എനിക്ക് അഭിനയം അറിയില്ല, അതിനുള്ള ശ്രമവും നടത്തിയിട്ടില്ല. ആക്ഷനും കട്ടിനും ഇടയ്ക്കമുള്ള കാര്യമാണ്, അതില്‍ സംവിധായകനെ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ, അപ്പോള്‍ ഒരുമിച്ച് ആ സീനില്‍ അഭിനയിക്കുന്ന ആളുടെ കൂടെ കാര്യമാണ്. ഡയറക്ടര്‍ പറയുന്നതാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. അല്ലാതെ അതിനപ്പുറത്ത് നാടകീയമായി അഭിനയിക്കാന്‍ ഒന്നും എനിക്ക് അറിയില്ല. ദ ക്യു സ്റ്റുഡിയോയില്‍ ചാള്‍സ് എന്റര്‍പ്രൈസസില്‍ പ്രധാനവേഷങ്ങളിലെത്തുന്ന ഉര്‍വശിയും ബാലു വര്‍ഗീസും സംസാരിക്കുന്നു.
#urvashi #baluvarghese #charlesenterprises #cuestudio
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
Негізгі бет ഉര്‍വശി ചേച്ചിയായിരുന്നു എന്റെ എക്സൈറ്റ്മെന്റ് | Urvashi | Balu Varghese | Charles Enterprises
Пікірлер: 29