ഹായ് ഫ്രണ്ട്സ് നാളെ എന്റെ കല്യാണം ആണ് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം ഒരു അച്ഛനും അമ്മയും ഇല്ലാത്ത ഒരു കുട്ടിയാണ് എന്റെ ഭാര്യ അവൻ പോവുന്നത് അവളെയും അനുഗ്രഹിക്കണം
@anjusujeesh9109
4 жыл бұрын
Wish you happy married life bro.nale muthal avalk achanum ammayum okke aavan iyalk aavatte.daivam thunakkatte
@afsaleriyadan2265
4 жыл бұрын
prakash ku Advanced Happy married life bro Aa sumanassin nanni
@sdjr7361
4 жыл бұрын
Wishing you a happy married life
@lathamurallidaranlatha8357
4 жыл бұрын
Wish you a happy married life
@TIPSFORYOU814
4 жыл бұрын
Happy married life..in... Advanced... ❤️🧡💛💚💙💜💜❤️🧡💛💛💚💙💙💜
@shailajakr6066
4 жыл бұрын
*പാറുക്കുട്ടിയുടെ* *വർത്താനം* *ശിവാനിയുടെ* *കൌണ്ടർ* *കേശുവിന്റെ* *തീറ്റ* *ലെച്ചുവിന്റെ* *കവിത* *മുടിയന്റെ ഡാൻസ്* ഇതില്ലാത്ത ഉപ്പും മുളകും ആർക്കെങ്കിലും ചിന്തിക്കാൻ കഴിയുമോ 😍ഉപ്പും മുളകും ഇഷ്ടം 🥰🥰🥰
@Devuhh-vlogs
Жыл бұрын
Mm❤
@yesudasjackson1232
4 жыл бұрын
പാറുക്കുട്ടി നീലു ചേച്ചി കോംബോ എന്നാ രസമാ കാണാൻ 💓
@umarulfarooq7555
4 жыл бұрын
Sss💯💯💯💯
@salimsalim8638
4 жыл бұрын
Sss
@sarithasabu4821
4 жыл бұрын
Gooooo
@fathimajubny
4 жыл бұрын
Ha correct
@varghesept3859
4 жыл бұрын
Ggk HK how much
@gxufguf2178
4 жыл бұрын
5 മക്കളേയും ഒരുപോലെ ഇഷ്ടപ്പെടുന്നവർ Like pls😍🥰🤩😘
@thresiammaem4686
4 жыл бұрын
6yuuoi8thtayn m
@kkannan9
3 жыл бұрын
👌 🤩
@Instagramuser399
Жыл бұрын
5 makkal mathram alla Koode Balu neelum 💞💕❤️ellavarum.... 👀💕💞❤️Uppum mulakum Whole family fans LIKE 👀❤️😘
@pradhishdq5017
4 жыл бұрын
ഉപ്പും മുളകും യൂട്യൂബ് ല് മാത്രം സ്ഥിരമായി കാണുന്നവര് ഉണ്ടോ 💞💞💞
കുട്ടൻ പിള്ള മാമനേം ചന്ദ്രൻ ചേട്ടനേം ഒക്കെ കണ്ടപ്പോ ഒരു പഴയ ഉപ്പും മുളകും ഫീൽ 🥰🥰🥰😍😍😍😍
@umarulfarooq7555
4 жыл бұрын
സത്യം 💯💯💯👍👍👍👌👌💓💓
@dondon7943
4 жыл бұрын
Auto kandappol njan vicharichu Balu chettan enna anu pakahe enna ellavarum koode pattichu
@sabujohn3902
4 жыл бұрын
പടവലത്ത് ഒരു അമ്മൂമ്മ കൂടി വേണം.
