ആദ്യമായാണ് കൃഷി ഓഫീസർ സംസാരിക്കുന്നത് കേൾക്കുന്നത് ,, കൃഷി തോട്ടത്തിൽ വായിനോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട് , ആശംസകൾ ,,,,,,,,
@geepee6615
9 ай бұрын
🤣🤣🤣🤣🤣
@maliyakkalmedia3606
Ай бұрын
ക്ലാസിലിരിക്കുമ്പോൾ വായ് നോക്കിയിരുന്നാൽ ഇങ്ങനെ ഇരിക്കും.നമുക്ക് കൃഷിക്കറിൽ നിന്നും പഠിക്കാം
@mathewp.t9398
Ай бұрын
Vivaram, kurava, satmilla, padicholum
@jayakrishnanvettoor5711
3 жыл бұрын
പതിനഞ്ച് കിലോ വേപ്പിൻ പിണ്ണാക്ക് നാനൂറ്റമ്പത് രൂപ. മൊത്തം ചെലവ് ഒരു കുഴിക്ക് അഞ്ഞൂറ് രൂപ. നല്ല ആപ്പീസർ
@goodentertainmentmedia2083
3 жыл бұрын
മൂപ്പര് ഉദ്ദേശിച്ചത് ജൈവ വളം 15 കിലോ അതായത് ചീയുന്ന എല്ലാം ഇതിൽ പെടും കടലപിണ്ണാക്ക് മാത്രമല്ല എന്ന് കമന്റിട്ടിട്ടുണ്ട്..
@seena8623
4 жыл бұрын
ഇത് പോലെ യുള്ള കൃഷി ഓഫീസർ എല്ലായിടത്തും ഉണ്ടായാൽ ഈ നാട് സ്വർഗം
@lachuandunnisworld9119
4 жыл бұрын
Yes
@enthusiastic8576
3 жыл бұрын
Exactly
@trips518
9 ай бұрын
15 കിലോ ഒരു കുഴിയിലിടാൻ പറഞ്ഞാൽ ഇദ്ദേഹത്തിന് വേപ്പും പിണ്ണാക്ക് കമ്പനി ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു😮
@jpanand45
8 ай бұрын
ഇങ്ങനെ കൃഷി ചെയ്താൽ കർഷകർ കടക്കെണിയിലാകും @@lachuandunnisworld9119
@maliyakkalmedia3606
Ай бұрын
500 രൂപക്ക് വിൽക്കാൻ പറ്റുന്ന ഒരു കുലക്ക് ചിലവ് 2000രൂപ
@SijoKoratty123
Жыл бұрын
ഒന്ന് മനസിലായി ബുക്കിലെ പഠിച്ചിട്ടുള്ളു മണ്ണിൽ പണിതിട്ടില്ല 😔
@mahendranvasudavan8002
3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@aflahkp4440
3 жыл бұрын
സാർ ഞാൻ വാഴയുമായി ബന്ധപ്പെട്ട ഒരു ബിസിനസ് തുടങ്ങാനുള്ള പദ്ധതിയിലാണ്, യൂറിയ പൊട്ടാഷ് തുടങ്ങിയ രാസവളങ്ങൾ കായ ഫലത്തിനും വാഴയിൽ നിന്നുള്ള മറ്റു ഭക്ഷണത്തിനും ഗുണം കുറക്കുമെന്നും, ഇവ വെള്ളവുമായി ചേർന്ന മനുഷ്യനും മറ്റു ജീവികൾക്കും ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്നും എനിക്ക് ഗൂഗിളിൽ നിന്നും മനസ്സിലായി. ഇത് എത്രത്തോളം ശരിയാണ്, ഇത് ഹാനികരം എങ്കിൽ എന്നോടൊപ്പമുള്ള കർഷകരോട് നിർദ്ദേശിക്കാൻ ജൈവവളം അല്ലേ നല്ലത്, ശ്രീനിവാസൻ ചേട്ടൻ ആയുർവേദ മരുന്നിന്റെ ബാക്കി ചണ്ടി കൊണ്ടുണ്ടാക്കുന്ന ഒരു വളത്തിന് വാഴയിൽ ഉള്ള ഗുണത്തെ പറ്റി പറയുന്നത് കേട്ടു, ഇതിനെപ്പറ്റി സാറിന് അറിയാമോ, ഞാൻ ഒരു പദ്ധതി രൂപീകരിച്ചു കൊണ്ടിരിക്കുകയാണ്, സാർ പെട്ടെന്നുതന്നെ ഒരു ഉത്തരം തന്ന സഹായിക്കും എന്ന് വിചാരിക്കുന്നു Respecting ur commitment.
