыл бұрын
ഉപ്പും മുളകിലും എനിക്ക് ഏറ്റവും ഇഷ്ടം മുടിയനെയാണ്. കുട്ടികളിൽ ഏറ്റവും സ്വാഭാവികമായ അഭിനയം വിഷ്ണുവിന്റെ താണ്. അത് ഇന്നത്തെ എപ്പിസോഡിൽ ഒന്നു കൂടി ഊട്ടി ഉറപ്പിച്ചു.
@shadiyasha7942
4 жыл бұрын
Athe
@geethuarun5066
4 жыл бұрын
Athe.. valare sariyanu
@ardradominic3027
4 жыл бұрын
Mudyan ishtam
@sinanhere_1080
4 жыл бұрын
mudiyan chettan uyir aan he is a promising actor
@shamilmon7071
4 жыл бұрын
Yes athe
@shajipaloran4732
4 жыл бұрын
ഒടുവിൽ കണ്ണ് നിറഞ്ഞു പോയി അറിയാതെ അമ്മയോടുള്ള മകന്റെ സ്നേഹം കണ്ടപ്പോൾ
ഇതിലെ കമന്റുകൾ കാണുമ്പോൾ തോന്നുന്നതാണ് ,ഇത് ലചൂ ഉണ്ടായിരുന്നപ്പോൾ ചെയ്തിരുന്ന ജോളികളല്ലെ. എല്ലാ ജോലികളും അമ്മക്ക് സുഗമില്ലങ്കിലും ഉണ്ടെങ്കിലും അവള് ചെയ്യുമായിരുന്നു. അപ്പോൽ അത് അവളുടെ കടമ. ഇപ്പൊൾ മകൻ ചെയ്താൽ പുണ്യം അല്ലെങ്കിൽ ത്യാഗം. ശരിയാണ് എല്ലാ വീടുകളിലും കാണുന്ന കാഴ്ചയാണിത് . പക്ഷേ മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. വീട്ടു ജോലികൾ ആൺകുട്ടികളും ചെയ്യട്ടെ , പുറം ലോകം പെൺകുട്ടികളും കാണട്ടെ. അതല്ലേ വേണ്ടത്. പിന്നെ അമ്മയും മകനും തമ്മിലുള്ള combination കലക്കി. അത് പറയാതിരിക്കാൻ കഴിയില്ല.
@neemaraj7244
4 жыл бұрын
Very correct
@fareedibnumuhammed1187
4 жыл бұрын
It's correct
@thaznihameed7442
4 жыл бұрын
@@fareedibnumuhammed1187 🤗🤗🤗
@aswaniii5505
4 жыл бұрын
Well said..
@thaznihameed7442
4 жыл бұрын
@@aswaniii5505 thank you
@nalinipk5541
4 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ കരച്ചിൽ വന്നു പോയി. പാവം വിഷ്ണുവിന്റെ സ്നേഹം എന്റെ മോന്റെത് പോലെ
@rabeeshrembu8844
4 жыл бұрын
ഇവർ ശരിക്കും ജീവിക്കുകയാണ് ഈ ബന്ധം എന്നും നിലനിൽക്കട്ടെ
@aparna.k.d3876
4 жыл бұрын
Yes 😎😎
@nimmybabu7307
4 жыл бұрын
Ýfffdfccvvvvvvvvv
@rabeeshrembu8844
4 жыл бұрын
@@nimmybabu7307 ഇതെന്ത് ഹെലൻ ഓഫ് പാർട്ടയാ അയച്ചത്
@basheerkung-fu8787
4 жыл бұрын
ആമീൻ 🤲😍
@muhammedshan5416
3 жыл бұрын
☺☺😅
@jayanpa7678
4 жыл бұрын
മുടിയൻ മുണ്ട് ആണല്ലോ സൂപ്പർ 😱😱
@jo___monjomon5821
3 жыл бұрын
Yes athe
@asharafasaru3105
4 жыл бұрын
നീലുവിനോട് മുടിയനുള്ള സ്നേഹം കാണുമ്പോ പ്രവാസികളായ എന്നെപോലുള്ളവരുടെ മനസ്സ് പെട്ടന്ന് വീട്ടിൽ എത്തി 😔😔miss you soo much ഉമ്മച്ചി 😘😘😘
കണ്ണ് നനയിക്കുന്ന സീനുകളാണ് ഇന്നത്തെ എപ്പിസോഡിൽ 'വിഷ്ണു ആ കഥാപാത്രത്തെ അതി മനോഹരമാക്കി. നീലു പിന്നെ പറയേണ്ട. ഗുണപാഠമുള്ള എപ്പിസോഡ്.