@swaliisalu4627
4 жыл бұрын
Bhavani evdapoi
@arifaaari6465
4 жыл бұрын
Ammomma poynd maman ottakkay😂😂😂
@goodthings3203
4 жыл бұрын
ബാലു uncle.... പനിപ്പിടിച്ചു കിടക്കുകയാണ് അതുകൊണ്ടാണ് ....കാണാത്തത്...ഞാൻ വീട്ടിൽ പോയി കണ്ടിരുന്നു.. Uncle നെ ഇഷ്ടപെടുന്ന എല്ലാവർക്കും ഹായ്😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@mansumm3931
4 жыл бұрын
ഇന്നത്തെ ലൈക് 👇🏻നമ്മുടെ 😍നീലുചേച്ചി 😍തിരിച്ചു വന്നതിന് All family ഇഷ്ട്ടം ❤️❤️
@umarulfarooq7555
4 жыл бұрын
👍👍👌👌കൂടെ മാമനും.. ചന്ദ്രൻ അങ്കിളിനും.. ഇരിക്കട്ടെ 👌👌👌👍👍👍💯💯.. ലെ
@lekshmipreetha3426
4 жыл бұрын
Neelu amma
@jijithomson6188
4 жыл бұрын
👍❤️❤️❤️❤️❤️💓💓💓
@wayofminebyshifna7264
4 жыл бұрын
@a j poyo
@eryx0771
4 жыл бұрын
Channel name viwo vlogz
@smithakanheeri3936
2 жыл бұрын
13:15 neelumma 💛parukkutty sneham ❣️
@mammusmedia3763
4 жыл бұрын
കേശുന്റെ വോയിസ് ഒക്കെ മാറി തുടങ്ങി... എനിക്ക് മാത്രാണോ ഇങ്ങിനെ തോന്നിയെ 🤔
@unaispdk
4 жыл бұрын
Ni uppum mulakum kanand korre aayo idh okke eppaze kazinju
Satyam...almost ella divasthilem basic story same anu
@jishnump121
4 жыл бұрын
@@user-kj4xu8tg1k correct. Bro
@_MHAK
4 жыл бұрын
@@adithsree2862 ith thudangeet kore kaalamayi bro!!
@muhammedshamilshamil8755
4 жыл бұрын
കുറച്ചു ദിവസായിട്ട് കാണിച്ച ഭാഗങ്ങൾ തന്നെ രണ്ടു തവണ റിപീറ്റ് ചെയ്തു കാണിച്ചു വീഡിയോയുടെ ലെങ്ത് കൂട്ടുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ?
@aimenfiyan7426
4 жыл бұрын
yss
@anandamgs6748
4 жыл бұрын
Ha ha enikum thonni
@rafeequerizwanarippatta5689
4 жыл бұрын
Yes
@neenuneenu8056
4 жыл бұрын
Ss
@truck_life4646
4 жыл бұрын
Ath bro parasyam kazhinj veendum thudanganenteya.. editing mistake
@statusmediacreation455
4 жыл бұрын
നീലുചേച്ചിയെ കണ്ടപാടെ ആ സന്തോഷത്തിൽ എപ്പിസോഡ് കാണുന്നവർ എത്ര ആളുണ്ട്,,,,,,,,,ഇനി ബാലുച്ചേട്ടൻ കൂടെ വരണം എന്നാലേ എപ്പിസോഡ് കൊഴുക്കു,,,,,,,,,,പടവലം അപ്പൂപ്പനും, ചന്ദ്രൻ ചേട്ടനൊക്കെ വന്നപ്പോൾ പഴയ ഒരു ഫീൽ വന്നു,,,,,,,,
@arunv.g.2257
4 жыл бұрын
Basi annan koodi venam
@statusmediacreation455
4 жыл бұрын
Athe
@alittlesmilingmoon6021
4 жыл бұрын
