എന്റെ പൊന്നോ ഒരു രക്ഷയുമില്ലാത്ത ദൃശ്യങ്ങൾ... ട്രാവലിസ്റ്റ ❤❤❤നമ്മുടെ ജിമ്മി ആശാൻ മാരക ലുക്ക് ആണല്ലോ 👌👌👌
@Travelistabysantos
8 ай бұрын
Uyir
@libinjohn5812
8 ай бұрын
കേരളം കണ്ടതിൽ വെച്ച് ഏറ്റവും നല്ല യാത്ര വ്ലോഗർ santapan ലെവൽ വേറെ number 1 ❤❤❤
@Travelistabysantos
8 ай бұрын
Thanks
@SJ_____741
8 ай бұрын
💯
@midhunawilson
8 ай бұрын
Next SGK.
@rajeshchithara4667
8 ай бұрын
നല്ല വീഡിയോ ആയിരുന്നു
@sissysebastian7846
8 ай бұрын
Our prayers are with you 🎉
@abhilashos1588
8 ай бұрын
സാൻറ്റപ്പോ നമ്മുക്ക് seperate flag വേണ്ട നമ്മുടെ ത്രിവർണ്ണ പതാകയുടെ feel, proud അതിന്റെ ഒപ്പം ഏത് flag വന്നാലും കിട്ടില്ല 💪💪💪അതിനെ കുറിച്ച് ചിന്ദിക്കണ്ട അവിടത്തെ ചിന്താഗതികൾ അല്ലല്ലോ നമ്മുടെ 🙏🏻🙏🏻🙏🏻കൂടുതൽ american വിസ്മയ കാഴ്ചകൾ പോരട്ടെ, ഏതെങ്കിലും state ലെ ഗ്രാമീണ കാഴ്ചകൾ കൂടി ഉൾപ്പെടുത്തണം 🙏🏻🙏🏻🙏🏻🙏🏻❤❤❤
@shinulusia249
8 ай бұрын
😊
@infinitekerala
8 ай бұрын
ys
@jaynair2942
8 ай бұрын
Wow buddy.! Colorado terrains are so different and beautiful.! Cable car ride is so thrilling.! Amazing places.! And your friends including father and jimmychan are so grounded and so pure souls.! Yes..I too visiting US soon.!👍
@Travelistabysantos
8 ай бұрын
Glad you enjoyed
@antoakkara7649
8 ай бұрын
ഒരു സൂപ്പർ യാത്രയുടെ അവസാനം, കിടിലൻ ഭക്ഷണം..ഹായ് ഹായ് കലക്കി... 👌👌👌👍👍
@subish948
8 ай бұрын
Happy NewYear Santappa. It was surprising to see you @ Royal George Bridge..Thank u for adding us to the Video😊
@Travelistabysantos
8 ай бұрын
Power 💪😎
@Linsonmathews
8 ай бұрын
Happy new year സാന്റപ്പോ.. 😍 ഇനിയും ഒത്തിരി കാഴ്ചകൾ നമ്മൾക്ക് മുന്നിലേക്ക് എത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... ✨✨✨
@Travelistabysantos
8 ай бұрын
Thanks
@StantoStanto-rw8xt
8 ай бұрын
സൂപ്പർ
@noufal37
8 ай бұрын
സഹയാത്രികനായി ജിമ്മി ചേട്ടൻ വന്നപ്പോൾ ശരിക്കും പവർ വന്നു... ബ്രിഡ്ജും കേബിൾ കാർ യാത്രയും മനോഹരം അതിമനോഹരം 👌👌👌👌 പിന്നെ മുട്ടിനു മുട്ടിനു ഒരേ പരസ്യം വന്നുകൊണ്ടേയിരിക്കുന്നു എന്നതാണ് ഇത്തിരി ബുദ്ധിമുട്ട് 😄
@jaisonthekkoodan3512
8 ай бұрын
