1 Lakh views പോലും ഇല്ലാതെ നിങ്ങൾക്ക് big prank ലൂടെ എങ്ങനെ ലാഭം കിട്ടും??? Post ചെയ്ത് ഒരാഴ്ച ആയിട്ട് പോലും ഒരു ലക്ഷം viewers ഇല്ല.
@BigPranks
Ай бұрын
ആയിക്കോട്ടെ... മറ്റു ചാനലുകൾ ചെയ്യുന്നത് പോലെ ഉള്ള പ്രൊഡക്ഷൻ എക്സ്പെൻസ് ഞങ്ങൾക്കില്ല. പിന്നെ ഞങ്ങൾ ഈചാനൽ തുടങ്ങിയതേ ഉള്ളു. 50.m സബ്സ്ക്രൈബ്ർ ഉള്ള ചാനലുകളിൽ ഇതേ പോലുള്ള പ്രോഗ്രാം ഒരാഴ്ച കൊണ്ട് രണ്ട് ലക്ഷം ആകാൻ അവർ പാട്പെടുന്നു. ഞങ്ങക്ക് ഇപ്പോൾ 18000 ത്തിനുള്ളിൽ ഉള്ള സബ്സ്ക്രൈബെഴ്സ് ഉള്ളു. അത് വെച്ച് നോക്കുമ്പോൾ ഞങ്ങൾക്ക് കിട്ടുന്ന ഈ ഒരു ലക്ഷം 10 ലക്ഷത്തിന് തുല്യം തന്നെ ആണ് ചേട്ടാ. എന്തായാലും സംശയം ചോദിച്ചതിന് വളരെ നന്ദി
@renjurajan3747
Ай бұрын
@@BigPranks Thanks for reply... Big prank വലിയ വിജയം ആകാൻ ആശംസകൾ നേരുന്നു...👍 Good Luck... 🥰🥰
@BigPranks
Ай бұрын
@@renjurajan3747Thanku
@AkhilPauk
Ай бұрын
1 lakhs view ayi
@HarishKumar-nl3uf
Ай бұрын
views 100k + done
@navasnavab9267
Ай бұрын
അടി കിട്ടിട്ട് കല്ല് എടുത്ത് എറിയാൻ പോകുന്ന scene അയാളുടെ expression 😂😂ചിരിച്ചു ചത്ത് 😂😂
@RajeshRajeshkumar-l4m
Ай бұрын
ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും സു സൂപ്പർ ഞാൻ ഒരു എപ്പിസോഡ് പോലും വിടില്ല എല്ലാം ഞാൻ കാണും 🌹🌹👍👍👍
@RajeshRajeshkumar-l4m
Ай бұрын
ഫ്രാൻസിസ് ചേട്ടൻ ഒരു രക്ഷയും ഇല്ല ഒരേ പൊളി ആണ് ബിഗ് പ്രാങ്ക് പ്രോഗ്രാം സു സൂപ്പർ 👍👍👍🌹🌹🌹🌹
@user-er2cu5jx5w
Ай бұрын
ഫ്രാൻസിസ് ചേട്ടാ ho my ഗോഡ് അതിലും മികച്ച പ്രാങ്ക് പരിപാടികൾ നിങ്ങൾ ഉഷാർ ആകുന്നുണ്ട്. ചെറിയ ക്രൂ വച്ചു മികച്ച പരുപാടി അതിൽ നിങ്ങൾ വിജയിച്ചു ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-er2cu5jx5w
Ай бұрын
അന്ന് കൗമുദിയുടെ മുന്നിൽ വച്ചു ഫോട്ടോ എടുത്ത ആളാണ് 🙏ഇത്രയും ലൈക് എന്റെ കമന്റ്നു കിട്ടി എല്ലാർക്കും നന്ദി എന്റെ അഭിപ്രായം എല്ലാർക്കും തോന്നി എന്നതിൽ. 🙏
@thechottuzvlog50
Ай бұрын
നമസ്കാരം 🥰നമുക്ക് ഒരു പ്രാങ്ക് ചെയ്യേണ്ടേ 😃
