ദിൽഷാദേ ഒറ്റയ്ക്കാണേലും ഫയസ് കൂടെയുണ്ടേലും ഞങ്ങൾ സ്ഥിരം പ്രേക്ഷകർക്ക് നിങ്ങളോടൊത്ത് തള്ളും ചളിയും കേട്ട് സ്ഥലങ്ങൾ കാണാനൊരു സുഖമാണ് വണ്ടിയുടെ ഉള്ളിലെ View കാണുന്ന ക്യാമറ കൂടെ സെറ്റ് ചെയ്യണേ പ്രത്യേകിച്ച് പോലീസുമായി സംസാരിക്കുന്ന ഭാഗം കാണാൻ ആഗ്രഹിക്കുന്നു
@faisalpppaichi7994
10 күн бұрын
Bro video edukumbol ellavareyum kanikanam like a santapan video clarity editng ellam shariyaku video okke adipoli ❤
@luttappifromkerala
2 ай бұрын
സത്യം പറഞ്ഞാൽ ലോകത്ത് ഏറ്റവും സത്യസന്ധതനിറഞ്ഞ ആൾക്കാർ ആഫ്രിക്കൻസ് ആണ് പക്ഷേ നിവർത്തി ഇല്ലാതെ അവർ പല കള്ള്ളത്തരത്തിലും പെട്ടു പോവാനു സത്യം ഞാൻ ദുബായിൽ ഉണ്ടായ ആളാ ഒരു പാട് ആഫ്രിക്ക്ൻസ് നമ്മടെ costomer ആയിരിന്നു എല്ലാരും സൂപ്പറാ
@febinaismail2430
Ай бұрын
Super videos …super samsaaram..waiting for more videos
@SarafudheenMps
Ай бұрын
താങ്കൾ സംഭവമാണ് ഞാൻ താങ്കളുടെ വീഡിയോക്ക് ഒരു അഡിക്റ്റായി മാറി
@geethavn7111
2 ай бұрын
പഴയ ഉന്തുവണ്ടിയായാലും പുതിയ ഉന്തു വണ്ടിയായാലും ഉന്തുവണ്ടി ഉന്തുവണ്ടി തന്നെ. ഈ പ്രയോഗം എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. ദിൽഷാദിന്റെ ആത്മഗതം പറയുന്നത് കേൾക്കാൻ തന്നെ നല്ല രസമാണ്. കമന്റ് വായിക്കാറുണ്ടോ. ഉണ്ടെങ്കിൽ മാത്രം കമന്റ് ഇട്ടാൽ മതിയല്ലോ.
@jayachandrannair4356
2 ай бұрын
Your English quality increased considerably,Thanks
@mobicare175
4 күн бұрын
ഒറ്റയ്ക്ക് ഉള്ള യാത്രയും തൊപ്പിയിലുളള ക്യാമറയും ആണ് രസം
@ymk2029
28 күн бұрын
ആ ലോഡ്ജ് കണ്ടപ്പോൾ ശരിക്കും നമ്മുടെ നാടിന്റെ ഫീൽ വന്നു ആ വാഴയും ഗേറ്റും എല്ലാം നാട്ടിലെപ്പോലുണ്ട്
@shahanashafeeque8361
29 күн бұрын
നിങ്ങളുടെ ഇംഗ്ലീഷ് കമന്റി സൂപ്പറാണ്
@abdusalam-pksmedia
9 күн бұрын
ആ നിർത്തം കണ്ടാൽ എന്തേലും കൊടുത്തുപോകും
@muhammedkp3532
2 ай бұрын
മുത്ത്മണികളേ❤️❤️🥰🥰💐💐
@jameelan2207
2 ай бұрын