ചന്ദ്രൻ അണ്ണനെ കാണുന്നില്ലല്ലൊ എന്ന് വിചാരിച്ചിരിക്കുവാർന്നു. എല്ലാരും 👌👌
@ameerlm1052
4 жыл бұрын
കുട്ടു മാമൻ
@celinajoseph8611
4 жыл бұрын
Kutumaman
@muhammadshah5173
4 жыл бұрын
ശാരദാമ്മ പോയപ്പോ കുട്ടൻ പിള്ള എത്തി😁😁
@eoeoy3004
4 жыл бұрын
അത് ശരിയാണ് നമ്മുടെഭാവനയും എവിടെ പോയി
@muhammadshah5173
4 жыл бұрын
പുള്ളിക്കാരി ബിസിയാ☹️😂
@Mean_men
4 жыл бұрын
@@eoeoy3004 poorii bhavanii🤮🤮
@varghesept3859
4 жыл бұрын
know I have a new one who can
@janaki8707
4 жыл бұрын
🤩💪വയസ്സാംകാലത്ത് നിനക്ക് കഞ്ഞിവെള്ളം വേണമെങ്കിൽ നീ എന്തിനാ ചേച്ചിയുടെ വീട്ടിൽ പോകുന്നത് എൻറെ വീട്ടിൽ വാ ഞാൻ തരാം നിനക്ക് കഞ്ഞിവെള്ളം😂
@eoeoy3004
4 жыл бұрын
അടിപൊളി
@kiranc1290
4 жыл бұрын
അരെങ്കിലും ഭവാനി അമ്മയെ കണ്ടോ? എവിടെ പടവലം വീടിന്റെ ഐശ്വര്യം എവിടെ I miss u bhavani amma 😕😕😕😕😕😕😕
@Ichu15
4 жыл бұрын
*നമ്മടെ കേശുകുട്ടന്റെ പുതിയ film* *_"എന്നോട് പറ I ❤️ U ന്ന് "_**ഇന്ന് റിലീസ് ആണല്ലോ...ഡയലോഗ് ഡെലിവെറിയുടെ കാര്യത്തിലും സ്ക്രീൻ പ്രെസെൻസിലും ചെക്കൻ വേറെ ലെവൽ ആണ്....നീ പൊളിക്ക് മുത്തേ... 😘all the very best dear keshu😘*
@@rasiyakoraliyaden4924... trailer.. kandappol.. വല്ലാതെ കുഴപ്പം illaa... bro..?? 😁😁👌👌👍👍💯💯👋👋👏👏
@jineshmelathnair5230
4 жыл бұрын
കേശുവിനെ കുറ്റം പറയുന്നത് കുറക്കണം ഭക്ഷണം കഴിക്കണം പിള്ളേരായാൽ
@himavalentine1974
4 жыл бұрын
Athu sivani ovr tolking aye konda.sivani aareyam enthm parayam avale aarkkm onnm parayan padilla.kesu is small boy.ds is eting time.athine epolm parihasikkaruthu.kesu paranje sariya paruvm vishuvm epozm kazikkunnallo
@rifayirifa918
3 жыл бұрын
@@himavalentine1974 ath avarkk kodukkunna role alle avar chyyunnath... verde shivaniyne ellam kuttam parayannath ndhina acting allr ith🙄🙄
@modniyas2804
4 жыл бұрын
ചെറുപ്പത്തിൽ ബേക്കറി സാധനം ബാഗിൽ വെച്ചിട്ടു ഉറുമ്പു വന്നവർ ഉണ്ടോ 😂😂
@askermohd5904
4 жыл бұрын
Comedy ആണോ
@femiyasir
4 жыл бұрын
ചെറുപ്പത്തിൽ മാത്രല്ല ഇപ്പഴും അതുപോലെ തന്നെ
@libylal9122
4 жыл бұрын
ഹോസ്റ്റലിൽ വെച്ച് കേക്ക് വച്ചിട്ട് എലി വന്നു പുതിയ ബാഗ് കരണ്ടു തിന്നു 😁😂😭
@arunimapr
4 жыл бұрын
@@libylal9122 😂😂
@draleeshyam.m9184
4 жыл бұрын
Ishtam pole, eppozhum
@josnajoseph5381