@user-er2cu5jx5w
Ай бұрын
എനിക്കുള്ള റിപ്ലൈ ആണെകി ok
@trajeesh69
Ай бұрын
നിങ്ങൾ ശരീരംകൂടി നോക്കി അഭിനയിക്കൂ. എത്ര പ്രാവശ്യം അടിവാങ്ങി. പരിപാടി അടിപൊളി. അഭിനന്ദനങ്ങൾ 👍🏾
@GHOST_MAST3R
Ай бұрын
പച്ച ചുരിദാർ ഇട്ട ചേച്ചി കിടു ലുക്ക് 😍😍😁
@ചങ്ങാതി
Ай бұрын
😜😜😜
@christy144
Ай бұрын
Zoom ചെയ്ത് അല്ലെ😆🫵🏼
@VineeshRishi
Ай бұрын
വട മോഷണം 😂
@ചങ്ങാതി
Ай бұрын
ഇനിയും വളരട്ടെ ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻ചേച്ചി എന്തായാലും ഒന്നും ഓവർ അല്ല
@GHOST_MAST3R
Ай бұрын
@@VineeshRishi dey dey😂
@Meandmyworldbysara
Ай бұрын
പരിപാടി നന്നായിരുന്നു... ചിരിച്ചു ഒരു വഴിയായി... കുറച്ചു കൂടി സമ്മാനം കൊടുക്കാൻ നോക്കണേ ചേട്ടാ.... ❤️
@planetmedia7720
Ай бұрын
മികച്ച ആശയങ്ങൾ. പട്ടീടെ ഓട്ടം അടിപൊളി ❤️
@BILALANDIVAAN
Ай бұрын
മ്യൂസിക് ഒഴിവാക്കാൻ പറ്റിയ സൂപ്പർ ആകും
@Syamvinay
Ай бұрын
Aathey muzic pora
@jayarajindeevaram5683
Ай бұрын
നന്നായി അഭിനയിച്ചു തകർത്ത ആ നായ്ക്കുട്ടിക്കു കൂടി ഒരു സമ്മാനം കൊടുക്കാമായിരുന്നു ❤
@kiranmurali1792
Ай бұрын
Cute dog
@sujayarajan9430
Ай бұрын
Athe
@Newvlog301
Ай бұрын
പ്രോഗ്രാം സൂപ്പറാകുന്നുണ്ട് ❤❤❤ അനിത ചേച്ചി അഭിനയത്തിൽ ഒരു രക്ഷയുമില്ല ... സിനിമയിൽ നല്ല ഭാവിയുള്ള കലാകാരിയാണ്🎉🎉🎉
@gold4450
Ай бұрын
സമ്മാനത്തിൻ്റെ കൂടെ ഒരു പാക്ക് അരി കൂടി കൊടുക്കുക. കാരണം അന്നത്തിന് വേണ്ടിയാണ് പാവം ചേട്ടൻമാർ ഒന്നും നോക്കാതെ വിളിക്കുമ്പോൾ ഇറങ്ങി വരുന്നത്
@ajay_motorider
Ай бұрын
Pattikuttan acts his role perfectly 💜 😂
@Hari-ly4qi
5 сағат бұрын
കല്ല് എടുത്തപ്പോൾ ലെ ചേട്ടൻ : സിവനെ കല്ല് 😁
@MONSTER-kh7tx
Ай бұрын
ആദ്യം മുതൽ അവസാനം വരെ ഉണ്ടായ ആ നായക്കുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ❤
@twinkle735
Ай бұрын
സൂപ്പർ ആകുന്നുണ്ട് ഫസ്റ്റ് എപ്പിസോഡ് തൊട്ട് കാണുന്നതാണ് ഞങ്ങൾ നിങ്ങൾ എല്ലാവരും നന്നായി മുന്നോട്ടു പോവുക ഞങ്ങൾ പ്രേക്ഷകർ കൂടെ ഉണ്ടാകും
