പോസിറ്റീവ് മൈൻഡോട് കൂടി ടെസ്റ്റിനു പോയ ഞാൻ ഒരു കുട്ട നെഗറ്റീവുമായി തിരികെ വന്നു ദാ ഈ വീഡിയോ കാണുന്നു! 😌
@user-ov4kh6fo5o
23 күн бұрын
Njanum sathyam
@razeenaabduljabbar3685
23 күн бұрын
ഞാനും
@athirababu7771
22 күн бұрын
Njanum 😢
@Ajisha-oi2we
22 күн бұрын
LP യ്ക്ക് നോക്കാന്നെ. Good luck 😄👍
@sandhyaps8558
22 күн бұрын
Correct
@devkutti5932
23 күн бұрын
പഠിച്ചതൊന്നും വന്നതുമില്ല, പഠിക്കാൻ pending വെച്ചതൊക്കെ കൃത്യമായിട്ട് chodhikkem cheythu..
@Agniputhriin
23 күн бұрын
സത്യം 😅
@ayishanadira525
23 күн бұрын
ഹ ഹ ശരിക്കും എൻ്റെയും അനുഭവം
@divyasivadev1845
23 күн бұрын
😂😂😂
@salamstylo6336
23 күн бұрын
S
@ViniC-nt4mu
23 күн бұрын
S
@sajnamumthazmumthaz8857
22 күн бұрын
High level പഠിച്ചിട്ട് പോയി..വന്നതോ😢കാണുന്നവർക്ക് സിംപിൾ..സൈക്കോളജി,ഹിസ്റ്ററി എളുപ്പം..നെഗറ്റീവ് വന്നു😢😢
@anzeenashan7317
17 күн бұрын
Satym
@blackboard3733
23 күн бұрын
ഞാനും ഇതുപോലെ ടെൻഷൻ അടിച്ചു പോയതാ.. ഇപ്പോൾ ഞാനും സർക്കാർ സ്കൂൾ അദ്ധ്യാപകൻ ആയി 🥰🥰
@sulaikhakp544
23 күн бұрын
Malayalam, english തൊടാൻ പേടിയാരുന്നു.... സയൻസ്, സോഷ്യൽ ok... സൈക്കോളജി ചോദ്യം കണ്ടാൽ എളുപ്പം ആണെന്ന് തോന്നി, പക്ഷെ ചിലതിന്റെയൊന്നും answer മനസ്സിൽ വിചാരിച്ചതല്ല 😰😰ഒരുപാട് പ്രതീക്ഷിച്ചു പഠിച്ചു എഴുതിയതാരുന്നു... Exam കഴിഞ്ഞപ്പോഴും happy, പക്ഷെ answer കീ കണ്ടപ്പോ കിളി പോയി
@Highrich9961
22 күн бұрын
Exam തുടങ്ങിയപ്പോ UPSA ആയിരുന്നു. But പകുതിയായപ്പോ ktet പോലെ മുഴുവനും കറുപ്പിച്ചു. No idea😂😂
@krishnahari6078
24 күн бұрын
Exam kazhinju vannu kanunnavarundo?
@user-cd6ly1no7d
24 күн бұрын
Undee😅😅
@ManeeshaA.K.
24 күн бұрын
ഒണ്ടേ
@sumijaleel4432
24 күн бұрын
🤣
@sumisuresh1711
24 күн бұрын
😂
@sajiraajmal6326
24 күн бұрын
😂
@Itsjust_frezz
22 күн бұрын
കുറേ Science ടീച്ചർമാരാവട്ടെ PSC യിൽ 'മലയാളികളെ പോലും ചതിച്ച മലയാളവും എല്ലാം മനോഹരം.