@anishsasindran8938
3 жыл бұрын
You are an inspiration sir. You can make a difference 👍👍👍
@asharafc6663
3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് .വളരെ ഇഷ്ടമായി
@upcupchandran4317
3 жыл бұрын
ആപ്പീസറേനിങ്ങൾ ഇതുപോലെ വളം ഇട്ട് 100 വാഴ വെച്ച് നോക്കണം തള്ളിന് പരിധി വേണം
@johnmathew8269
3 жыл бұрын
You are the Grate person. Warmly welcomed advoi.
@sureshpp2252
4 жыл бұрын
അഭിനന്ദനങ്ങൾ...
@thomasvarghese7293
4 жыл бұрын
25kilo vepinpinnak 15*32= 480Rs edheham parayunnathu muzhuvan thettanu. Rasavalam onnara inch Matti Eden paranga edheham krishioffisarano. Kola kilo 25Rs Kola 25kg 25*25=625 kariyagal manasilki parayu
@user-or3sc4nl9y
4 жыл бұрын
ഇത് യൂട്യൂബ് പ്രേക്ഷകർക്ക് ഉള്ളതാണ് കർഷകന് ഉള്ളതല്ല
@user-or3sc4nl9y
4 жыл бұрын
സംഗതി ഒക്കെ കൊള്ളാം പക്ഷേ ഒരു വാഴ കുലയ്ക്കുമ്പോളേക്കും എത്ര രൂപ വളത്തിനു ചിലവാകും
@binusreelakam9149
Жыл бұрын
നല്ല ചോദ്യം..ഒരു വാഴയിൽ നിന്ന് 3 കുല കിട്ടിയാലേ മിക്കവാറും ശരിയാവൂ
@paulpj5451
3 жыл бұрын
നല്ല informative ആയിരുന്നു. വീണ്ടും idane
@rajesh2002plus
2 жыл бұрын
Excellent project. Everyone must start farming around their houses in whatever ways they can.
@madhunair8037
4 жыл бұрын
Dear Adarsh Well done. Correct to the last detail. I have something to add. You may be aware most of the annual cropped soils are strongly acid, high in P and deficient in Ca, Mg and B. You have strongly recommended lime/dolomite. Good. When lime is used soil pH rise to 5.5 or high. The rock phosphate is practically insoluble at pH above 5.5. So also bone meal. Best use factamphose, a soluble phosphate. You can reduce the P inputs to half or less, cosidering the high content in Kerala soils. Lime supplies calcium and dolomite Ca and Mg. If lime is used you need to provide Mg for banana as Mg sulphate, 250 g in two split. I also recommend borax @25 g per banana. Revert to me in case of doubt. Dr. K. M. Nair Farmer
@karshikayathra56
4 жыл бұрын
Thank you sir...You are absolutely right 👍
@bijugovind8864
3 жыл бұрын
മാഷേ ഒരു കുഴിയിൽ 15/20കിലോ വേപ്പിൻപിണ്ണാക്ക് അല്ലെങ്കിൽ കടലപിണ്ണാക്ക് ഇടണോ? ശിവ...ശിവ
@AshrafAshraf-js9sh
3 жыл бұрын
നന്ദി
@e.k.mohananelery7610
14 күн бұрын
15 kg വേപ്പിൻ പിണ്ണാക്ക് ഇപ്പോ 33*25=825രൂപ. നല്ല വഴകുളക്ക് ഒരു 350 മുതൽ 375/-കിട്ടുമായിരിക്കും. നഷ്ട്ടം ഗവണ്മെന്റ് നടത്തി തരുമോ? കഷ്ട്ടം
Its good. But 5 months is maximum time limit for micronutrients
@hafeefaafi8
3 жыл бұрын
Humanities plusvin edutthavarkk how they led to become a Agricultural Officer?