@സൈമൺനാടാർ
4 жыл бұрын
ഹെഡ് സെറ്റ് വെച്ച് ആരേലും ഉപ്പും മുളകും കാണാറുണ്ടോ... ഇല്ലേൽ കണ്ട് നോക്ക്.. normally കേൾക്കാത്ത പല സൗണ്ടുകളും അപ്പൊ കേൾക്കാം...
@sav7080
4 жыл бұрын
Same പിച്ച്.. കറക്റ്റ് ആണ് ബ്രോ
@AsifAli-kc9bh
4 жыл бұрын
Pazhaya Nokia phone ringtone okke kelkkunnundalle...
@ganeshrpai2
4 жыл бұрын
Sathyam ath kett ennod aro samsarikkuvann orth thirinj nokkeettend 🤣🤣🤣
@സൈമൺനാടാർ
4 жыл бұрын
@@ganeshrpai2 മിക്ക എപ്പിസോഡുകളിലും ഉണ്ട് അങ്ങനെ..
@സൈമൺനാടാർ
4 жыл бұрын
@@AsifAli-kc9bh പലതും കേൾക്കും.. 😂😂😂😄😍
@snp-zya
4 жыл бұрын
മോളെ ശിവാ ഇൗ വിഷ്ണു അടുക്കളെ കേറി നേരങ്ങാൻ തുടങ്ങിയിട്ട് ലേ കേശു; അത് കറക്റ്റ്😅 മുടിയൻ ഫാൻസ് ലെ ഇതിലെ ഇതിലെ!!
@fasulufasulu8256
4 жыл бұрын
Mudiyan😎
@snehaharidas1215
4 жыл бұрын
Ingal ivdem njn ppo ingale mallu family vlogil kande ulluuullooo
@ammoosammoos985
4 жыл бұрын
Mudiyan chettan ishtam😀
@sonajmadhu1884
4 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു പോയി..... 🙏🙏🙏
@saleemsameena988
4 жыл бұрын
Mudiyan has the nice character
@jaseenapv5631
4 жыл бұрын
Correct
@devudevika3990
4 жыл бұрын
Correct
@busthanashaik5185
4 жыл бұрын
Guys whtever comment iam doing only one like Iam getting so sad about 🤔
@mathewvarkey1894
4 жыл бұрын
Correct
@maheshv2261
4 жыл бұрын
Sathyam
@majipallikkal
4 жыл бұрын
അമ്മയും മകനും തമ്മിലുള്ള സ്നേഹബന്ധം കൻട് കൊതിതീർന്നില്ല.... അപ്പോഴേക്കും അവസാനിപ്പിച്ചു. കണ്ണും മനസ്സും നിറഞ്ഞു. thanks ഉപ്പും മുളകും ടീം. മുടിയൻറ അമ്മയോടുളള സ്നേഹത്തിനാവട്ടെ ഇന്നത്തെ Like
@-chimizhu
4 жыл бұрын
ചേട്ടാ ഒരു ഗ്ലാസ്സ് ....ര്‍!!!! ഷൂട്ടിംഗ് സെറ്റില്‍ കാവ്യയുടെ ചോദ്യമുയര്ത്തിയതു പൊട്ടിച്ചിരി....ഷൂട്ടിംഗ് സെറ്റിലെ തമാശകള്‍....തെങ്കാശിപ്പട്ടണം എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ കാവ്യാ മാധവന് പറ്റിയ ഒരു അബദ്ധം...നീലേശ്വരം സ്വദേശിനിയുടെ നിഷ്കളങ്കത തമാശയാക്കിയ സഹപ്രവര്‍ത്തകര്‍....kzitem.info/news/bejne/0K56yaZ-jHWKp3Y
@shifanafaisal2126
4 жыл бұрын
@@-chimizhu Hdjd
@-chimizhu
4 жыл бұрын
@@shifanafaisal2126 :P
@youtubelover612
4 жыл бұрын
കുടുംബത്തിൽ മുടിയൻ എന്നു പേരുള്ളവൻ.... പ്രേക്ഷകർക്കു പ്രിയപ്പെട്ടവൻ ആയിരുന്നു....
