ഹൃദ്യമായ ലളിതമായ അവതരണം... എളിമയോടുകൂടി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക്ക് എൻറെ ഒരായിരം ലൈക്സ്...
@rajeebchavakkad9624
Жыл бұрын
Bro ith oru paravashiyam chaithal mathiyo
@mylifemyfamliy3836
5 жыл бұрын
✌️ഇത് കാണുന്ന സ്വന്തം കാർ ഇല്ലാത്ത ഇ ഞാൻ 😇😇
@wayanadankazhchakkal7186
5 жыл бұрын
Same to yo bro
@rashrashid
5 жыл бұрын
My LiFe# My FamLiy ella comment boxilum undallo broii 😂
@mylifemyfamliy3836
5 жыл бұрын
@@wayanadankazhchakkal7186 ✌️😊ഒരെണ്ണം എടുത്തു കൂടെ ഭായ് 😉😉😇🙏
@mylifemyfamliy3836
5 жыл бұрын
@@rashrashid ✌️😊😉🌷😘
@wayanadankazhchakkal7186
5 жыл бұрын
@@mylifemyfamliy3836 agraham undu cash nahi bay
@shoukathpkd7502
3 жыл бұрын
ആദിൽ സന്തോഷം വളരെ വലിയ ഒരു അറിവാണ് പറഞ്ഞു തന്നത് ഞാൻ ഓട്ടോ ഡ്രൈവർ ആണ് ഞങ്ങൾ ചെമ്പ് ഇല കൊണ്ട് തുടക്കലാണ് പതിവ് വളരെ നന്ദി ഒരുപാട് ആള്ക്ക് ഉപകാരം ചെയ്യുന്ന വിഡിയോ ആണ് ഇത് എല്ലാ വിധ ആശംസകൾ
@Malayalam_news_Express
5 жыл бұрын
എന്റെ പൊന്നു മക്കളെ ....നമിച്ചു .......ചെയ്യുന്ന വിഡിയോകൾ എല്ലാം പ്രേക്ഷകർക്ക് ഉപകാരപ്പെടുന്നതും അറിയാൻ ആഗ്രഹിക്കുന്നതും ആയ കാര്യങ്ങൾ .....പറക്കുക ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് 💕💕💕💕
@White350H
5 жыл бұрын
*ആദിൽ ബ്രോയുടെ ഇന്നത്തെ അവതരണം കണ്ടപ്പോ എനിക്ക് ഒരു പ്രതേക ഇഷ്ടം തോന്നി....*
@gafurb5160
Жыл бұрын
ഷേവിങ് ക്രീം കിട്ടി,എടുത്തു വെച്ചിട്ടുണ്ട് ഇനി ഒരു കാർ വാങ്ങണം 😂
@kukkurimson9470
Жыл бұрын
😁😁😁😆😆
@kmali1258
Жыл бұрын
@@kukkurimson9470😄
@dasgurikkalk6308
Жыл бұрын
അത് ഷേവിങ്ങിനു ഉപയോഗിക്കുന്നതാവും നന്നാവുക
@makeadifferentmind7349
Жыл бұрын
@@dasgurikkalk6308 poli😂😂😂
@amateur_talk_1572
5 жыл бұрын
Video വല്ലാതെ നീളുന്നു. . . . . Maximum length കുറക്കാൻ ശ്രമിക്കുക. . . .
@MyWorld-ok4sy
Жыл бұрын
THANK YOU BRO
@sunnyvarghese9652
Жыл бұрын
Playback speed 2il kandal mathi...pathi smayathinullil kandu theerkkam....
