ചേട്ടാ കരാട്ടെ ക്ലാസ് ബേസിക്ക് മുതൽ ബെൽറ്റ് വരെ ഡെയ്ലി ക്ളാസ് ആയിട്ട് തന്നെ ഡെയിലി ഇടാമോ with fitness exercises, ഞങ്ങളെ പോലുള്ളവർക്ക് നല്ല helping ആയിരിക്കും, നിങ്ങളെ പോലെ ഇതൊക്കെ വൃത്തിയായി അറിയാവുന്നവർ കുറവാണ്
@sskaratefitness4315
2 ай бұрын
താങ്കളെ പോലുള്ളവരുടെ സപ്പോർട്ട് കൂടുതൽ വീഡിയോ കൾ ചെയ്യാൻ പ്രചോദനം ആണ് 🥰. തീർച്ചയായും അങ്ങയുടെ അഭിപ്രായം പരിഗണിക്കുന്നതായിരിക്കും 🙏🏻💝
@muhammedhaji9799
2 ай бұрын
@@sskaratefitness4315 കരാട്ടെ ക്ലാസുകൾ റിയൽ ആയി ബേസിക്ക് മുതൽ പ്രൊപ്പർ ആയി ഡെയിലി ഇടുന്ന ഒരു യൂട്യൂബ് ചാനലും ഇന്ത്യയിൽ പോയിട്ട് ഇൻ്റർനാഷണൽ പോലും ഇപ്പൊൾ ഇല്ല ചേട്ടാ, അങ്ങനെ ഒരു പ്ലേ ലിസ്റ്റ് ഇട്ടാൽ അടിപൊളി ആയിരിക്കും
Пікірлер: 38