ആഫ്രിക്കകാര്ക്ക് കരന്റ് അടിക്കില്ലങ്കില് ഒരു 100 എണ്ണത്തിനേ കൊണ്ട് വാ.....KSEB ക്ക് വില്ക്കാം....😂
പുരോഗതിയിൽ മെച്ചപ്പെട്ടു നിൽക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന രാഷ്ട്രങ്ങളാണ് ടാൻസാനിയ, ഘാന, റുവാണ്ട തുടങ്ങിയവ .കാണാൻ ആഗ്രഹിച്ച പ്രദേശങ്ങൾ കാണിച്ചു തണരുന്നതിന് ബ്രോക്ക് ഒരു പാട് അഭിനന്ദനങ്ങൾ
@iamanindian.9878
2 ай бұрын
വീടിനടുത്തുള്ള വാഴത്തോട്ടമാണെന്ന് തോന്നുന്നു 😂
@sudheersudhi7784
2 ай бұрын
വീഡിയോ ഒരു clarity കുറവ് ഉണ്ടോ അതോ എൻ്റെ മൊബൈലിൻ്റെ ആണോ?😊
@Ingalupoliya
2 ай бұрын
ദയവ് ചെയ്ത് വന്യ മൃഗങ്ങൾ ആക്സിഡന്റ് ആയ സ്ഥലങ്ങളിൽ ഇറങ്ങി തിരിഞ്ഞു കളിക്കാതിരിക്കുക അവസാനം നിങ്ങളാണ് അതിനെ കൊന്നതെന്ന് പറഞ്ഞു നിങ്ങൾ അവിടെ കുടുങ്ങിപ്പോകും
@salahupktr6488
21 күн бұрын
2000 രൂപക്ക് വേണ്ടി തിരക്ക് കൂട്ടിയിട്ട് കാര്യമില്ലാത്തോണ്ടാവും 😅
@shamseerali8305
2 ай бұрын
അവിടേം എയർടെൽ ഉണ്ടോ ?
@travellingbro8280
2 ай бұрын
Bullet athon cayithe bro
@eajas
2 ай бұрын
🥰✌️ welcome back again ✌️
@anooppallikkuth4172
2 ай бұрын
അഹങ്കാരി.. നീ നണ്ണായി വരും നന്നായി വരും 😀
@georgemenachery9942
2 ай бұрын
ഗ്ലാസ് തുടച്ച ആ ചെറിയ പയ്യൻ്റെ ശാപം കിട്ടാതിരിയ്ക്കാൻ അള്ളാ നോട് പ്രർത്ഥിച്ചോളൂ.. ഒരു ചാൻ വയറിന് കൈ നീട്ടേണ്ടി വന്ന ഒരു പാവം പയ്യൻ'.......? ? ?
@YathraToday
2 ай бұрын
എന്റേത് രണ്ട് ചാൺ വയറാണ്. ഞാൻ ആരുടെ മുന്നിലാണ് കൈ നീട്ടേണ്ടത്
@saneeshppc5169
2 ай бұрын
😂@@YathraToday
@rafeeqrafee9416
2 ай бұрын
🎉🎉❤
@firosfiros474
2 ай бұрын
ഫിറോസ് മേപ്പാടി ഹാജർ ❤
@Herealsoshibi
2 ай бұрын
Welcome back again.... DilshaD aaaaneeee 🤌🏽❤️
@journeyofjoppen1439
2 ай бұрын
സുഖമല്ലേ മുത്തേ ഇജ്ജ് പൊളിക്ക്
@dilshaddilshad1150
Ай бұрын
ഞാൻ ടാൻസാനിയായിലെ പോസ് തഎന്ന സ്ഥലത്ത് ജോലി ചെയ്തിട്ടുണ്ട്
@assainarnizar4882
2 ай бұрын
നന്നായിട്ടുണ്ട്. ഇന്ത്യൻ വാഹനങ്ങൾ ധാരാളം കാണുന്നുണ്ടല്ലോ അവിടെ.
