വീട് നിർമ്മാണത്തിൽ പലപ്പോഴും നമ്മൾ മറന്നു പോകുന്ന എന്നാൽ ചെറുതല്ലാത്ത ഒരു പ്രധാനപ്പെട്ട കാര്യമാണ് വാട്ടർ ടാങ്ക് പൊസിഷൻ എന്നുള്ളത് .
ഈ വിഷയവുമായി ബന്ധപ്പെട്ട ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് വീഡിയോയിലൂടെ തിരുവനന്തപുരം എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ മുൻ അസിസ്റ്റൻഡ് പ്രൊഫസറും സ്ട്രക്ചറൽ എൻജിനീയറുമായ എൻജിനീയർ ജാസിം ആനമങ്ങാടൻ വിവരിക്കുന്നത്.
വിദഗ്ധ എൻജിനീയറിങ് മേൽനോട്ടത്തോടെ നിങ്ങളുടെ വീട് നിർമ്മാണം , നിർമ്മാണ സൂപ്പർവിഷൻ, പ്ലാൻ വരക്കൽ , Estimate തയ്യാറാക്കൽ തുടങ്ങിയ എല്ലാവിധ എൻജിനീയറിങ് സേവനങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
WhatsApp me at
wa.me/9495640557
Er.Jasim Anamangadan
Former Asst. Professor LBSITW
Former Structural Engineer
National Building Construction Corporation
Govt. of India
CEO
BUILD-U CONSTRUCTIONS & TRAINING
Perinthalmanna
Malappuram
Ph: 9495 640 557
#
Негізгі бет വാട്ടർടാങ്ക് എവിടെ എങ്ങനെ വെക്കണം .അബദ്ധം പറ്റിയിട്ടുണ്ടെങ്കിൽ പ്രതിവിധിയുണ്ട് Er.Jasim Anamangadan
No video
Пікірлер: 41