ആര്‍ഷഭാരതത്തിന്റെ സാംസ്കാരികത്തനിമയെ തിരിച്ചുപിടിക്കാനുള്ള ജൈത്രയാത്രയുടെ കഥ അവതരിപ്പിക്കുന്ന 'വേദസാരഥി' വീഡിയോ ഡോക്യുമെന്ററിയുടെ റിലീസ് കോഴിക്കോട് കക്കോടിയിലെ വേദമഹാമന്ദിരത്തില്വെച്ച് ആചാര്യശ്രീ രാജേഷ് നിര്‍വഹിച്ചു. അനേകം പേര് ഈ ദൃശ്യാവിഷ്കാരത്തിന് സാക്ഷികളായി. ഡോക്യുമെന്ററി റിലീസിന് ശേഷം ആചാര്യശ്രീ ഏവരോടും വേദപഠനത്തിന്റെയും വേദപ്രചാരണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംവദിച്ചു.
#acharyasrirajesh #acharyasri #vedatemplecalicut #veda #hindu #vedantu #education #lifetransformationproject #vedatemplecalicut
Негізгі бет "വേദസാരഥി" | Video Documentary | Acharyasri Rajesh
Пікірлер: 122