@fazilafazila7120
24 күн бұрын
എനിക്ക് തോന്നുന്നു ഈ qstn ഇടുന്ന ആൾ എല്ലാ യുട്യൂബ് വീഡിയോസ് കാണുന്നുണ്ട്. ഇമ്പോര്ടന്റ്റ് ഇമ്പോര്ടന്റ്റ് എന്ന് പറഞ്ഞു പഠിച്ച ഒരു പോയിന്റ്സും വന്നിട്ടില്ല നദീതടാ സംസ്കാരം ഒഴികെ. ദുനിയാവിൽ എന്തെല്ലാം qstns ണ്ട് എന്നിട്ട് വന്ന qstn. Pyq പഠിച്ചിട്ട് ഒരു കാര്യോം ഇല്ല. എന്നാലും ഏത് മാടനാപ്പ ഈ qstn ഇട്ടേ. ഇതാകുമ്പോൾ നിയമന പ്രശ്നം ഒന്നും വരൂല്ല. ആർക്കും കിട്ടൂലാലോ
@anuk5555
23 күн бұрын
💯 true 😢
@soumyaskumar5308
21 күн бұрын
Athe..😂
@user-kv8ei2gq3n
19 күн бұрын
😂😂😂 sathyam
@sreekkuttyu1415
17 күн бұрын
😂😂😂
@Nova-go1jg
22 күн бұрын
എനിക്ക് ആകെ എളുപ്പമായി തോന്നിയത് ഹിസ്റ്ററിയും സൈക്കോളജി യുമാണ്.അതുകൊണ്ട് എവിടെയും എത്തില്ലാന്ന് കരുതി ഇരുന്നങ്ങ് കറുപ്പിച്ചു വീട്ടിൽ വന്നു നോക്കിയപ്പോൾ നെഗറ്റീവിന്റെ പെരുമഴ😂
@preethisnarayanan
22 күн бұрын
😂
@hambrazhashim144
22 күн бұрын
@@preethisnarayanannjanum
@preethuprakashup3773
22 күн бұрын
Enikum ethe avastha thanneyanu..
@starmorning96
15 күн бұрын
I😂
@ameenanizar7756
24 күн бұрын
Exam kazhinju vanna jayaraminte അഹംഭവം എനിക്കും.. നെഗറ്റീവ് അടിച്ചപ്പോൾ മതിയായി 😪
@noshinnoshin4492
23 күн бұрын
Science വിഷയം പഠിക്കാത്ത ഒരു ഉദ്യോഗാർഥിക്ക് സയൻസ് ബുദ്ധിമുട്ടാണ് സയൻസ് background ഉള്ളവർക്ക് easy ആവും mathsum ബുദ്ധിമുട്ടാണ്
@pscupdates2174
22 күн бұрын
Aa syllabus ittavane edikanam 15 maths average science background Ullavar score cheyan eloupamann Sceince 26 pinne avark sugam
@englishtutorial9303
22 күн бұрын
😢😢😢
@mohammeshafi3870
20 күн бұрын
3:01 3:01 3:01 3:01 3:01 3:01 3:01 3:01
@ammusssunshine8465
24 күн бұрын
Exam tight anenkilum eth kand orupad chirichu
@PSCMESSENGER
24 күн бұрын
🥰🥰
@saranyadassaranya9382
24 күн бұрын
😢😢😢
@lijina650
23 күн бұрын
😂😂
@basilanishad7194
23 күн бұрын
ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ ഉള്ള ഒരു exam ആയിരുന്നു.... ഇത്ര എളുപ്പമുള്ള exam ആയിട്ടും കിട്ടിയില്ലേ എന്ന്... 60 mark നേടാൻ എളുപ്പമാണ്... അതിന്റെ മുകളിലേക്ക് നേടാൻ കുറച്ചു കഷ്ടം തന്നെയാണ് ഈ upst... ചോദ്യം ഇട്ടവർ അത്ര പൊട്ടന്മാർ onnum അല്ലെന്നു answr key നോക്കിയപ്പോ എല്ലാർക്കും മനസ്സിലായിണ്ടാവും...
@HOMY_VIBES
19 күн бұрын
എത്ര tough എന്ന് പറഞ്ഞാലും കട്ട് ഓഫ് 65 above തന്നെ ആയിരിക്കും 😢
Same😂😢question പേപ്പർ കണ്ട് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ 😔
@PSCMESSENGER
24 күн бұрын
😂😅
@kochu.dhanya7386
24 күн бұрын
True
@kasisworld1609
23 күн бұрын
-- ve count chith ksheenichapol nhan നിർത്തി calculation.
