വീട് എന്നത് ഓരോ ആളുകളുടെയും സ്വപ്നമാണ് അതിനെ കുറിച്ച് വിഷതീകരിച്ചു തന്നതിന് നന്ദി 👏👏👏
@jasimscivilengineeringprac4264
3 жыл бұрын
Thank you bro ഉപകാരപ്രദം എന്ന് തോന്നിയെങ്കിൽ മറ്റുള്ളവർക്കായി ഈ വീഡിയോ താങ്കളുടെ ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@asharafpk452
3 жыл бұрын
👍
@cgbabu9490
3 жыл бұрын
വിശദീകരിച്ചത്
@adolfhitler916
3 жыл бұрын
Gud and informative video, കൈ കറക്കാതിരുന്നാൽ നല്ലത്
@nisarmundupara1624
3 жыл бұрын
ഈ bgm മാറ്റാതെ സുഹൃത്തുകൾക്ക് അയച്ചു കൊടുത്താൽ ശരിയാവില്ല ...സോറി ബ്രോ
@captain8834
3 жыл бұрын
എന്തിനാണ് ചേട്ടാ കാത് പൊട്ടുന്ന BGM.
@jasimscivilengineeringprac4264
3 жыл бұрын
Ll clear in the upcoming video
@kalavirunn1231
3 жыл бұрын
ഇതിൽ മ്യൂസിക് ഉണ്ടായിരുന്നോ അത് ഞാൻ ശ്രെദ്ദിച്ചതെ ഇല്ലായിരുന്നു അദ്ദേഹം പറഞ്ഞത് മാത്രമേ കേട്ടുള്ളൂ 😁
@nisarmundupara1624
3 жыл бұрын
..ശരിയാ ഒന്ന് ലൈറ്റാക്കാം .....😩
@lalanjohn8404
3 жыл бұрын
മ്യൂസിക് ഇട്ടവനെ ഓടിച്ചു വിടണം നിങ്ങളുടെ അറിവ് എല്ലാവരിലും എത്തണം good video
@jasimscivilengineeringprac4264
3 жыл бұрын
Thank you. Was an editing mistake. Have cleared in the videos there after
@kannanprabhakar2806
3 жыл бұрын
നന്നായിട്ടുണ്ട് ബ്രോ.. very ഇൻഫർമേറ്റീവ് വീഡിയോ thank u... go on...
@jasimscivilengineeringprac4264
3 жыл бұрын
Welcome bro
@Aswathi0
3 жыл бұрын
Pesentation sound ഉം ബാക്ക് ഗ്രൗണ്ട് സൗണ്ടും Match ആകുന്നില്ല ബാക്ക് ഗ്രൗണ്ട് സൗണ്ട് ഒന്ന് volume കുറക്കുക
@jasimscivilengineeringprac4264
3 жыл бұрын
Ok
@sarathsathya4442
3 жыл бұрын
ഹായ് sir.. എൻ്റെ 2 നില വീടിൻ്റെ വർക്ക് കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയിരുന്നു. വെള്ളം നിൽക്കുന്ന സ്ഥലമാണ് പൂഴി മണ്ണാണ് .ആകെ 15 കോളം ഉണ്ടായിരുന്നു. PCC യും RCC യും ഒരു ദിവസം തന്നെ ചെയ്തു. എന്നാൽ PCC ഒന്നര ഇഞ്ച് കുഴച്ചിട്ടതിന് ആകെ 25 ക്യൂബിക് അടി മെറ്റിൽ ആണ് അവർ use ചെയ്തത്. അതായത് വളരെ കനം കുറവാണ് PCC.എന്നിട്ട് കമ്പി എല്ലാം സെറ്റ് ചെയ്ത് മുകളിൽ കനത്തിൽ RCC ചെയ്തു.പക്ഷേ vibrator ഒന്നും ഉപയോഗിച്ചില്ല.അടിയിലെ frame പൊക്കി വച്ചതും ഇല്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ lockdown ആയി, പിന്നെ രണ്ടു ചുഴലിയും പേമാരിയും വന്ന് കോളത്തിൽ എല്ലാം വെള്ളം നിറഞ്ഞ് മണ്ണ് ഇടിഞ്ഞു വീണ് അതേ അവസ്ഥയിൽ കിടക്കുവാണ്. പില്ലർ പൊക്കാൻ പറ്റിയില്ല. 2 മാസമായി. കമ്പിയൊക്കെ തുരുമ്പിച്ച് തുടങ്ങി. എൻ്റെ സംശയം ഇത്രയും വെള്ളക്കെട്ട് ഉള്ള സ്ഥലത്ത് PCC ഈ കനത്തിൽ ഇട്ടാൽ മതിയോ? കമ്പിയിൽ വെള്ളം തട്ടില്ലെ?