ആ കാണുന്ന പരസ്യങ്ങളാണ് ഈ യാത്രയുടെ പ്രധാനഇന്ധനം
@Travelistabysantos
8 ай бұрын
Uyir
@sreeragh2010
8 ай бұрын
അങ്ങനെ കോളറടോ വന്നു കൊറേ നാളുകൾക്കു ശേഷം സാന്റപ്പന്റെ കളർ ആയിട്ടുള്ള കുക്കിംഗ് വീഡിയോ കൂടി കണ്ടു 💪🏻💪🏻💪🏻💪🏻
@Travelistabysantos
8 ай бұрын
Thanks
@repairingrobot6086
8 ай бұрын
travelista and Tech travel eat ഞാൻ കണ്ടതിൽ വെച്ച് വീഡിയോയിൽ മടുപ്പ് തോന്നാത്ത 2 മലയാളം ട്രാവൽ ബ്ലോഗർമാർ❤❤❤
@Travelistabysantos
8 ай бұрын
Thanks
@techgearss
8 ай бұрын
Kanda അണ്ടനും അടകോലംനും മില്യൺ അടിച്ചിട്ടും santapan 😔😔😔😔. മണ്ടൻ ജനങ്ങൾ നല്ലതൊന്നും പിടിക്കില്ല 😭🙏🙏🙏🙏🙏🙏സൂപ്പർ സന്റപ്പാ ❤️
@nazerc7859
8 ай бұрын
Correct
@anilcs69
8 ай бұрын
Happy New Year to Team Travelista and Travelista family. Wonderful episode...... Keep Going
@Travelistabysantos
8 ай бұрын
Thanks a lot 😊
@saljusebastian928
8 ай бұрын
Santapppooo... Eeee series adipoli aanne. 🥰🥰
@shivadasmenon3266
8 ай бұрын
ചിന്തിക്കാൻ പറ്റാത്ത visuals 😍 Super 😍👌 Happy New Year 🎊
@Travelistabysantos
8 ай бұрын
Thanks
@deepan3296
8 ай бұрын
കന്യാകുമാരിയൻ ❤ നിങ്ങടെ വീഡിയോ അടിപൊളിട്ടാ 🎉
@Travelistabysantos
8 ай бұрын
Thanks
@aneesthazhava8527
8 ай бұрын
സന്റപ്പാ നമ്പർ 1 വ്ലോഗർ ഒരു രക്ഷയും ഇല്ല ബാക്ക് grorund മ്യൂസിക് ഉഗ്രൻ 👍1👍👍
@seenabiju5570
8 ай бұрын
Superb👌🏼👌🏼Jimmichan vannappo santappanu power koodi.. Pwoli combo.. 😍😍
@JoePavana
8 ай бұрын
I’m glad you guys are planning to take the Cog rail to the pikes peak 14,000 ft! It will be a great experience. We liked it.
Cooking Vera level 🎉 power varatte ttaaa.santappa.speacial regards.4 Jimmy take care.both of you...
@Travelistabysantos
8 ай бұрын
On
@anatom8629
8 ай бұрын
Jimmy Chettan and Santo combos super
@Travelistabysantos
8 ай бұрын
Thanks
@vivekm4930
8 ай бұрын
ella vdeos um superb..keep going santappoi...allah..ningal peru trip thudangya shesham pine naatil vannilla?
@mathewjacob8527
8 ай бұрын
VERY NICE VIDEOS, SANTAPPAN. AGAIN, APPRECIATE JIMMY. We get a feeling as though you're our family members!!