@Its-Me920
Ай бұрын
ഫ്രാൻസിസ് ചേട്ടൻ 👍 അനിത ചേച്ചി👌 🔥❤❤❤
@mganglers71
Ай бұрын
നിങ്ങളുടെ പ്രോഗ്രാം പൊളിക്കുന്നുണ്ട് ആശംസകൾ ❤️💜
@noushadnoushad8887
Ай бұрын
നിങ്ങളുടെ അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു 🥰
@JanardhanamKrishna-ix8lr
Ай бұрын
ഇതുപോലെ സ്വന്തമായി ചാനൽ തുടങ്ങി ചെയ്യുന്നതാണ് നല്ലത്
@raindrops1266
Ай бұрын
പച്ച ഡ്രസ്സ് ഇട്ട കുട്ടിക്ക് ഒരു ജീവിതം കൊടുക്കാൻ ❤️❤️❤️❤️
@user-qp8hj7ty6d
Ай бұрын
പച്ച ഡ്രസ്സ് ഇട്ട കുട്ടിക്ക് നല്ലൊരു ജീവിതം ഉണ്ട് നീ 😮😮😮😮😮 കൊടുക്കണ്ട
@raindrops1266
Ай бұрын
@@user-qp8hj7ty6d ❤️❤️❤️
@raindrops1266
Ай бұрын
@@user-qp8hj7ty6d njan UAE യിൽ സെറ്റിൽ ആണ്. ഇങ്ങോട്ടു വരാൻ താല്പര്യം ഉണ്ടോ? ❤️
@applemedia2989
Ай бұрын
ഒരു എപ്പിസോഡ് എനിക്ക് താ പൊളിച്ചു തരാം 😊
@zmeyysuneer4154
Ай бұрын
സപ്പോർട്ടിങ് ആർട്ടിസ്റ്റ് പേടിച്ചു മാറി നിക്കാതെ കുറച്ചു വഴക്ക് ഉണ്ടാക്കിയിരുന്നെങ്കിൽ.. പ്രാങ്ക് വേറെ ലെവലായാനെ.. അടുത്ത വട്ടം പൊളിക്കണം ഗുഡ് ലക്ക്. 👍👍
@zmeyysuneer4154
Ай бұрын
പ്രാങ്ക് കിടിലൻ 👍👍
@sajnavk1018
Ай бұрын
അതൊരു ഒന്നൊന്നര അടിയായിപ്പോയി. ഫ്രാൻസിസ് ചേട്ടന്റെ കിളി പോയി. സുരേഷേട്ടന്റ് കൂടെ ഓടിയാൽ pt ഉഷ പോലും തോറ്റുപോകും. അമ്മാതിരി ഓട്ടം 😂😂😂. പരിപാടി പൊളിച്ചു ♥️♥️♥️♥️
@pradeepibl
Ай бұрын
പ്രോഗ്രാം ഉഷാറായി വരുന്നു... വ്യത്യസ്തമായ ഐഡിയകൾ വർക്ക് ആകുന്നു.. എല്ലാ ആശംസകളും...❤❤❤
@Ebin_Edward
Ай бұрын
തുടക്കം ഇങ്ങനെ തന്നെയാണ് but കയറി വരും ❤
@user-tc2em8me8y
Ай бұрын
അണ്ണൻ ഓടിയ ഓട്ടം 🤣🤣🤣🤣🤣🤣🤣
@codmobyt4585
Ай бұрын
Chechimar thakarth abinayich ❤❤eniyum ella chechimarum indavanam❤❤katta support❤
@sampathnived-ob9kj
Ай бұрын
ഇടം കൈ അടി പ്രതീക്ഷിച്ചില്ല 😄
@user-ug4bc5wl2t
Ай бұрын
Njaan oh my goldinte sthiram prashakan aann , but ippom ningalude program ishtamayi thudagii,,😊😊😊
@ചങ്ങാതി
