പ്രതിപക്ഷ നേതാവ് എങ്ങനെ ആവണം എന്ന് കാട്ടി തന്നു V D സ്ത്രീശൻ👍👍
@SureshEk-wv1ik
13 күн бұрын
🎉🎉🎉
@user-kh4cy2gc7p
2 күн бұрын
❤Ap@@SureshEk-wv1ik
@kunhikrishnanmk2031
13 күн бұрын
സതീശാ ഉളുപ്പില്ലാത്തവൻമാരോട് പറഞ്ഞ് BP കൂട്ടേണ്ട !!!
@Dreamer-di6ml
13 күн бұрын
ഇത്രയും തരം താണ ഒരു സർക്കാർ ഇതിനു മുൻപ് ഉണ്ടായിട്ടില്ല
@harigopalr2193
13 күн бұрын
Yes
@jancycp8114
13 күн бұрын
അടിപൊളി 👍👍👍👍👍👍👍
@chandramohanannair9966
13 күн бұрын
മുഖ്യമന്ത്രീ, നാണമില്ലേ ഇത്രയും കേട്ടിട്ട്. എന്തിനാ ഇങ്ങനെ ഇരിക്കുന്നത്. നാണമില്ലേ. ദൈവം നേരിട്ട് മുഖ്യമന്ത്രിയായിട്ടു നിയമിച്ചോ?. കിളയ്ക്കാൻ പൊയ്ക്കൂടേ. അതോ ശ്രീലങ്കയിൽ നടന്നപോലെ വേണോ. കഷ്ടം. 🌹🙏
@SkmvnTkms
12 күн бұрын
ഇയാൾക്ക് എങ്ങനെ കിളയ്ക്കാൻ പറ്റും? ഇന്നുവരെ മറ്റുള്ളവരെ കിളച്ച് തിന്നിട്ടുള്ളതല്ലാതെ,മേലനങ്ങി വിയർപ്പിന്റെ വില അറിഞ്ഞ് ഇയാൾ എന്ത് ചെയ്തിട്ടുണ്ട്?
@SajeevSreenivas
11 күн бұрын
പറയൂ, കള്ള് ചെത്താൻ പോകൂ
@madanmohan3680
11 күн бұрын
@@SkmvnTkms>>ll
@abdulrazakrazak3491
13 күн бұрын
സദീഷൻ സാർ ബിഗ് സലൂട്ട്❤❤❤
@user-zz7wu3wx2i
14 күн бұрын
പരിഹാരം ഉണ്ട് സാർ, എല്ലാ MLA മാരുടെയും പെൻഷൻ നിർത്തലാക്കണം, MLA, മിനിസ്റ്റർ സാലറി 25000ആക്കണം, വളരെ മെച്ചപ്പെടും
@santhammasanthamma8253
13 күн бұрын
പെൻ* ഷൻ ഏകീകരിക്കു എല്ലാവർക്കും ഒരുപോലെ കൊ ടുക്കു പാവങ്ങൾക്ക് റേഷനും മരുന്നിനും& വകയില്ല 7 കഷ്ട്ഠ o ഈ ഭരണം ഇന്നത്തെ!😎 അസ്തമയത്തോടെ തീരട്ടെ🙏🏼🙏🙏🏼🙏🙏🏼🙏🙏🏼
@Chacko-pm8mq
13 күн бұрын
എന്താ പറ്റുമോ?? (അത് പറ്റില്ല അത് ഞങ്ങളെയും ബാധിക്കും )
@SureshEk-wv1ik
13 күн бұрын
🎉🎉🎉
@AgastinNk-gs9zf
12 күн бұрын
/@@santhammasanthamma8253
@reethamanoharan8212
13 күн бұрын
ഉളുപ്പില്ലാതെ കേട്ടിരിക്കുന്നുണ്ടലോ ഇറങ്ങി പോകു ഇനിയെങ്കിലും കേരളം രക്ഷപെടട്ടെ
@latheefakmayankutty8813
13 күн бұрын
ഗവൺമെൻഡിന് കൊടുത്ത മികച്ച സ്റ്റാഡി ക്ലാസ് 👍🏻👍🏻👍🏻
@sukumariamma4451
11 күн бұрын
Good speech . ഇങ്ങനെ ഓരോന്നായി പറഞ്ഞുകൊടുക്ക്. കേൾക്കട്ടെ. ❤️❤️❤️❤️👍👍👍👍👍
