റഷീദ് ബ്രോ...നിങ്ങൾ കുട്ടികൾക്ക് വേണ്ടിയും പുതിയ തലമുറകൾക്ക് വേണ്ടിയും കാണിക്കുന്ന ഈ മഹനീയമായ പുണ്യപ്രവർത്തിയ്ക്ക് ഞങ്ങൾ പ്രക്ഷകരുടെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....!!👍👍👍👍💛💚💜❤️💙🙏👍
@ajusworld-thereallifelab3597
Жыл бұрын
❤️🙏❤️
@shemysakir3438
Жыл бұрын
😊
@savipv8491
Жыл бұрын
@@ajusworld-thereallifelab3597 give me a orange plant from ur brother
@Ashokworld9592
Жыл бұрын
മഹാഗണികൾക്ക് .. ഗുഡ്ബൈ ഫ്രൂട്സ് ചെടികൾക്ക് സ്വാഗതം.. ഇവർ ഇവിടെ എന്നും വിളവുകൾ ഉൽപ്പാദിപ്പിക്കട്ടെ....!!👍👍👍👍👍👍💚💚💚💚❤️❤️❤️💜💜💙💙💙👍
@meenasreedharan2099
Жыл бұрын
വീട്ടിൽ നിന്ന് ഇറങ്ങുന്ന ചുമരിന്റെ അടുത്തായിട് കുറച്ചു മെറ്റൽ ഇടു ചുമരിൽ ചെളി ആവില്ല അജു സരിത
@jayashreesudhakaran7863
Жыл бұрын
നമ്മുടെ കേരളത്തിലേ പുതു തലമുറയേ രക്ഷിക്കാനുള്ള ഉദ്യമം വിജയിക്കട്ടെ . റഷീദിനു ആശംസകൾ👍👍❤️
@ajusworld-thereallifelab3597
Жыл бұрын
❤❤❤❤❤❤❤
@Ashokworld9592
Жыл бұрын
മരം മുറിക്കുന്നതിന്റ രണ്ടു മൂന്നു വീഡിയോ എടുക്കാമായിരുന്നു.. നമുക്കും കാണാമായിരുന്നു.. ഇതെല്ലാം കാണാൻ മനോഹരമായിരുന്നേനെ.... ( ബുദ്ധിമുട്ട് മനസ്സിലാക്കുന്നു ).. 👍👍👍👍👍💚💚💛💛💜💜❤️❤️💙👍
@ajusworld-thereallifelab3597
Жыл бұрын
മരം മുറിക്കുന്നതിന്റെ വീഡിയോ കാണുമ്പോ വളരെ വിഷമം തോന്നും 😒😒😒👍
@Ashokworld9592
Жыл бұрын
റഷീദ് ബ്രോ... നിങ്ങളുടെ ആഗ്രഹം സഫലമാകട്ടെ...ഒരു നല്ല പ്രവർത്തിയ്ക്ക് അഭിനന്ദനങ്ങൾ... 🙏💚💛💙❤️💛💚💙👍🙏
@ajusworld-thereallifelab3597
Жыл бұрын
Thank you 💕💕💕💕
@sam11649
Жыл бұрын
Rasheethika 🙏🏽എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. മരങ്ങൾ പോയപ്പോൾ വിഷമം തോന്നി. ഒരുമരം നടാം നമ്മുക്ക്... എന്ന് തുടങ്ങുന്ന കവിത ഓർത്തുകൊണ്ടേകിലും ഫ്രൂട്സ് മരം വച്ചുപിടിപ്പിക്കും അജുചേട്ടൻ എന്ന് നല്ല വിശ്വാസം ഉണ്ട് ❤👍
@ajusworld-thereallifelab3597
Жыл бұрын
തീർച്ചയായും ❤️❤️❤️❤️🙏
@santhoshayyappan2282
Жыл бұрын
അജു എന്റെ പേര് സന്തോഷ് ഇരിങ്ങാലകുടയിലാണ് വീട് വീഡിയോ എല്ലാം കാണാറുണ്ട് പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ചെറിയൊരു അഭിപ്രായം പറയണമെന്ന് തോന്നി വിഷയത്തിലേക്ക് വരാം ഇപ്പോ അവിടെ നിക്കുന്ന മാഗോസ്റ്റിൻ മരം വീടിന്റെ അടുത്തായി പോയി എന്ന് എനിക്ക് തോന്നി ഇപ്പോ അത് മാറ്റി കുഴിച്ചിടാൻ പറ്റും വലുതായി കഴിഞ്ഞാൽ വീണ്ടും പൈസ കൊടുത്ത് വെട്ടേണ്ടി വരും എന്ന്തോനുന്നു
@ajusworld-thereallifelab3597
Жыл бұрын
ആണോ...!??. മാറ്റാം 🥰🥰🥰🙏🙏👍👍
@divyapbr
Жыл бұрын
@@ajusworld-thereallifelab3597 yes mattikko...
