വേദങ്ങളിലെ പ്രജാപതി..വേദപുസ്തകത്തിലെ യേശു...രണ്ടും ഒന്നാണോ???
മഹാത്മാഗാന്ധിയും യേശുവും ഒന്നാണോ....
യേശു പറഞ്ഞു ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിടും കാട്ടി കൊടുക്കണം, ഗാന്ധിയും അതുതന്നെ പറഞ്ഞു.
യേശുവിനു 12 ശിഷ്യന്മാർ ഉണ്ടായിരുന്നു ...ഗാന്ധിക്കും 12 ശിഷ്യന്മാർ ഉണ്ടായിരുന്നു.
യേശു ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ചു ..
ഗാന്ധി സ്വരാജ്യത്തെപ്പറ്റി പ്രസംഗിച്ചു
ഗാന്ധി സൗത്ത് ആഫ്രിക്കയിലെ എല്ലാ പദവികളും കോട്ടും സൂട്ടും എല്ലാം കളഞ്ഞ് ഇന്ത്യയിൽ വന്നു ഇന്ത്യയിലെ ജനങ്ങൾക്കായി കഷ്ടം അനുഭവിച്ചു .
യേശു സ്വർഗ്ഗീയ മഹിമകൾ എല്ലാം വെടിഞ്ഞ് ഭൂമിയിൽ വന്ന് ജനത്തിനുവേണ്ടി കഷ്ടം അനുഭവിച്ചു .
യേശു മരണ സമയത്ത് പിതാവിനെ വിളിച്ചു ഏലോഹി ഏലോഹി ലമ്മ ശബദ്ധ്വാനി....
ഗാന്ധി മരിക്കാൻ നേരത്ത് ഹേ റാം എന്ന് താൻ വിശ്വസിച്ചിരുന്ന ദൈവസങ്കല്പത്തെ വിളിച്ചു... ഇതുപോലെയുള്ള ഒരു സാദൃശ്യത്തിന്റെ മേലാണ് പ്രജാപതിയും ക്രിസ്തുവും ഒന്നാണ് എന്ന പഠിപ്പിക്കൽ നില കൊള്ളുന്നത്.....ഇത് നുണകളാൽ നിറയപ്പെട്ട ഒരു സിദ്ധാന്തമാണ്....യേശുവിൽ വിശ്വസിക്കുന്ന ഒരു ദൈവമക്കളും ഈ വിഡ്ഢിത്തരത്തിനു കൂട്ടുനിൽക്കരുത്.....
(ഈ പ്രബോധനങ്ങൾ ക്രൈസ്തവരെ* മാത്രം ഉദ്ദേശിച്ചുള്ളതാണ്)
...മറ്റ് ഇതര മതസ്ഥരെ ഞങ്ങൾ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു...ക്രൈസ്തവർ* എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് .... ക്രിസ്തുമതം എന്ന ഒരു "മതം" ബൈബിളിൽ ഇല്ല.... ദൈവവചനത്തിൽ പറയുന്നത് "ക്രിസ്തു മാർഗ്ഗം" ആണ്..... ക്രിസ്ത്യാനി എന്ന വാക്ക് ബൈബിളിൽ 3 സ്ഥലങ്ങളിൽ ഉണ്ട് (Acts:11:26, Acts:26:28, 1Peter:4:16) ഇതിൽ ആദ്യം കാണുന്നത്... "ആദ്യം അന്ത്യോക്യയിൽ വെച്ചു ശിഷ്യന്മാർക്ക് ക്രിസ്ത്യാനികൾ എന്ന പേർ ഉണ്ടായി" എന്നാണ്....യേശുവിന്റെ ഉപദേശം ശിരസാ വഹിച്ചു യേശുവിനെ മാത്രം പൂർണ്ണമനസ്സോടെ അനുഗമിച്ച "ശിഷ്യന്മാരെ" ആണ് ക്രിസ്ത്യാനികൾ എന്ന് വിളിച്ചത്....അല്ലാതെ ക്രിസ്തീയ കുടുംബത്തിൽ ജനിച്ചത് കൊണ്ടോ, ക്രിസ്ത്യൻ പേര് ഉള്ളതുകൊണ്ടോ ഒരുവൻ ക്രിസ്ത്യാനി ആകുന്നില്ല....യേശുവിനെ കൈക്കൊണ്ട് യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു....അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താൽ അല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്.(John:1:12,13).........
Pr.ജോജി.പി.ബെന്നി നൽകുന്ന ക്രൈസ്തവർക്കുള്ള ഈ ദൈവീക സന്ദേശം കേൾക്കുക..... ഇത് ഉപകാരപ്പെടും എന്നുള്ളവരിലേക്ക് ഷെയർ ചെയ്തു എത്തിക്കുക.
Contact us:-
E-mail:- jojipbenny33@gmail.com
Rhema Miniseries,
Kallidanchi,
Vattappara,
Thiruvananthapuram.
Kerala, Pin-695028
Service Time
Sunday 8:30 Am - 10:30Am.
Second Saturday 10Am -1Pm.
#പ്രജാപതി#യേശുപ്രജാപതി #പ്രജാപതിയായക്രിസ്തു#വേദങ്ങൾ #പുരാണങ്ങൾ#ഉപനിഷത്തുകൾ #മഹാഭാരതം#രാമായണം
#വിഗ്രഹമാലിന്യം#മതം#വിശ്വാസം#ക്രിസ്തീയ#ദൈവം#ദൈവത്തിന്റെ#ദൈവനാമം#ഭവനം#malayalamchristianmessages#Prjojipbenny #jogypbenny #christianmessagesmalayalam
#rhemaministries #rhemachurch
#gospelmessage
#brotherjojipbenny
#malayalamchristianmessages
#biblemessagesmalayalam
#rhemawords
#pastorjojipbenny
#bennypjoji
#jojibenny
#ജോജി
#ജോജിബെന്നി
#i2inews
#tinubu
#santhoshgeorgekulangara
#marunadantv
#i2i
Негізгі бет വേദങ്ങളിലെ പ്രജാപതി.. വേദപുസ്തകത്തിലെ യേശു..രണ്ടും ഒന്നാണോ?
Пікірлер