@sreenidhianand1084
2 ай бұрын
ഇന്ത്യൻ വാഹനങ്ങളുടെ പ്രധാന വിദേശ വിപണി ആഫ്രിക്കൻ രാജ്യങ്ങളാണ്
@althafautomaass
2 ай бұрын
Nice tour ❤❤❤
@Ismayilvga
2 ай бұрын
ഇപ്പോ തിരക്ക് കാണണമെങ്കിൽ നാട്ടിലെ ഗ്യാസ് ഏജൻസികളിലാണ്😂
ദിൽഷാദ് ✋hi 😊 ഇംഗ്ലീഷ് കേട്ട് ഞെട്ടിയിരിക്കുക ആണ് 😁
@jibuhari
2 ай бұрын
കേരിതെരിച്ചക്കണു
@sceneri779
2 ай бұрын
@@jibuhari😂😂👍
@Suhail_khan369
2 ай бұрын
Welcome back again ❤Dilshad ❤
@കുഞ്ഞനുജൻ
2 ай бұрын
മനുഷ്യനായാൽ മാത്രമേ മരിച്ചു എന്ന വാക്ക് ഉപയോഗിക്കു. മൃഗങ്ങൾ ആയാൽ ചത്തു എന്നേ പറയാറുള്ളൂ
@harikrishnant5934
2 ай бұрын
Angane onnum illa..
@കുഞ്ഞനുജൻ
2 ай бұрын
@@harikrishnant5934 താങ്കൾക്ക് മലയാള ഭാഷയിലുള്ള പ്രായോഗിക പരിജ്ഞാനം ഈ എഴുതിയതിൽ നിന്നും മനസ്സിലായി
@SreeDurgaSree-kz7nk
2 ай бұрын
എന്ത് കൊണ്ട് യാത്ര ടുഡേ കാണുന്നവർ കുറയുന്നു 😔 ദിൽഷാദ്. താങ്കളുടെ വീഡിയോകൾ വളരെ വൈകിയാണ് വരുന്നത് ക്യത്യമായി സമയം ഇല്ല മാത്രമല്ല കണ്ട് മടുത്ത കാഴ്ചകളും കാഴ്ചക്കാർക്ക് താൽപര്യം ഇല്ലാത്ത താമസം , ആളുകൾ , റോഡ് , വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുക ഒരു യാത്ര എന്നത്. പറയ അനുഭവം കിട്ടുന്നില്ല 👏👏
@arar5283
2 ай бұрын
കൂട്ടത്തിൽ ആ ഇരിട്ടി ബ്ലോഗ്ഗർസ് നെ ഒന്ന് ആക്കി ഇല്ലേ, guyyyyyys
@AtHuLAjItH7
2 ай бұрын
1 M SUB ADIKUMBOL ORU SPECIAL LIVE VARANAM BRO
@ishan19948
Ай бұрын
entha ariyilaa dilshadinte varthanam kelkan thane samdahanam anu .. nammale naatukaran ayond anu athu .. from kakancheri
@stallions130
2 ай бұрын
Video kurachude length koottu bro
@channeldup
2 ай бұрын
നിങ്ങടെ ഒറ്റക്കുള്ള യാത്രയാണ് കുറച്ചൂടെ രസം.. രണ്ടാളാകുമ്പോ ബോറൻ ചളി ഡയലോഗുകളാണ് കൂടുതലും
@majeedkk5965
2 ай бұрын
ഞാൻ ഇത് മുമ്പ് പറഞ്ഞപ്പോൾ ഒരു ഉദാഹരണം പറയൂ എന്നാണവൻ പറഞ്ഞത്
@anasameenkp
2 ай бұрын
