ഞാനും വീട്ടിലെ ആവശ്യത്തിന് ഉണ്ടാക്കുന്നുണ്ട്.2 years ആയിട്ട് ഞാൻ ഇത് തന്നെയാണ് ഉപയോഗിക്കുന്നത്. ആദ്യം ഉണ്ടാക്കിയപ്പോൾ എനിക്ക് അബദ്ധം പറ്റി രണ്ട് അലുമിനിയം കലങ്ങളിൽ ആണ് ഞാൻ mix ചെയ്തു വെച്ചത് രണ്ട് കലങ്ങളും തുള വീണു പോയി. So ആദ്യമായി ഉണ്ടാക്കുന്നവർ പ്ലാസ്റ്റിക് ബക്കറ്റിൽ തന്നെ mix ചെയ്യുക. പിന്നെ 4 മണിക്കൂറിൽ കൂടി പോയാലും സാരല്യ ഞാൻ രാത്രി കലക്കി വെച്ചിട്ട് രണ്ടും യോജിപ്പിക്കുന്നത് രാവിലെ ആണ്. പകൽ time ഇല്ലാത്തവർ രാത്രി രണ്ട് ബക്കറ്റിൽ കലക്കി വെച്ചിട്ട് രാവിലെ ഒന്നിച്ചു ആക്കിയാൽ മതി.പത പോകുന്നത് വരെ wait ഒന്നും ഞാൻ ചെയ്യില്ല അപ്പോൾ തന്നെ ഉപയോഗിക്കും അതൊന്നും പ്രശ്നമില്ല .പിന്നെ വിക്കാൻ അല്ലെങ്കിൽ 5 ലിറ്റർ എന്നത് നമുക്ക് 6 ലിറ്റർ വരെ ഉണ്ടാക്കാം. അതും നല്ല കട്ടി ഉണ്ടാകും ലൂസ് ആയി പോകും എന്ന് പേടിക്കണ്ട ധൈര്യമായി 6 ലിറ്റർ വെള്ളം ചേർത്തോളി ഞാൻ 2 years ആയിട്ട് ഇത് തന്നെയാണ് use ചെയ്യൽ. പിന്നെ ഇതിന്റെ materials കിട്ടാത്തവർ ഇതിനടിയിൽ comment ചെയ്താൽ വാങ്ങിച്ചു അയച്ചു തരാം but അയക്കുന്നതിന്റെ charge തരണം 😃. ഞാൻ ഇത് വിക്കുന്ന ആളല്ല. ഒരുപാട് comments കണ്ടു എവിടന്നാണ് വാങ്ങുന്നതെന്ന് അതുകൊണ്ട് പറഞ്ഞതാണ്
@sandhyachandren5019
Жыл бұрын
എനിക്കും വേണം അയച്ചുതരുമോ
@balakrishnansobha8734
Жыл бұрын
V
@appuachuvlogs3133
Жыл бұрын
എത്രയാ പ്രൈസ്
@jiniramesh3707
Жыл бұрын
എനിക്കും വേണം അയച്ചു തരുമോ?