@muhsinsap4060
13 күн бұрын
ഇത്ര പഠിച്ചു പറയുന്ന അടുത്ത മുഖ്യ മന്ത്രി ❤
@binduunnikrishnan1466
11 күн бұрын
വർഷങ്ങൾക്ക് ശേഷം congress ന്റെ നല്ലൊരു പ്രതിപക്ഷനേതാവ്...... VD യ്ക്കു അഭിനന്ദനങ്ങൾ 🙏
@vinode.r9912
14 күн бұрын
❤excellant speech
@user-ti9js8ew1w
13 күн бұрын
തുടർ ഭരണം താഴെകിടയിൽ മുതൽ എല്ലാത്തിനും അഹങ്കാരം കൂടി -
@muraleedharannarayanan9858
13 күн бұрын
What an excellent speech 👍👍
@GBU432
12 күн бұрын
മമ്മുട്ടി യുടെ No 1 സിനിമ കണ്ടത് പോലെ 👍🏻👍🏻💐അടിപൊളി sir 👏🏻super silent ഇങ്ങനെ വേണം പറയുന്നത് കേൾക്കണം കേരളം 🙏🏻
@ashrafnunu994
13 күн бұрын
തുടർ ബരണം സിപിഎം സോഹ
@JohnAbrahamCA
13 күн бұрын
അവർക്ക് വേണ്ടാ. ഇനിയും തുടരാൻ അവർക്ക് ആഗ്രഹം ഇല്ല. എല്ലാം യുഡിഎഫ് ൻ്റെ തലയിൽ വച്ചു ഓടാൻ ആണ് അവർക്ക് താൽപര്യം. എല്ലാം മുടിച്ച് പണ്ടാരം അടങ്ങി
@peoploHR
12 күн бұрын
സത്യം... ഇനി വരുന്ന ഗവണ്മെന്റ് ന്റെ അധോ ഗതി ആണ്.... നശിപ്പിച്ചു മുടിച്ചു വെച്ചേക്കുവാന് @@JohnAbrahamCA
@SajeevSreenivas
11 күн бұрын
Don't allow any Red flags in keralam🎉
@asimon4611
13 күн бұрын
A good leader. Mr Satheesan, you are great. CM not capable at all........
@vasukuttand9026
13 күн бұрын
Well done Mr.V.D.സതീശൻ.❤.❤.
@user-cn6rx7ev6y
12 күн бұрын
എന്റെ വീഡിസ് പോത്തിനോട് വേദം ഊതല്ലേ ആ തോമസ് ഐസക്കിന് അകത്തു ഇടണം
@k.lmanikuttan6583
13 күн бұрын
Super 👍👍👍
@preethy9760
13 күн бұрын
Super...
@jacobpm4301
13 күн бұрын
എല്ലാം ങ്ങൾ ഭരണത്തിൽനിന് ഇറങ്ങുമ്പോൾ സമരം ചയ്യുവൻവേണ്ടി കൂടിവയ്കുകയാണ്.
@thankachanvj9432
13 күн бұрын
ആരോട് പറയാൻ, ജനം അനുഭവിച്ചോ എന്ന മനോഭാവം, തള്ളുമാത്രം സിങ്കപ്പൂരാക്കും എന്ന് അപ്പം, ആകാശം മുഴുവൻ വിമാനം പറത്തും എന്ന് വേറൊരു മണ്ടൻ.
@kunhumohammedragalayam4790
13 күн бұрын
😂 ഞങ്ങൾക്ക് കുടുംബസമേതം ടൂറ് പോകണ്ടെ സതീശാ
@SamThomasss
12 күн бұрын
കട്ടു തിന്നു ശീലിച്ചു പോയാൽ പിന്നെ നാണവും മാനവും ഒന്നും വിഷയമല്ല..