@Ashokworld9592
Жыл бұрын
പ്രകൃതിയോടും. വൃക്ഷങ്ങളോടും...ഒത്തിരി സ്നേഹമുണ്ടല്ലോ.. ഉണ്ണികുട്ടന്... നല്ല സ്നേഹമുള്ള മനസ്സാ....!!💚💚💚💚💚💚💛💞👍
@ajusworld-thereallifelab3597
Жыл бұрын
❤❤❤❤
@ritto1541
Жыл бұрын
മരങ്ങൾ മുറിച്ചു കളഞ്ഞത് വളരേയ തികം വിഷമമായി ഒരു മരം മുറിച്ചാൽ 5 മരം നമ്മൾ നടണം അജുവേട്ടൻ ഇങ്ങനെ ചെയ്യുമെന്ന് വിജാരിച്ചില്ല🎉👍
വീടിൻ്റെ ഇത്രയും അടുത്ത് മരങ്ങൾ ഇല്ലാതിരിക്കുന്നത് തന്നെ നല്ലത് ചെടികളും, ചെറിയfruits ഉണ്ടാവുന്ന ചെടികൾ വയ്ക്കുക തന്നെയാണ്, മങ്കോസ്റ്റിൻ തന്നെ കുറച്ചൂടെ മാറ്റി വയ്ക്കാമായിരുന്നു അജു ,വേരുകൾ പൈപ്പിൽ കയറും എന്നതാണ് ഏറ്റവും ദോഷം, എന്തായാലും തീരുമാനം നല്ലത് തന്നെ
@ajusworld-thereallifelab3597
Жыл бұрын
സന്തോഷം ❤️❤️❤️
@mullashabeer4575
Жыл бұрын
റഷീദ് ഇക്കയുടെ നല്ല മനസിന് ദൈവം എല്ലാ വിജയങ്ങളും നൽകേട്ടേ.. നമ്മൾ എന്തിനോ വേണ്ടി ഭൂമിയിൽ ജീവിച്ചിട്ട് എന്തുകാര്യം.. ആർക്കെങ്കിലും..ഗുണം ചെയ്താൽ മാത്രമല്ലേ.. നമ്മുടെ ജീവിതത്തിനു.. ഒരു അർത്ഥം ഉണ്ടാവുള്ളൂ... ആ അർത്ഥമാണ് റഷീദ്ക്ക ഉണ്ടാക്കി കൊണ്ടിരിക്കുന്നത്.. ഒരു കിട്ടിയെങ്കിൽ ഒരു കുട്ടി രക്ഷപെടുകയാണെങ്കിൽ... ഒരു സമൂഹം തന്നെ ചിലപ്പോൾ രക്ഷപെട്ടേക്കാം..... ......................,........................... അജേട്ടന്റെ മരങ്ങൾ മുഴുവനും കാല യവനികക്കുള്ളിൽ.. മറഞ്ഞത് കണ്ടപ്പോൾ വിഷമം തോന്നി... പിന്നീട് പഴങ്ങളുടെ രാജാക്കന്മാർ... ആ ഒഴിഞ്ഞ സ്ഥാനത്തേക്ക് വരുമെന്ന് അറിഞ്ഞപ്പോൾ അത്യാഹ്ലാദം.. ആയി...... "മരം ഒരു വരം!....
