അതു മാത്രമല്ല ചിലർക്ക് ഉസ്താതുമാരെ ഇഷ്ടമല്ലെങ്കിൽ പീഡനക്കേസു കെട്ടിച്ചമച്ചുണ്ടാക്കി അവരുടെ മേൽ കേസുണ്ടാക്കി പറഞ്ഞു വിടൽ ഇപ്പോൾ ട്രെന്റ് ആയിരിക്കുകയാണ്. അവരിൽ ഭൂരി പക്ഷം പേരും തന്റെ നിരപരാദിത്തം തെളിയിച്ചു മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങാറുണ്ട് അതൊന്നും പുറത്തറിയാരുമില്ല. പിന്നീട് പൊതുസമൂഹത്തിനിടയിൽ മാനം കെട്ട് ജീവിക്കേണ്ടി വരും. ഉസ്താദ്മാർ വളരെ കരുതിയിരിക്കേണ്ടതുണ്ട്. ☝️
Пікірлер: 4