കാര്യങ്ങൾ റിപീറ്റ് ചെയ്യാതെ ചുരുക്കി പറയു സഹോദരി.
@sainudheenpuzhakkal2160
Жыл бұрын
റിപിറ്റ് ചെയ്യുന്ന വാക്കുകൾ താങ്കൾ വേർതിരിച്ച് ഓരോ ഭാഗം മാത്രം കേൾക്കാൻ ശ്രമിക്കൂ സഹോദരാ അങ്ങിനെ ചെയ്താൽ താങ്കൾക്ക് ബോറടിക്കില്ല ശേട്ടാ
@vasantharajan6616
2 жыл бұрын
Beautiful messege. Thank you sister.
@thykoodamoilmill.churchroa9833
2 жыл бұрын
പഷ്ട്ട് പഷ്ട്ട് ... കേടായ തേങ്ങ കൊണ്ട് നല്ല വെളിച്ചെണ്ണ നിർ8ക്കാം... അടിപൊളി
@laluthomas152
4 жыл бұрын
ഉരുക്കു വെളിച്ചണ്ണയിൽ കറിവേപ്പില, നെല്ലിക്ക, ഉലുവയെന്നിവ ചേർത്ത് എണ്ണ തയ്യാറാക്കാൻ പറ്റുമോ? Please reply
@Nooratirur
2 жыл бұрын
തയ്യാറാക്കാൻ പറ്റും പക്ഷേ അത് ഉരു ക്ക് വെളിച്ചെണ്ണ ആവില്ല കാച്ചിയ വെളിച്ചെണ്ണ ആവും
@sasindranmavullaparambath8635
2 жыл бұрын
വായിലെ നാവിനു ലേശം rest കൊടുക്കുമോ.പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറഞ്ഞു വുയൂവേഴ്സ് കിന്ഡര്ഗാർട്ടൻ കൂട്ടുകളാണോ അലവലാതി. ഒന്നുമില്ല തേങ്ങ ചിരകി പാലെടുത്തു ഫ്രീസറിൽ വെച്ച് വെള്ളം മാറ്റി ഇത്ത്രയെ ഉള്ളു. ഇനി ferment ചെയ്തു കോൾഡ്പ്രെസ്സ് വെളിച്ചെണ്ണ എടുക്കുന്നത് ഒഴിവാക്കി.വുടായിപ്
വീഡിയോ ഒന്ന് സ്വന്തം കേൾക്കു നല്ല നല്ല എത്ര പ്രാവശ്യം പറഞ്ഞു എന്ന്
@dineshbabu5249
2 жыл бұрын
ആദിയം തേങ്ങ ചിരട്ടിയിൽ നിന്ന് എടുക്കാൻ പടിക്കു
@vijayalakshmiprabhakar1554
Жыл бұрын
നിങ്ങൾ ആദ്യം എഴുതാനും പഠിക്കൂ! 1- ആദ്യം 2 പഠിക്കുക. 3. ചിരട്ട യിൽ
@jessyjoseph4721
Жыл бұрын
@@vijayalakshmiprabhakar1554 😀
@rosilyjoy7437
Жыл бұрын
@@vijayalakshmiprabhakar1554 😂
@nehasworld861
2 жыл бұрын
Good video
@dubaiphilip5934
2 жыл бұрын
Thank you dear
@sachusworld5171
3 жыл бұрын
Anu aano
@lalu2886
Жыл бұрын
Alla Anus....
@subhashkrishnankutty4958
2 жыл бұрын
നല്ല വീഡിയോ പക്ഷെ വെറുതെ വലിച്ചു നീട്ടി വലിച്ചു നീട്ടി 5 മിനിട്ട് വീഡിയോ 11 മിനിട്ട് ആക്കിയതിന് പ്രത്യേകം നന്ദി... 👎👎👎👎
@sihija
Жыл бұрын
20 മിനുട്ടിൽ ഇത് റെഡി ആകുമോ 🙆🏻♂️🙆🏻♂️🙆🏻♂️രണ്ട് മണിക്കൂർ ഒക്കെ എടുക്കാറുണ്ട്.. വെറുതെ തെറ്റുധരിപ്പിക്കരുത്.. തേങ്ങാപ്പാല് ഫ്രിഡ്ജിൽ ആണോ ഫ്രിഡ്ജിന്റെ ഫ്രീസറിൽ ആണോ വയ്ക്കേണ്ടത്? കാരണം ഫ്രിഡ്ജിൽ വെച്ചിട്ട് ഈ സാധനം നിങ്ങൾ കാണിക്കുന്നതുപോലെ കട്ടിയാകുന്നതൊന്നുമില്ല
@vijayalakshmiprabhakar1554
Жыл бұрын
നല്ല പാലുള്ളതാണെങ്കിൽ ഇങ്ങിനെത്തന്നെ കിട്ടും. പിന്നെ ഇത് നല്ല പ്ലാസ്റ്റിക് കവറിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അടിയിലുള്ള വെള്ളം ചെറുതായി ഒരു ദ്വാരം ഇട്ടാൽ പോയി കിട്ടും. മുകളിലുള്ള ക്രീം നമുക്ക് എടുത്ത് ഉരുക്കി എടുക്കുകയും ചെയ്യാം!
@sihija
Жыл бұрын
@@vijayalakshmiprabhakar1554 അഞ്ചും പത്തും കിലോ തേങ്ങ പാലാക്കി വെളിച്ചെണ്ണ ഉണ്ടാക്കുന്ന എന്നോടോ ബാലാ 😡😡😡
@siddharthks3223
Ай бұрын
Urukk Velichenna is not Virgin.