@ipriyabpillai
Жыл бұрын
Happy onam chetta , chechi, jagguz! 🤗🤗
@ajusworld-thereallifelab3597
Жыл бұрын
Thank you priyaaa 🥺🥺🥺🥺🥺🥺🥺🙏🙏🙏🙏
@snehalathanair1562
Жыл бұрын
Keep only papaya, lime, neklika and small trees.. .. Papaya has fibrous roots ...... So no harm..... Aju and family can drink juive of beetroot, nellika and curry leaves once a week to get immunity and resistance..... Haemoglobin will go up and B12 also will increase
@ajusworld-thereallifelab3597
Жыл бұрын
Sure ❤️❤️❤️👍
@anniemani9800
Жыл бұрын
എല്ലാത്തിനും ഒരവസാനം ഉണ്ടല്ലോ, വിഷമിക്കേണ്ട പ്രത്യേകിച്ച് ജഗ്ഗുമോൻ.. നല്ല രീതിയിൽ ഒരു തോട്ടം ഉണ്ടാക്കിയെടുക്കുക കാട് പോലെ ആക്കാതെ നല്ല നീറ്റ് ആയി നടുക.. കാണുമ്പോൾ മനസ്സിന് കുളിർമ്മ തോന്നണം അതുമാതിരി നട്ടു പരിപാലിച്ചെടുക്കുക.. ഇപ്പോൾ ഉള്ള സങ്കടം അങ്ങനെ മാറിക്കിട്ടട്ടെ ❤❤
@ajusworld-thereallifelab3597
Жыл бұрын
❤️❤️❤️❤️❤️❤️🙏
@sheejasugathan2115
Жыл бұрын
കുറച്ചു നീങ്ങി പഴ ചെടികളും വീടിന്റെ അരികെ പൂച്ചെടികളും വെച്ച് പിടിപ്പിക്കു
@ajusworld-thereallifelab3597
Жыл бұрын
അതെന്നെ ❤❤❤
@jayaa9923
Жыл бұрын
This man should be appreciated and respected for his motivational activities. Thanking u people for showing this man in ur video unconditionally
@sathydevi7282
Жыл бұрын
സരിത... മഹാഗണി പോയതിൽ വിഷമിക്കേണ്ട.എല്ലാം എന്നും ശാശ്വതമല്ലല്ലോ.എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുക.നിങ്ങളുടെ hard work തീർച്ചയായും നന്മ മാത്രമേ ഉണ്ടാക്കൂ.ഈ തിന്മയുടെ ലോകത്ത് വിറകു വാങ്ങിയരെ മാതിരി നന്മ ചിന്തിക്കുന്ന കുറച്ചു മനുഷ്യരെ കണ്ടതിൽ വളരെ സന്തോഷം.അതിൽ നിങ്ങളും പെടും കേട്ടോ. മഹാഗണി പോയ സ്ഥലത്ത് നല്ലൊരു ഫ്രൂട്സ്ൻ്റെ തോട്ടം ഉയരട്ടെ.God bless you dears❤
@ajusworld-thereallifelab3597
Жыл бұрын
അതാണ് ഞങ്ങളുടെ ആഗ്രഹം.. ❤❤❤❤
@Ashokworld9592
Жыл бұрын
ഹായ്..... എന്നും സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... നിങ്ങൾക്കെല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ...... നമസ്കാരം.... 🙏❤️💜💙💛🙏💚💛💜💙🙏
@ajusworld-thereallifelab3597
Жыл бұрын
നമസ്കാരം ❤️❤️❤️❤️
@sathidevi6156
Жыл бұрын
വീടിനു അപകടം വരുത്തുന്ന മരങ്ങൾ വെട്ടികളയണം. സങ്കടപ്പെടണ്ട . കൊച്ചുമരങ്ങൾ വെച്ചുപിടിപ്പിച്ചുടെ. 🥰🥰🥰. പൂച്ചെടികലും പച്ചക്കറിയും ഉണ്ടാവണമെങ്കിൽ നല്ല വെയിലും വെളിചോം വേണം.❤❤❤❤❤
@ajusworld-thereallifelab3597
Жыл бұрын
അതെ ❤️❤️❤️❤️
@Ashokworld9592
Жыл бұрын
സമ്പത്ത് കാലത്ത് "തൈ" പത്തു വച്ചാൽ...... ആപത്തു കാലത്ത് "കാ "പത്തു തിന്നാം... എന്നാണല്ലോ ചേട്ടൻ... മുൻഷി പറയുന്നത്....!!👍👍👍👍💚😅💚💜😅💜💜😅❤️❤️👍
@lilymj2358
Жыл бұрын
പുല്ല് പിടിപ്പിക്കുന്നത് പകരം മഞ്ഞൾ നടുക. മരം നട്ടാൽ ഇനിയും വേർ വരും. Concrete kaal nattu കുരുമുളക് നടാം. Annual income കിട്ടും. പന്തൽ കൃഷി യില് കോവ, fashion fruit, അമര, നടാം. മുരിങ്ങ നട്ടു കായ sale ചെയ്യാം. എല്ലാ വിള കളും sale ചെയ്തു കുറച്ചു സോഷ്യൽ വെൽഫെയർ nu use ചെയ്യാം. തണലും ലഭിക്കും.