@sinanhere_1080
4 жыл бұрын
😍😍mudiyan ishtam
@jerry_blends_creations7796
4 жыл бұрын
I don't know how much this show is making me happy
@akkuachuakkuachu7451
4 жыл бұрын
This is the most immportant part. I love mudiyan. Mudiyan tha most important caractor this episod. ❣️❣️❣️❣️❣️❣️
@dandani9577
4 жыл бұрын
Tejx nf so all so
@solitude8359
4 жыл бұрын
1000 subscribers എന്നാ ആഗ്രഹമുള്ളവർക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.... എങ്ങനെ എന്ന് പറയാം... ആയിരക്കണക്കിന് ആളുകൾ ഈ വീഡിയോ കാണുന്നുണ്ട് അതിൽ ഒരു 1000 പേര് തമ്മിൽ സഹകരിച്ച sub ചെയ്താൽ ആ kadba കഴിയിലെchat.whatsapp.com/C0F0hZCSZB1Db60Sz8yZWr ആലോജിക്കു എനിക്ക് ആകെ 22 sub ഉള്ളു
@anjuhaju926
4 жыл бұрын
ലെച്ചു ഉപരിപഠനത്തിനു poy കോളേജ് എല്ലാം പൂട്ടി 😜സിനിമയിൽ അവസരം കിട്ടിയാൽ അഭിനയിക്കുമെന്ന് പറഞ്ഞു സിനിമാക്കാർ എല്ലാം വീട്ടിൽ ഇരുപ്പായി 😝ഉപ്പും മുളകും ഇപ്പോഴും നടക്കുന്നു 😜😂😂ഇത്രക് ഗെതികെട്ട ആരേലും കാണുവോ? ലെച്ചു fans കൊല്ലരുത് 🤫🤫
എന്റെ ഉമ്മയെ ഓർത്തു പോയി ഒരു നിമിഷം.. ഉമ്മ മരിച്ചിട്ട് 15 കൊല്ലം കഴിഞ്ഞു ഞാൻ 5 ക്ലാസ്സിൽ പഠിക്കുന്ന ടൈം ൽ ആണ് ഉമ്മ മരിക്കുന്നത്.. 😔😔
@sherlym343
4 жыл бұрын
Mee too...4th il padikkumbol
@hafizriyas7109
4 жыл бұрын
Allahu ningade ummakku magfirathu nalkatte ameen
@yatrapremi7612
4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........bd6
@akhilmv7677
4 жыл бұрын
Amma illand jeevikan patula bro, ente ammak cancer anennu oru dr paranju, ho annu njan karanja karachilnu avasanamilla, pinne test ellam edthapo oru oprationil theeravunnde ollu,apla samadhanam ayathu, ini adhinla cash ondaki nadathi edknam,
@msc8927
4 жыл бұрын
@@akhilmv7677 ഇപ്പൊ ഒക്കെ അല്ലെ
@muhammedyaseen414
4 жыл бұрын
മുടിയന്റെ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ 😥😥
അമ്മയുടെ സ്നേഹം മതിവരുവോളം കിട്ടിയത് നമ്മുടെ മുടിയൻ ചേട്ടന് തന്നെ 😍😍😍😍
@vinikrishna
4 жыл бұрын
Honestly tears come out. So touching mother and son
@moidenkaleel585
4 жыл бұрын
Yes
@priyarenganathan4342
4 жыл бұрын
Yes
@Justin-qv4kq
4 жыл бұрын
💖
@shailathaha182
4 жыл бұрын
ശരിയാണ്
@mollyjohn3613
4 жыл бұрын
Correct
@akhilagakhilashok3164
4 жыл бұрын
ഉപ്പും മുളകും അതിന്റെ പ്രൗഡി യിലേക്ക് തിരിച്ചെത്തി....