@seekeroftruth3150
8 ай бұрын
കിടിലൻ കാഴ്ചകൾ 👍👍👍
@Travelistabysantos
8 ай бұрын
Thanks
@Asif-hy1gd
8 ай бұрын
സ്ഥിരമായി വീഡീയോ കാണുന്ന ഞങ്ങൾക് പുതുവർഷമായി giveaway ഉണ്ടോ ബ്രോ 🙂 ചേട്ടന്റെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ് , നന്ദി
@sheebabenny8854
8 ай бұрын
Travalistaaa Santappa super Jimmichan also♥️♥️♥️
@subranmanyan7517
8 ай бұрын
പാലത്തിന്റെ മരത്തടിയുടെ ഇടയിൽ കൂടെ ക്യാമറ വിഷ്വൽസ് സൂപ്പർ👌👌💪💪 പവർ പവർ വരട്ടെ സാണ്ടപ്പാ 💪💪💪💪👍👍👍q❤️❤️❤️❤️👍
@Travelistabysantos
8 ай бұрын
Thanks
@binumathew6042
8 ай бұрын
Santappaaa....... Jimmychan......... Super........ God Bless......❤❤❤❤
@sherif.hussain909
8 ай бұрын
സാന്റപ്പൻ vlogiloode ഒരിയ്ക്കലും കാണാൻ കഴിയാത്ത രാജ്യൻങ്ങളും ലോകങ്ങളും ഞാൻ കാണുന്നു,, great Jimmichan ❤ istam good man
@Travelistabysantos
8 ай бұрын
Thanks 👍
@chithraharikumar
8 ай бұрын
Bridge and terrain are out of world experience
@Ziyan369
8 ай бұрын
santappa, americayil chennitt engeneya dollar engeneya aakiye,, bank account eduthath,, money manage,, ithiney kurich onnu paraymo😊😊🔥🔥
@saifmk2397
8 ай бұрын
Ee yathrayil muzhuvan jimmychan Undenkil poli❤❤
@lovetotravelzone
8 ай бұрын
സൂപ്പർ കാഴ്ചകൾ ❤❤
@Travelistabysantos
8 ай бұрын
Thanks
@sintosebastian9553
8 ай бұрын
അതാണ് ട്രാവലിസ്റ്റ 🤝👍👌😍💪.. സിന്റപ്പൻ അയർലണ്ട്
@Travelistabysantos
8 ай бұрын
Thanks
@rosammamathew2919
8 ай бұрын
ഞാൻ അരിസോണയിലെ ക്യാൻ കനിയ കണ്ടിട്ടുണ്ട്
@rizwanps6878
8 ай бұрын
Happy new year saantapo power ❤️🌟😍
@Travelistabysantos
8 ай бұрын
Thanks
@augustinejeevan7596
8 ай бұрын
Happy new year santappa
@georgemenachery9942
8 ай бұрын
Hai Santo HappyNewYear ❤
@rangithpanangath7527
8 ай бұрын
ജിമ്മിച്ചനും സാന്റപ്പനും പൊളിക്കും 👍👌👌👌👌❤️
@sabucheriyil1
8 ай бұрын
Adipoli vere level ..heavy ❤❤
@ManojKdr-r8t
2 ай бұрын
Jimmichente voce adipoliyatta
@shamajed
8 ай бұрын
Super scenic episode. Power full power team travelista ❤
@Travelistabysantos
8 ай бұрын
Thanks
@simalsunesh2962
8 ай бұрын
Chindikan pattoo travelista road trip ON😻😻❤️
@Travelistabysantos
8 ай бұрын
On
@travellerellavlogs6183
8 ай бұрын
Waiting for power full content and visual treat 🎉
@Travelistabysantos
8 ай бұрын
Thanks
@rajasekharanpb2217
8 ай бұрын
Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏
@danielpb2440
8 ай бұрын
Power vannu taaa🎉❤❤
@Travelistabysantos
8 ай бұрын
On
@diljofrancis6508
8 ай бұрын
നയന മനോഹരവും ആകസ്മികവും ആയ കാഴ്ച്ചകൾ പ്രേഷകർക്കു സമ്മാനിക്കുന്ന സാന്റപ്പനും 🫂ജിമ്മിച്ചനും നന്ദി 🤗 കപ്പിത്താൻ 😍😍😍Everytime Travelista 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Travelistabysantos
8 ай бұрын
Thanks
@shibinsasi2414
8 ай бұрын
Santappoii sughalle gadi orma undo.... Pazhaya ahh mala cycle vlog...
