2700 സ്ക്വയർ ഫീറ്റ് വീട് ടൈൽസ് ചെയ്യാൻ വരുന്ന ചിലവിനെ കുറിച്ചാണ് ഈ വീഡിയോ
ഇതിൽ പറയുന്ന ബ്രാൻഡ് ടൈലർ വെച്ച് ചെയ്യുമ്പോൾ മാത്രമേ ഈയൊരു വിലയിൽ ഒതുങ്ങുകയും ഉള്ളൂ
ടൈൽസിൽ ചെയ്യുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ബഡ്ജറ്റ് കുറയ്ക്കുകയും കൂട്ടുകയും ചെയ്യാം അത് ടൈൽസിലെ സൈസും ബ്രാൻഡും അനുസരിച്ചായിരിക്കും
ഗ്രാനൈറ്റും മാർബിളും ചെയ്യുമ്പോൾ ഒരിക്കലും നമുക്ക് അതിന്റെ വില കുറയ്ക്കാൻ കഴിയില്ല അതിന്റെ ലേബർ ചാർജ് കുറയ്ക്കാൻ കഴിയുകയില്ല
• വളരെ വേഗത്തിൽ ടൈൽസ് ലെ...
Негізгі бет വീട് ടൈൽ ചെയ്യാൻ എത്ര രൂപയാകും
No video
Пікірлер: 157