@user-yn6um5bs5s
Жыл бұрын
അങ്ങനെ എങ്കിൽ ആള് കൂടും
@HamzaAnchumukkil
Жыл бұрын
നല്ല അറിവിന് നന്ദി
@hiphophiphop8161
5 жыл бұрын
നിങ്ങൾ ഒരു സംഭവമാണ് കേട്ടോ വേറെ ലെവൽ ആണ് ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞ് തരണേ
@farshanpgd6517
5 жыл бұрын
മലപ്പുറം ടീം അടി ലൈക്
@mzpcvlogs4155
5 жыл бұрын
Malappuram I like place
@udaybhanu2158
Жыл бұрын
Very useful and clear video. Thanks, Adil.
@vishnusplanet5453
5 жыл бұрын
A new helpful information for me...Very informative video bro..Well Done...!! 👍👍
@autominds2449
5 жыл бұрын
വളരെ useful ആയ വീഡിയോ 👍
@Muhmd_Thasleem
5 жыл бұрын
എനിക്ക് താടി ഇല്ലാത്തതു കൊണ്ട് ഞാൻ ഉപയോഗിക്കാറില്ല 😂😂😂✌✌
@abrarakbar5116
5 жыл бұрын
Thanks Valare upayoga prathamaaya video aaanu. Ith purame upayogikkaaamo.
@mysticeternity1894
4 жыл бұрын
Thank you so much brother. It's working. Excellent tip. God bless you.
@imotions1902
Жыл бұрын
ഒരു അറിവും ചെറുതല്ല. അഭിനന്ദനങ്ങൾ 🌹🌹🌹
@NOUFASKITCHEN
5 жыл бұрын
Car tip super.. Ariyillayrnu... Pinne last...Polichu👌👌
@MasterPiece
5 жыл бұрын
😊😊
@Sreesworldbysree
5 жыл бұрын
Aadile....ingane cheythal ethradivasatholam aavi pidikkathe kittum? Eppozhum yathra thudahumbol cheyyano? Njan oru wayanadkaari aanu ....churathiloode ulla yathra yil itheppizhum undakum.....useful video thank you
@sreevishnuks7262
5 жыл бұрын
നന്ദി.ഇത്രയും ഉപകാരപ്രദമായ കാര്യങ്ങൾ ഷെയർ ചെയ്തതിനു.ഇനിയും പ്രതിക്ഷിക്കുന്നു
@SebeerAutocraft2024
5 жыл бұрын
മാങ്ങ ഉള്ള മാവിലെ ആളുകൾ കല്ലെറിയൂ അതുകൊണ്ട് ഇങ്ങള് ബേജാറാകല്ലേ..... ഓരോ അറിവുകളും ആവശ്യമുള്ളവർക്ക് അറിയാൻ സാധിക്കുമ്പോൾ ആണ് ആ അറിവിന് ഒരു വില ഉണ്ടാകുന്നത്...... best of luck masterpiece crew members
@KrishnaKumar-iu9lg
5 жыл бұрын
Brilliant work...... മയയുടെ പ്രശ്നം മഴയുടെ പ്രശ്നം ആക്കിയാൽ സൂപ്പർ.....
@PKpk-or2oe
3 жыл бұрын
Maya puya 😎
@cyriackuruvila492
Жыл бұрын
Maya 😢😢😢
@akazvlogs
5 жыл бұрын
Kidukkan video very helpful 😀😀😀;-)
@amstafflovers7193
5 жыл бұрын
Good information. Thanks Adil bro...👍
@enoshdevasy
5 жыл бұрын
വളരെ ഉപകാരം. എന്റെ വണ്ടി Omni ആണ് ഇതുപോല്ലേ ഫോഗ് വരുമായിരുന്നു എന്ത് ചെയ്യണമെന്നു അറിയില്ലായിരുന്നു ഇപ്പോൾ കിട്ടി 🤟🤟
@emmymuthuemmymuthu4285
5 жыл бұрын
Shampoo upayogichalum mathiyakum
@shas4all
5 жыл бұрын
This will not work good. Use WD40 spry give best And long. Time result
@renjithpr6738
5 жыл бұрын
News paper ettu thudachal mathi chetta ethonnum vanda.
