Masha allah. ഏതോരാളുടെ ആഗ്രഹം നല്ലൊരു വീട് എന്നൊരു സ്വപ്നമാണ് എല്ലാ നല്ലത് പോലെ ആവട്ടെ...
@MoideenAb
5 күн бұрын
എന്തായാലും സുലു കുട്ടിയുടെ വീടെന്ന സ്വപ്നം എത്രയും പെട്ടന്ന് പൂർത്തിയാവട്ടെ 🤲🏻
@abdaljalill7829
5 күн бұрын
മാഷാ അള്ളാ. എത്രയും പെട്ടെന്ന് വീട് പൂർത്തീകരിക്കട്ടെ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻.
@Ingalupoliya
5 күн бұрын
എത്രയും പെട്ടന്ന് വീടിന്റെ പണി തീരട്ടെ എന്നിട്ട് അതിൽ സന്തോഷത്തിൽ കഴിയാൻ കഴിയട്ടെ പ്രാർഥനകൾ ❤❤
@nafih_naaf8044
5 күн бұрын
സ്വന്തമായി ഒരു വീട് ഉണ്ടാവുക എന്നത് പടച്ചോന്റെ ഒരു വലിയ അനുഗ്രഹം ആണ്.. അങ്ങനെ ഒരു വീടില്ലാത്ത എത്രയെത്ര പേർ നമുക്ക് മുന്നിൽ..എല്ലാവർക്കും പടച്ചവൻ നല്ലൊരു വീട് വക്കാൻ കഴിവ് നൽകട്ടെ..ഒപ്പം നിന്റെയും വീട് പണി എളുപ്പത്തിൽ നടക്കട്ടെ.. ആമീൻ ഇന്ഷാ അല്ലാഹ്
Пікірлер: 56