@kenzasebishibu3202
Жыл бұрын
എനിക്കും വേണം അയച്ച് തരുമോ
@kkitchen4583
Жыл бұрын
Valarie upakarapradhamaya oru nalla video aayirunnu molea ellam nannayittu paranju thannu kanichu thannu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏👍❤️👍👍👍support cheithittundu ente puthiya recipe onnu vannu kanane
കാസ്റ്റിക് സോഡാ ആസിഡ് സ്ലറി സൊഡിയം സൽഫറ്റ് അല്ലെങ്കിൽ ഗ്ലോബൽ സാൾട്ട് യൂറിയ ചേർക്കാം കളർ വേണ്ട കാരണം തുണി കഴിക്കുമ്പോൾ പണി ആകും.... ബാക്കി ഒക്കെ കുട്ടി പറഞ്ഞ പോലെ ചെയ്താൽ മതി മണം ചേർക്കാം
@milanoseduworld7921
Жыл бұрын
ഒത്തിരി വെള്ളം ചേർക്കണ്ട
@pastel.pinks_
Жыл бұрын
വളരെ usefull വീഡിയോ
@mathumedia
Жыл бұрын
💝💝💝
@mhammedajnas.c3413
Жыл бұрын
ആ കുപ്പിയിൽ കാണിച്ച ആ സാധനം അതിനുപകരം. പൊരിച്ച ഓയിൽ ഒക്കെ എടുക്കാൻ പറ്റുമോ
@mathumedia
Жыл бұрын
ഇത് ഒരു പാക്കേറ് ആയിട്ടാണ് കിട്ടുന്നത് അപ്പോൾ വേറെയൊന്നും പാടില്ല പിന്നെ ഇതിന് ഗുണം കിട്ടില്ല
@finuumer9570
Жыл бұрын
Dress alakanmetionil upayogikanpattumo
@mathumedia
Жыл бұрын
ഉപയോഗിക്കാൻ കഴിയും
@Aneefptvlog
Жыл бұрын
ഇത്രേം കമ്മെന്റുകൾക്ക് റിപ്ലേ നൽകാൻ പറ്റില്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്,, ആരാ പിന്നെ നിങ്ങളെ സപ്പോർട്ട് ചെയ്യുക,, ഇത്തരം ചാനെലുകാരെ ആരും സപ്പോർട്ട് ചെയ്യരുത് 🙏🏼🙏🏼
@sunithapoovi1617
Жыл бұрын
Good vedio
@SobhanaSajeevan
Жыл бұрын
Ithe evidunna vañgunnath enikk venam
@narayanannirichan4596
11 ай бұрын
👍
@mohamedmk8327
Жыл бұрын
Metirial വേണം, പൈസ എത്ര? ഉണ്ടാക്കുന്ന രീതി അറിയാനുള്ള കുറിപ്പും കൂടി വേണം
@mathumedia
Жыл бұрын
നമ്മൾ കിറ്റ് വാങ്ങുമ്പോൾ കുറിപ്പും കിട്ടും 5 ലിറ്ററിന് 175രൂപയാണ്
@rajeshchaithram5003
Жыл бұрын
നല്ല സംരംഭം 👍😊😊
@mathumedia
Жыл бұрын
🙏🏻
@anzilashanavas6066
Жыл бұрын
Kozhup undakan cherkuna material name entha?
@888------
Жыл бұрын
Carbopol
@sasindranc1662
Жыл бұрын
കൊള്ളാം.. ഇഷ്ട്ടമായി. ഇത് എവിടെ കിട്ടും. ? തുണി, തറ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുമ്പോൾ വീണ്ടും വെള്ളം ചേർക്കേണ്ട തോത് എങ്ങനെ? പറഞ്ഞാൽ നന്നായേനെ. എനിക്ക് business തുടങ്ങാൻ താല്പര്യമുണ്ട്. നന്ദി. 🙏
@mathumedia
Жыл бұрын
ഇതിൽ കുറച്ചു മാത്രം സോപ്പ് ഓയിൽ ഒഴിച്ചാൽ മതി. നല്ലകാര്യമാണ് ഇത് ഒരു വരുമാനമാർഗം ആണ്
ഇത് എറണാകുളം ആണ് കിട്ടുന്നത് പിന്നെ അല്ലാതെ ഉള്ള ഹോൾസൈൽ കടകളിൽ കിട്ടും ok
@surendran257
Жыл бұрын
chechy ithu sale chyyan license venoo.pls reply chechy
@888------
Жыл бұрын
വ്യാണ്ട
@raoofkadavil1203
Жыл бұрын
ഞാൻ 12വർഷം ആയി ഇത് ഉപയോഗികുന്നു
@ayishabiayishabi4732
Жыл бұрын
മോളെ ശ്രെദ്ധിക്കുക കെമിക്കൽ ആണ്. നീ തന്നെ പറഞ്ഞു ഇപ്പൊ മോള് എടുത്തു
@reejavidyasagar3832
Жыл бұрын
വീണ്ടും ഒരു ലിറ്റർ വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല 2+2+1ലിറ്റർ slury =5
@fathimakenza4447
Жыл бұрын
Ithinte koot evidunna vangan kittuka
@beenasimon8592
Жыл бұрын
ആവശ്യം ഉള്ള സാധനം ഒന്നു ഇടുമോ എനിക്കു ഒന്നു ചെയ്യാൻ അന്ന്
@mathumedia
Жыл бұрын
അത് എല്ലാം ഒരു കിറ്റ് ആയിട്ടാണ് കിട്ടുന്നത്
@hamzamambramammbra8169
Жыл бұрын
ഇ ത് ഉണ്ടാകാനുള്ള പ്രോഡക്റ്റ് എ വിടെ കിട്ടും എന്നു കൂടി പറയാമോ
@jessyjoy4392
Жыл бұрын
ഇത് എങ്ങിനെ ഇളക്കിയാലും കുഴപ്പമില്ല സ്ലറി നാലു മണിക്കൂർ ഒന്നും വേണ്ട മിക്സ് ചെയ്യാൻ ഇത് എങ്ങിനെ ചെയ്താലും കുഴപ്പമില്ല ഞങ്ങൾ വിൽക്കുന്നത് വർഷങ്ങളായി വിഡിയോ വലിച്ചു നീട്ടണ്ടഞാൻ ഇതു ചെയ്യാൻ തുടങ്ങിയിട്ട് 18 വർഷമായി ഇത്ര പണിയൊന്നും ഇല്ല
5 ലിറ്റർ ആണ് എങ്കിൽ 170 രൂപ ആയിരിക്കും.10 ലിറ്റർറൂം കിട്ടും
@nazarkader5727
2 жыл бұрын
പാക്കറ്റ് റേറ്റ്?