@jasimscivilengineeringprac4264
3 жыл бұрын
പ്രിയ സുഹൃത്തെ durability സംബന്ധിച്ച് വിഷയമായതുകൊണ്ട് വർക്കിംഗ് ക്വാളിറ്റിയും മെറ്റീരിയൽ ക്വാളിറ്റിയും സൈറ്റും നേരിട്ട് കണ്ടു വിശകലനം ചെയ്യാതെ ഇതിൽ ഒരു അഭിപ്രായം പ്രകടിപ്പിക്കുന്നത് പ്രയാസമാണ്.
@jasimscivilengineeringprac4264
3 жыл бұрын
മലപ്പുറം ജില്ലയോട് അടുത്തുള്ള പ്രദേശമാണെങ്കിൽ ഞങ്ങളുടെ എൻജിനീയറിങ് ടീം നിങ്ങളുടെ സൈറ്റ് സന്ദർശിച്ചശേഷം ഇതിൻറെ ക്വാളിറ്റി അവലോകനം ചെയ്യാവുന്നതാണ്.
@sarathsathya4442
3 жыл бұрын
Kollam district ആണ്
@jobikg4164
3 жыл бұрын
Very informative video. Thank you sir.
@jasimscivilengineeringprac4264
3 жыл бұрын
You are welcome
@arunsdesk
3 жыл бұрын
Soli is hard soil- For a G+1 Residence project, pls compare column footing foundation and rubble foundation in terms of longer life, less future maintenance requirements and cost.... assuming that both are designed for a given strength....further, please throw some light on disadvantages of column footing foundation from engineering point of view for a G+1 residence.... leaving the cost factor
@jasimscivilengineeringprac4264
3 жыл бұрын
ഒരു സാധാരണ വീട് വെക്കുന്ന ആളെ സംബന്ധിച്ചിടത്തോളം ആ സ്ട്രക്ചർ ഇൽ നിന്നും വരുന്ന ലോഡ് താങ്ങാൻ കോൺക്രീറ്റ് കോളം pillar footing വേണമെന്നില്ല. സാധാരണ ഫൗണ്ടേഷൻ pillar foundationekkal ഒന്നു മുതൽ രണ്ടു ലക്ഷം രൂപ വരെ അധികമായിരിക്കും. ഫില്ലർ ഫൗണ്ടേഷൻ സാധാരണരീതിയിൽ വെള്ളക്കെട്ട്, ബലക്ഷയം ഉള്ള മണ്ണ് , വെള്ളപ്പൊക്കം വരാൻ സാധ്യതയുള്ള സ്ഥലം, വയല് ,ലോഡ് കൂടുതലുള്ള ബിൽഡിങ്ങുകൾ പോലുള്ളവയ്ക്ക് ആണ് ഉപയോഗിക്കാറ്.
@arunsdesk
3 жыл бұрын
@@jasimscivilengineeringprac4264 thanks...did u mean pillar foundation is cheaper by 1 to 2 lakhs than rubble foundation?
@Kozhikode340
3 жыл бұрын
Foundation marking ( setout) video cheyyamo
@jasimscivilengineeringprac4264
3 жыл бұрын
Will try bro
@pradeepmathew4478
3 жыл бұрын
Good ... 👍 ... suggestion....music is little annoying....if needed pls put some soothing music....Thanks
@jasimscivilengineeringprac4264
3 жыл бұрын
Sure will consider
@jasimscivilengineeringprac4264
3 жыл бұрын
Thanks for your response
@pradipanp
3 жыл бұрын
Please maintain audio at equal level
@finojabdullah8390
2 жыл бұрын
Hi there is sound variation ,some time ur voice too low and music too high...please take care in future...Thanks
@raakeshram101
2 жыл бұрын
Good video.. Music volume unbearable as the voice over and music level is not in same level
@jasimscivilengineeringprac4264
2 жыл бұрын
Thank you bro. Will clear in next.
@nishavarghese9150
3 жыл бұрын
Orupadu help aayi
@jasimscivilengineeringprac4264
3 жыл бұрын
Thank you brother. ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@sheenapaul2253
2 жыл бұрын
Informative 👍. Music അരോചകം
@jasimscivilengineeringprac4264
2 жыл бұрын
Wil clear it bro. Thanks for your feedback
@Manojkumar-pt7xm
3 жыл бұрын
Valuable information ഒരു സംശയം DR ചെയ്ത വീട്ടിൽ തൂണുകൾ വാർക്കുമ്പോൾ ഏത് ലെവൽ മുതലാണ് കോൺക്രീറ്റ് തുടങ്ങേണ്ടത്
@jasimscivilengineeringprac4264
3 жыл бұрын
നമ്മുടെ നാട്ടിൽ മുകളിൽ load illa engil സാധാരണ basement bottom muthal ചെയ്യാറുണ്ട്
@zamzam663
3 жыл бұрын
അവിടെ എത്രയാണ് 1unit കരിങ്കല്ലിന്റെ വില
@MALABARMIXbyShemeerMalabar
3 жыл бұрын
Malappuram.. 2800-3000 per unit
@jazwayanad18395
Жыл бұрын
sir
@erdhanyap
3 жыл бұрын
Sir, Foundation finish cheyth athinu mukalil basement construction cheyyumbol unfortunatily ethenghilum place il differential settlement undayal enthucheyyam athinulla solution enthanu?
@jasimscivilengineeringprac4264
3 жыл бұрын
അത് ഒരു സിഗ്നൽ ആണ് അതിനാൽ ആസ് സ്ഥലം stabilise ചെയ്യാൻ ഉള്ള സംവിധാനം നോക്കുക. ആവശ്യമെങ്കിൽ strap beam കൊടുക്കുക
@maheshks9174
Жыл бұрын
Music arochakam
@vardhantp3025
3 жыл бұрын
Superb work 👍👍👍👍
@jasimscivilengineeringprac4264
3 жыл бұрын
Thank you brother
@anas22may68
2 жыл бұрын
hello sir ..your video was informative...please can you tell what type of mud is used for filling the foundation...will clay mixed soil cause problm later for the floor....how many times should the soil be mixed to make it muddy....should that be watered later till building walls...your reply will be helpful.
@vineeshd45
3 жыл бұрын
Nice presentation sir...
@jasimscivilengineeringprac4264
3 жыл бұрын
Thank you
@prasadalungal278
3 жыл бұрын
very useful information, thank you..
@jasimscivilengineeringprac4264
3 жыл бұрын
You are welcome
@SunilKumar-sx1oh
3 жыл бұрын
1മീറ്റർ ഹൈറ്റ് 60cm വിതി ഒരു ലോഡ് പാർക്കല് എത്ര മീറ്റർ കിട്ടും ഇ കണക്ക് ഇങ്ങനെയാ
@sreenivasana4860
Жыл бұрын
Back ground music super
@NP-zg3hq
3 жыл бұрын
1.8 height foundation cheyyan ഏത് ഫൌണ്ടേഷൻ ആണ് നല്ലത്. ഉപ്പു കലർന്ന മണ്ണാണ് 1 മീറ്റർ താഴ്ചയിൽ ഉപ്പു വെള്ളം ഉണ്ട്. 2 മീറ്റർ താഴ്ത്തിയപ്പോൾ 1 മീറ്റർ ഉപ്പു വെള്ളം നിറഞ്ഞു. 1 മീറ്റർ കഴിഞ്ഞാൽ മണ്ണിനു ഉറപ്പില്ല. കായൽ പ്രദേശം അണ്. ഇത്തരം സ്ഥലങ്ങളിൽ piller ഫൌണ്ടേഷൻ ചെയ്താൽ iron rod തുരുമ്പു വരാൻ ചാൻസ് ഉണ്ടോ?
@jasimscivilengineeringprac4264
3 жыл бұрын
കരിങ്കല്ല് കൊണ്ട് പാക്ക് ചെയ്ത ഫൗണ്ടേഷൻ ചെയ്യുന്നതായിരിക്കും ഉത്തമം.