@ajusworld-thereallifelab3597
Жыл бұрын
❤❤❤❤❤
@minimurali1713
Жыл бұрын
Desmodium gold ennoru chediyund. Kandal ung pole. Light pacha illa. Nallathanu. Parasuram mazhu eriyunna mannuthi gardenil kittum Resortil vakkunna type chedikal mathi maintain s kuravayirikkum
അജുചേട്ടാ സരിത ചേച്ചി നിങ്ങൾ കാണിച്ച നല്ല കാര്യത്തിന് ഒരായിരം സ്നേഹാശംസകൾ റഷീദ് ബ്രോ സൂപ്പർ
@vanuvimal1979
Жыл бұрын
പണം കായ്ക്കുന്ന മരങ്ങൾ ആണെങ്കിലും പുരയ്ക്കു മേലെ വന്നാൽ വെട്ടണം എന്നാണ് പഴം ചൊല്ല്... don't worry... small type fruit plants Nadu...tyre pancaravunnavarku pottichu ninnu rasikalo😅❤
എന്തായാലും... ചേട്ടൻ ചേച്ചി... ഈ പാതകം ഇത്ര പെട്ടെന്ന് ചെയ്യാനുള്ള മനസ്സുണ്ടായല്ലോ... അതുതന്നെ ഞങ്ങൾക്കും സന്തോഷം.....!!👍👍👍💚💚💚💚💚💜💜💜💛💞👍
@Ashokworld9592
Жыл бұрын
വിറകുകൾ പാഴായി പോയില്ല.. ഒരു നല്ല പുണ്യപ്രവർത്തിയ്ക്ക് ഉപകാരപ്രഥമാക്കിയ.. അജുചേട്ടനും. സരിതചേച്ചിയ്ക്കും.. അഭിനന്ദനങ്ങൾ.. 🙏💚💛💚💛💙💛💚💜👍
@ajusworld-thereallifelab3597
Жыл бұрын
❤🙏❤
@MPvision769
3 ай бұрын
അജുചേട്ടന്റെ നിഷ്കളങ്കമായ ചിരി at last.. 👌❤️
@shainyjoy2921
Жыл бұрын
സരിത നല്ല ഉപകാരം ആയ വീഡിയോ പിന്നെ ഇലഞ്ഞി വെക്കുന്നത് നല്ലതാണ്
@subranmanyan7517
Жыл бұрын
ഒരു പാതകം ചെയ്താലും അതിന് അപ്പുറം നല്ലൊരു ഗുണമുള്ള ഒരു ഫിലിം ചേട്ടന് കിട്ടി 🙏🙏🙏👌👌💪💪💪👍👍👍👍👍❤️❤️❤️❤️❤️❤️❤️
@vijayakumarit.t6683
Жыл бұрын
റഷീദ് എന്ന നിസ്വാർഥനായ മനുഷ്യ സ്നേഹി🙏🙏🙏
@ajusworld-thereallifelab3597
Жыл бұрын
❤️❤️❤️❤️🙏
@worldofsongs-fr2so
Жыл бұрын
Marangal poyondu....vishamikkenda...Aaranu oru change agrahikkathatu..😅fruits plantsinu swagatham😊
@johnsonsamuel3676
Жыл бұрын
Hi aju marangale snehikkunna Ajuvinu enthu pattie marjbhumi Akeyallo vishamamundu anie
@raginidevimr4337
Жыл бұрын
മരങ്ങൾ വേണ്ടാ ഏന്നു പറയുന്നില്ല.... ഇത് വീടിനു ചുറ്റും മരങ്ങളല്ലേ.കണ്ണിനു ആനന്ദമേകുന്നപൂച്ചെടികളും പഴങ്ങൾ നൽകുന്ന ചെടികളും വെച്ചു പിടിപ്പിക്കു. കാണാൻ നല്ല ഭംഗിയായിരിക്കും.