അങ്ങനെയൊന്നും പറയാതെ ബ്രോ. നമ്മൾക്കു ബോർ ആവാം അവർ അത് എൻജോയ് ചെയ്യുന്നുണ്ട് മാത്രമല്ല ചില സ്ഥലത്ത് 2 ആൾ ആയത്കൊണ്ട് കുറച്ചു ഉപകാരപ്പെട്ടു. കുറച്ചു കഴിഞ്ഞാൽ അവൻ ഒറ്റക്കാവും. അതുവരെ ക്ഷമി 😌😌
@lalkrishnamuralee9459
2 ай бұрын
ഒരു ബോറും ഇല്ല.. വെറുതെ എന്തേലും കമന്റ് അടിക്കണ്ടേ കരുതി അടിച്ചു വിടുന്നു 😂😂
@muhsinmuthu8683
2 ай бұрын
ഒരു ബോർ ഇല്ല വെറുതെ ഓരോ കുത്തി തിരിപ്പ് ഉണ്ടാകാൻ ഓരോ ആൾകാർ.. Diluoo 2 ആൾ രസാണ് 👍🏻👍🏻👍🏻🥰🥰🥰
@ibrahimcheeramparambil2468
2 ай бұрын
യാത്ര ടുഡേ ഒരു നിർബന്ധം ഇല്ല bro നിങ്ങൾ വിഡിയോ കാണണം എന്ന് 🤷🏻♂️വേണം എങ്കിൽ കാണാം ഇല്ലങ്കിൽ വേണ്ട 🤷🏻♂️🤷🏻♂️😊
@asifbinmuhammad6925
2 ай бұрын
അവിടെ airtel ഉണ്ടൊ പരസ്യം കണ്ടു് ചുമരിൽ
@iamhappy6721
2 ай бұрын
Yes ആഫ്രിക്കയിൽ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും Airtel ഉണ്ട്
@Asif___asi36
2 ай бұрын
പക്ഷെ ആ vloggre ആണ് നങ്ങക്ക് ഇഷ്ടം❤😂
@Bigboss.shorts6
2 ай бұрын
24:00 അൻക്ക് കുയിന്താങ്ങേ 🤠
@YPanikkaveettil
2 ай бұрын
കുന്നംകുളത്തിനെ കുറിച്ച് മോശം പറയല്ലേ പണ്ട് ആയിരുന്നു കുന്നംകുളം ലോക്കൽ ഇപ്പൊ കുന്നംകുളം കഴിഞ്ഞു ആണ് ഒള്ളോ 😃
@m.k.n4163
Ай бұрын
അത് പുലിയല്ല പുലിയെ പോലെ തന്നെ വേറൊരു സാധനം കൂടി ഉണ്ട് പുലിയുടെയും പൂച്ചയുടെയും രൂപത്തിൽ തന്നെ ഒരു മൃഗം
@fazikv9829
2 ай бұрын
Dilshadinte aa avatharanm🙌👍🏻😊
@rashidpm7660
2 ай бұрын
കാട്ടുപൂച്ച..
@bijumon8552
2 ай бұрын
❤ you bro
@muhammedkutty358
2 ай бұрын
ദില്ഷാദ് ബ്രോയുടെ ഒറ്റക്കുള്ള യാത്രയുടെ ത്രില്ല് കിട്ടുന്നില്ല കൂടെയുള്ളവൻ മനുഷ്യപറ്റില്ലാത്തവനാണെന്നു തോന്നുന്നു ആ വികലങ്കനായ കുട്ടിയെ കണ്ടിട്ടും പുച്ഛത്തോടെയുള്ള അവന്റെ ഒരു അടുപ്പിലെ നോട്ടം
@manafsillabada8507
2 ай бұрын
10:30 നന്നായി വാ നന്നായി വാ 😅
@irfahadak2688
2 ай бұрын
Nice bro❤
@adhilanees9827
2 ай бұрын
hi ദിൽഷാദ് ഇക്കാ ❤😍
@winnerspoint8373
2 ай бұрын
Nice terrains!😂❤
@shameeldubai5457
2 ай бұрын
Poli poli ❤
@Untold-Stories
2 ай бұрын
Korach neram chirikkan ninte channel kaanum.