@safeerakksafeera3374
23 күн бұрын
Sir veettile vazha leaf il puzhu niranjrikukayum leaf nty green part illadhayi povukayum chyunnu. Idh edh theram worms an. Enthan idhinu chydath.
@karshikayathra56
18 күн бұрын
Spray Neem X- 3g per 1 ലിറ്റർ water 10ദിവസം കഴിഞ്ഞു Quinalphos 2 ml per ലിറ്റർ water
@rijeshck9681
4 жыл бұрын
പച്ചില വളത്തിന്റെ കൂടെ കോഴിവളം ഉപയോഗിക്കുമ്പോൾ എത്ര കിലോ ഉപയോഗിക്കാം
@karshikayathra56
4 жыл бұрын
കോഴി വളം അതി കഠിനമായ വേനൽക്കാലത്തു ഉപയോഗിക്കണ്ട എന്നെ ഉള്ളു ...ബാക്കി സമയം വാഴയുടെ വളർച്ച അനുസരിച്ചു 500g മുതൽ 2kg varae ഉപയോഗിക്കം
@ligirajan4504
4 жыл бұрын
Tanks sir
@lifeisbeautiful643
9 ай бұрын
ഇത് പോലെ തന്നെ ആണോ എത്ത വഴക്കും വളം കൊടുക്കേണ്ടത്
@ayishamoidheen2791
4 жыл бұрын
ഇത്രയും വളം കൊടുക്കാൻ വല്ലതും അതിൽനിന്ന് കിട്ടുമോവളം ഇടുമ്പോൾ വാഴയിൽ നിന്നും ഒന്നര ഇഞ്ചി എന്ന് പറഞ്ഞത്ശരിയാണോഅതല്ല ഒന്നരഅടി ആണോ
@liyasthoppil96
Жыл бұрын
കുലച്ച വാഴയുടെ with udane thanje പറിച്ചു നടമോ .
@thomas.k.sthomas2677
4 жыл бұрын
വാഴ കന്നന്ന് എങ്ങിനെ തയ്യാറാക്കാമെന്നുള്ള വിവരണം പ്രതീക്ഷിക്കുന്നു
@ameenyousuf5582
7 ай бұрын
Ee rasavalangal itte thodangunna samyam rasavalangal daily idano??
@callfromfuture6517
4 жыл бұрын
Sir ഞാൻ തീർച്ചയായും ചെയ്ത് നോക്കുന്നുണ്ട്
@nairpandalam6173
6 ай бұрын
Chilavinekal Kuravu varumanam labhikkum e Krishi officer parayunnathu pole Krishi Cheythal
@augustinepathyala1108
4 жыл бұрын
What is the remedy to avoid nendra banana leave's cheeyal
@febyjohnabraham2332
3 жыл бұрын
Where is your Plot . Please Show your personnel plot as sample. What will be the total cost for one plantain. What will be the profit. Anyway doing agriculture is definitely good.
@sunilkumararickattu1845
3 жыл бұрын
വാഴ ക്കായി വേണ്ട എല്ലാ വിധ മൂലകങ്ങളും അടങ്ങിയ വളം Mixture ഏതാണ് . Boron , Manganese ഇവ ആവശ്യമുണ്ടോ? 20 Kg ജൈവ വളം ഇട്ടിട്ട് ലാഭകാരമാകുമോ? Never
ഒരു കാര്യം മനസിലായി. ഓഫീസർ വീട്ടിലെ ആവശ്യത്തിന് time പാസ്സ് ന് രണ്ടോ മൂന്നോ വാഴ വെച്ച അനുഭവം കൊണ്ടാണ് ഈ പറഞ്ഞതൊക്കെ.അപ്പോൾ ചെലവ് നോക്കണ്ടല്ലോ. കൃഷിക്കാരൻ വരുമാനത്തിന് വേണ്ടിയാണു വാഴ വയ്ക്കുന്നത്. അപ്പോൾ 500രൂപ കിട്ടാൻ 1000രൂപ മുടക്കാൻ പറ്റില്ലല്ലോ.
@mithlajks7318
7 ай бұрын
86% Endonnaday edu Nalla aaappeesar
@kq4999
2 жыл бұрын
വാഴ ചെടിയുടെ വണ്ണം വെക്കുന്നതിനു ഏതു വളം ആണ് ഇടേണ്ടത്
@vtarahiman707
3 жыл бұрын
സർ, ജാതിയുടെ വളപ്രയോഗം ഒന്ന് പറയാമോ ?