@arunpthomas1
5 жыл бұрын
Just soap rubb cheyth wipe cheyya simple.. It's applicable for eyewear also.
@mstrigs3058
Жыл бұрын
എനിക്ക് വളരെ ഉപഹാര👍മായി തോന്നുന്നു ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു
@karumbantekurumbi
4 жыл бұрын
Adhil സത്യം ആയി കാര്യം പറഞ്ഞു. സൂപ്പർ മുത്തേ. അല്ലേലും അന്റെ മനസ്സ് ഇന്റെ മനസ്സുപോലെ ആണ്. നമ്മൾ എങ്ങനെ ഇങ്ങനെ നല്ല മനസ്സ് ഉള്ളോർ ആയത് 😄
@Hustler_mindset
2 жыл бұрын
Bro ഇത് car wind shield ന്റെ പുറം ഭാഗത്തു ഉപയോഗിക്കാൻ പറ്റുമോ... അത് ഇങ്ങനെ ഉപയോഗിച്ചൽ ഗ്ലാസ് water reppel ചയ്യുമോ please reply
@sreedevi3736
5 жыл бұрын
Brother's alphabet A B C D.. Z ezhuthan nammal padichathum copy adi aanennu parayumo... Arivu pakarnnu kodukkunnath orikkalum copy adiyalla.. Chilarkku upakarikkum chilakkillaayirikkum.. Ennu vachu cheyyathe irunnalo.. Avasyakarude idayil ethilla. Keep going..
@rizwansanjuuu0079
5 жыл бұрын
You are right bro👏
@salimka9359
Жыл бұрын
നല്ല ഒരറിവ് വളരെയധികം നന്ദി
@coolx7453
5 жыл бұрын
Good Video Bro..Apply cheyyandayhu glassinu akathanno atho purathanno ? Can you please explain ?
@aiswaryastoresedavilangu3118
Жыл бұрын
സൂപ്പർ
@ashrafpk566
Жыл бұрын
നല്ല അറിവ് ആണ്........... Thanks 👍
@saleemmakhdoomi6032
5 жыл бұрын
Adil..ആവിഷ്യമുള്ള vedio ആവശ്യ സമയത്തിന്,.....best of luck...
@kingka5232
5 жыл бұрын
adipoli BRO really useful NB: suggestion aanu dont feel bad talking kurachal it will be helpful to reduce size of vedio cheriya vedios kaanumbol tap cheyyan chance double aanu sheriyaanu ennu thonniyal sweekarikkam☺
@Malappuramkutees
5 жыл бұрын
താങ്ക്സ് bro . ആരെക്കിലും എന്തെങ്കിലും പറയട്ടെ. Continuing your job. Best wishes
@beenajacob3606
5 жыл бұрын
Good information. Thank you,
@sunnyjacob6500
5 жыл бұрын
In old times drivers use soap to do the same effect. This is an improvised version of the old trick.
@Dileepdilu2255
5 жыл бұрын
ആദിൽ ഇക്കാ അടിപൊളി❤👌😙ഐഡിയ സൂപ്പറയിട്ടുണ്ട്😍👍കോപ്പിയാണ് പറയുന്നവരൊക്കെ പോട്ടെ ഇക്കാ അതൊന്നും കാര്യമാക്കേണ്ട നമ്മുടെ രീതിയിൽ തന്നെ മുന്നോട്ടു പോവുക✌✌😎😘keptup✌✌
@jeenajames8406
5 жыл бұрын
Super idea anallo. Thank you so much 👍👍👍👍👌👌👌👌👍👍👍👍💯💯💯💯💯
Good one! But please try to avoid repeating the talk initially and dragging too long. But your effort is much appreciated. Thanks!
@santhoshkumar6526
Жыл бұрын
Good
@commentpranthan9992
5 жыл бұрын
Valare upakara pradam. Njanghal family caril varumbol muttan malayil pettu. Ac work avilla. Drive cheyyan pattiyilla. Ini ith parishikkanam.