@ajusworld-thereallifelab3597
Жыл бұрын
തീർച്ചയായും ❤️❤️❤️❤️🙏
@sruthipradeep6483
Жыл бұрын
Ajettan oru maram vettiyal 10 thai nadum athariyam👍
@ajusworld-thereallifelab3597
Жыл бұрын
തീർച്ചയായും ❤️❤️❤️❤️
@sumavijay3045
Жыл бұрын
നല്ല തീരുമാനം ❤❤❤❤👌👌👌നല്ല ചെടികൾ വെക്കു ❤❤❤എന്തായാലും നന്നായി 😍😍😍😍... വിറകു ഇപ്പോൾ ആരും ഉപയോഗം ഇല്ല 😔😔സത്യം ആണ്
@ajusworld-thereallifelab3597
Жыл бұрын
അതെ ❤❤❤❤
@sarojpattambi6233
Жыл бұрын
എന്തൊരു നല്ല മനുഷ്യന് 👍🏿👍🏿👍🏿
@ushapc8529
Жыл бұрын
നല്ലകാരൃംതന്നെ.ഇനിമുറികളിലൊക്കെ ചൂടായിരിക്കും.വാഴയുംപച്ചക്കറികളുംവെച്ച്കൊടുക്കുക.ഞങ്ങൾക്കും ഒരുപാട്മഹാഗണി ഉണ്ടായിരുന്നു.ഇനി എന്ത് നട്ടാലുംവളരും
@Slowwalker-bv2bj
Жыл бұрын
മംഗോസ്റ്റിൻ ഒക്കെ നല്ല വേര് വരുന്ന മരം ആണ്.... വീടിന്ടെ അത്രയും അടുത്ത് പറ്റില്ല.... അത് ഇപ്പോയെ മാറ്റി നടു
Nalla Jadhi Maram Naduka. After five years you will get good income.
@ajusworld-thereallifelab3597
Жыл бұрын
❤️❤️❤️❤️❤️
@sagarnichal1337
Жыл бұрын
ningalude kanak prakaram ath oru mini Miya Walkie ayi matoo back side mottham....
@ajusworld-thereallifelab3597
Жыл бұрын
മിനി മിയാവാക്കി ആയിരുന്നു ആദ്യം
@etra174
Жыл бұрын
Love you and your family. May be because my son has the same name as you.... Aju. This Onam you have done a deed for a noble cause, son. I feel sorry too that you had to cut down a tree. I watch all your videos. Love the way you talk. God Bless you.
കുറേ ഫ്രൂട്ട്സ് ഇണ്ടാവുമ്പോൾ സങ്കടം മാറിക്കോളും, മരം വിലക്ക് കൊടുക്കണം, അല്ലാതെ നമ്മൾ പണിയെടുത്തു കൊടുംക്കാൻ പോയാൽ ഒന്നും കിട്ടില്ല, മരം വിലക്ക് കൊടുത്താൽ ഒന്നും അറിയേണ്ട, കശുതന്നു മരം മുറിച്ച് കൊണ്ടുപോകുന്നു ഇത്രയും ഉള്ളൂ jagu❤ മുത്ത് വിഷമിക്കണ്ട ❤❤❤
@ajusworld-thereallifelab3597
Жыл бұрын
❤️❤️❤️❤️❤️❤️
@saralatk1366
Жыл бұрын
ശരിയാണ് വിലക്കു കൊടുത്തിരുന്നെങ്കിൽ 10000/- രൂപയെങ്കിലും കൈയ്യിൽ ഇരുന്നേനെ
@giriprasad1271
Жыл бұрын
Elanji poomanam ozhiki varunni...ennu padan sarithakku ini pattillallo ente sreepadmanabhaaaa
@ajusworld-thereallifelab3597
Жыл бұрын
Mmmmmmmmm 😒😒😒😒😒
@anithakannan956
Жыл бұрын
അജു ചേട്ടാ വിദേശഇനം ഫ്രൂട്ട് വയ്ക്കു നങ്ങൾക്ക് ഇടക്ക് വന്ന് ടെസ്റ്റ് നോക്കാലോ 😊
@sugathasurendran8796
Жыл бұрын
നല്ല ഭംഗി യുണ്ട് ഇപ്പോൾ കാണാൻ എന്തിനാ ഇരുട്ടിൽ ഇരിക്കുന്നെ ഇനി വീടിനു ഒരു ഐശ്വര്യ മൊക്കെ വരും പ്രകാശമല്ലേ നല്ലത്
അജു ഏട്ടാ നല്ലതീരുമാനം ഇനി ഫ്രൂട്ട്സ് തോട്ടം ഉണ്ടാവട്ടെ 💐💐💐
@josevincent6319
Жыл бұрын