@georgemathew2757
Жыл бұрын
How many times we need to give the manure?
@vijayanvijayanpillai6038
Жыл бұрын
നിങ്ങൾ പറയുന്ന രീതിയിൽ 15 കിലോ അല്ലെങ്കിൽ 20 കിലോ വേപ്പിൻ പിണ്ണാക്ക് ഒരു കുഴിയിൽ ഇട്ടാൽ അതിനുമാത്രം ഏതാണ്ട് 500 രൂപയോളം ചെലവ് വരും ബാക്കിയുള്ള വളങ്ങളും ജോലിക്കൂലിയും ചേർത്താൽ ഒരു വാഴക്ക് 1000 രൂപയോളം ചിലവ് വരും ഒരു കുല വിറ്റാൽ എത്ര രൂപയാണ് കർഷകന് കിട്ടുന്നത്
@nairpandalam6173
6 ай бұрын
Oru vazhakku Motham enthra Rupa chilavu ????Oru kilo ethakayku 70 Rupa kittum ???labham ethra Krishi officer thanne kanakkaku
@beena7304
4 жыл бұрын
വീഡിയോ ആദ്യമായിട്ടാണ് കണ്ടത്. തണ്ടുതുരപ്പൻ പുഴുവിന് എന്താണ് പ്രതിവിധി
@14.nasifk86
3 жыл бұрын
ഞാൻ നേന്ത്രവാഴ നട്ടിട്ട് ഒരു മാസമായി ഇത് വരെ വളമൊന്നും കൊടുത്തിട്ടില്ല എന്ത് വളമാണ് ഇ ടേണ്ടത് അതിന്റെ അളവ് പറഞ്ഞ് തരുവോ 50 വാഴ വെച്ചിട്ടുണ്ട് ആദ്യമായിട്ടാണ് കൃഷി ചെയ്യുന്നത് Pls
@muralikrishnan8537
4 жыл бұрын
Sir . ഇ. സപൂർണ. K. A. A. Mix. എവിടെ. ലഭിക്കും. അത് പോലെ. ഏത്ത. വാഴ. പിണ്ടി. പുഴുവിനെ. തുരത്താൻ. വാഴ. നടുമ്പോഴേ. എന്ത്. ചെയ്യണം..
@ratheeshraishu1784
2 жыл бұрын
സാർ.... കൃത്യമായി വളപ്രയോഗം നടത്താറുണ്ട്.... പക്ഷേ വാഴയുടെ തിരി മുട്ടുന്നു ഒരു മാസം കഴിയുമ്പോൾ അതിന് എന്തേലും മാർഗം ഉണ്ടോ?
മണ്ണിൽ പണിയെടുക്കാത്ത കൃഷി അപ്പീസർ.പുസ്തകം നന്നായി പഠിച്ചിട്ടുണ്ട്
@nithyaam7888
4 жыл бұрын
Super sir
@vishnudevs9694
3 жыл бұрын
ജൈവ വളം മാത്രം ഉപയോഗിക്കുന്ന ഒരു വീഡിയോ ചെയ്യാമോ
@josephdominic2537
4 жыл бұрын
great
@bhaskaranmv4019
3 жыл бұрын
Super
@muhammadmuhammadadeel1696
4 жыл бұрын
Sadarana reediyil vaza nattal madhi
@udayanc2866
4 жыл бұрын
തിയറി മാത്രമാണ് പ്രാക്ടിക്കൽ അല്ല.
@koyamoideen5765
4 жыл бұрын
സാർ ഒരു ഓഫീസറല്ല, ഒന്നൊന്നരയാണ്.