@shajimon007
5 жыл бұрын
Very good video keep it up Boss man
@mzpcvlogs4155
5 жыл бұрын
Adil machan the world famous youtuber
@bhaskarant.m3451
Жыл бұрын
താങ്ക്സ്, ഇത് എന്നെ സംബന്ധിച്ച് ഒരു പുതിയ അറിവാണ്, ഞാനും ഒരു കാർ ഉപയോഗിക്കുന്ന ആൾ ആണ് , നന്ദി🙏
@mohammedkutty8939
Жыл бұрын
ബാബു | കെ. കെ പരിഹസിക്കുന്നത് ഒരു നല്ല പ്ല
@abinjacob1991
5 жыл бұрын
ഇത് കോപ്പി ആണേലും അല്ലേലും എനിക്ക് പുതിയ അറിവായിരുന്നു... നന്ദി...
@shihabudheen1553
5 жыл бұрын
അത് വേറെ ചാനൽ ഒന്നും കാണാതൊണ്ട
@agapelove8708
5 жыл бұрын
Me tooo
@muhiz7777
Жыл бұрын
Enikkum
@vaishnavkunchu955
5 жыл бұрын
Kidu kidu kidu Poli... 😍😍😍😍😍😍😍
@7001sanjay
Жыл бұрын
VERY USEFUL TIP, THANKS ☘
@yasim4556
5 жыл бұрын
കാർ വരെ ഷേവിങ് ക്രീം ഉപയോഗിക്കാൻ തുടങ്ങി. എന്റെ മാവ് എന്നാണാവോ പൂക്കുക 🙄
@sreejithsremangalam3419
5 жыл бұрын
Powichu mona powliche 👍
@MasterPiece
5 жыл бұрын
😂😂😂
@shuaibakram2692
5 жыл бұрын
😂😂😂
@nikhilachayan1558
5 жыл бұрын
ഇതിന് മുൻപ് ചേമ്പില ഉപയോഗിച്ച ലെ ഞാൻ 😝
@eldhosejohn.c9276
5 жыл бұрын
Athenganund
@nikhilachayan1558
5 жыл бұрын
കൈ ചൊറിയാൻ നല്ലതാ 😉
@mohdbaiju282
5 жыл бұрын
ഉഗ്രൻ ഉഗ്രൻ 😂😂
@vinusivan1538
Жыл бұрын
ഇതു വളരെ ഉപകാരപ്രദമായ വീഡിയോ 👍
@muhammedanzil8732
3 жыл бұрын
Valare upagaramayi.thanks
@ameenvallam
5 жыл бұрын
പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്: ----------- വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്. മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ. വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം 'ജിവിതം മതി' എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല. ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും. ശ്വാസം വിടാൻ വയ്യാതായാൽ തൊണ്ടയിലൂടെ ദ്വാരമിട്ട് അതിലൂടെ കുഴലിറക്കി ശ്വാസം നിലനിർത്തും. സർവ്വാംഗം സൂചികൾ, കുഴലുകൾ, മരുന്നുകൾ കയറ്റിക്കൊണ്ടേയിരിക്കും. മൂക്കിൽ കുഴലിട്ടു പോഷകാഹാരങ്ങൾ കുത്തിച്ചെലുത്തിയാലും കുറച്ചു നാൾ കൂടി മാത്രം ജീവന്റെ തുടിപ്പു നില നിൽക്കും. കഠിന രോഗബാധിതരായി മരണത്തെ നേരിൽ കാണുന്നവരെ അവസാന നിമിഷം നീട്ടി വപ്പിക്കാൻ ഐ സി യു വിലും വെന്റിലേറ്ററുകളിലും പ്രവേശിപ്പിച്ച് കഷ്ടപ്പെടുത്തേണ്ടതുണ്ടോ? രക്ഷയില്ലെന്നു കണ്ടാൽ സമാധാനമായി പോകുവാൻ അനുവദിക്കയല്ലേ വേണ്ടത്? വെള്ളമിറങ്ങാത്ത സ്ഥിതിയാണെങ്കിൽ ഡ്രിപ് നൽകുക. വ്യത്തിയായും സ്വച്ഛമായും കിടത്തുക, വേണ്ടപ്പെട്ട വരെ കാണാൻ അനുവദിക്കുക. അന്ത്യ നിമിഷം എത്തുമ്പൊൾ ഏറ്റവും ഉറ്റവർ ചുറ്റും നിന്ന് കൈകളിൽ മുറുകെ പിടിച്ച് പ്രാർത്ഥിച്ചാൽ, ചുണ്ടുകളിൽ തീർത്ഥമിറ്റിച്ച് അടുത്തിരുന്നാൽ, അതൊക്കെയല്ലേ മരണാസന്നന് ആവശ്യമായ സാന്ത്വനം? അത്രയൊക്കെ പോരെ പറന്നകലുന്ന ജീവന്? ആസ്പത്രിയിൽ കിടന്നു മരിച്ച വ്യക്തിയുടെ മെഡിക്കല് റിപ്പോർട്ട്, ബന്ധുക്കളിൽ നിന്നും ആസ്പത്രി ഈടാക്കിയ അസ്പത്രി ചെലവ് എന്നിവ ഗവണ്മെൻറിൽ സമർപ്പിക്കാൻ ഒരു നിയമം കൊണ്ടു വരണം. ആസ്പത്രിയിൽ കിടന്നു മരിച്ചാലും മനുഷ്യ ജീവനു അർഹിക്കുന്ന വില ലഭിക്കണം. മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല. രോഗി രക്ഷപെടുക ഇല്ല എന്നു തോന്നിയാൽ രോഗിയെ വീട്ടിൽ കൊണ്ടു പോകാൻ ബന്ധുക്കളെ പ്രേരിപ്പിക്കുക ആണു ആസ്പത്രികൾ ചെയ്യേണ്ടത്. ഐ സി യു ൽ വൃദ്ധരായ രോഗികൾ ഒരുവിധത്തിലും പീഢനം അനുഭവിക്കാൻ പാടില്ല. THIS IS MY PERSONAL OPINION. DR.MARY KALAPURAKAL pain&palliative care dpt. Caritas, Kottayam
@fathimazanhakv2860
5 жыл бұрын
വളരെ വളരെ ശരി
@Amal-ud7po
5 жыл бұрын
THANKS📀
@kadarp6280
5 жыл бұрын
Full support from me
@kingkeral3103
5 жыл бұрын
Njanith epoyum alojikum but aarum ulkollilla..... my number....
Soap kond glass l varach thudachalum good anu...same effect...bathroom mirror lum use cheym
@samsudeen.aabdulrahiman9958
Жыл бұрын
നിങ്ങളുടെ ഉദ്ദേശം വളരെ നല്ലതാണ് 👍🏻
@ameervlog5612
5 жыл бұрын
1M കാത്തിരിക്കുന്നു
@shihabudheen1553
5 жыл бұрын
അതിന് സമയമായിട്ടില്ല... Kurachude കഴിയട്ടെ
@Btk.BTK143
5 жыл бұрын
യു ട്യൂബിൽ കുറെ മുന്നേ ഈ trik ഞാൻ കണ്ടതാണ് സംഭവം പൊളി
@aneeshratheesh7296
5 жыл бұрын
Shaving cream upayogichu cheyyumpol wash cheyyukayo allenkil leak aakukayo cheythaal power window yude motor pokan idayundu..sookshikkuka
@thepravasiclub
5 жыл бұрын
Thank u verymuch... very useful
@syam2407
5 жыл бұрын
Haven't tried this yet. But its an excellent video giving tips to get rid of car windows fogging up. I live in England where its a real nuisance in winter months. Love this channel.... keep up the good work guys. നിങ്ങളുടെ ആ അവതരണത്തിന്റെ simplicity വേറെ level ആണ് ഭായ്.