@sajanvarughese4939
8 ай бұрын
Beautiful episode 😊
@Travelistabysantos
8 ай бұрын
Thanks
@jacobantony3433
8 ай бұрын
ഒന്നും പറയാനില്ല വളരെ നന്നായിരിക്കുന്നു നല്ല അനുഭവങ്ങൾ
@Travelistabysantos
8 ай бұрын
Thanks
@maheshpharidas3836
7 ай бұрын
ooooooh santapene it's a variety cooking me see here have no onion and put kaduke inside beef well maybe it's another taste hope u number one depends upon situation making ur food process..
@Travelistabysantos
7 ай бұрын
Thanks for watching
@jaisonthekkoodan3512
8 ай бұрын
കപ്പിത്താന് വിൻഡർ ടയർ ഇട്ടിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു,, മഞ്ഞ് കണ്ണിനെ വഞ്ചിക്കാൻ സാധ്യതയുണ്ട്, ഡ്രൈവിംഗ് വളരെ സൂക്ഷിക്കണം
@Travelistabysantos
8 ай бұрын
Okay
@priyajohney3626
8 ай бұрын
Happy new year santappa Feel so happy and nostalgic to hear youur olari slang
@Travelistabysantos
8 ай бұрын
Thanks 👍
@maheshpharidas3836
7 ай бұрын
now me back up ur videos inside my free hours inside my work and wants a daily update..God bless you always giving us the wonderful worlds experience inside ur camera if we can't get there near then olso about that knowledge me enjoy too much santapene
@Travelistabysantos
7 ай бұрын
Wow, thank you
@varizvk9649
8 ай бұрын
The underworld Don Santapan😎😘😘😘😘😘😘😘
@Travelistabysantos
8 ай бұрын
😁
@ManojKdr-r8t
2 ай бұрын
Santapan cheto nnammade gimmichen poliyatta 👍🙏👍🌹
@firozvengara9159
8 ай бұрын
സന്റ്പ്പൻ കേരളത്തിലെ no1 ബ്ലോകർ വേറെ ആരുണ്ട് ഇങ്ങനെ വിസൽ തരാൻ 👌👌👌😍😍😍
@jinopulickiyil4687
8 ай бұрын
Santa close's day jobs prophesies and Joshua's exodus continues,here what ram shetra red Vikings?
@TRABELL5423
8 ай бұрын
Happy New year Santappan, Jimmychan and all subscribers
@Travelistabysantos
8 ай бұрын
Same to you!
@hashimsalamhashi9206
8 ай бұрын
അമേരിക്ക അമേ....രിക്കാ.... ട്രാവലിസ്റ്റാ....❤
@Travelistabysantos
8 ай бұрын
On
@gopalakrishnang896
8 ай бұрын
One of the best travel vlogger ❤❤
@ALBERT39778
8 ай бұрын
Sherinz vlog same day gondola trip
@zzzaheer331
8 ай бұрын
Happy new year bro. .pls show beverton,oregeon bro
@travellerellavlogs6183
8 ай бұрын
Hanging bridge, cable 🚡 car polichuttaa..
@Travelistabysantos
8 ай бұрын
Yes 😊
@HariKrishnan-td2is
8 ай бұрын
I just love the way you telling eesho and chinthikan patto 😂❤️🔥
@GracyJohnson-px3pu
8 ай бұрын
Happy new year..,. Santappaaa
@vivek2413
8 ай бұрын
Ethu okay aaaannu channel ❤❤❤❤
@SunilSunil-re4el
8 ай бұрын
ഇന്ന് ഫുൾ പവർ ട്രാവലിസ്റ്റ്👍👍👍👍👍
@preetisarala3851
8 ай бұрын
Tough Colorado & good cooking skills.