@reshireshi4256
10 ай бұрын
Chattiyonnum nokkandaa 😂😂😂 youtube tharunna പൈസ dress vangi theerkkuvaano 😂😂😂😂
@muhammedmk2441
2 жыл бұрын
നിങ്ങൾ ആവർത്തിച്ചു പറഞ്ഞോളൂ. നിങ്ങൾ ടെൻഷൻ അടിക്കേണ്ട. ഞാൻ നിങ്ങളുട കൂടെ ഉണ്ട്
@shalleem470
Жыл бұрын
My home environment all inside and out side deception
@shalleem470
Жыл бұрын
Network with only a few
@devip4760
2 жыл бұрын
Kollam adipoli
@starsworld1512
4 ай бұрын
Virgin coconuts oil available order now pls
@botanist6604
2 жыл бұрын
This is not proper cold pressed oil...!
@musafir2825
Жыл бұрын
നല്ല തേങ്ങ അല്ലങ്കിൽ അടിപെളി ആയിരിക്കും ....
@aboobacker3676
Жыл бұрын
over ആയിട്ട് സംസാരിക്കുന്നു Hate
@shalleem470
Жыл бұрын
This large number with full of dramas and stuffs
@antonyparassery6295
Ай бұрын
Great, Thank you
@abdurahimanap465
2 жыл бұрын
നല്ല നല്ല നല്ല എന്തിനാ ഇങ്ങിനെ റിപീറ്റ് ചെയ്യുന്നു
@muhammedmk2441
2 жыл бұрын
അത്രക്കും നല്ലതായിട്ടാണോ റി.... T ചെയ്യുന്നത്
@pradeepkumar-qd6nl
10 ай бұрын
മക്കൾക്കു കൊടുക്കാൻ നല്ലതേങ്ങാ കിട്ടുകയില്ലേ
@shababahamed7955
2 ай бұрын
ഇതിൽ.എൻതാ.പുതുമ
@shalleem470
Жыл бұрын
Entha the.these..disastrous. Nobody is ....
@jayasreejayachandran2444
2 жыл бұрын
nownstickil akkiyal pattipidikkilla
@Ayurvedafarmhotel
Жыл бұрын
ഉടായിപ്പ് കാണിക്കല്ലേ
@Geethadevi-dm4rc
Жыл бұрын
Freezeril. Vaikkano. PlsRply
@sinudeenkvkv7956
Жыл бұрын
അപ് ചട്ടി
@dasandasan4813
2 жыл бұрын
Ulla music kalayumo
@nandinishahsandeep
3 жыл бұрын
Undakkiya sheshavum fridgil veykkano
@LigyMano-tr5rq
Жыл бұрын
Ethra days ith keep cheyyam
@sinudeenkvkv7956
Жыл бұрын
വേ സ്റ്റ് അല്ല കൽക്കം എന്നാ പറയാ
@NarayananMoolayil
8 ай бұрын
2😊😊
@najusaabi9983
4 жыл бұрын
👌👌
@gracybabu5651
2 жыл бұрын
ഇതുപോലെ ചെയ്ത് നോക്കണം
@newfashionworld994
Жыл бұрын
👌 🌹
@lee-wl1dj
9 ай бұрын
ചുരുക്കി പറയൂ അലവലാതി 😂
@islamicstatus6424
2 жыл бұрын
ഫ്രീസറിൽ ആണോ??? വെക്കേണ്ടത്
@sidheeque697
Жыл бұрын
ഫ്രീസറിലാണെങ്കിൽ വെള്ളം എങ്ങിനെ മാറ്റാൻ പറ്റും. ഐസാ വില്ലെ?
@sivedas
2 жыл бұрын
നന്നായിട്ട് നന്നായിട്ട് .... ചുരുക്കി പറയുക
@worldmalayalivlogger
2 жыл бұрын
Nice Presentation .... 💕
@abrahamsamuel9216
Жыл бұрын
Till the 10th standard , my mother kept this virgin coconut oil in my tiffin box . I ate my food ,mixing rice and virgin coconut oil which was prepared by my mother. Even at the age of 74 yrs. I look younger and there is no wrinkles on my face. Magic of virgin coconut oil.
@askar-areechola786
2 жыл бұрын
സഹോദരീ.. മായം കലർത്തരുതേ.. വെള്ളം ചേർക്കാനേ പാടില്ല.. ഉരുക്ക് വെളിച്ചെണ്ണ എന്ന് പറഞ്ഞാൽ ദൈവദത്തമായ ഒരു ഔഷധമാണ്.. 🙏
@subhashkrishnankutty4958
2 жыл бұрын
Bro... വെള്ളം ചേർത്താലും അത് വറ്റിപൊയ്ക്കോളും. മായം എന്ന് പറയാൻ പറ്റില്ല
@sruthikrishna6015
4 жыл бұрын
Freezer il ano vekkendath?
@Journeyoflife
4 жыл бұрын
Alla
@illyaspkillyaspk4612
2 жыл бұрын
Adipoli
@sreelal9893
3 жыл бұрын
Poli
@dubaiphilip5934
2 жыл бұрын
Thank you dear.
@sihija
Жыл бұрын
@@dubaiphilip5934 നെഗറ്റീവ് കമൻസ് വരുന്നതിനു ഒരെണ്ണത്തിന് പോലും റസ്പോണ്ട് ചെയ്യുന്നില്ല
Пікірлер: 92