@lubanacholasseri5118
24 күн бұрын
Cool of time highly relatable
@PSCMESSENGER
24 күн бұрын
🥰
@jithinm9515
23 күн бұрын
Njan last ninnu cheythuthudangi...Malayalam sadharana ella examinum easyanu..but eth evideyokkeyo oru paalicha...last timeum thikanjilla ...full negativum adichkootty
ശരിക്കും സയൻസ്, maths ഇതിന് മാത്രം ഇത്രയും importance കൊടുത്തു, humanities subject കാരെ തഴയുന്ന വിധം ആണ് എല്ലാം up examum.. ഈ രണ്ട് വിഷയം മാത്രം പഠിച്ചാൽ മതിയോ 🤔പിന്നേ എന്തിനാണ് സ്കൂളിൽ മറ്റ് വിഷയങ്ങൾ ഉൾപെടുത്തുന്നത്?? ഈ സില്ലബസിൽ തന്നെ ഈ രണ്ട് വിഷയങ്ങൾക്കാണ് പ്രാധാന്യം.. വെറുതെ അല്ല എല്ലാവരും സയൻസ് സബ്ജെക്ട് ന്റെ പിന്നാലെ പോകുന്നത്.. 10കഴിഞ്ഞാൽ പിന്നെ എല്ലാവർക്കും സയൻസ് മതി... അവർക്ക് കണ്ണേര് പറ്റാത്തിരിക്കാൻ ഉള്ളത് മാത്രമാണ് humanities, cmce വിഷയങ്ങൾ 😄😄
@DrLsb
24 күн бұрын
Ttc kar ella subject orupole kaikaryam chynmm.njn humanities padicha vekthya@@dhanyamanoj7723
@Greenbutterfly798
22 күн бұрын
ഏതവൻ ആണോ ഈ question പേപ്പർ ഇട്ടത് 🥴
@user-xq1dc9fn8l
23 күн бұрын
Njan thanne
@wanderingsoul7538
23 күн бұрын
50 ൽ താഴെ കിട്ടിയവർ ഉണ്ടോ 😢
@AshaDevi-ni6ef
23 күн бұрын
S
@ViniC-nt4mu
23 күн бұрын
S
@priyaprasannakumarkumar1848
23 күн бұрын
S
@sajanajayadasan3080
23 күн бұрын
Thrissur ethra cut off varumnnariyo
@sanuzuhrasubu950
23 күн бұрын
😢😢
@gerthusabusabu5755
24 күн бұрын
ഇനി lp യുടെ അവസ്ഥ എന്താവോ എന്തോ 😭
@nsns5355
24 күн бұрын
Sathym
@pavithrapramod3545
21 күн бұрын
Important ennu paranju padichupoyittum ithile jayaraaminte iruppu pole aayirunnu exam hallil.
@priyankakilimanoor3514
22 күн бұрын
60 above ullavarundo?
@athirashaji3399
22 күн бұрын
ആ.... ഇത് എന്നെ ഉദ്ദേശിച്ചാണ്.... എന്നെ തന്നെ ഉദ്ദേശിച്ചാണ്.... എന്നെ മാത്രം ഉദ്ദേശിച്ചാണ്..... Ufff.... That അവസ്ഥ.... ☹️☹️
@suhailarasheed2676
24 күн бұрын
Xm അത്യാവശ്യം ഈസി ആയിരുന്നു, tough ആയിരുന്നു എന്ന് പറയുന്നവർ ശരിക്ക് പഠിക്കാതെ പോയവർ ആണ്, മലയാളം മാത്രം ആണ് tough enn parayaan ഉണ്ടായിരുന്നത്, ബാക്കി എല്ലാം above average easy ആയിരുന്നു
@anithav.n9908
24 күн бұрын
Alla science tough annu ellarem padikkathavar ennu parayaruthu humanities karkku tough ayirunnu 😢
@@suhailarasheed2676eniku Malayalam anu tough ayit thonniyth
@anjup1781
22 күн бұрын
👍
@SandhyaSandhya.S.Sreejith
23 күн бұрын
പൊളിച്ചു..... ❤️❤️❤️
@ramyasree1688
23 күн бұрын
Exam... What an exam😮
@ramyasajith9252
23 күн бұрын
സത്യത്തിൽ ഇതേ അവസ്ഥയിലൂടെ ഞാനും കടന്ന് പോയി..... പക്ഷെ ഞാൻ തളരില്ല .... 😄😄
@AswinipkPk-pz7uc
24 күн бұрын
സത്യം പറയാലോ പല അദ്ധ്യാപകരുടെയും പൊടി പോലും കാണാനില്ല😂
@PSCMESSENGER
24 күн бұрын
😀
@Ponnu2118
23 күн бұрын
സത്യം 😂
@anuk5555
23 күн бұрын
21 negative...ee pravashyam enkilum kittum nnu vicharichu 😢....cut off etre varum??