@ameerhamzanamathmurikkoli2496
4 жыл бұрын
Sir nan Karnataka yilanu vazha krishi ulladhu. Ipol 5000 nendrayum 2500 nalipoovanum undu. NaN decemberilanu nattadhu ipol nendra kula 3 masamsyi ini pottshu vellathil kalakki ozhikkano? Kula ushrayilla. Sir pls replay
@karshikayathra56
4 жыл бұрын
Bunch size undavan sulphate of potash spray aanu upayogikendathu...Murate of potash (potash valam) chuvattil Ittal mathiyakum....SOP spray 2,4,6 and 8 masathil kodukkanam ennal kula valuthakum..vannam undakum
@ameerhamzanamathmurikkoli2496
4 жыл бұрын
KARSHIKA YATHRA sir banana spl spray ippolum 25 days munbum koduthu .ippol pottash vellathil kalakki ozhichu sir”
@shajin8121
4 жыл бұрын
സർ താങ്കളുടെ എല്ലാ വിഡിയോസിന്റെയും ലിംങ്ക് അയച്ചു തരാമോ?
@gireeshnm8859
3 жыл бұрын
വാഴ കൈകൾ ചീഞ്ഞു നശിച്ചു പോകുന്നു. കാരണവും പരിഹാരവും പറയാമോ.
@infan0268
4 жыл бұрын
Vazhaku jaivavalavum rasavalavum orumich nalkamo?
@karshikayathra56
4 жыл бұрын
പറ്റുമെങ്കിൽ ഒരാഴ്ചത്തെ gap ഇട്ടു കൊടുക്കണം ...കാരണം ജൈവ വളത്തിൽ പ്രതേകിച്ചു കാളി വളത്തിൽ ഒരുപാട് മിത്ര ബാക്ടീരിയ ഉണ്ട് അത് രാസ വളവുമായി നേരിട്ട് തട്ടിയാൽ നശിച്ചു പോകാൻ സാധ്യത ഉണ്ട് ....അതാണ് രണ്ടു വേറെ വേറെ കൊടുക്കാൻ പറയുന്നത് ...നന്ദി
@infan0268
4 жыл бұрын
@@karshikayathra56 thank you sir
@joshuayesudas8732
3 жыл бұрын
എങ്ങനെ ആണ് വാഴ വിത്ത് സൂചിക്കന്ന് ഉണ്ടാക്കുന്നത്. ്് കുലയ്ക്കാത്ത വാഴയുടെ സൂചിക്കന്ന് നടാൻ ഉപയോഗിക്കാമോ
@rijeshck9681
3 жыл бұрын
സർ വാഴക്കന്ന് വച്ചതിനു ശേഷം കുമ്മായം കൊടുക്കാൻ പറ്റുമോ
@karshikayathra56
3 жыл бұрын
കൊടുക്കാം ...പക്ഷേ നടുന്നതിനു മുൻപ് കൊടുത്താൽ മാക്സിമം പ്രയോജനം കിട്ടും
@ameerhamzanamathmurikkoli2496
4 жыл бұрын
Sir vazha nadumbol first kozhivalam adivalamayi kodukkamo? Drip sistamanulladhu.
By your advice,its cost more than 1000 ruppees per plant,!!!!?. is it feasible.!!!?. Economical!!!!?.
@Kaduvakunnel
22 күн бұрын
No he had a mistake while speaking he mentioned 15 kg neem cake . But actually he was talking about organic compost including neem cake , cow dung compost etc...
@aneesk4375
3 жыл бұрын
സാറെ ഞ്ഞാന് നട്ടവഴ ഒരുമാസം ആയി കയിഞ്ഞ ആഴ്ച യിലെ തുടര്ച്ച യായ മയമൂലം ശരിക്ക് ഇലവരുന്നില്ല വാടിയരൂപത്തില് ആയി എല്ലാവര്ഷവും ആപ്ര.ശ്നം ഉണ്ടാകാറുണ്ട് ഈവഷം രൂക്ഷ മാണ് പരിഹാരം പെട്ടന്ന് പറഞ്ഞ്തരുമോ
@karshikayathra56
3 жыл бұрын
ഇപ്പോൾ 200g യൂറിയ ,150g രാജ്ഫോസ് .100g പൊട്ടാഷ് കൊടുക്കുക ....മുകളിൽ 10g ഒരു ലിറ്റർ വെള്ളത്തിൽ യൂറിയ സ്പ്രൈ കൊടുക്കുക
@aneesk4375
3 жыл бұрын
@@karshikayathra56 ok sir
@sudheendranks1007
3 жыл бұрын
Eni krishikaarr orikyalum athmahathiya cheyyilla
@anjukrishnabs9442
2 жыл бұрын
Class nallatha പക്ഷേ 65 gm uria 45 g ragphos muriate of pottash എന്നൊക്കെ പറയുന്നതിനേക്കാൾ ഓരോ മാസവും ഇടേണ്ടത് urea rajphos pottash എന്ന് പറയുന്നതിനേക്കാൾ. ഈ മൂന്നും recommended rate ൽ ഉള്ള ഒരു company fertilizer name പറയുന്നത് ആണ് കർഷകർക്ക് പ്രയോജനപ്രദം എന്റെ ഏത്തവാഴ 4മാസം 26/04 നു completeആകും എന്താണ് വളം നൽകേണ്ടത്
@HaiderAli-xc2wn
Жыл бұрын
Inj?
