ഇപ്രാവശ്യം വാട്ടർ ചേഞ്ച് ചെയ്യുന്നതിന് ഇടയ്ക്ക് നമ്മുടെ ബ്ലാക്ക് ഗോസ്റ്റ് നൈഫ് ഫിഷിനെ സ്ട്രെസ് ആയി. പ്രശ്നമാവും എന്ന് വിചാരിച്ചു. പെട്ടെന്നുതന്നെ നമ്മൾ എയർ റേഷൻ കൊടുത്തു. ഒരു ഡാർക്ക് സ്പോട്ടിൽ കൊണ്ടുവെച്ച് ന്യൂസ് പേപ്പർ കൊണ്ട് കവർ ചെയ്തു. പിന്നെ ടാങ്ക് ക്ലീനിങ് ഒക്കെ കഴിഞ്ഞതിനു ശേഷം ചെന്ന് നോക്കിയപ്പോൾ മീൻ ഫുള്ളായി ഒക്കെ ആയിട്ട് ഉണ്ടായിരുന്നു.
black Ghost Knife fish stress problem, fishtank water change can create stress to fishes,
#fishkeeping #fishkeepinghobby #aquarium #shorts #short #shortvideo #shortsvideo #viral #viralvideo #viralshorts #viralshort #viralshort
Негізгі бет Үй жануарлары мен аңдар വാട്ടർ ചേഞ്ച് ചെയ്യുന്നതിന് ഇടയ്ക്ക് ബ്ലാക്ക് ഗോസ്റ്റ് നൈഫ് ഫിഷിന് പണികിട്ടി!!! 🐠🌿 Ghost Fish stress
Пікірлер: 1