Powli sadanam.എനിക്ക് നേരിട്ട ഏറ്റവും വലിയ problem ആയിരുന്നു water sport.njn ഉപയോഗിച്ചു നോക്കി full remove ആയിട്ടുണ്ട്.
@Mahesh_aramkottil
Жыл бұрын
ഞാനും ഉപയോഗിച്ചു വേറെ ലെവൽ സാധനം.. മണ്ണെണ്ണ വിളക്ക് ഉപയോഗിച്ച വീട്ടിൽ കറന്റ് കിട്ടിയാൽ എങ്ങിനെയുണ്ടാകും അതുപോലെ..👌🏻👌🏻👌🏻 എന്റെ കാർ 2006 മോഡലാണ് എന്നിട്ടും👍🏻👍🏻👍🏻
@jishnuks007
Жыл бұрын
ഇത് കിടിലൻ സാധനം ആണ്, ഞാൻ വാങ്ങി ഉപയോഗിച്ച് നോക്കിയത് ആണ്, എല്ലാ പരീക്ഷണങ്ങളും തോറ്റു അവസാനം വാങ്ങിയത് ആണ് ഇത്, ഒറ്റ യൂസ് ൽ തന്നെ സെറ്റ് ആയി
@MGATEXPLORE
Жыл бұрын
Yes 👍
@rahulrajur5305
Жыл бұрын
Thank you ❤MG🙏ഒന്ന് വാങ്ങും വളരെ ഉപകാരപ്പെടുന്ന വീഡിയോ 👍👍
@MGATEXPLORE
Жыл бұрын
Welcome dear..Yes sure ayitu medichu use cheyanam..
@rahulrajur5305
Жыл бұрын
❤
@imarider2389
Жыл бұрын
നല്ല result കിട്ടുന്ന സാധനമാണിത്. കൂടുതൽ Force കൊടുത്തോ കൂടുതൽ സമയമോ rub ചെയ്താൽ അതിലെ Solidparticle കാരണം glassil നേരിയ scratch വരും. എനിക്ക് പറ്റിയിട്ടുണ്ട്.
@MGATEXPLORE
Жыл бұрын
Yes so adikam force kodukaruthe ...nanayi result kitum
@@MGATEXPLORE appo paint ilea poganum koodi oru vazi paranj tha
@michlejackson2439
4 ай бұрын
@@josejames6195പോളിഷ് ചെയ്താൽ മതി
@anikuruvilla2735
4 күн бұрын
Can you suggest a dashboard polish (black)
@safshaf7425
9 ай бұрын
Bonetil use cheyyan pattumo?
@albinthomaz
Жыл бұрын
Nalla oru blind spot mirror preferabbly circle shape ile online link theramo plz .. swift zxi vekan pattunath new model🙂
@hishamk599
Жыл бұрын
Endhe vandi swift ldi showroomil ninn vedikumppol thanne power window senter lock okye chayuth irakiyath ann appol ennik vdi door pad akkan sadikumoo 4door. power window und driver side control left side only window wiring kit mariyaal plz rply Vdi 4door pad full set cost =
@MGATEXPLORE
Жыл бұрын
But wiring kit different ane.. alengil cheyam full door pad medikanam pine switch wiring kit medikanam..
@sahimalappuram8103
Жыл бұрын
സോഡാ പൊടിയിൽ (അപ്പസോഡ) ചെറുനാരങ്ങാ നീര് ചേർത്ത് ഗ്ലാസിൽ മാത്രം ചെറുതായിട്ട് പുരട്ടി അല്പസമയം വെച്ചിട്ട് ഗ്ലാസ് തുടച്ചു മാറ്റിയാൽ ഒരുവിധം ക്ലിയർ ആവും.. ഞാൻ അങ്ങിനെ ആണ് ചെയ്തത്.. മറ്റെവിടെയും ആവാതെ ശ്രദികുക..
@padmagirish8485
Ай бұрын
ചെയ്തു നോക്കി പോകുന്നില്ല
@sajeesh605
2 ай бұрын
Water spot varan orupad tym edukunmo...vandi eduthit 4 months aayollu...but mazha വരുമ്പോ കറ പോലെ കാണാറുണ്ട്
@shameerrahman2228
Жыл бұрын
Side mirroril use Cheyyan pattuo
@ambadisbappu5807
Жыл бұрын
Windshield Glass ൽ വന്ന Scratches Remove ചെയ്യാൻ എന്തെങ്കിലും മാർഗമുണ്ടോ?
Cheyanam..Karanam engine drive gearbox il chellunde gear karangum..
@MrNISANTH007
Жыл бұрын
mazha peytha veedum pazhaya pole akumo, one time use ano ?
@MGATEXPLORE
Жыл бұрын
One time use cheythal pinem ithupole kure nal hard water pidichu kidanam vanu...aneram ithe pole apply cheyuga..pine maintain cheyuvanel...washing kazhiju glass namayi clean cheythal problem onnu varilla
@muhammedashik3936
Жыл бұрын
ചേട്ടാ സ്വിഫ്റ്റ് vxi 2015 ആണ് മോഡൽ, ഡ്രൈവർ സൈഡ് ഡോർ ഗ്ലാസ് പൊങ്ങാൻ നല്ല പാടാണ് മോട്ടോർ കംപ്ലയിന്റ് ആണോ, WD40 യൂസ് ചെയ്താൽ ഒരു 2 ഡേയ്സ് കുഴപ്പമില്ല പിന്നെയും അത് കഴിഞ്ഞാൽ പഴയത് പോലെ....