4 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഏങ്ങനെ ഒക്കെ പറഞ്ഞാലും വീട്ടിൽ വാങ്ങി വെക്കുന്ന പലഹാരം, നെല്ലിക്ക, മാങ്ങാ, ഇതൊക്കെ ക്ലാസ്സിൽ കൊണ്ട് കൂട്ടുകാർക്ക് കൊടുത്ത് എല്ലാരും കൂടെ ഇരുന്ന് കഴിക്കുന്ന ആ ഒരു ഫീൽ എവിടെ കിട്ടും 😍😍😍
@rinoshkodumon5978
4 жыл бұрын
പലരെയും അടിക്കേണ്ടുന്ന അടി വേറെ പലത്തിലും നമ്മൾ അടിച്ചു ദേക്ഷ്യം തീർക്കാറുണ്ട് കേശുവിനെ പോലെ 😋
@umarulfarooq7555
4 жыл бұрын
പിന്നെ... ഒരുപാട്... 😁😁😁😁😁
@divyad.s4744
4 жыл бұрын
എന്റെ കേശു നിന്നെ തോൽപ്പിക്കാൻ നിനക്കെ പറ്റുള്ളൂ.... 😍😍😍😘😘😘
@RasmiJaleel
4 жыл бұрын
Divya D.S 😅😅
@aijaskpaijas5716
4 жыл бұрын
സത്യം
@praveenatp927
4 жыл бұрын
ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വന്ന neeluchechykkum പടവലം അപ്പൂപ്പനും ചന്ദ്രൻ unclenum ഇരിക്കട്ടെ ഇന്നത്തെ like 👍👍 next episode baalu ചേട്ടനും വരുന്നുണ്ട്... ബാലു ചേട്ടനും പിള്ളേരും കൂടെ ഉള്ള ക്രിക്കറ്റ് കളി ആണ് next promo 😂😎😎 enthaavo entho...
@ashiquerahim3032
4 жыл бұрын
കുട്ടുമാമൻ തിരിച്ചു വരണം എന്നുള്ളവർ ലൈക് കുട്ടുമാമൻ കീ ജയ്
@vishnu235
4 жыл бұрын
പാറുക്കുട്ടി ഇസ്തം 😍
@shaluniju7691
4 жыл бұрын
Endhoru cute Neelu Amma with parukutty😍😘
@akhilsurya6893
4 жыл бұрын
കേശു പാറുകുട്ടിയുടെ കുർക്കു ചോദിച്ചപ്പോൾ പാറുകുട്ടിയുടെ മുഖം മാറിയത് കണ്ടോ 18:24
@dasettan3994
4 жыл бұрын
ഉപ്പും മുളകും ജീവന്റെ ജീവൻ ആയ ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ഒരു ലൈക് അടി ഞാൻ ഇപ്പോൾ ഉപ്പും മുളകിലും അടിറ്റു ആയി
@sirajtj5898
4 жыл бұрын
Sathyam
@summerride758
4 жыл бұрын
Neelu choru plate thurannappo kochinte nottam.. Soo adorable... 🥰🥰
@aanikurian6280
4 жыл бұрын
നീലു ചേച്ചിയുടെ തിരിച്ചു വരവിന്..👍👍👍
@MANOJ9424
4 жыл бұрын
ഇപ്പോൾ സ്ഥിരമായി ചില സീനുകൾ വീണ്ടും വീണ്ടും ആവർത്തിച്ചു വരുന്നു !! സമയം അഡ്ജസ്റ്റ് ചെയ്യാൻ ആയിരിക്കാം !! എന്നാലും ഒന്ന് ഒഴിവാക്കികൂടെ ?? എല്ലാ ആശംസകളും !!!!
@geevarghesecjoy1996
4 жыл бұрын
Yz
@raheenanoushad7317
4 жыл бұрын
ath tvyil parasyam kazhinjulla cuttings anu.athozhivakkanda ipo edunneth
@blesonvasvaaas8565
4 жыл бұрын
Correct
@tomkottackal5519
4 жыл бұрын
Yet it is really a super witty comedy. Keep it up.
