അവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ താങ്കള്‍ക്ക് കഴിഞ്ഞേക്കും. കിടപ്പുരോഗികള്‍ക്ക് സൗജന്യ സാന്ത്വന പരിചരണം നല്കുന്ന ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ സൗജന്യ സേവന, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാസം തോറും 50 രൂപ മാറ്റിവെയ്ക്കാമെങ്കില്. സഹതാപമല്ല അവര്‍ക്ക് വേണ്ടത്, അവരോടൊപ്പം താങ്കളുമുണ്ടെന്ന തോന്നലാണ്. അങ്ങയുടെ വിലയേറിയ സംഭാവന യുപിഐ പേയമെന്റായും നല്‍കാം... നമ്പര്‍...
Негізгі бет വേദനയില്‍ നീറുന്ന കിടപ്പുരോഗികള്‍ക്ക് ഒരു പുഞ്ചിരി സമ്മാനിക്കാം
Пікірлер