@lathaharis9498
4 жыл бұрын
Valichuneetathay kriyam parayan padikkanam
@syam2407
4 жыл бұрын
@@lathaharis9498 എനിക്കിഷ്ടമുള്ളതു പോലെ ഞാൻ എഴുതും. പോടീ പുല്ലേ
@abdulharisaruu8210
5 жыл бұрын
Gillet cream ഉപയോഗിക്കാൻ പറ്റുമോ നിങ്ങൾ ഉപയോഗിച്ചത് സ്പ്രേ ആണ്
@emmymuthuemmymuthu4285
5 жыл бұрын
Shampoo upayogikam
@syamsanthosh6305
5 жыл бұрын
പുതിയ അറിവിന് നന്ദി
@vanajagovind1734
5 жыл бұрын
Thank you dear for the information 👍
@bennypm7884
5 жыл бұрын
നീ അത് തേച്ച് പിടിപ്പിക്കുന്നത് കണ്ടപ്പോൾ പണ്ട് മോഹൻലാൽ ഒരു വിട്ടിൽ വാൾപേപ്പർ ഒട്ടിക്കാൻ പോയത് ഒർമ്മ വന്നു
@manojeappen5138
Жыл бұрын
എനിക്ക് ഏറ്റവും ഹൃദ്യമായി തോന്നിയത് ക്രിത്രിമമായി ഗ്ലാസ്സിൽ ആവി കൊടുക്കാൻ വെള്ളം തിളപ്പിച്ച് ഗ്ലാസ്സിലെക്ക് ആവി ഊതി പിടിപ്പിക്കുന്ന ആ സെട്രയിൻ :::::: good Luck
@davisk.p4154
Жыл бұрын
ഒലക്കേട മൂട് ! ഒരു രൂപയുടെ ഷാംപൂ വാങ്ങി പതപ്പിച്ച് ഗ്ലാസ്സിന്റെ ഉൾഭാഗത്ത് തേച്ച് വച്ചാൽ മതി മതി, പ്രശ്നം രണ്ട് ദിവസത്തേക്ക് clean.😃😃
@5cgramam643
5 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു.. ഇത് സംഭവം കലക്കി
@nithalijocooking3945
5 жыл бұрын
A dedicated utuber.go ahead.best of luck bro.
@Muhmd_Thasleem
5 жыл бұрын
Copy എന്നു പറയുന്നവരോട് പോക്കാൻ പറ 👍👍✨
@anwarailib
5 жыл бұрын
ഇത് പോലെ തന്നെ front and rear glass ചെയ്യാൻ പറ്റുമോ, ചെയ്താൽ ഇത് പോലെ result കിട്ടുമോ, plz reply
@noushdmarriott5142
5 жыл бұрын
ഞങ്ങളെ ഡ്രൈവർമാർക്ക് വളരെയധികം ഉപകാരം ഉള്ള വീഡിയോ താങ്ക്സ് ബ്രോ
ഒരു ജാടയും കാട്ടാതെ സ്വന്തം ഭാഷയിൽ പുള്ളി കാര്യം പറഞ്ഞു. 👍
@christygeorgemathews2558
Жыл бұрын
Njan adyamayitt an ith ariyunnat✌️. Thanks bro for the information.
@yaseengibran981
4 жыл бұрын
സന്തോഷം മുത്തേ നീ പറഞ്ഞതിന് .....salute
@bhagavansahai6969
Жыл бұрын
എന്തായാലും നല്ല കാര്യം തന്നെ.. ചെയ്തു നോക്കാം... മഴയത്തു ഗ്ലാസ്സ് ഇട്ടു യാത്ര ചെയ്യുമ്പോൾ വളരെ ഉപകാരപ്പെടും..