@fkworld5195
4 жыл бұрын
നമ്മുടെ പടവലം അപ്പൂപ്പൻ തിരിച്ചു വന്നേ ഇന്നത്തെ ലൈക് നമ്മുടെ അപ്പൂപ്പന്റെ തിരിച്ചു വരവിനാകട്ടെ
@shibuyohannan7291
4 жыл бұрын
Ini bhasi uncle
@Nibin299
4 жыл бұрын
പടവലം മാമിയെ ഓർക്കുന്നവർക്ക് ഒത്തു കുടാനുള്ള നൂൽ...😄😄
@manics3552
4 жыл бұрын
,😄😄
@umarulfarooq7555
4 жыл бұрын
എന്നാലും പടവലം.. മാമിയെയും.. കൂട്ടായിരുന്നു... 👍👍👌👌👋👋
@sheza1462
4 жыл бұрын
അവർക്കെന്താ പറ്റിയെ ltst viewer aan🙄🙄
@shibibeard4639
4 жыл бұрын
😂
@chanalyoumee2379
4 жыл бұрын
തള്ള വിഡിയോ കാൾ ചെയ്യുന്നത് കണ്ടു. പിന്നെ കണ്ടിട്ടില്ല
@juwairiyajubzz1238
4 жыл бұрын
Shivani fans 👍😘😍👍👍
@yadhurajvp3064
4 жыл бұрын
hi all പാറുകുട്ടിയെ കാണണ്ടവർക്കു നേരെ പോകാൻ ⬇⬇⬇ 13:14
@ArtActionvlogz
4 жыл бұрын
Ipo. Valuthai role kodukunila ennu thonun
@shahnazshanu6860
4 жыл бұрын
nammall full കാണും 💪💪
@yadhurajvp3064
4 жыл бұрын
@@shahnazshanu6860 ok
@MasterSahlu
4 жыл бұрын
Thanks
@shabeerahmedsr
4 жыл бұрын
ഒരു പ്രോഗ്രാം നെ നശിപ്പിക്കരുത്. കുറെ പേരുടെ effort ആണ്
@mohasindxb
4 жыл бұрын
കേശുന്റെ പോലെ ഭക്ഷണ പ്രേമികൾ ഉണ്ടോ? 😋😎
@asham7976
4 жыл бұрын
Yes . Me too.
@visakh6234
4 жыл бұрын
*നീലു ചേച്ചി ഫാൻസ് ഉണ്ടോ. ശങ്കരൻ അണ്ണനെ ഇപ്പോൾ കാണാനില്ലല്ലോ ഭാസി ശങ്കരൻ അണ്ണൻ ഇവരെ കൂടി വരും എപ്പിസോഡിൽ ഒന്ന് ഉൾപ്പെടുത്തണം*
വന്നു വന്നു കാണാൻ ഉള്ള interest കുറഞ്ഞു. പാറൂട്ടി യേ കാണാൻ ആണ് വരുന്നത്... ആദ്യത്തെ പോലെ മികച്ച സ്ക്രിപ്റ്റ് വേണം എന്ന് ആഗ്രഹിക്കുന്ന ഒരു സ്ഥിരം പ്രേക്ഷക
JB 007 പൊടിഞ്ഞു പോയൊ ? ...... ആരാ പൊടിച്ചത് ?...... ആ എന്തായാലും ഉള്ളത് ആയിക്കോട്ടെ 😎😎😎👾
@vishnugpanicker424
4 жыл бұрын
പടവലത്തെ അപ്പൂപ്പനെയും ചന്ദ്രൻ ചേട്ടനെയും ഒകെ കണ്ടപ്പോ നല്ല സന്തോഷം
@LONEWOLF-fp1rc
4 жыл бұрын
Parukutty fans like.....❤😍😍
@celinajoseph8611
4 жыл бұрын
Neelu chehi vanneee😙😙😙😙😙👍
@edwardcel
4 жыл бұрын