@tobygeroge3008
13 күн бұрын
Superb Mr.satheshan
@yamunarajkumar384
11 күн бұрын
ആഘോഷത്തിനു മാത്രം ഒരു കുറവും ഇല്ല
@majeedalakkal8216
13 күн бұрын
Good
@sasidharankp1406
13 күн бұрын
Ithanu vendathu... 👏🏼👏🏼 inganeyavanam oru prathibaksham...good very good.
@VijayanAp-gd1xt
13 күн бұрын
സംസാരിക്കാൻ അറിയാം, നല്ലത്,,,
@jacoblucy430
12 күн бұрын
തൊലി ഉരിയുന്ന കിടിലൻ പ്രസംഗം വിഡി സതീശൻ
@santhoshkumar-sk8cx
12 күн бұрын
പറഞ്ഞാൽ മസ്സിലാവാൻ തലയിൽ വല്ലതും വേണ്ടേ സർ
@akhilanmuraleedharan7586
13 күн бұрын
വീഡിക്ക് പകരം വെക്കാൻ വീഡി മാത്രമേ ഉള്ളൂ ഇതാവണം നേതാവ് മറ്റുള്ളവർ കണ്ടു പഠിക്കുക
@kushymathai9821
13 күн бұрын
Adipoli Sadheeshan👍👍
@udaybhanu2158
13 күн бұрын
വെറുതെ ഒരു ഭരണം😂😂
@SanthoshKumar-ub1dg
13 күн бұрын
പടനായകൻ വി ഡി സതീശൻ
@AbdulHameed-iq6nx
13 күн бұрын
25000 teachers excess in Kerala 30 : 1...immediate stop double pension. .one lakhs double pensioners in Kerala. ..!!! 85 % females. .. Kseb limited liability company don't give pension from public .
@prasobhprasobh8675
13 күн бұрын
ഈ ഒരു ഭീകര മുഖമുള്ള ജീവി മുഖ്യമന്ത്രിയോ...ഈ പരനാറിയെ ചവിട്ടിപ്പുറത്താക്കാൻ ഇവിടെ CPm കാർക്ക് കഴിവില്ലേ...😢😢😢
@joseph4991
13 күн бұрын
ബാലഗോപാൽ പറയുന്നതാണ് ശരി. നമുക്ക് ഒരു ലക്ഷം കോടി കമെടുക്കാൻ കേന്ദ്രം അനുവദിക്കണം അതുമാത്രമാണ് പ്രധാന പ്രശ്നം. ഇനി പ്ലാൻ B നടപ്പാക്കും LDF ചേർന്നു കേരളത്തിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സാമാന്യം ആരോഗ്യമുള്ളവരുടെ ഓരോ കിന്ഡനി കേരളത്തിന് പുറത്ത് വിറ്റ് സർക്കാരിലേക്ക് ചേർക്കാൻ കഴിയുമോ എന്നു കേന്ദ്രത്തോട് ചോദിക്കുക അതിനായി ഭരണഘടന മാറ്റികിട്ടാൻ ldf പ്രേക്ഷോഭം ആരംഭിക്കുക. എന്നാലും LDF ഭരണം വിടരുത്.
@user-ce7ie3cc6y
12 күн бұрын
Great
@sudheeshssudhi6515
12 сағат бұрын
എല്ലാം ശരിയാകും
@hariharannair6471
13 күн бұрын
👍✌️👌
@joshuavarghese3422
12 күн бұрын
Appreciating the opposition for pointing out the grave mistakes done and being done by the ruling front . Really great ! All we Kerala people expect that when the opposition party will rectify these mistakes when they will be elected next time as a ruling front
@AliAkbar-lg3yb
12 күн бұрын
എല്ലാ ജനങ്ങള്ക്കും മനസ്സിലാകുന്ന ചോദ്യങ്ങള്
@stephenkj350
12 күн бұрын
അല്പംകൂടി നേരത്തെ സതീശൻ പ്രതികരിച്ചിരുന്നെങ്കിൽ ഇവർ ഇത്രയും വിളയില്ലായിരുന്നു
@AJILTFOR
11 күн бұрын
Good 🙏🙏🙏
@ittoopunnicheeran4612
13 күн бұрын
കഷ്ടം തന്നെ
@antonygomez2721
3 күн бұрын
എത്രയും പെട്ടെന്ന് രാജിവെച്ച് ഇറങ്ങി പോയാൽ ഉള്ള മാനവും നാണക്കേട് ഇല്ലാതെയും പോകാൻ പറ്റും😂😂😂😂😂
@user-md4vv6kd4i
13 күн бұрын
VD S
@sheebajohnson7311
8 күн бұрын
Good speech
@sureshnambiar5097
13 күн бұрын
Aarodu parayan
@subairkm5848
8 күн бұрын
Super VD👍
@joshikunnel5781
11 күн бұрын
The 2 genuine opposition leaders are Shafi Parambil and KK Rama.
