വഴിയരികിൽ നിന്ന് ഒരു പൂച്ചയെ കൊണ്ട് വന്നാൽ മതി ഒരു എലി പോലും വരില്ല
@pbvr2023
21 күн бұрын
Maruthi-ക്ക് ഇത് റിപ്പോര്‍ട്ട് ചെയ്യണം, Design പ്രശ്നം ആണല്ലോ ഇത്. മറ്റ് കാറുകളില്‍ ഇങ്ങനെ ഉള്ള പ്രശ്നം കേട്ടിട്ടില്ല.
@Pearroc0744
22 күн бұрын
Great work
@attn2020
23 күн бұрын
if you are using a mic that would be helpfull
@pathanamthittakaran81
20 күн бұрын
Rear bumber അഴിച്ചാൽ ഒരു hole ഉണ്ട് വണ്ടിയുടെ വെന്റിലേഷന് അതിൽ കൂടിയും കയറും ഉള്ളിൽ അവിടെയും net അടിക്കണം പഴയ alto side hole കൂടിയും എലി ഉള്ളിൽ കയറും എന്റെ വണ്ടിയിൽ അങ്ങനെ ആയിരുന്നു കയറുന്നത് ഞാൻ അവിടെ net അടിപ്പിച്ചു
@noushadzinu7620
23 күн бұрын
Vayar cut cheyuna elik aa net cut cheydoode?
@greedyangels-chairmansrese7992
24 күн бұрын
2009 മോഡൽ wagon r ഇൽ ഇതുപോലെ net അടിക്കാൻ പറ്റുമോ
@joshica6649
22 күн бұрын
INNOVA CAR INU ELI KAYARATHIRIKKAN ENTH CHEYYUM
@user-ou6ok9fg5r
23 күн бұрын
അപ്പോൾ ഈ കാർ സർവീസ് ചെയുക ഇല്ലയോ
@ananduASM
23 күн бұрын
Nios il patuo
@jyothish7378
22 күн бұрын
വണ്ടി ഇട്ടിരിക്കുന്നയിടത്ത് തറയിലായി Rat cake സ്ഥിരമായി ഇടുക.
@pathanamthittakaran81
20 күн бұрын
ഒരു പ്രയോജനം ഇല്ല സ്ഥിരം വെക്കണം ഒരുപാട് എലികൾ വരും കേക്ക് ചിലത് എടുക്കില്ല
@jyothish7378
20 күн бұрын
@@pathanamthittakaran81 95% എലികൾ ചത്തോളും...അതിനുശേഷം car porch ൽ 2 ആഴ്ച കൂടുമ്പോൾ diesel spray ചെയ്യുക.
@rajeeshvt
21 күн бұрын
👍🏻
@SAHIYADRI
23 күн бұрын
എലി കയറണം എന്ന് എലി വിചാരിച്ചു കഴിഞ്ഞാൽ കയറുക തന്നെ ചെയ്യും ചേട്ടാ ഒരു നെറ്റ് അടിച്ചിട്ടും കാര്യമില്ല എന്റെ വാഹനത്തിന്റെ മെയിൻ വയറു വരെയാണ് കട്ട് ചെയ്ത ത് ആരോട് പറയാൻ 😊...
@sarathmohan4953
21 күн бұрын
കഴിഞ്ഞ ദിവസ്സം ബ്ളോവർ ഫാൻ അഴിച്ചു ഞാൻ എടുത്തു കളഞ്ഞതേ ഒള്ളൂ 🤣
Пікірлер: 16