Keshu mass 😍😘
@ibnurashid.p.spachu7015
4 жыл бұрын
Keshu nte Annam muttichathine pradhishedham ayi like plzzz
@aslamchilu5687
4 жыл бұрын
പാറുക്കുട്ടി ഇഷ്ടം 😍😍
@umarulfarooq7555
4 жыл бұрын
👌👌👍👍
@mubashirariyasali677
4 жыл бұрын
എന്ത് സ്നേഹമുള്ള അപ്പൂപ്പൻ. I like കൃഷി
@vishnuptb7281
4 жыл бұрын
ജുമാ മുബാറക്
@umarulfarooq7555
4 жыл бұрын
Happy.. juma.. mubarak.. 👍👍👍👌👌
@umarulfarooq7555
4 жыл бұрын
ജുമമുബാറക്... 🤲🤲👍👍👌👌
@missjuly1807
4 жыл бұрын
Juma Mubarak Brother♥️
@abiisKitchen2017
4 жыл бұрын
Juma mubara.pinne ente channel onnu subscribe cheyy.ath pole like.pleas onnu thannit poyikolli nigel
@Selumk
4 жыл бұрын
JUMA MUBARAK brother
@sajiirk3660
4 жыл бұрын
നീലു ചേച്ചി തിരിച്ചു വന്നതിൽ സന്തോഷിക്കുന്നവർ like it. 👍👍
@saturdayp1174
4 жыл бұрын
ലെച്ചു മേക്കപ്പ് ഇല്ലാണ്ട് enth ക്യൂട്ട് ആ
@lij0076
4 жыл бұрын
Saturday P ഇതിനെയാണോ cute എന്ന് പറയുക.... കഷ്ടം 👎👎👎👎👎👎
@saturdayp1174
4 жыл бұрын
@@lij0076 എന്റെ കണ്ണല്ല തന്റെ കണ്ണ്
@lij0076
4 жыл бұрын
Saturday P തന്റെ കണ്ണിന് എന്തോ കുഴപ്പൊണ്ട്.... 😄😄😄😄😄😜😜😜😜🤔
@kpahaseena5100
4 жыл бұрын
Nallonam make up undallo
@aliyathsumayya4362
4 жыл бұрын
ഈയിടെയായി mudiyan-കേശു കോമ്പോയും ലെച്ചു - ശിവ കോമ്പോയും ആയിമാറി. കേശു - ശിവ കോംബോ ഇപ്പഴായെപ്പിന്നെ കാണാനേ ഇല്ല
@mohammedshahin1353
4 жыл бұрын
Ente comment aaarum kanunile frnds..?oru like polum illa
@Sreekuttanms1992
4 жыл бұрын
❣ ❣ ❣ ❣ *963* # - ( ആസ്വാദനക്കുറിപ്പ് ) ➡➡➡➡ ➡➡➡➡➡ 🗣 *രാവിലെ കഴിക്കണം, രാജാവിനെപ്പോലെ -* ❇പ്രഭാതഭക്ഷണം രാജാവിനെപ്പോലെ കഴിക്കണമെന്നൊരു ചൊല്ലുണ്ട്. വിഭവസമൃദ്ധമായിരിക്കുമെന്നർഥം. ഇങ്ങനെയൊരു ചൊല്ല് നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെക്കൂടി മനസ്സിലാക്കിയുണ്ടായതാണ്. നല്ല ശാരീരിക ക്ഷമതക്കും തലച്ചോറിന്റെ പ്രവർത്തനത്തിന് പോഷകം നിറഞ്ഞ ആഹാരം ആവശ്യമാണ്... എത്ര കഴിക്കുന്നു എന്നതിനേക്കാൾ പ്രസക്തിയുള്ള ചോദ്യമാണ് എന്ത് കഴിക്കുന്നുവെന്നുള്ളത്... ഭക്ഷണം മിതവും പോഷകസമൃദ്ധസമാകണം💞 ✅ കേശുന്റെ ഭക്ഷണപ്രിയമാണിന്ന് പ്രശ്നം😁 എപ്പൊഴും തീറ്റയെന്ന പേരുദോഷം മനസു മടുപ്പിച്ച കേശു...