@ShanaRithu
23 күн бұрын
Same😢
@ranimolj9010
24 күн бұрын
Yes
@basilanishad7194
23 күн бұрын
അടിപൊളി
@Heloooo_Gooys
24 күн бұрын
Cool off timeil correct kariyam aan innu njan cheythe😅😅😅😅😅
@PSCMESSENGER
24 күн бұрын
🤩
@user-gh4kn5tt4r
24 күн бұрын
ഞാനും 😂😂
@mydreamvlog5401
24 күн бұрын
Aarkkm pani kittatrikkan psc thuninj irangya poleyun😅
@functionalgrammarcommunication
24 күн бұрын
Enikkum angane thoni
@PSCMESSENGER
24 күн бұрын
🤩
@rosnareji5279
24 күн бұрын
Sathyam😶
@anjalisarathvedhu6109
23 күн бұрын
Ee exam exhuthan coaching nu pokandarnn
@haritha7205
23 күн бұрын
Last words.. ടീച്ചർ eanna dream... 💞💞ഇത് kandappo ഒരു sangadam 😪
@sandhyamanoj2887
24 күн бұрын
എല്ലാവരും easy ആയി രുന്നു എന്നു പറയുന്നു അവർക്കൊക്കെ 80 above മാർക്ക് കിട്ടുമോ
@DrLsb
24 күн бұрын
I got 75
@harithakrishna2323
23 күн бұрын
സത്യം 🙌🏻
@looktoself2898
23 күн бұрын
Sathym orupadu padichu vannathokke base level
@nainika3030
22 күн бұрын
നെഗറ്റീവ് അടിച്ചു കേറി .കിട്ടിയ mark കളഞ്ഞ ഞാൻ
@winthetasks2040
23 күн бұрын
😃😄😄 exactly
@raindrops8665
24 күн бұрын
Enikum bhayangara paadarnu
@AnjuAnoop-ud4nz
24 күн бұрын
Ethoke ayirunnu scert statement kandapoooo
@PSCMESSENGER
24 күн бұрын
😊
@ShanaRithu
23 күн бұрын
Negative aan enne chathichath😢
@shrafalisharafu3621
23 күн бұрын
പരീക്ഷ ഇത്ര ബുദ്ധിമുട്ടിലായിരുന്നല്ലോ
@remyagopinathan
22 күн бұрын
Answer key ithu vare nokatha njan...
@Viewpointcreater
24 күн бұрын
Sathyam😊
@PSCMESSENGER
24 күн бұрын
🥰🥰
@fazilafazila7120
24 күн бұрын
Lp ഇതിന്റെ ബാക്കി ഏരിക്കും
@alliswell6795
24 күн бұрын
Science padichore mathi psc kk teacher akkan
@suhailasinu4637
24 күн бұрын
Sathyam😢
@DrLsb
24 күн бұрын
Up lp classukalil ellarum ella subject padipiknm.njn ttc MEd oke kazhja vekthya.plus two humanities ayirnu
@alliswell6795
23 күн бұрын
Mark distribution pakshe science subjectina kooduthal S S aake 19 mark Science subject above 35 und. Randinum equal importance kodukkanamayrunnu
@harshasreejith681
23 күн бұрын
സയൻസ് പറയുമ്പോ ഫിസിക്സ് കെമിസ്ട്രി പഠിച്ചവർക് biology tough ആണ്. പിന്നെ സ്വന്തം subject overconfidence കാരണം തെറ്റിയത് ഉണ്ട്. ഹ്യുമാനിറ്റീസ് പഠിച്ചവർക് എല്ലാ ഹിസ്റ്ററി politics questions അറിയാമോ. ഹിസ്റ്ററി maths ഇംഗ്ലീഷ് മലയാളം ഒക്കെ ഞങ്ങൾക്കും പാടാ.