Mm athe Sheri ane tande mistake ane ..pine balde kazhil thattahe irika. Uri matiyathe ane..
@albinkj
Жыл бұрын
I too tried nalla result aanu
@bassboosted0792
Жыл бұрын
Bro oru nala rain repellent enda video kudi cheyumo
@mithunskumar6403
10 ай бұрын
Body paintil use cheyyan aavuo
@MGATEXPLORE
10 ай бұрын
Illa ...only glass
@cyrilmatthew2995
Жыл бұрын
Ende family car il nete watermarks undarnu ..pinne adu profrssuonal polish aakendi vannu. ... Pinned njn Colgate tooth paste kond once in a month kazhukan tudangi ...pibre water repellant use aakan tudangi ...everyone then glass is ok
@MGATEXPLORE
Жыл бұрын
That's good 👍
@capitalhifab4909
11 ай бұрын
Glass inside um eth use cheithal problem undo
@MGATEXPLORE
11 ай бұрын
Yes cheyam keto 👍
@Avengers_47
Жыл бұрын
വണ്ടി കഴുകിയതിന് ശേഷം ചമോയിസ് leather clothes കൊണ്ട് തുടച്ചാൽ മതി സൂപ്പർ clean ആവും
@MGATEXPLORE
Жыл бұрын
I am not sure ...
@Avengers_47
Жыл бұрын
@@MGATEXPLORE dots പോവില്ല but spot വരാതിരിക്കാൻ സഹായിക്കും
@sonyjacob9623
Жыл бұрын
Ee cloth evide kittum
@jibinthomas5484
Жыл бұрын
Best wiper shampoo ethanu?
@MGATEXPLORE
Жыл бұрын
Ee q4 tane unde njn oru video cheythiunde just onu kandu nokuga in 8:30pm varum
@fj1113
8 ай бұрын
Bro water repellant for rainy days and water spot remover ithu randum same ano or both have different function I need water spot remover and need to repell rain water while drive That’s why replay …
@MGATEXPLORE
8 ай бұрын
Both have different function... This product is best for remove water spots
@sherinshaji6791
Жыл бұрын
Glass cleaning liquid use cheyyunathu nallathu ano njan vangi upayogichu nokki pakshe athra result illa
@MGATEXPLORE
Жыл бұрын
Glass cleaning liquid orupade models unde athe...nallathe ane but nanayi maintain cheyanam...hard spots onupokilla..athinu adiyam nanayi polish cheythu kalaju pine nanagi glass clean cheuthal ok ane
@Mr.RevMachine
Жыл бұрын
@@MGATEXPLORE How can we do polishing?
@UMERSAALI
Жыл бұрын
Order ചെയ്തു... റിസൾട് കിട്ടിയ കമെന്റ് ഇടാം
@anupmanohar3762
Жыл бұрын
Informative, useful video.... Thanks 🙏🙏
@MGATEXPLORE
Жыл бұрын
Welcome dear
@srivysakhs3453
Жыл бұрын
Very usefull thanks ❤
@rajeevvasudevan7426
Жыл бұрын
ഗുഡ് വീഡിയോ ബ്രോ ❤
@MGATEXPLORE
Жыл бұрын
Thanku dear
@polsan6
4 ай бұрын
Glasd ne glare varum ,Night driving difficult akum.
@jestinjp7954
Жыл бұрын
Ithe car nte body il use cheyan patto?
@MGATEXPLORE
Жыл бұрын
Illa bodyil use cheyaruthe..
@muhammedthasbeer8114
Жыл бұрын
Plastic polish paranu tharo waterproof ullath
@MGATEXPLORE
Жыл бұрын
Yes watch this kzitem.infoobwpVarryaU?feature=share
@muhammedthasbeer8114
Жыл бұрын
@@MGATEXPLORE ith njn kandu ith waterproof anno
@shafeeqsha5027
Жыл бұрын
Sis did u changeed ur car??
@MGATEXPLORE
Жыл бұрын
No i use celerio, this is my friends car
@saju.p8307
Жыл бұрын
ബോഡിയിൽ പെയിന്റിൽ ഉള്ളത് കളയാൻ എന്താണ് മാർഗം
@sharafudheenkuthini272
8 ай бұрын
Q4 scratch remover with Glaser rs 370
@romeoroy7958
Жыл бұрын
ഞാനും വാങ്ങിയതാ but എനിക്ക് പ്രോപ്പർ result കിട്ടിയില്ല 😢
@MGATEXPLORE
Жыл бұрын
Wash cheythu nanayi dry cheythu ano cheytahe? Njn kanichathe pole tane ano cheuthath
@UMERSAALI
Жыл бұрын
എനിക്കും
@romeoroy7958
Жыл бұрын
@@MGATEXPLORE അതെ അതുപോലെ തന്നെ ആണ് ചെയ്തെ
@aydinayd2346
8 ай бұрын
പഴയ തോർത്ത് പഴയ തുണി ഒന്നും യൂസ് ചെയ്തു കാർ കഴുകരുത് കാർ കഴുകാനുള്ള സോഫ്റ്റ് ക്ലോത്ത് ഓൺലൈനിൽ കിട്ടും ആദ്യം പൈപുവെള്ളം ചീറ്റിക്കുക ക്ളോത് വെള്ളത്തിൽ പിഴിഞ്ഞ് കുടഞ്ഞു തുവർത്തുക
@MGATEXPLORE
8 ай бұрын
👍
@hishamk599
Жыл бұрын
2010model swift vdi interior 4door pad how much cost
Пікірлер: 134