🤦🏼♂ 🗣 _>>> കേശുന്റെ ബാഗിൽ ഉറുമ്പിന്റെ ആക്രമണം.🐜🐜🐜🐜 അന്വേഷിക്കുന്ന ലച്ചുനോടും തുടർന്ന് അടുക്കളയിലും ഉറുമ്പിന്റെ കാരണം പലഹാരം കള്ളക്കടത്തണെന്ന് ശിവ🤷🏼♂😂 പിന്നെ ബാഗ് ഒറ്റക്ക് അലക്കാൻ കേശു😊_ _>> കുറച്ച് കാലത്തിനു ശേഷം വരുന്ന പടവലം അപ്പുപ്പനും - സവാരി വരുന്ന ചന്ദ്രനും മുന്നിൽ വച്ച് വീണ്ടും തീറ്റക്കാര്യം പറഞ്ഞ് പരിഹാസ രൂപത്തിലെ ചർച്ചകൾ 🤦🏼♂ കേശുന്റെ ചില കടുത്ത തീരുമാനങ്ങൾ , ശേഷം ഇങ്ങനെയാണ് ഇന്നത്തെ കാഴ്ചയുടെ *അഫ്സൽ കരുനാഗപ്പള്ളി* ക്രമീകരണം ..._✍🏽💞 മുൻപും കേശുന്റെ കൊതി പല രീതിയിൽ പ്രമേയമാക്കിയിട്ടുണ്ടെങ്കിലും ഒരു ഭക്ഷണ പ്രതിഷേധം ആദ്യമായിട്ടാണ്...😂 അതേ ഇന്നത്തേത് കയ്യടക്കമുള്ള ഒരു കുഞ്ഞു കേശു ഭാഗം തന്നെയായിരുന്നു...👌🏼❣ കുറച്ചു കാലത്തിനു ശേഷം വന്ന കുട്ടൻപിള്ളയും ഓട്ടോചന്ദ്രനും പ്രമേയത്തിന്റെ പ്രധാനികളായി തിളങ്ങിയപ്പോൾ❣ - ശിവ ആദ്യം കേശുവിന്റെ രഹസ്യങ്ങൾ പരസ്യപ്പെടുത്തിയ വഞ്ചകിയും😂 പിന്നീട് ഉപദേശിച്ചും പരിഹസിച്ചും ശല്യം ചെയ്ത ലച്ചു െന്റ കൂട്ടാളിയുമായിട്ടാണ് ചിരി നൽകിയത്...😊💞 നീലു പാറു😘🦜നൊപ്പം ചില്ലറ കുറുമ്പും - മറ്റ് വീട്ടുകാര്യങ്ങളുമായി നിറഞ്ഞു നിന്ന ഇന്ന് അൽപം കോലാഹല ഭരിതമായ ഒരു കേശു കാഴ്ചയായി പറഞ്ഞു വച്ചത് നല്ല ചിരിയും ഒപ്പം *ഭൂരിപക്ഷം പറയുന്നത് കേൾക്കുക എന്നതല്ല പറയുന്നതിൽ നന്മ യുണ്ടെങ്കിൽ കേൾക്കുക* എന്ന ഒരു പാഠവും പങ്കുവച്ചാണ് അവസാനിച്ചത്..💞 _സസ്നേഹം 💓_ ✍🏽 *Ms_ശ്രീക്കുട്ടൻ* ➖➖➖➖➖➖➖➖➖
@geethajyothish6029
4 жыл бұрын
Wow.......👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@asham7976
4 жыл бұрын
Super 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌. Wow 👏👏👏👏👏👏👏👏👏👏👏👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽
Пікірлер: 1,8 М.