@dd4348.
4 жыл бұрын
ഇന്ന് നായരാഴ്ച ആയതോണ്ട് വീഡിയോ ഉണ്ടാവൂല കരുതി sed അടിച് ഇരിക്കായിരുന്നു ഇപ്പൊ ഹാപ്പി 😍😍😍
@chickpuckvision2108
4 жыл бұрын
എന്റെ പുതിയ കോമഡി വീഡിയ ഒന്ന് കാണാമോ? (ബോയ്കോട്ട് ചൈന) kzitem.info/news/bejne/yIFnmJOlm5ahiqw
@AchuAchu-gr5mk
4 жыл бұрын
ശരിക്കും
@nadiyahadiya5759
4 жыл бұрын
Njanum
@dhanoopdhanudhanu1518
4 жыл бұрын
Eppisod kurchukodi venam ayirinnu ennu ethra peru und
@adnanp.v8909
4 жыл бұрын
bro sed അല്ല sad
@asasmedia3155
4 жыл бұрын
എന്റെ കൊച്ച് എന്ത് ഉണ്ടാക്കിയാലും കഴിക്കും: നീലു ഇഷ്ടം
@shanid3012
4 жыл бұрын
ഇന്നത്തെ like full മുടിയൻ ചേട്ടൻക്.. ✨️💯 coking ഉഷാർ ആയിക്കണ്..... 👍
@rajanirajesh3017
4 жыл бұрын
മുടിയന്റെ സ്നേഹം കണ്ടിട്ടു കണ്ണ് nirayunnu
@muhammedshafi3262
4 жыл бұрын
അടിപൊളി എല്ലാ മക്കളും കാണണ്ടത് തന്നെ നല്ല നില്ല വാരം പുലർത്തിയ എപ്പിസോഡ്
@-chimizhu
4 жыл бұрын
ചേട്ടാ ഒരു ഗ്ലാസ്സ് ....ര്‍!!!! ഷൂട്ടിംഗ് സെറ്റില്‍ കാവ്യയുടെ ചോദ്യമുയര്ത്തിയതു പൊട്ടിച്ചിരി....ഷൂട്ടിംഗ് സെറ്റിലെ തമാശകള്‍....തെങ്കാശിപ്പട്ടണം എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ കാവ്യാ മാധവന് പറ്റിയ ഒരു അബദ്ധം...നീലേശ്വരം സ്വദേശിനിയുടെ നിഷ്കളങ്കത തമാശയാക്കിയ സഹപ്രവര്‍ത്തകര്‍....kzitem.info/news/bejne/0K56yaZ-jHWKp3Y
@sindhupattayil8575
4 жыл бұрын
no words.😢.loved it😍😘 mudiyan😍..never once felt they are actng😎👍
@AbdulSamad-vf7cn
4 жыл бұрын
നീ എപ്പഴും അമ്മേടെ അടുത്തന്നെ നിക്കാൻ പോവാണോ😊ഞാനെവിടെയും പോകൂല്ല🥰അച്ചോടാ അമ്മേടെ സ്വന്തം മുടിയൻ❤️❤️❤️
@rahmathuthahira4831
4 жыл бұрын
Abdul Samad gdomfjfo xzpm
@fayistk1155
4 жыл бұрын
ഈ ചോദ്യം എന്നോടും ചോദിച്ചു ഉമ്മ 😪😆.. ഒരിക്കൽ
@miraclesofgod2974
4 жыл бұрын
Who felt vishnu will be the same in the real family life.he is a good hearted person.who felt hit likes
@devilpsycho5434
4 жыл бұрын
സ്വന്തം അമ്മമാരെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ like adi
@jamshujamshad1258
4 жыл бұрын
ഇടയ്ക്കിടെ ഇങ്ങനെ കണ്ണ് നനയിക്കുന്ന എപ്പിസോഡുകൾ വരുന്നത് നല്ല ഒരുപാട് സന്ദേശങ്ങളുമായിട്ടാണ് ..എന്നും ഉപ്പും മുളകിന്റെ വിജയം ഈ ഒത്തൊരുമ തന്നെയാണ് ..lovable family 😍😍🥰🥰🥰❤️❤️❤️❤️
*കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിൽ മുടിയനെ ബാലുച്ചേട്ടൻ അടക്കം വാരിയപ്പോഴേ തോന്നി ഒരു എപ്പിസോഡ് മുടിയൻ കലക്കും എന്ന്* 👌👌👌 *വീട്ടിലെ മൂത്ത പുത്രന് അല്ലെങ്കിലും അമ്മയോടായിരിയ്ക്കും ഏറ്റവും കൂടുതൽ ഇഷ്ടം* ❣️❣️❣️❣️ *മുടിയൻ army*
@sujichinnu4371
4 жыл бұрын
മുടിയൻ ചേട്ടന്റെ ആ സ്നേഹം ബാലുച്ചേട്ടൻ കാണാൻ ഇല്ല്യ ഇന്ന് എവിടെപ്പോയി
@manojmanu7504
4 жыл бұрын
Miss you amma.... kure nalaye ente ammaye kanditu... 😥love you amma, achan@my brothers still i love you lot♥️umma ..
