Ingredients
Banana Seed -1
Pearl onions -5 or 6nos
Birds eye Chillies -5 or 6 nos
Curry leaves -3 sprig
Turmeric powder -1/2 tsp
Cumin seed-1/2 tsp
Garlic- 4 or 5 cloves
Mustard seeds-1/2 tsp
Grated coconut-1/4 cup
Oil-1tbsp
Salt -to taste
Method
First we remove the outer cover of banana seed, Then slice them into small piece.
Chopped finely and mix some amount of oil and salt to avoid discolouration.
Then we grinded the grated coconut ,birds eye chilli,cumin seed, garlic and turmeric power
into a fine paste
Heat a pan with oil and add the mustard seeds. Once mustard seeds sputters, add pearl
onion and curry leaves, Saute until the onion turns golden brown.
Now, add the banana seed and saute for some minutes.
An finally we add grinded coconut paste and salt to taste, mix well and cook covered in
medium flame for until the banana seed is cooked.
Turn off the flame and it is ready to be served with meals .Enjoy the nutritious food
1 വാഴവിത്ത് - ചെറുതായി അരിഞ്ഞത് ഒരു കപ്പ്
2 ചുവന്നുള്ളി- അഞ്ച് എണ്ണം
3 തേങ്ങ ചിരവിയത് - കാല്‍ക്കപ്പ്
4 കാന്താരിമുളക് - ആറ് എണ്ണം
5 വെളുത്തുള്ളി- അഞ്ച് എണ്ണം
6 ജീരകം - അര ടീസ്പൂണ്‍
7 കറിവേപ്പില- മൂന്ന് തണ്ട്
8 കടുക് - അര ടീസ്പൂണ്‍
9 മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
10 വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
11 ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. വാഴവിത്ത് തൊലികളഞ്ഞ് വലിയ കഷ്ണങ്ങളായി അരിഞ്ഞ് വെള്ളത്തിലിട്ട് കുറച്ചുസമയം വയ്ക്കുക. ശേഷം ചെറുതായി അരിഞ്ഞെടുക്കുക.
2 തുടര്‍ന്ന്, അരിഞ്ഞുവച്ചതിലേക്ക് ഉപ്പിട്ട് കൈകൊണ്ട് നന്നായി യോജിപ്പിച്ച് വാഴനാര് വേര്‍പെടുത്തിയെടുക്കുക.
3 അരപ്പിനായി, ആദ്യം കാന്താരിമുളകും, മഞ്ഞള്‍പൊടിയും ചേര്‍ത്ത് അരയ്ക്കുക. ശേഷം തേങ്ങ ചിരവിയതും ചുവന്നുള്ളി ജീരകം വെളുത്തുള്ളി എന്നിവയും ഇതിലേക്ക് അരച്ചുചേര്‍ക്കുക.
4 താളിക്കാനായി കുറച്ച് ചുവന്നുള്ളിയും അരിഞ്ഞെടുക്കുക.
5 പാത്രം ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ചുവന്നുള്ളിയും കറിവേപ്പിലയും ഇട്ട് വഴറ്റുക.
6 ഇതിലേക്ക് അരിഞ്ഞുവച്ച വാഴവിത്തും ചേര്‍ത്തിളക്കിയശേഷം,അരപ്പും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.
7 വാഴവിത്ത് വേവുമ്പോള്‍, തോരന്‍ നന്നായി ഇളക്കിയോജിപ്പിച്ചതിനുശേഷം അടുപ്പില്‍ നിന്നും മാറ്റുക.
രുചികരമായ വാഴവിത്ത് തോരന്‍ റെഡി
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecooking...
SUBSCRIBE: bit.ly/VillageC...
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44
Негізгі бет വാഴയുടെ വിത്ത് തോരൻ വെച്ചിട്ടുണ്ടോ ? വേറെ ലെവൽ രുചി ആണ് | Banana Seeds Recipe
Пікірлер: 179