@Ramachandranpillai-zs6kr
3 жыл бұрын
കുഴിയെ കുറിച്ചും കുമ്മായ ത്തിന്റെ അളവിനെക്കുറിച്ച് പറഞ്ഞത് ശാസ്ത്രീയമല്ല.
@janardhanankurup5061
4 жыл бұрын
5.masate.mala.anthanuvandathu
@albinpiousc8451
2 жыл бұрын
കരയിൽ നടുന്ന കദളി വാഴയിൽ കുലം വിളയുമ്പോൾ വെടിച്ച് കീറുന്നു പ്രതിവിധി ഉണ്ടോ.? ഉണ്ടെങ്കിൽ പറഞ്ഞു തരാമോ
@jamesthomas-sz6wx
9 ай бұрын
ബോറോൺ 20-25 ഗ്രാം ഇടുക. നല്ലതുപോലെ നനക്കുക
@midhunmohan1221
2 жыл бұрын
രാജ്ഫോസ് (ഫോസ്ഫോറസ് ) വേറെ ഇതൊക്കെ പേരിൽ കിട്ടും..
@nikhiltk7507
3 жыл бұрын
പൊട്ടാഷും ബോറോണ് ഒന്നിച്ചു (മിക്സ് ) ഇടാൻ പറ്റുമോ..?
@karshikayathra56
3 жыл бұрын
ഇടാം
@nikhiltk7507
3 жыл бұрын
@@karshikayathra56 thank you..
@aneesk4375
3 жыл бұрын
വാഴ കുലക്ക് s o p അടിക്കുബോള് 10 ലിറ്ററിന് എത്രഗ്രാം s o p വേണം
@sulaimanmt3675
4 жыл бұрын
നിങ്ങൾ വളരെ വിശദമായി പറഞ്ഞു ഇവിടെ എന്റെ പ്രശനം യൂറിയ.. രജ്ഫോസ് പൊട്ടാസ് ഇവ separate കിട്ടുന്നില്ല അത് ചോദിച്ചാൽ കടയിൽ നിന്ന്.. അവർ പറയുന്ന 9. 9. 10 ..9..10.12. ഇങ്ങിനെയുള്ള നമ്പർ പറഞ്ഞു അത് 100. ഗ്രാം ഇട്ടാൽ മതി എന്ന് പറഞ്ഞു തരുന്നു എന്ത് ചെയ്യണം.... അതൊന്നു പറഞ്ഞു തന്നാൽ നന്നായിരുന്നു
@karshikayathra56
4 жыл бұрын
കൃഷിഭവനുമായി ബന്ധപെടുക്ക.. പിന്നെ കോഓപ്പറേറ്റീവ് ബാങ്ക് വളം depot, സൊസൈറ്റികൾ തുടങ്ങിയയിൽ ലഭ്യമാകും
@sulaimanmt3675
4 жыл бұрын
@@karshikayathra56 കൃഷിഭവനുമായോ coop സൊസൈറ്റി യുമായി ബംന്ധപെടണോ എന്നല്ല എന്റെ ചോദ്യം ചോദിച്ചതിനാണ് മറുപടി തരേണ്ടത് ഒരു കൃഷി ഓഫീസർ ആണെല്ലോ ഇതിൽ ഉപദേശം തന്നത്...മൂന്നുനാലു വാഴവെക്കുന്ന സാധാരണക്കാരന് പോയി വാങ്ങുന്നത്കടയിൽ നിന്നാണ് വളങ്ങൾ അല്ലാതെ രാവിലെ എണീച്ചു കൃഷിഓഫീസിലും സൊസൈറ്റി യിൽ പോയി വന്നിട്ടല്ല വാഴ നടുന്നത് നട്ടാൽ എങ്ങിനെ ഈ വളം കൊടുക്കണം എന്നാണ് ചോദിച്ചത്..????