@basheer_bachi_kasargod
2 ай бұрын
❤❤❤
@murshismiracle
2 ай бұрын
Malappuram basa Poli alle❤
@cute_nichu
2 ай бұрын
Dilshad daily good 👍👍🎉
@kunjanpalla4375
2 ай бұрын
അരുണിമ മലാവിഡയറി അരുൺസുമി നിങ്ങൽ 3പേരും ഒത്തു ചേർന്നു വീഡിയോയിൽ കാണുമോ
@MOHAMMEDAJMAL-ch6zn
2 ай бұрын
നിങ്ങൾ കാറിന്റെ ഉള്ളിൽ കാണുന്ന രീതിയിൽ വീഡിയോ എടുക്കൂ
@ansilvlog307
2 ай бұрын
പുലി stiker 😂😂😂😂
@Ethiest...Sn-f4l
Ай бұрын
ഒറ്റക്ക് യാത്ര ചെയ്യരുത് രണ്ടാൾ മിനിമം വേണം ഒരു CPR കൊടുക്കാൻ എങ്കിലും കൂടെ ആള് വേണം
എടാ നജ്ജാലേ ഇജ്ജ് ഇമ്മാതിരി തുമ്നയിൽ ഇട്ടാൽ അന്ന ഞമ്മള് ഇപ്പന് ഒന്നും ചെയ്യുല . ഇജ്ജ് നാട്ടില് വരൂലേ അന്നേരം കാണിച്ചരാ😂😂😂
@abdulgafoorkc2890
2 ай бұрын
👍👍👍👌
@AizinRahman
2 ай бұрын
❤❤❤❤❤
@GisminShaji-jj5nq
Ай бұрын
Ningal oru pwoli team aanu bro😂
@Bapputtymutthu
2 ай бұрын
മറ്റേ മലയാളി പെൺകുട്ടി അവിടെ ഉണ്ട് ആമി
@ismailch8277
2 ай бұрын
👍👍👌👌
@rgsRrgs
2 ай бұрын
👍👍👍
@mubikollam
2 ай бұрын
അവിടെ എയർടെൽ😂😂😂 മൊത്തം ഇന്ത്യൻ സാധനങ്ങൾ
@SiddeequeSiddeeque-wf3dy
2 ай бұрын
Dilshaadinte english😂😂😂
@hitrr1213
2 ай бұрын
Ith Savannah Cat anu
@naseercm8420
2 ай бұрын
😮
@shajahanch3412
2 ай бұрын
Ath puliyalla kaattupoocha....
@ansarkac38
2 ай бұрын
Glass clean cheytha payyanu Cash kodukkannath Ottum Sari Aellaa It’s So bad. . Avan veruthe kai neettiyillalo, car glass clean cheythille. Ningade videos nangal family full kanunnatha.Eth bad impression AYi. Don’t try to repeat this again
@YathraToday
2 ай бұрын
I will repeat this again.. Never care🙂
@ansarkac38
2 ай бұрын
ALLAH ATHIKAL AFIYA
@shakeelahammed2162
2 ай бұрын
@@YathraToday😂😂 pewer
@anvarkoorimannilparapurath7939
2 ай бұрын
Tvs auto ഉണ്ടല്ലോ
@ninuniyatwinsvlogs1481
2 ай бұрын
LED light working anallo alle...😂😂
@KALI-ff1jl
2 ай бұрын
👍
@munavvirvalappilmavoor7856
2 ай бұрын
ആളെ മോട്ടർ ആക്കാൻ ദിൽഷാദ് കഴിഞ്ഞിട്ടെന്നെ ള്ളൂ 😂😂😂
@sumashak5691
2 ай бұрын
👌🏻🥰😂
@thebeast2722
2 ай бұрын
𝔾𝕠𝕠𝕕 𝕡𝕖𝕣𝕤𝕠𝕟
@Notifications0
2 ай бұрын
നീ മലയാളം പറയരുത്... English ok....