Ай бұрын
💚💚ചുരിദാർനു ഉള്ള ലൈക് ഇവിടെ 😍😍
@rifazyuvi7191
Ай бұрын
ഒരാളെയും വിടരുത്
@ചങ്ങാതി
Ай бұрын
@@rifazyuvi7191 ശരി തമ്പ്രാ 😝😝😝
@ചങ്ങാതി
Ай бұрын
@@rifazyuvi7191 അതിനു നിന്നെ പോലെ ആരാ പിടിച്ചു വെച്ചേ 🤢🤢🤢
@NaushadMadikkai
Ай бұрын
അടിപൊളി എപ്പിസോഡ് ഫ്രാൻസിസ് ചേട്ടന്റെ ഒരു പല്ല് പോയി അത്പോലെ അനിതേച്ചിക്ക് ഓടാൻ പറ്റുന്നില്ല
@RajeshgPillai
Ай бұрын
എനിക്കുറപ്പായിരുന്നു ഇപ്രാവശ്യം ഫ്രാൻസിസ് ചേട്ടന് അടി കിട്ടുമെന്ന്. കാരണം അനിത ചേച്ചിക്ക് കഴിഞ്ഞ പ്രാവശ്യം പ്രതീക്ഷിതമായി കിട്ടിയ അടി തിരിച്ചു കിട്ടാൻ വേണ്ടി കൊടുക്ക് കൊടുക്ക് എന്ന് പറയുന്നുണ്ടായിരുന്നു നിങ്ങളുടെ പ്രോഗ്രാം വളരെ നന്നായി മുന്നേറുന്നു അഭിനന്ദനങ്ങൾ 🙏
@TahirTahir-ml8ui
Ай бұрын
അവസാനം 😂😂😂😂😂ആ ഓട്ടം ചിരിച്ചു ഊപ്പാട് ഇളകി 😂😂😂😂😂😂
@ArjunKrishna-wo6vv
Ай бұрын
Brown mund udutha chettan nice acting 🔥🔥
@YWFM
Ай бұрын
16:28 Best part pana payale 😂😂🤣
@sajeevsv2401
Ай бұрын
സ്വന്തം ചാനൽ .ആഹാ...അന്തസ്സ് ... മുന്നോട്ടു പോകുക...
@Gayathri--
10 күн бұрын
ഇത് കിടിലം എപ്പിസോഡ് ചേട്ടാ😂😂👍🏻
@veenavasuvasu948
Ай бұрын
അടിപൊളി എപ്പിസോഡ് 🥰🥰All the best👍🏽👍🏽
@user-qp8hj7ty6d
Ай бұрын
പരിപാടി സൂപ്പർ🤣🤣🤣🤣🤣🤣🤣
@roshan-v7w
Ай бұрын
💚💚😘
@sarath2514-
Ай бұрын
Green itta chechye kaanan vendi matharam video full kandu
@praveenkumar-oy3vx
Ай бұрын
പരുപാടി കൊള്ളാം 👌വൻ വിജയം ആകെട്ട... പക്ഷെ ഏതോ മ്യൂസിക് സെൻസ് ഇല്ലാത്ത മൊണ്ണ ഇട്ട bgm...
@ikkrumon3258
Ай бұрын
@16:06അണ്ണൻ ഇടത്തൻ ആയ കൊണ്ട് പ്രേതീക്ഷിച്ചില്ല കിട്ടി 😅
@wilsonsimon4377
Ай бұрын
FRANCIS CHETTEN GOOD PERFORMANCE THANKS GOD BLESS YOU 👏
@IJOOZZVLOGE
Ай бұрын
ഫ്രാൻസിസ് ഏട്ടയ്. കൂടേ ഉള്ളവർ അഭിനയം പോര. ശ്രദ്ധിക്കമ്പാൻ 😅😅😅😅😅😅
@BigPranks
Ай бұрын
അനിതയും, റാം ഒഴികെ ബാക്കി ഉള്ളവർ അഭിനേതാക്കൾ അല്ല. അവിടെ പരിസരത്ത് ഉള്ളവർ ആണ്. സിറ്റുവേഷൻ അനുസരിച്ചു കൂടെ നിർത്തിയതാണ്.
