വേങ്ങശ്ശേരി കാവ് ക്ഷേത്രം
പാലക്കാട് ജില്ലയിലെ തൃത്താലക്കടുത്ത് പട്ടിത്തറ പഞ്ചായത്തിൽ തലക്കശ്ശേരി എന്ന സ്ഥലത്താണ് വേങ്ങശ്ശേരി കാവ് എന്ന ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
മലബാർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ഈ ക്ഷേത്രത്തിൽ ഭഗവതിയുടെയും, മഹാദേവന്റെയും, മഹാവിഷ്ണുവിന്റെയും പ്രതിഷ്ഠകളാണ് ഉള്ളത്..
മൂവായിരം വർഷത്തോളം പഴക്കം പറഞ്ഞിരുന്ന പൂർണ്ണമായും തകർന്ന് കിടന്നിരുന്ന ഇവിടുത്തെ മഹാദേവ ക്ഷേത്രത്തിന്റെ വീഡിയോ ഏകദേശം ഒരുവർഷം മുൻപ് ചെയ്തിരുന്നു.. പുനരുദ്ധാരണം ഏകദേശം പൂർത്തിയായ ഇവിടുത്തെ ശിവക്ഷേത്രത്തിന്റെയും മഹാവിഷ്ണു ക്ഷേത്രത്തിന്റെയും കാഴ്ചകളാണ് ഈ വീഡിയോ..
ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിൽ സഹായിക്കുവാൻ താല്പര്യം ഉള്ളവർ ഉണ്ടെങ്കിൽ ഇവിടുത്തെ ഭാരവാഹികളെ ബന്ധപെടുക.
ക്ഷേത്രം കമ്മറ്റി പ്രസിഡന്റ്
അജിത്ത് വലിയറ. 9061499800
Account name:
Sree Vengasserykkavu Punarudharana Committee
South Indian Bank ltd
Edapal Br.
A/C no
0391073000000308
IFSC: SIBL0000391
#വേങ്ങശ്ശേരി കാവിലെ തകർന്ന ശിവക്ഷേത്രത്തിന്റെ കാഴ്ചകൾ കാണാം
• #Vengassery Kavu വേങ്ങ...
Негізгі бет വേങ്ങശ്ശേരി കാവിലെ തകർന്ന ശിവക്ഷേത്രത്തിന്റെ പുനരുദ്ധാരണം പൂർത്തിയായി..
Пікірлер: 63