@SelmashemeeraSelma
2 ай бұрын
❤😊❤
@vkvlogs7378
2 ай бұрын
ദിൽഷാദ് കഴിക്കുന്ന ഭക്ഷണം കൂടി പരിചയപ്പെടുത്തിയാൽ നന്നായി, ഇത് മുൻ ക്യാമറയിൽ ഉള്ളത് മാത്രമേ കാണുന്നുള്ളൂ, അത് മാത്രം ആയാൽ ബോറടിക്കും
@ubub3399
2 ай бұрын
Fasalnu athe polathe 4 trouser ind😂
@jinucpjinu8891
2 ай бұрын
👍🏻
@Travel_With_Prakrthi_Sanchari
2 ай бұрын
ആരുടെ വണ്ഡിയാ ഇടിച്ചത് 😯😯😯😯
@jalalmuhammed390
2 ай бұрын
വണ്ടി
@Pvtil1
2 ай бұрын
നല്ലയിനം ആഫ്രിക്കൻ കുഞ്ഞുങ്ങൾക് സമീപിക്കുക.. DILSHAD 🤣🤣🤣
@kareemk5826
2 ай бұрын
എയ്ച്ചർ അല്ല (ഐ ഷർ)
@Cutie-bee-
2 ай бұрын
Dhishade thahanna nnaa🎉
@azibayi
2 ай бұрын
Hi vannallo vanamala
@basheerchalnai4871
2 ай бұрын
നിങ്ങളുടെ യാത്ര കഴിയുമ്പോഴേക്കും ഒരുപാട് പോലീസുകാരുടെ ജോലി പോകുന്ന മാതിരി ഉണ്ട്😂പ്യൂമ എന്നാൽ സിംഹം അല്ല എന്ന് ആഫ്രിക്കൻ ബ്ലോഗ് റോഡ് പറഞ്ഞു കൊടുക്കുക വഴിയിൽ ചത്തുകിടക്കുന്നത് ഏതോ ചീറ്റ കുട്ടി ആണെന്ന് തോന്നുന്നു
@rahmathsulaiman4964
2 ай бұрын
Africa karke current adikoola ,puthiya ariva 😅
@mujeebnm5287
2 ай бұрын
ആ ഗ്ലാസ് ക്ലീൻ ചെയ്ത കുട്ടിക്ക് എന്തെങ്കിലും കൊടുക്കാമായിരുന്നു... കത്തികേട് കൊണ്ടല്ലേ...അത് വരെ വീഡിയോ കണ്ടു പിന്നെ കാണാൻ എന്തോ തോന്നിയില്ല നിറുത്തി..
@YathraToday
2 ай бұрын
നിങ്ങൾ ഇത് ഒരാളെയല്ലേ കണ്ടൊള്ളു..ഇവിടെ എല്ലാ സിഗ്നലിലും വന്ന് കഴുകിപ്പോവും. എത്ര പറഞ്ഞാലും വാശിക്ക് ചെയ്യും. സ്ഥിരം പത്ത് പേരെക്കൊണ്ട് ഗ്ലാസ് തുടപ്പിച്ച് അവർക്കൊക്കെ കൂലി കൊടുത്ത് പുണ്യം നേടാൻ മാത്രം തൽക്കാലം നിവർത്തിയാഞ്ഞിട്ടാണ് Sir.. നിങ്ങൾക്കിത് പോലുള്ള അവസരങ്ങൾ എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.🙂
@mujeebnm5287
2 ай бұрын
@@YathraTodayതാങ്കൾ എനിയക് വേണ്ടി പൈസ കൊടുക്കേണ്ട കാരണം ഇതിന് വേണ്ടി തങ്ങൾക്കു ഞാൻ തരുന്നില്ല... തുടച്ചിട്ടു താങ്കളുടെ മുഖത്തു നോക്കി നില്കുന്നത് കണ്ടപ്പോൾ എന്തോതോന്നി... അത് ഷൂട്ട് ചെയ്യാതെ ഇരുന്നുകൂടെ... താങ്കൾ എന്ത് പറഞ്ഞാലും ഇത് അത്ര ചിലവ് ഉള്ള കാര്യം അല്ല...
@georgemenachery9942
2 ай бұрын
ഗതി കേട് കൊണ്ടാണ് ഈ ചെറിയ പ്രായത്തിലും കഷ്ടപെടുന്നത്. പാവത്തിന് ഒരു ചായയ്ക്കുള്ള പൈസ യെങ്കിലും കൊടുക്കണമായിരുന്നു .. ശാപം ഇരുന്ന് വാങ്ങല്ലേ മകനെ ദിൽഷാദേ .😢😢😢
@ameerpombra8075
2 ай бұрын
ഹായ്
@rahulkrrahulkr4048
2 ай бұрын
യൂടൂബ് ഇല്ലാത്ത കാലത്ത് അയാള് ചെയ്ത് വെച്ചത് ചെയ്യാന് ഈ സമയത്ത് നിനക്ക് പറ്റിയില്ലേല് ...... ഇനിയും അരുത്
Пікірлер: 182