അദ്ദേഹം പറയുന്നത് സൗമ്യമായ രീതിയിലും ആർക്കും മനസ്സിലാകുന്ന രീതിയിലുള്ള സംസാരം ദൈവം അദ്ദേഹത്തിന് കൊടുത്തിരിക്കുന്ന കഴിവ് എനിക്ക് വളരെ ഇഷ്ടമായി അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ
@susanabraham4793
2 жыл бұрын
അമൂല്യമായ അറിവുകൾ! അത്ഭുതപ്പെട്ടു പോകുന്ന അഗാധ ജ്ഞാനം! നന്ദി 🙏
@ESPParanormalsai
2 жыл бұрын
Thank you so much 😍😍😍 .... Keep on Watching
@rasmins8709
2 жыл бұрын
കേട്ടിരുന്നു പോവുന്ന സംസാര രീതി.... നന്നായി മനസ്സിലാവുകയും ചെയ്യും 👍🌹🌹🙏
@ESPParanormalsai
2 жыл бұрын
Thank you so much 😍😍😍 .... Keep on Watching
@malayalamcomedyroom562
2 жыл бұрын
Big thanks to both of you. great episode.
@ESPParanormalsai
2 жыл бұрын
Thank you so much... Please keep on watching.... ❤❤❤❤❤
@balakrishnanmanikkath7405
2 жыл бұрын
Priceless information 👍 very well explained .. thank you 🙏
@ESPParanormalsai
2 жыл бұрын
Thank you so much 😍😍😍 .... Keep on Watching
@thomaskuttymathew9120
2 жыл бұрын
👌👌 Congratulations . God particles/ ദൈവ കണം is a misnomer. വാടകക്കാരനും, ഉടമസ്ഥനും അവനവന്റെ കർമഫലം അനുഭവിക്കണം.
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@rajeevpandalam4131
2 жыл бұрын
മനോഹരമായ സംഭാഷണം💞💕
@ESPParanormalsai
2 жыл бұрын
Thank you so much 😍😍😍 .... Keep on Watching
@jesnajose6829
2 жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം കാണുമ്പോൾ എനിക്ക് കണക്റ്റഡ് ആയിട്ടുള്ള ഓരോ അനുഭവം കണ്ടതും കേട്ടതും ഉണ്ട്.... ഇതിൽ അനുഭവിച്ച ഒരു സത്യം ഉണ്ട്. ഞങ്ങൾ വീട് പണിയുന്ന ടൈമിൽ വാടകക്ക് താമസിക്കുമ്പോൾ അതിന്റെ മുകളിൽ ഇച്ചിരി മാറി ഒരു അമ്പലം ഉണ്ട് അത് കാളിടെ അമ്പലം ആണ്. അവിടെ ആണ് ആ വീടിന്റെ വാടക 750 രൂപ ആണ്. വീട് നല്ല വീട് ആണ് ഞങ്ങൾക്ക് ലോട്ടറി പോലെ ആയി ആ ഒരു കൂലി. ബട്ട് താമസിച്ചു തുടങ്ങിയപ്പോൾ ആണ് കഥ തുടങ്ങുന്നത് രാത്രിയിൽ പുറത്ത് മരം വീഴുന്നു ഒച്ച ചില്ല ഒടിഞ്ഞു വീഴുന്ന സൗണ്ട്. നമ്മൾ കരുതും രാവിലെ എഴുനെല്കുമ്പോൾ മരവും ചില്ലയും കെ വീടിന്റെ മുന്നിൽ ഉണ്ടാവും ന് ബട്ട് രാവിലെ ഒന്നും അവിടെ ഉണ്ടാവില്ല...
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@jayalakshmijaya6665
2 жыл бұрын
നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു
@ESPParanormalsai
2 жыл бұрын
Thank you so much 😍😍😍 .... Keep on Watching
@ambalavayalayiramkolly6710
Жыл бұрын
ഈശ്വരൻ നമ്മുടെ ശത്രുവല്ല. തെറ്റായ ഈശ്വര സങ്കല്പമാണ് ഈശ്വരനെ കുറ്റവാളിയാക്കുനത് . നമ്മളുടെ തോന്നലിൽ നിരീശ്വരമായി ഈശ്വരനെ വ്യാഖ്യാനിക്കുന്നത് വേദകരമാണ്. കപട ജ്യോതിഷികൾ മാത്രമാണ് ഈശ്വരനെ ദുർവ്യാഖ്യാനം ചെയ്ത് ആഭിചാരങ്ങൾ നടത്തുന്നതും ദുർബ്ബല മനസ്സുകളെ പേടിപ്പിച്ച് പണം പിടുങ്ങുന്നതും. ഭഗവദ് ഗീത വായിച്ച് ശരിക്കും മനസ്സിലാക്കിയാൽ ഈശ്വരൻ എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നതായി മനസ്സിലാക്കാം. ദേവനായും ദേവിയായും ലിംഗഭേദമില്ലാതെയും പദാർത്ഥമായും ശൂന്യമായും എല്ലാമെല്ലാം.
@rajeev_shanthi
Жыл бұрын
വാസ്തവം
@kannanm8304
2 жыл бұрын
മനോഹരമായി പറഞ്ഞിരിക്കുന്നു
@ESPParanormalsai
2 жыл бұрын
Thank you so much 😍😍😍 .... Keep on Watching
@4everentertainments327
2 жыл бұрын
Informative, waiting for the next episodes
@ESPParanormalsai
2 жыл бұрын
Thank you so much 😍😍😍 .... Keep on Watching
@abhishekt.nandhan9692
2 жыл бұрын
സംഭാഷണം കൊള്ളാം നന്നായിട്ടുണ്ട്.... വീഡിയോ ബാക്കി എവിടെ.... സമയം പോയത് അറിഞ്ഞേയില്ല... താങ്ക്യൂ സാർ... 🙏
@ESPParanormalsai
2 жыл бұрын
Thank you so much 😍😍😍 .... Keep on Watching
@shaijinam8328
Жыл бұрын
നല്ല അറിവ്.
@ESPParanormalsai
Жыл бұрын
🙏🙏🙏🙏🙏🙏
@sherlyzachariah8293
2 жыл бұрын
Very informative video 👍🙏
@ESPParanormalsai
2 жыл бұрын
Thank you so much 😍😍😍 .... Keep on Watching
@pantherandpichysvlog1365
2 жыл бұрын
Flat residence also needed the tips
@ESPParanormalsai
2 жыл бұрын
Pls watch all tje connected episodes
@jayalakshmijaya6665
2 жыл бұрын
നല്ല മനുഷ്യൻ
@ESPParanormalsai
2 жыл бұрын
Thank you so much 😍😍😍 .... Keep on Watching
@aagneyisuryachandram
Жыл бұрын
Anavisha Science കൊണ്ട് arbhadam koodi sanathana dharma ivar thakrkkukaya ചെയ്യുന്നത്
Пікірлер: 63