മരങ്ങൾ മുറിച്ചു മാറ്റിയത് കണ്ടപ്പോൾ വിഷമം തോന്നി. നല്ല തണൽ തന്നിരുന്ന മരങ്ങൾ ആയിരുന്നു. എന്തായാലും മാറ്റങ്ങൾ ജീവിതത്തിൽ അനിവാര്യം ആണല്ലോ. ഇനികുറച്ചുനാൾ. ഫലവൃക്ഷങ്ങൾ നട്ട് അതിന്റെ തണലിൽ ഇരുന്നു. അതിന്റെകായ്കൾ തിന്നാം. അതുവരെ അല്പം ചൂട് സഹിക്കുക തന്നെ.♥️റഷീദ് ഭായിയുടെ നല്ല മനസ്സിന് നന്ദി. നല്ല മനസ്സുകൾ താങ്കളെ സഹായിക്കട്ടെ. 💛💚
നമുക്ക് നിത്യവും ആവശ്യമുള്ള പ്ലാവ് , മാവ് , മുരിങ്ങ , നാരകം ,പപ്പായ , തെങ്ങ് , സാധാരണ ഫലവൃക്ഷങ്ങൾ..... എന്നിവ വയ്ക്കുക ....
@henabenny156
Жыл бұрын
Pearl grassinte idayil kala varunnudo???
@lisnalinuuz3527
Жыл бұрын
Saritha fruit cheriyakullentheng vekkoo
@Ashokworld9592
Жыл бұрын
രണ്ട് മൂന്നു ദിവസം... നിങ്ങൾക്ക് നല്ല ജോലിയായിരുന്നല്ലോ... ചേട്ടൻ... മൈതാനം പോലെയായി...!👍👍💛💞💚💚💞👍
@prashanthas7278
Жыл бұрын
Don't worry 3 years kaykunna coconut,mango tree plant cheyyu
@renypa137
Жыл бұрын
Ente veedinodu chernnu oru elanjiyum avocadoyum nikkunnundu...appo athu vetti kalayunnathano nallathu?
@ajusworld-thereallifelab3597
Жыл бұрын
വീടിന്റെ മേലേക്ക് ചാഞ്ഞിട്ടാണോ നിൽക്കുന്നത്....!!?
@binusuresh6034
Жыл бұрын
God bless you
@shanavasmm9660
Жыл бұрын
നല്ലൊരു തലമുറയെ വാർത്തെടുക്കാൻ കാണിക്കുന്ന ഈ കഷ്ടപ്പാടിന് എല്ലാവിത ആശംസകൾ ഒപ്പം എന്റെ സ്വന്തം അജു ചേട്ടൻ 👍👍👍👍🤝🤲🤲 സരിത ചേച്ചി👍👍👍👍🤝🤲🤲 ജഗ്ഗു മോൻ 🥰🥰🥰🥰❤️❤️🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@ajusworld-thereallifelab3597
Жыл бұрын
സന്തോഷം ❤❤❤❤❤
@AshokMenon-zv1ul
Жыл бұрын
Ajuvetta ningal ee rasheed paranja lahari vimukthamakan vendi kuttikale manassilakan teli film nirmikan panam soriopukukayane. Ningale oru janmam ingane prayanichal nadakan pokunnilla. Adinnu pakaram e lahari(MDMA) vilkunna cpm nte nethakanmare paranju manassilaku . Avarane e keralathe ingane nassipichirikunnathe. Ivare pidichu jailil idan kazhiyumo? AP poll keralam nannavum keralathile makalum. Ente veetilum oru duranubavam undayi athinte dukan mariyittilla. Inne ente veettil anenkil nale ningalude veetilum undavum. Athinnu itta margame ullu. E cpm nte government illathavanam. 😢
@AshokMenon-zv1ul
Жыл бұрын
Aju ningalude vidio ellam njan kanarund. Ningalu chedathiyudeyum. Prathekichu ajunte kanan nalla rasamane. Njan nemmarakaranane bombayil aane sthira thamasam. Rasheethinte lahari vimuktha filme kurichu kettapol chiri vannu kuachalkar lahari vittu paisa undakunnu kurach chilar lahari vimuktamakan vendi paranju paisa undakunnu.