@rahulpanaicker
4 жыл бұрын
മുടിയൻ മാസല്ലാ കൊലമാസാണ് ആ മുടി ഫുൾ സ്നേഹമാണ്
@induprakash01
4 жыл бұрын
എന്റെ മോനും ഇങ്ങനെ തന്നെ ആണ്. വയ്യാന്നു പറഞ്ഞാൽ ഒന്നും ചെയ്യിക്കില്ല. അടുക്കളയിൽ കേറി അവൻ തന്നെ ചെയ്തോളും. എന്നെയും കരയിച്ചു ഈ എപ്പിസോഡ്. ചില ആൺമക്കൾ അമ്മമാരുടെ ഭാഗ്യമാണ്.
@sujathap5015
2 жыл бұрын
Alla
@induprakash01
2 жыл бұрын
എന്തല്ല എന്നാണ്? ചില ആൺമക്കൾ എന്നാണ് പറഞ്ഞത്.
@achubilal
4 жыл бұрын
Mudiyan ellareyum karayippichu 😭😭
@maazcreationz5491
4 жыл бұрын
നട്ടപാതിരാക്ക് ചിരിക്കാൻ വന്നതാണ്.. വെറുതെ കരയ്പ്പിച്ച് കളിഞ്ഞു 😩😭🔥🔥🔥🔥🔥അടിപൊളി ആയിരുന്നു ✌✌
@rohithrajan4846
4 жыл бұрын
*ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ പണ്ട് നീലു ഗർഭിണി ആയപ്പോൾ മുടിയൻ സ്നേഹിച്ചു സ്നേഹിച്ചു അവസാനം നീലുവിന്റെ കാലിൽ ചൂട് വെള്ളം ഒഴിച്ചത് ഓർമ വന്നു😂😂😂*
@ammuscollections2763
4 жыл бұрын
😀
@dreamrider2660
4 жыл бұрын
Athee same enikkum aa episode thenne oormma vannu😂😂
1000 subscribers എന്നാ ആഗ്രഹമുള്ളവർക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.... എങ്ങനെ എന്ന് പറയാം... ആയിരക്കണക്കിന് ആളുകൾ ഈ വീഡിയോ കാണുന്നുണ്ട് അതിൽ ഒരു 1000 പേര് തമ്മിൽ സഹകരിച്ച sub ചെയ്താൽ ആ kadba കഴിയിലെchat.whatsapp.com/C0F0hZCSZB1Db60Sz8yZWr ആലോജിക്കു എനിക്ക് ആകെ 22 sub ഉള്ളു
@varghesept3859
4 жыл бұрын
know I have a new one
@advchichudc5321
4 жыл бұрын
അങ്ങനെ മീൻ curry വെയ്ക്കാൻ padichu 💗🤗
@padmajankochi5018
3 жыл бұрын
Keshuvite ya ethu varre marriyille
@michaelthomas7181
4 жыл бұрын
Lechuvine nan mathrame miss cheyunollo😘😘 Lechu veenndu വരുന്ന episode venamayirunnu Pinne parukuttiyum Enghil uppum mulakum kurachum koodi adipoliyayirunnu Lechu parukutti Miss cheyunnavar like adi
@rufainanishadnpsuperjodi1047