@ayishabiayishabi4732
Жыл бұрын
ഉമ്മ മോൾക്
@sanam9168
Жыл бұрын
ഇത് ഷോപ്പിൽ കിട്ടും
@mathumedia
Жыл бұрын
Yes
@prasadkunjupillai7496
Жыл бұрын
സ്വർണവള കയ്യിൽ കിടന്നാൽ കുഴപ്പം ഇല്ലേ
@mathumedia
Жыл бұрын
കമ്പ് ഉപയോഗിച്ച് മാത്രം ആണ് ഇളക്കുന്നത്
@muneervenjaramood
Жыл бұрын
Material എങ്ങനെ വാങ്ങും
@mathumedia
Жыл бұрын
ഹോൾസൈൽ കടകളിൽ സോപ്പോയിൽ കിറ്റ് എന്ന് പറഞ്ഞാൽ മതി
@ammuammuz9259
Жыл бұрын
ഇത് എവിടെ നിന്നാണ കിട്ടുക
@rnpt3363
Жыл бұрын
Skip ചെയ്യാതെ തന്നെ മുഴുവൻ കണ്ടു പിന്നെയും ഒരിക്കൽ കൂടി കണ്ടു. കാരണം ആദ്യം ആ കുപ്പിയിൽ കാണിച്ചു തന്ന ഒരു നല്ലണ്ണ പോലെ ഉണ്ടല്ലോ അതിന്റ പേര് കേൾക്കാൻ പറ്റുന്നില്ല. എഴുതി കാണിച്ചു എങ്കിൽ നന്നായേനെ. നല്ല വണ്ണം മനസ്സിൽ ആവും വിധം തന്നെ വീഡിയോ എടുത്തു കാണിച്ചു തന്നു. എല്ലാം വിശദീകരിച്ചു തന്നെ പറഞ്ഞു തന്നിട്ടുണ്ട് 👍👍👍 പിന്നെ മോളെ ഇത് തുണിയിൽ എത്ര ഉപയോഗിക്കണം സർഫ് ഇട്ട് ഇളക്കി തുണി ഇടുന്ന പോലെ ആണോ ഇടുന്നത് പാത്രം കഴുകാൻ എടുക്കുന്നത് കണ്ടിട്ടുണ്ട്
@mathumedia
Жыл бұрын
ഇത് ഉപയോഗിക്കുന്നത് സോപ്പ്പ്പൊടി പോലെ ആണ്. ഒരാടപ്പ അല്ലെങ്കിൽ രണ്ട് അടപ്പ് മാത്രം ആണ് ഒഴിച്ച് ഇളകിയശേഷം തുണി ഇടുക ok
@mathumedia
Жыл бұрын
Thanks, വീഡിയോ കണ്ടതിനു സപ്പോർട് ചെയ്യണേ 💝💝💝💝
@sujasujapk1502
Жыл бұрын
സോപ്പ്പോയിൽ വിൽക്കെന്നേം എങ്കിലും ലൈസെൻസ് എടുക്കേണ്ട അവശ്യേം anno🤭
Пікірлер: 140