@sobhadayanand4835
Жыл бұрын
സങ്കടം തോന്നുന്നു ഇനി ഭയങ്കര ചൂടായിരിക്കും
@aarshabhsuresh
Жыл бұрын
Shape ഉള്ള വേരുണ്ടെങ്കിൽ ശില്പം പോലുള്ളത് ന് use ചെയ്യാം സരിത &അജു യേട്ടൻ ❤️😊
@sindhubinuraj
Жыл бұрын
Ayyo 😮 athu kashtayi maram murichathu. Pakshe veedinu doshayal vere nivrithiyilla alle.
@cvr8192
Жыл бұрын
Really hardworking people,After 3-4 years,u will enjoy again with fruits n trees.
@sreelatha642
Жыл бұрын
അജു ചേട്ടാ നിങ്ങൾ എവിടെ പോയി എന്താ വീഡിയോ ഒന്നും ഇടാത്തത് നിങ്ങളെ കാണാത്തതുകൊണ്ട് ഒരു സുഖവും ഇല്ല ഈ മെസ്സേജ് കണ്ടാൽ ഉടൻ വീഡിയോ ഇടുമെന്ന് പ്രതീക്ഷിക്കുന്നു
@ajusworld-thereallifelab3597
Жыл бұрын
കുറച്ചു തിരക്കിൽ ആയിരുന്നു... നാളെ കാലത്ത് വീഡിയോ ഇടും 👍
@AnnJonz
Жыл бұрын
After the cleanship of the premises it's looking very clean At the earliest try to plant fruits plants. Cutting down trees Jaggumon felt very embarrassed don't worry fruits plants will grow very fast expecting to c the blank space after planting the fruits plants Today's topic was very good and useful information for all the new generations
@ajusworld-thereallifelab3597
Жыл бұрын
Thank you very much ❤❤❤❤❤
@Nivyamangalath993
Жыл бұрын
ഫ്രൂട്ട് ചെടികൾ വെയ്ക്കണം 🙏❤️😊❤
@ajusworld-thereallifelab3597
Жыл бұрын
തീർച്ചയായും ❤️❤️❤️❤️
@sarithasureshsaru2918
Жыл бұрын
അയ്യോ 😭😭മരം murikandayirunnu അജുവേട്ടൻ cheyythathinod ഞാൻ യോജിക്കുന്നില്ല മരം ഒരിക്കലും vettaruth
@naseerkp2823
Жыл бұрын
Remboutan vechu.pidipikou.aju.bro
@ajusworld-thereallifelab3597
Жыл бұрын
Rambuttan mangostin എല്ലാം വെക്കണം 😍❤️🙏👍
@jayakumarjayachandran1727
Жыл бұрын
Please plant one or two mango plants also.
@minigodwin5115
Жыл бұрын
Niraye fruits undavattee. Place totally changed....
@Ajeeshvc
Жыл бұрын
നമസ്കാരം..... 😃👍 അവിടെ നമുക്ക് പഴചെടികൾ വെക്കാം.....