@udayappanmadhavan9932
Ай бұрын
Originality undayirunnu. Super 😅
@btv8402
Ай бұрын
Green churidhar... adipoli.. sundari
@MaheshMahi-cl4jm
Ай бұрын
ഓരോ എപ്പിസോഡു കഴിയുന്തോറും നന്നായി വരുന്നുണ്ട്❤all the best
@micheal1861
Ай бұрын
ചേട്ടന് ഇന്നും ഒരു അടി കിട്ടിയല്ലോ😖😖😖🥰🥰🥰😍😍
@arjunabhishek7946
Ай бұрын
വളരെ നല്ല വീഡിയോ ❤❤❤❤❤
@nishanthviru5360
Ай бұрын
പാവം ചേട്ടൻ കുറേ ഓടി 😌😂
@sherin6324
Ай бұрын
ഒരു വർഷം ഇരുന്നു ചിരിച്ചാലും ചിരി മാറത്തില്ല 🤣🤣
@adarsh.9415
Ай бұрын
ലാസ്റ്റ് ആ ഓട്ടം 😂😂
@thahirathahi8400
Ай бұрын
ചിരിച്ച് ചിരിച്ച് എനിക്ക് കണ്ണിൽ കൂടെ വെള്ളം വന്നു ഇത് നല്ല പരിപാടി
എല്ലാരും നന്നായി അഭിനയിച്ചു 👏🏻👏🏻എന്നാലും സുരേഷ് ചേട്ടാ കറക്റ്റ് ക്യാമറ നോക്കി തന്നെ മുണ്ട് അഴിച്ചല്ലോ 🤣🤣🤣. ആ അനിത "നിങ്ങളെണ്ടിന മുണ്ട് അഴിക്കുന്നെ 🤣🤣"
@jamesku9141
Ай бұрын
Mr. Francis at last succeeded in getting batn.. Performance par excellencee
@sijovarghese5041
Ай бұрын
കാണാം എന്നലാതെ ചേച്ചി വേറൊന്നും പറയുന്നില്ലല്ലോ.... എല്ലാ പ്രവശ്യവും കാണാം കാണാം കാണാം
@shaheelahammed3400
Ай бұрын
Super chirich madth😂😂😂😂😂
@user-ug4bc5wl2t
Ай бұрын
Program super avunnund😘😘😘😘
@sonofnanu.6244
Ай бұрын
Very good 👍. Congratulations.
@arunrajputhra7474
Ай бұрын
Climax ottam kidukki😂😂
@thomasvarghese110
Ай бұрын
❤❤❤സൂപ്പർ ❤😂
@RajeevKumar-rz9ne
Ай бұрын
നിങ്ങൾ കൗമുദി വിട്ടോ? പരിപാടി സൂപ്പറാണ്. കൂടുതൽ മികച്ച എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. തോക്കും ഒക്കെ ഉപയോടിക്ക്. പരിപാടി തകർക്കട്ടെ. 👍👏
@777.SalemTrust
Ай бұрын
Very good,keep it up ❤❤❤❤❤❤❤❤❤❤❤
@ShijithAaronAlphonsa
Ай бұрын
ഫ്രാൻസിഏട്ടാ അടികിട്ടിയപ്പോ ചത്തതുപോലെ അവിടെ കിടന്നിരുന്നെങ്കിൽ കൂടുതൽ പേടിച്ചേനെ 😀😀😀
@aneeshveliyam
Ай бұрын
All the best fransis chettaaa👍👍
@san7dxb
Ай бұрын
Chettay cheachy onnode usharakkkkanami rikkunnnuduthunnu irakkkivitttavrude munpil irunnnu kanikkkanam Creativity maximum eduthu work cheyyan shramikkanam All the best chetttai cheachy
@nadhniya9708
Ай бұрын
Enthina evre erakkivitath?