@karshikayathra56
4 жыл бұрын
വാഴക്ക് വളങ്ങൾ കൊടുക്കുമ്പോൾ താങ്കൾ പറഞ്ഞ പോലെ മിശ്രിതം ഒഴിവാകാൻ ശ്രമിക്കുക... 9.9.12, 9.9.10 എന്നൊക്കെ പറയുന്നത് N. P. K ആണ്... അതായതു 100 kg eduthal അതിൽ 9 kg നൈട്രജൻ , 9 Kg rajphos, 12 kg potash അടങ്ങിയിരിക്കും..... പക്ഷെ 100 g ഇടുമ്പോൾ കൃത്യമായുള്ള വളങ്ങൾ കിട്ടാതെ പോകും... ഓരോ വഴക്കും വേണ്ട വളങ്ങൾ വീഡിയോയിൽ വിശദമാകുന്നുണ്ട്.....
@sulaimanmt3675
4 жыл бұрын
@@karshikayathra56 NPK ലോഡുകണക്കിനു ആണു ഇവിടെ രണ്ടു കടകളിൽ വരുന്നത് എല്ലാം വാഴ തെങ്ങിന് മറ്റുവിളകൾക്കു ആളുകൾ കൊണ്ടുപോകുന്നു നിങ്ങൾ പറയുന്നു അത് ഒഴിവാക്കണമെന്നു വിരോധാഭാസം.... വെറുതെയല്ല കാർഷിക കൃഷി ഗ്രുപ്പുകൾ സജീവവും അതിൽ ജൈവ വളപ്രയോഗം അല്പം ഇത്തരം വളങ്ങളും Npk കൊടുക്കൻ പറയുന്നതും.. വളരെ നന്ദി പ്രതികരിച്ചതിന്...
@sinusan6154
4 жыл бұрын
എപ്പോൾമുതൽ വാഴക്കണ്ണുകൾ വളരാനനുവദിക്കാം, എല്ലാം നിർത്താമോ, ചിലത് മാത്രമെങ്കിൽ അവ എങ്ങിനെ തെരഞ്ഞെടുക്കാം.എന്നതിനെയൊക്കെപ്പറ്റി ഒന്ന് പറഞ്ഞ് തരോ. വാഴകുലച്ചശേഷമുള്ള കണ്ണുകളെല്ലാം നിർത്തിയിട്ടുണ്ട്. ഇപ്പോൾ ഒരുമാസമായി. ഇനി എന്താ ചെയ്യേണ്ടത് എനാനറിയില്ല. ആദ്യാമായാണ് വാഴയെ കാര്യമായി ശ്രദ്ധിച്ച് വളർത്തുന്നത്. ഏത്തവാഴയാണ്.
@karshikayathra56
4 жыл бұрын
kzitem.info/news/bejne/2Jt3sqNvapZefag
@blessonsam1247
4 жыл бұрын
Sir ഞാൻ രണ്ടാം മാസം ആയ വാഴക്കു 150g പൊട്ടാഷ് 100 g യൂറിയ എന്നിങ്ങനെ ചെയ്തിരിക്കുന്നു.. ഇതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ... വളം കൂടിപ്പോയാൽ എന്താണ് ചെയ്യുക?