@kiranraina3136
23 күн бұрын
@@harshasreejith681കെമിസ്ട്രി മെയിൻ എടുത്തവർ ബയോളജി സബ് ആയി പഠിക്കുന്നില്ലേ.അപ്പൊ അവർക്ക് മറ്റുള്ളവരേക്കാൾ ഈസി ആവില്ലേ.അത് പോലെ ആവില്ലെങ്കിലും Maths physics പഠിച്ചവർക്ക് Humanities പഠിച്ചവരെക്കൽ Elauppam ആയിരിക്കും.അവർ പ്ലസ് 2 ലൂ ഇതൊക്കെ പഠിച്ചത് അല്ലേ
കഴിഞ്ഞ തവണയും exam കഴിഞ്ഞപ്പോൾ ഇങ്ങനെ ഒക്കെ തന്നെ ആണ് പറഞ്ഞത്😂
@wanderlust3327
24 күн бұрын
@sivithakv8686 സത്യം
@reedhuk8605
24 күн бұрын
Njan kadannu poya vazikal engane ningalarinju😂
@regalcakes1755
22 күн бұрын
Kure negative adichu. 😢
@jithumonjithu7172
24 күн бұрын
Ithu kandapozha samadhanam aaye
@PSCMESSENGER
24 күн бұрын
🥰
@sreedevi398
24 күн бұрын
Malayalam ,English 😢😢😢
@user-et4hy9xg9y
20 күн бұрын
70 With 8നെഗറ്റീവ്
@Sruthirajesh88
20 күн бұрын
Sep 5th Junior co operative inspector exam ezhuthan pokunna njan😢😢
@NeethuKM-um2ub
23 күн бұрын
Ithe avastha
@parvathi6844
24 күн бұрын
Negative adich tolanj poyi
@thanziansari8997
24 күн бұрын
💯 correct
@PSCMESSENGER
24 күн бұрын
🥰
@anusreeanooz3711
24 күн бұрын
Xam pothuve easy ann. Science malayalam kurach tough ayrnu. Psychology okke full score cheyyam👍
@wanderlust3327
24 күн бұрын
എല്ലാം എളുപ്പം ആയാൽ അല്ലെ mark കിട്ടൂ
@anusreeanooz3711
24 күн бұрын
@@wanderlust3327 science, malayalm main eduthavark easy aayrkm. Basic qns aan
@PSCMESSENGER
24 күн бұрын
👍
@sreedevi398
24 күн бұрын
English easy aarunno
@anusreeanooz3711
22 күн бұрын
@@sreedevi398 njn english main ayond ath kozhapillayrnu
@dhanyac4812
24 күн бұрын
Exam easy ആയിരുന്നു
@chinchumolmt2514
24 күн бұрын
👌👌👌👍👍👍❤️❤️❤️
@PSCMESSENGER
24 күн бұрын
🥰
@aswathyramachandran8239
15 күн бұрын
Same avastha😂
@premkumarid3700
24 күн бұрын
😅
@Johannastalks
22 күн бұрын
ഈ ബുദ്ധിമുട്ടായിരുന്നു എന്നു പറയുന്നവരെ ആരും വിശ്വസിക്കണ്ടാട്ടോ. കഴിഞ്ഞ തവണ ഇങ്ങനെ പറഞ്ഞ് പറഞ്ഞ് 50 ൽ താഴെ ആയിരക്കും cut off എന്നൊക്കെ പറഞ്ഞ് എല്ലാ ചാനലുകാരും വന്നതാ അവസാനം പുലി വന്നപ്പോൾ cutof 66 കോഴിക്കോട്. അതിൽ താഴെ മാർക്ക് കിട്ടിയവർക്കൊക്ക വിഷാദരോഗം വന്നിട്ടുണ്ടാകും
Пікірлер: 379