@ajusworld-thereallifelab3597
Жыл бұрын
അത് തന്നെയാണ് fruits ചെടികൾ ❤️🥰😃😃😃
@Ajeeshvc
Жыл бұрын
@@ajusworld-thereallifelab3597 ഒരു ദിവസം ഇവിടേക്ക് ഇറങ്ങ് തൈകൾ പരിയാരം ഭാഗത്തുന്ന് വാങ്ങാം..... 🥰
@bindusivadas4116
Жыл бұрын
Next onathinulla pookkal krishi cheyyu,,,
@geethaputhumana654
Жыл бұрын
തൃശ്ശൂരിൽ എവിടെയാ മോളേ നിങ്ങളുടെ വീട്?
@ajusworld-thereallifelab3597
Жыл бұрын
തൃശൂർ ഒല്ലൂർ ആണ് ഞങ്ങളുടെ വീട് 🥰🥰🥰🥰
@ddivakaran4975
Жыл бұрын
Fruita and vegetables veku atha nallathu
@ajusworld-thereallifelab3597
Жыл бұрын
അതെന്നെ ❤️❤️❤️👍
@divyapbr
Жыл бұрын
ശ്യോ 🙁🙁🙁🙁🙁 പുല്ലു വച്ച് സ്ഥലം വേസ്റ്റ് ചെയ്യണോ അജു ചേട്ടാ , ആ സ്ഥലത്തു കൂടെ ചെടികൾ വച്ചൂടെ, പിന്നെ പുതിയ ഒരു ഇലഞ്ഞി എന്തായാലും വക്കണം കേട്ടോ
@anni5162
Жыл бұрын
Good video starting fresh with fruit trees may they grow and give much fruits have a blessed day
@babysurya4179
Жыл бұрын
Baby Suriya Palakkad Ajuetta adipoli vlog 🥰🥰🥰🥰🥰🥰🥰
@manjuraj9331
Жыл бұрын
Maharani forest tree ane danger ane nannayi
@ajusworld-thereallifelab3597
Жыл бұрын
Thanks❤❤❤
@sobhaknair2520
Жыл бұрын
Cocco vachal nallathanu.aadhaayavum kittum
@ajusworld-thereallifelab3597
Жыл бұрын
Fruits മരങ്ങൾ വെക്കണം ❤️❤️❤️🙏👍
@divyapbr
Жыл бұрын
@@ajusworld-thereallifelab3597 Coco nalla option anu ...
അടിമായാക്കുന്ന എന്നതുപോലെ നമ്മുക്ക് എന്നത് നമുക്ക് എന്നും തിരുത്തണം > ഒരു മ മതി 😎 ലഹരിവിരുദ്ധ, ടെലിഫിലിം എന്നിവ ഒറ്റവാക്കുകൾ ആണ്. ഇടയിൽ space പാടില്ല. (വേറെയും രണ്ട് പ്രയോഗ പ്പിശകുകൾ ഉണ്ട്, കാര്യമായവ അല്ല)
@Pnz663
11 ай бұрын
Stalam mariyathe pole
@KamalamM-n6l
Жыл бұрын
Aku.saretha..jagu..god.blessmy..brother..
@ajusworld-thereallifelab3597
Жыл бұрын
❤️❤️❤️❤️
@vijayalekshmi747
Жыл бұрын
Looks better now.
@ajusworld-thereallifelab3597
Жыл бұрын
Really....?? 🥰🥰
@jobwithme
Жыл бұрын
Hi, Tree House entha complete cheyyathe . kure naalayitt update onnumillallo. Sneham❤
@ajusworld-thereallifelab3597
Жыл бұрын
സാമ്പത്തികം ശെരിയല്ല 😃😃😃😃🙏
@ajusworld-thereallifelab3597
Жыл бұрын
സാമ്പത്തികം ശെരിയല്ല 😃😃😃😃🙏
@kurumbiparus2193
Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 GOD BLESS YOU MOLU, MONU AND YOUR FAMILY.......
@ajusworld-thereallifelab3597
Жыл бұрын
Thank you 💝💝💝💝
@umerfaruk2207
Жыл бұрын
കൊതുക് സല്ലിയം കുറയും, ഒരു മാറ്റം ആവാം ലെ അജുവേട്ടാ no, പ്രോബ്ലം
@ambalathmohammedsulaiman2135
Жыл бұрын
എന്തായാലും നന്നായി കാടും പടലുംപ്പോയി ഇപ്പൊ ഒരു വെളിച്ചമായി
Пікірлер: 259