@karshikayathra56
4 жыл бұрын
നമ്മൾ ഇടുന്ന വളം കൂടി പോയാൽ അതു ചെടിയിൽ നേരിട്ട് തട്ടിയാൽ മാത്രമേ ചെടി കരിഞ്ഞു പോവുകയുള്ളു.... പക്ഷെ അതു മഴയത്തു വെള്ളോത്തോട് ഒലിച്ചു പോകും... സ്ഥിരമായി കൂടുതൽ ഇട്ടാൽ environmental problems ഉണ്ടാകും... പിന്നെ nitrogen കൂടിയാൽ കീട ബാധ കൂടാൻ ഇടയുണ്ട്... കാരണം വാഴയുടെ തൊലി മൃദു ആക്കും
@ummalasivan9998
8 ай бұрын
പിണ്ടി പുഴുവിനെ നിയന്ത്രിക്കാൻ എപ്പോൾ മരുന്ന് തളിക്യം, എന്ത് മരുന്ന് തലിക്യം
@santosho.k5259
4 жыл бұрын
തെങ്ങ് കൃഷിയെ പറ്റിയും വിവരിക്കണം സാർ , എത് തേങ്ങാണ് നമ്മുടെ കലാവസ്ഥയ്ക്ക് അനുയോജ്യമെന്നും അറിയിക്കുക🙏
@karshikayathra56
4 жыл бұрын
kzitem.info/news/bejne/ko97rn2mnqGCZXo
@Aslam-su9bh
4 жыл бұрын
ഈ പറഞ്ഞത് അനുസരിച്ച് വളം ചെയ്താൽ കുലക്ക് 3000 രൂപാ യെങ്കിലും കിട്ടണം
@vamajeedpunnassey9264
4 жыл бұрын
Oru vayakkulayuda panam poura.sir????
@upcupchandran4317
3 жыл бұрын
ആപ്പീസറേ വളത്തിൽ പാളി 100 വാഴ വെച്ച് നോക്കി സാറ് തന്നെ ഇപ്പറഞ്ഞ വ ളം ഇട്ട് കുല വിറ്റ് നോക്കണം
@jafferkuttimanu2884
11 ай бұрын
Nee onnum kodukkanda nee first oru 100 ennam koolikkare vechu nattu kulappikku nee okke bhooloka durandam anu
@santhoshps7894
4 жыл бұрын
sit ,,good luck .. my request is your speach is very fast so we have to repeat again to understand pls keep slow espcialy using techincal words
@anoopchariyala2678
3 жыл бұрын
കുമ്മായം ഇട്ടതിനു ശേഷം എത്ര ദിവസം കഴിഞ്ഞാണ് വളം ഇടേണ്ടത് ഒരുമിച്ചിടാൻ പറ്റില്ലല്ലോ
@karshikayathra56
3 жыл бұрын
മിനിമം മൂന്ന് ദിവസം gap കൊടുക്കണം
@anoopchariyala2678
3 жыл бұрын
KARSHIKA YATHRA കൃഷി ഓഫീസിൽ നിന്നും 2അയ്ച് gap കൊടുക്കണം എന്ന് പറയുന്നു അതെന്താ
@karshikayathra56
3 жыл бұрын
Anoop Chariyala അതൊക്കെ പണ്ടായിരുന്നു ...ഇപ്പോൾ പുതിയ പുതിയ പഠനങ്ങൾ വരുന്നുണ്ട് ...മൂന്ന് ദിവസം കൊണ്ട് പുളി രസം കുറയും
@anoopchariyala2678
3 жыл бұрын
KARSHIKA YATHRA thanks
@anoopchariyala2678
3 жыл бұрын
KARSHIKA YATHRA രാസവളം ഇട്ടതിനു ശേഷം ജയ്വമൃതം ഒഴിച്ചു കൊടുത്താൽ നന്നാകുമോ
Sir, എന്റെ ആറ്റുനേന്ത്രൻ വാഴ (9മാസം )നല്ല ആരോഗ്യം ഉണ്ട് ,ഇപ്പോൾ പുതുനാമ്പ് 4 അടി പൊക്കത്തിൽ അറച്ചുനിൽകുന്നു കാരണം എന്താണ് ,തടപുഴു ആക്രമണം ഇല്ല .
@karshikayathra56
4 жыл бұрын
ഇലകൾക്കു മഞ്ഞ നിറമോ മറ്റോ ഉണ്ടോ?
@anugrehabkn7064
4 жыл бұрын
സർ 10-15കിലോ വള പ്രയോഗം പറഞ്ഞു. ഇപ്പോഴത്തെ വില വെച്ച് നോക്കിയാൽ ഈ 15കിലോ യ്ക്ക് എത്ര രൂപ ചെലവ് വരും. കിട്ടുന്ന കുലയിൽ നിന്നും എത്ര രൂപ കിട്ടും. Compare ചെയ്യുമ്പോൾ ലാഭം ഇല്ല എന്ന് മനസ്സിലാകും
Пікірлер: 281