4 жыл бұрын
കണ്ണ് നനയിക്കുന്ന് എപ്പിസോഡ് മുടിയനെ എനിക്കി ഭയങ്കര ഇഷ്ടം കേശു ശിവാനി സൂപ്പർ
@-chimizhu
4 жыл бұрын
ചേട്ടാ ഒരു ഗ്ലാസ്സ് ....ര്‍!!!! ഷൂട്ടിംഗ് സെറ്റില്‍ കാവ്യയുടെ ചോദ്യമുയര്ത്തിയതു പൊട്ടിച്ചിരി....ഷൂട്ടിംഗ് സെറ്റിലെ തമാശകള്‍....തെങ്കാശിപ്പട്ടണം എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ കാവ്യാ മാധവന് പറ്റിയ ഒരു അബദ്ധം...നീലേശ്വരം സ്വദേശിനിയുടെ നിഷ്കളങ്കത തമാശയാക്കിയ സഹപ്രവര്‍ത്തകര്‍....kzitem.info/news/bejne/0K56yaZ-jHWKp3Y
@muhammedshahaln7519
4 жыл бұрын
അമ്മ പറഞ്ഞാൽ വേണമെങ്കിൽ ഇന്ത്യൻ മഹാസമുദ്രം🌊🌊 ഞാൻ ഈ മുറ്റത്തു വന്നു ഒഴുക്കും 💪💪😍മുടിയൻ ഉയിർ 😍😍😍💪💪💪
@jayasuryanj3782
4 жыл бұрын
എനിക്കും മുടിയനും ഒരേ പ്രായം ആണ്. എന്റെ ഒരു മാസം ഇളയത് ആണ് മുടിയൻ. ഞാൻ ജൂലൈ 1994 ലും മുടിയൻ ഓഗസ്റ്റ് 1994 ലും ആണ് ജനിച്ചത്. അതായത് മുടിയൻ എന്റെ അനിയനാണ്. അതു പോലെ എന്റെയും മുടിയൻറെയും പ്രായമുള്ള എല്ലാ ആൺകുട്ടികൾക്കും നീലുവമ്മ സ്വന്തം അമ്മ ആണ്. ഇന്നത്തെ എപ്പിസോഡിൽ മുടിയൻ നീലുവമ്മയ്ക്ക് ആഹാരം വാരി കൊടുക്കുന്നത് കണ്ടപ്പോൾ ശരിക്കും സങ്കടം തോന്നി
@siyadbasheer5914
4 жыл бұрын
94 സെപ്റ്റംബർ
@hafizriyas7109
4 жыл бұрын
Sathiyam karanju saho
@lkpattar1959
4 жыл бұрын
my son also in July 1994...very living character
@lkpattar1959
4 жыл бұрын
loving*
@dreamrider2660
4 жыл бұрын
Athee same feeling😢😍😙
@lovebird2182
4 жыл бұрын
മുടിയൻ തകർത്തു.. എന്താ ഒരു feel.. കണ്ണ് നിറഞ്ഞു പോയി ❤️❤️❤️👍👍👍👍👍👍👍👍👍👍👍
@withmeamz
4 жыл бұрын
Sathyam😞
@neelima1994
4 жыл бұрын
Mudiyan_Neelu ishtam❤️❤️❤️❤️❤️❤️
@abhijithjayaprakash6227
4 жыл бұрын
ജോലി ചെയ്യുന്ന കാര്യത്തിൽ കുട്ടൻപിള്ള അമ്മാവനെ പോലെ യാണെന്നു പറഞ്ഞു.. ക്ലൈമാക്സിൽ സ്നേഹത്തിന്റെ കാര്യത്തിൽ ബാലു ചേട്ടനെ പോലെയാണെന്ന് പറയും എന്നു പ്രേതീക്ഷിച്ചു
Пікірлер: 4,6 М.