@nizarudeenbaqavi3242
Ай бұрын
16:07 ആളിൻ്റെ കൈ വിരലുകൾ ഒട്ടിയതാണെങ്കിലും അടിക്ക് നല്ല പവ്വർ ഉണ്ട്😅
@ismailkannur778
Ай бұрын
Sooper❤ asamsakal
@user-pm8vz1sd1p
Ай бұрын
ini oru variety kond varanam🔥🔥🔥🔥
@yadhuyadhu3251
Ай бұрын
Pazaya pole allavarum kudi chyyo......😢
@sanilabraham9209
Ай бұрын
ക്ലൈമാക്സിൽ പറ്റിക്കുട്ടി തകർത്തു 🙂
@IJOOZZVLOGE
Ай бұрын
ഓഡിയോ തമിഴ്. കലക്കി ഏട്ടാ 😊😊😊😊
@subashbindu4541
Ай бұрын
Super 👍
@bharathanc8155
Ай бұрын
ആ ഡോഗ് സാമാനം ഇല്ല 😂😂😂
@anilBbalan
Ай бұрын
ഒട്ടും ചേരാത്ത ബാക്ക്ഗ്രൗണ്ട് മ്യൂസിക് വല്ല കൊലപാതക പരമ്പര പോലെ
സപ്പോർട്ടിങ് ആർ ട്ടിസ്റ്റ് കൊള്ളില്ല അത് ശരിയാക്കും ഫ്രാൻസിസ് എ ന്നാലെ പ്രോഗ്രാം കലക്കും അനിത verygod പ്രോഗ്രാം
@nawazsahara4u
Ай бұрын
Dear team.. Your audio editing must be improved and funny sounds must be added accordingly
@sallusalman111
Ай бұрын
ഫ്രാൻസിസ് ചേട്ടാ എന്നേം കൂട്ടോ prank ചെയ്യാൻ പ്ലീസ് ചേട്ടാ 😢
@user-ug4bc5wl2t
Ай бұрын
Mic onnum koodi clear aakanam please
@abhilashabhilash9763
Ай бұрын
Pulliyude ottam chirichu oru paruvam ayi super 👌
@Emuzlite
Ай бұрын
5:50 മാമന്റെ ഉണ്ണി കുട്ടൻ ചാടി കളിക്കുന്നു 🤣🤣 ഇതൊക്കെ ശ്രെദ്ധിക്കണ്ടേ അമ്പനെ 😄😄
@MaheshMahi-cl4jm
Ай бұрын
അനിത ചേച്ചി ഇച്ചിരി തടി കുറയ്ക്കണം ട്ടോ.. ജിമ്മിലൊക്കെ പോയി ഫിറ്റാക്കി എടുക്കണം ok ?
@mohammedfaizal77
Ай бұрын
Onn usharaaya paye pole charity start cheyy❤
@LoveForLost
Ай бұрын
ആക്രിക്കച്ചവടം ചെറിയ ജോലിയല്ല അത് നടത്തിയാണ് എന്റെ കൂട്ടുകാരന്റെ വാപ്പ അവനെ പഠിപ്പിച്ച വക്കീലാക്കിയത് ഇപ്പോൾ ആയിക്കോട്ടെ വക്കീലാണ് അവന്റെ വാപ്പ ഇപ്പോൾ ഇല്ല മരിച്ചുപോയി 😢
@sojic158
Ай бұрын
Polliiiiiii😂😂😂😂😂😂
@abhijithjithu430
Ай бұрын
പച്ച ചുരിതാർ ഇട്ട ആൾക്ക് ഭാവി ഉണ്ട് 👍
@rameshmadancheryramesh7019
Ай бұрын
😂😂😂😂
@sherin6324
Ай бұрын
നീ ഏതുക് എന്നെ കുറുക്കിയെ 🤣🤣🤣🤣🤣🤣
@ajaykadapra5216
Ай бұрын
ദയവായി സാധുക്കളെ വെച്ചു prank ഉണ്ടാക്കാൻ ശ്രെമിക്കുന്നത് നന്നല്ല.
@roshankroy121
Ай бұрын
Beginning Background Music kolila
@muttathvarghesejohn2630
Ай бұрын
സൂപ്പർ 👍
@sherin6324
Ай бұрын
നീ വഴിയേ പോയ എന്നെ എനക്കെടാ, ഏതുക് എന്നെ കുറുക്കിയെ, നീ ഏത്ക്ക് എന്നെ കുറുക്കി 😂
Пікірлер: 339