ചേട്ടാ ഞാൻ tvs ൻ്റെ ഭരണിക്കാവ് ഷോറൂമിൽ നിന്ന് ഒരു ടൂ വീലർ ലോണിൻ്റെ അടിസ്ഥാനത്തിൽ വാങ്ങി അതിൻ്റെ ആദ്യത്തെ സർവ്വീസിന് മുമ്പ് തന്നെ വാഹനത്തിൻ്റെ ബാറ്ററി ചാർജ് തീർന്ന് വണ്ടിയുടെ ഹെഡ് ലൈറ്റും ഓഫായി വണ്ടി സ്റ്റാർട്ടാവാതെ യാത്രാ മദ്ധ്യേ വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിൽ പോകേണ്ട ഗതിയിലായി ഷോറൂമിൽ കംബ്ലൈൻ്റ് ചെയ്തപ്പോൾ അവർ ഒരു സ്റ്റാഫിനെ എൻ്റെ കുടെ വിട്ട് ആ വണ്ടി ചവിട്ടി തള്ളിയാണ് ഷോറൂമിൽ എത്തിച്ചത് .അവരുടെ സ്റ്റാഫ് വേറൊരു വാഹനത്തിൽ വന്നതിന് എൻ്റെ പക്കൽ നിന്നും ഇന്ദനത്തിൻ്റെ ചാർജ് ഈടാക്കുകയും ചെയ്തു. ഇപ്പോൾ നാല് ദിവസമായി വണ്ടി ഇതുവരെ ശരിയായി കിട്ടിയില്ലാ ഒരോ ദിവസം ചെല്ലുമ്പോളും ഹെഡ് ലൈറ്റില്ലാ വാറണ്ടി ബാറ്ററി വന്നില്ല എന്ന് പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കുകയാണ്.ഇതുമായി ബദ്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ എനിക്ക് പറഞ്ഞ് തരണം .എൻ്റെ ഫോൺ നമ്പർ: 9544147644
@sujathababu5902
4 жыл бұрын
222 വിൽബയിസ് വാഹനങ്ങൾക്ക് കർണാടക ഭാഗങ്ങളിൽ എത്രയാണ് tax വരുന്നത്
@psychoboy1770
4 жыл бұрын
Not get accessories free.they will charged..
@sreekrishnatransport3090
4 жыл бұрын
Kerala permit goodsവണ്ടി അന്യ സംസ്ഥാനത്തേക്ക് പോകുമ്പോൾ അതിന്റെ പെർമിറ്റിനെ പറ്റിയും നിയമത്തെ പറ്റിയും ഒരു Video വേണം
@anajanaj5648
4 жыл бұрын
Very use ful video
@OnTheWheels
4 жыл бұрын
Share and support my video
@NP-dc5kx
9 ай бұрын
ആക്റ്റീവ പോലുള്ള വണ്ടിക്ക് എന്താന്ന് ഫ്രീയായിട്ട് കിട്ടുന്നത് pls replay. ....
@DEEPAK-tt3yt
Ай бұрын
full petrol avar adich tharanam enn undo?
@arunkrishna9448
4 жыл бұрын
Pulser125/150 review ചെയ്യുമോ..?
@paulwalker336
3 жыл бұрын
100 രൂപയുടെ ഹെൽമെറ്റ് ആണ് അവർ നൽകുന്നത്
@dreamlover7178
3 жыл бұрын
Good information 👍👍👍 thanks bro 👍
@sajansajanbenjaman6125
7 ай бұрын
Chetta.dominer.bike.rate.ethraya
@onmyway9296
4 жыл бұрын
Helmet paranj mathangede belam olla helmet anne tharune
@aneeshk5425
4 жыл бұрын
Bro eepolathe leyland Viking vandi kalill rendu type steering wheel undalo...orennam lynx inde type um pinne vere oru steering um....eethu eethu model ill aaanu varanne?
@OnTheWheels
4 жыл бұрын
Viking rand variant il labhikkum 160hp & 180hp 180hp aaanu ningal paranja lynx type matteth normal cheetah bus il varunnath
Пікірлер: 37