@unboxit192
5 жыл бұрын
*carinte dash boardil silica gel italum mathi*
@unboxit192
5 жыл бұрын
*Support me*
@suhailmansoormp6905
5 жыл бұрын
Tayota Ethios il ithu vallye budhimuttanu .... Thanks for remedy.
@unboxit192
5 жыл бұрын
@@suhailmansoormp6905 mmm
@SasiKumar-nr1zn
5 жыл бұрын
പുതിയ അറിവ് . പരീക്ഷിച്ചു നോക്കാം
@achuzzamuzachu5725
5 жыл бұрын
താടി ഇല്ലാത്തവന്റെ രോദനം.3:54 😂😂😍😍സാരമില്ല മോനേ സമയം ഉണ്ടല്ലോ👍👍
@niluVibz
2 жыл бұрын
ചേട്ടാ ഇത് ഒരു തവണ ചെയ്താൽ എത്ര നേരം എഫക്ട് കിട്ടും? റിപ്ലൈ plz
@bijurs615
5 жыл бұрын
ഇത് എത്ര സമയം നിലനിൽക്കും..?
@zanalvshaju430
5 жыл бұрын
Thanks broh...i loved it....
@emmymuthuemmymuthu4285
5 жыл бұрын
Shampoo upayogichum ith pole cheyyan pattum.athum try cheyyam.best of luck bro
@mohamedarfas9223
5 жыл бұрын
സ്വന്തമായി കാർ ഇല്ലാത്ത ഞാൻ.. ഇനി കിട്ടിയാൽ test അടിക്കും ഉറപ്പ്
@tikrockemedia6898
5 жыл бұрын
*ഈ വീഡിയോ മൊത്തം കണ്ട കാറില്ലാത്ത ഞാൻ*
@shafeequeabdulla7643
5 жыл бұрын
Pne swapnathile ee njanum
@sufisufiyansait.e6231
2 жыл бұрын
@masterpiece front ഗ്ലാസിൽ ചെയ്യുമ്പോൾ shaving foam അകത്താണോ പുറത്താണോ തേയ്ക്കേണ്ടത് ? അതൊന്ന് പറഞ്ഞു തരുമോ ?
@gafurb5160
Жыл бұрын
ഇപ്പോൾ പുള്ളി അകത്താണ് തേച്ചത് അത് ശരിക്ക് കാണാമല്ലോ നീ അകത്തും പുറത്തും ഒക്കെ വാരിത്തേച്ചോ
@maheshmohan7256
4 жыл бұрын
Thanks a lot broo..stay blessed
@boxer5866
5 жыл бұрын
ഗ്ലാസിന് വല്ല പ്രശ്നം ഉണ്ടാകുമോ ഇങ്ങനെ ചെയ്താൽ long term?
@MasterPiece
5 жыл бұрын
Athonn check cheyyanam
@user-ph3le1mu2x
5 жыл бұрын
illa
@shajahanvelur5785
5 жыл бұрын
chilapol potti terikum...😀
@kingkeral3103
5 жыл бұрын
ഗ്ലാസിൽ മുഖക്കുരു കറുത്ത പാടുകൾ എന്നിവ ഉണ്ടാകും
@SHASMEDIAWORLD
4 жыл бұрын
ഗ്ലാസിൽ താടി വളരാൻ ഉള്ള സാധ്യത ഉണ്ട്
@robinsgeorge5246
5 жыл бұрын
ഇതിന്റെ ഇഫക്ട് എത്ര മണിക്കൂർ കിട്ടും?ഒരു വട്ടം ചെയ്താൽ എത്ര ടൈം ലാസ്റ്റ് ചെയ്യും?