@Travelistabysantos
8 ай бұрын
Thanks 👍
@sujithmathew3688
8 ай бұрын
അതു കൊള്ളാം കേബിൾ കാർ കയറി ഇറങ്ങി പാലത്തിലൂടെ നടത്തം vishual💥ട്രീറ്റ് അല്ലേലും ട്രാവലിസ്റ്റ വേറെ ലെവൽ 😄😄, ജിമിച്ചായൻ പൊളി ലെവൽ അവസാനം ബീഫ് കറി ooooomm ആഹാ "ട്രാവലിസ്റ്റ "❤❤❤ 👍🏽👍🏽👍🏽 👏👏👏👏👏👏👏🌹
@Travelistabysantos
8 ай бұрын
Thanks
@sosammajacob5281
8 ай бұрын
Super Happy new year❤❤❤
@Travelistabysantos
8 ай бұрын
Same to you
@JafzZZ
8 ай бұрын
Jimmi chettante jacket super..🔥🔥🔥
@Travelistabysantos
8 ай бұрын
Thanks 👍
@akashsabu305
8 ай бұрын
Travelista♥️
@Travelistabysantos
8 ай бұрын
On
@abrahamlincoln5536
8 ай бұрын
Hi Sandappa, you are telling about steel rope which is braided. It has more flexibility than rigid rod.
@Travelistabysantos
8 ай бұрын
Yes, you are right
@pranavpl8161
8 ай бұрын
Bro Vermont and New England ponai kidilam visuals kituumm❤❤❤❤
@Travelistabysantos
8 ай бұрын
On
@danny_dc
8 ай бұрын
Chinthikkan pattuo ❤️🔥
@Travelistabysantos
8 ай бұрын
On
@AjayKumar-yx5tc
8 ай бұрын
Happy New Year. Wishing you and your family a prosperous, healthy and a successful dream come true year
@Travelistabysantos
8 ай бұрын
Thanks
@josephgregory604
8 ай бұрын
Beautiful place 🎉🎉
@Travelistabysantos
8 ай бұрын
Yes it was!
@santhoshneeliyara7981
8 ай бұрын
Happy New Year Santappa.... ❤❤❤❤❤❤❤❤2024❤❤❤❤❤❤
@Travelistabysantos
8 ай бұрын
Thanks
@sasik4623
8 ай бұрын
പൈലറ്റ് ന് എദുഃട് പേടി sandapa തനി ക്ക ല്ലെ പേടി ♥️♥️♥️
@laijujose5665
8 ай бұрын
Happy new year !! All the best Santappa. Colorado is beautiful place and excellent video !!
@Travelistabysantos
8 ай бұрын
It really is!
@arunjohn1870
8 ай бұрын
Keralthinu oru flag und KBFC
@DB-gl1jp
8 ай бұрын
Hi Santappan❤️ great journey oru replay❤️
@Travelistabysantos
8 ай бұрын
Thanks
@NJ-uq7cz
8 ай бұрын
Santapa ente oru suggestion. Plz come to summer time you get american American beauty with full power
@Travelistabysantos
8 ай бұрын
On
@vivek2413
8 ай бұрын
Chettta track valla problem undoo
@sanilak3362
8 ай бұрын
Cheriya oru stability problem undo camera kku..
@reenaa2209
8 ай бұрын
Watching from Dallas
@ShiBily.-I0_0I-.
8 ай бұрын
insane Vlog man =heaven= poli
@Travelistabysantos
8 ай бұрын
🙌
@anurajvr5862
8 ай бұрын
വരന്തരപ്പിള്ളിയോ എന്റമ്മോ പൊളി 🎉🎉🎉❤❤❤❤😊😊😊😊എൻടെ നാട്
@Elza-aniyan123
8 ай бұрын
Cooking video is the best❤ I should try your style of beef curry.
@Travelistabysantos
8 ай бұрын
Thank you 😋
@naszarnaszar8325
8 ай бұрын
പരസ്യം യാതൊരു രക്ഷയും ഇല്ല. ഇത്ര വേണ്ടായിരുന്നു
@Bijithkk
8 ай бұрын
Happy new year santappa! North Carolina varumbol parayau. We will connect😊
Пікірлер: 455