@vijayalakshmiep4825
12 күн бұрын
അവർക്ക് കക്കാൻ മാത്രം അറിയാം
@clchinnappan5110
11 күн бұрын
പ്രതിപക്ഷെ നേതാവ് കാര്യം തുറ ന്നെ പറഞു.❤
@thresiavm1111
11 күн бұрын
വളരെ സത്യം സതിശൻ സാർ പറയുന്നത് ഒന്നും ഇല്ല . ഒരു വീടിനു കൊടുത്തിട്ട് 7 വർഷം . ഒന്നുമില്ല ആരേലും ജോലി ചെയ്താൽ ഈ അണികൾ അവരുടെ ജോലി ഇല്ലാതാകാൻ ഓടിനടന്നു ശ്രമിക്കും കേരളം ഉയർച്ചയുടെ ഉന്നതിയിൽ എത്തി 😳😳😳😳😳
@Dreamer-di6ml
13 күн бұрын
ഉളുപ്പില്ലാതെ ഒരു മുഖ്യൻ
@vimaladevi3919
9 күн бұрын
Super 🎉🎉
@SarathChandran-gc9cq
13 күн бұрын
ഒരു നാണയത്തിന്റെ ഇരു വശങ്ങൾ.
@Chacko-pm8mq
13 күн бұрын
സത്യം 👌👌 ഞണ്ട് മക്കളോട് പറഞ്ഞു നേരെ മുന്നോട്ട് നടക്കാൻ , നടന്നുകാണിക്കാൻ പറഞ്ഞപ്പോൾ അമ്മയും നടന്നു ഒരു vasathekku 👌🤔🤔
@nicewin
13 күн бұрын
Delhi MONGI പെട്രോൾ, ഗ്യാസ് വില അണ്ണാക്കിൽ അടിച്ചു 🥲🥲🥲
ഇത് കേട്ടിട്ട് ഇങ്ങനെ പിന്നെയും അവിടെ പോയി ഇരിക്കുന്നു VD പുലിയാണ്
@rafeequerafeeque.n6832
13 күн бұрын
Vd👍👍👍
@kunhumohammedragalayam4790
13 күн бұрын
എന്ത് സർ പോയി പണി നോക്കാൻ പറ ചാറിനോട്
@santhoshstephan
13 күн бұрын
ഇത്രയും നാൾ ഈ ചദീച്ചൻ എവിടെ ആയിരുന്നു 🤔🤔
@bhagavansahai6969
13 күн бұрын
Verey nice.. Performance.. Mr. VD. You are the great.. 👍
@afth1234
14 күн бұрын
He,hee hee VD kuttukaran of PV ennalea anuvadham chothichu kaanum njan enganea okkea paranjottea annu 😂😂😂😂😂😅😅
@pjthomas4780
11 күн бұрын
പ്രതിപക്ഷ നേതാവായിരുന്ന കാലഘട്ടത്തിൽ അദ്ദേഹം ചെയ്ത എല്ലാ സമരങ്ങളും പരാജയപ്പെട്ടുപോയി അദ്ദേഹം ഒന്നും നേടിയെടുത്തില്ല ഇപ്പോഴും പിണറായി വിജയനെ കാണുമ്പോൾ മുട്ടിയിരിക്കുന്നുണ്ട്
Пікірлер: 217