@Shihabudheenk9
5 жыл бұрын
🤔🤔
@MasterPiece
5 жыл бұрын
Adonn check cheythu nokkatte
@abhilashptb3199
5 жыл бұрын
test ചെയ്തതാണ് .. ഒരു പരിധി വരെ ഉപകാരപ്പെട്ടിട്ടുണ്ട് ... നല്ല മഴയുള്ള സമയത്ത് പോകുന്നതിനു മുൻപ് Use ചെയ്താൽ അന്നത്തെ യാത്രയിൽ മുഴുവൻ വല്ല്യ കുഴപ്പമില്ലാത്ത visibility കിട്ടും ... ഇതു പോലെ കോൾഗേറ്റ് കൊണ്ടു ചെയ്യാറുണ്ട് ... ഉരുളക്കിഴങ്ങ് ചെത്തി ,ആ ഭാഗം ഗ്ലാസിലുരച്ച് പിടിപ്പിക്കുന്നതും ഇതേ technic ആണ് ...
@Shihabudheenk9
5 жыл бұрын
@@abhilashptb3199 thanks ഞാൻ വയനാട്ടുകാരൻ ആണ് ഞങ്ങളുടെ അവിടേ ഈ പ്രശ്നം സ്ഥിരം ആണ് മഴക്കാലത്ത് .
@robinsgeorge5246
5 жыл бұрын
@@abhilashptb3199..tnk u
@shobhaviswanath
Жыл бұрын
നല്ലതായിരിക്കും bro.. ചെയ്തു നോക്കട്ടെ Thanku 😍😍❤️
@khalidp2947
5 жыл бұрын
അവതരണം അടിപൊളി ആണ് ഭായ്
@larthvader9908
5 жыл бұрын
1രൂപയുടെ ഷാമ്പു മതി. ഒരു news പേപ്പറിൽ തേച്ചു ഗ്ലാസിൽ നന്നായി തേച്ചു തുടക്കുക ഹാഫ് day result ഉറപ്പ്. കാലങ്ങൾ ആയി bus ഡ്രൈവേഴ്സ് use ചെയുന്ന tric 100% ഷുവർ
@abii2494
5 жыл бұрын
നല്ല ഉപകാരപ്രദമായ ഒരു അറിവ് താങ്ക്സ് ' ഇതിൽ ഒരു തിരുത്തുണ്ട് - AC ഓണാക്കിയാൽ മൈലേജ് കുറവ് വരില്ല' അഥവാ ഉണ്ടങ്കിൽ തന്നെ ചില വണ്ടികൾക്ക് ചെറിയ മാറ്റേ വരൂ. ശരിക്കും Acഇട്ട് ഓടിയാൽ ഗ്ലാസ്സ് തുറന്ന് ഓടുന്നതിനേക്കാൾ മൈലേജ് കൂടും
@anukuttan6307
Жыл бұрын
ശെരിയാണ്... പക്ഷെ അതാർക്കും അറിയില്ല
@bijugopinathan3385
Жыл бұрын
എൻജിൻ പവർ കുറവുള്ള വണ്ടിക്ക് മൈലേജ് ഒരു പാട് വ്യത്യാസം വരും. എൻജിൻ കപ്പാസിറ്റി അനുസരിച്ച് Ac യുടെ പെർഫോർമൻസ് ഇരിക്കും
@sudheeshtr
5 жыл бұрын
nice video.....very useful.......
@vishnuachu7900
5 жыл бұрын
Kiduve ❤️
@fasiljafar6991
5 жыл бұрын
6:36ആദിലിന്റ സംസാരത്തിനിടയിൽ തവളയുടെ കരച്ചിൽ കേട്ടത് ആരൊക്കെ?
@MasterPiece
5 жыл бұрын
Athum ketto? 😀😀😀
@fasiljafar6991
5 жыл бұрын
@@MasterPiece കേട്ടു
@fazilfkn9005
5 жыл бұрын
Alla bro it oru tavana use cheytal etra kalam kittum
Пікірлер: 1 М.