@SEBASTIANACSECM-
3 жыл бұрын
Great Asst Professor
@jasimscivilengineeringprac4264
3 жыл бұрын
Thank You brother
@faisalfiza4515
3 жыл бұрын
Good information, thanks
@jasimscivilengineeringprac4264
3 жыл бұрын
Thank you ഉപകാരപ്രദം എന്ന് തോന്നിയെങ്കിൽ സുഹൃത്തുക്കൾക്കായി മറ്റു ഗ്രൂപ്പുകളിലും share ചെയ്യാമോ
@WhatIsThePlan
2 жыл бұрын
basement height 60 cm aakkamo? Foundationu mukalil ethravare basement pokkam? Tharappokkam ithiri koottunnathinu vendiyanu.pettennu onnu parayamo..thanks. 700 sq feet total ulla two nila veedinanu
@jasimscivilengineeringprac4264
2 жыл бұрын
ആവശ്യമെങ്കിൽ സ്ഥലത്തിൻറെ കിടപ്പനുസരിച്ച് ചെയ്യാവുന്നതാണ് പക്ഷേ വല്ലാതെ കൂടി കഴിഞ്ഞാൽ വീട്ടിനകത്തേക്ക് സ്റ്റെപ്പും എണ്ണം കൂടും
@satheeshbabu9861
Жыл бұрын
കണ ചെയ്തത് കറക്റ്റ് ആണെങ്കിൽ 2, ഭാഗവും 6 സെന്റമീറ്റർ വാങ്ങാലും undavum
@shyjithshyju2112
3 жыл бұрын
Thanks 👍
@SuperHari234
3 жыл бұрын
Very informative
@jasimscivilengineeringprac4264
3 жыл бұрын
Thank you bro
@johnsonthampi1711
Жыл бұрын
Hi sir ende moluk 5 sentil 4 bedrooms veedu vekkan agrham athenaeum Poundation etra budget akum ennu parayamo sir please
@Holyfamily71
2 жыл бұрын
Which is the Strong foundation for pasha mannu.?stone or piller
@jasimscivilengineeringprac4264
2 жыл бұрын
Full Clay anengil pillar. Lateritic anengil stone cheyyam.
@akarshk7518
3 жыл бұрын
Hi Jasim sir, കരിങ്കല്ലിൽ ഫൌണ്ടേഷൻ ചെയ്ത് അതിനു മുകളിൽ വെട്ടുകല്ലിൽ തറ കെട്ടാനാണ് ഉദ്ദേശിക്കുന്നത്. അപ്പോൾ ഈ ബെൽറ്റ് കൊടുക്കേണ്ടത് കരിങ്കൽ ഫൗണ്ടേഷന് തൊട്ട് മുകളിൽ ആയി അല്ലേ ? അങ്ങനേ കൊടുക്കുമ്പോൾ ബെൽറ്റ് മണ്ണിനു അടിയിൽ ആയി അല്ലെ വരിക, അപ്പോൾ ഭിത്തിക്ക് ഈർപ്പം അടിക്കാൻ ഉള്ള സാധ്യത ഉണ്ടോ ?
Sea side plots have loose soils..in which case which foundation better pillar or normal..pls suggest
@jasimscivilengineeringprac4264
3 жыл бұрын
It depends on the plot and type of structure and the load acting on it brother.
@Mankuzhikkari
2 жыл бұрын
ചരിവുള്ള ഭൂമിയിൽ RR MASONTRY എങ്ങിനെ ചെയ്യാം.
@jasimscivilengineeringprac4264
2 жыл бұрын
Depends on type of soil ചിലപ്പോൾ bottom wide aki ചെയ്യേണ്ടി വരും .
@subimattathur
3 жыл бұрын
ഹലോ സാർ ...എന്റെ വീടിന്റെ ബേസ്മെന്റ് ഫൗണ്ടേഷൻ കരിങ്കൽ കൊണ്ടാണ് ചെയ്തത് ...അത്യാവശ്യം ഉറപ്പുള്ള മണ്ണാണ് ...ഇപ്പോ അതിന്റെ മേലെ 2 വരി ചെങ്കല്ല് പണിതു കഴിഞ്ഞു ...ഇനി 8" കനത്തിൽ ബെൽറ്റ് ഇടാനാണ് ഉദ്ദേശിക്കുന്നത് ....നിങ്ങൾ ഇതിൽ പറയുന്നത് കേട്ടു ,, കരിങ്കൽ കഴിഞ്ഞിട്ട് ബെൽറ്റ് കൊടുത്തതിനു ശേഷം ചെങ്കല്ല് കൊടുക്കുന്നതാണ് നല്ലതെന്ന് .. അല്ലാതെ ചെങ്കല്ല് കഴിഞ്ഞു ബെൽറ്റ് കൊടുക്കുന്നതിനു എന്തെങ്കിലും പ്രശ്നം ഉണ്ടോ .?
@jasimscivilengineeringprac4264
3 жыл бұрын
Beltinde udeshicha falam kittan anengil paranjath pole cheyyunnathayirikkum nallath
@manzoorkarekkad164
3 жыл бұрын
@@jasimscivilengineeringprac4264 DR masonry ക്കു മുകളിൽ belt ചെയ്യുമ്പോൾ basement ന്റെ അത്രേ (45 Cm) width ഇൽ ചെയ്യേണ്ടി വരില്ലേ
@namshidkp
3 жыл бұрын
Excation depth is 8 feet....engineer suggests column beam method.. Will it be safe??
@jasimscivilengineeringprac4264
3 жыл бұрын
Depends on the site .
@lalanjohn8404
3 жыл бұрын
Music സഹിക്കാൻ പറ്റില്ല
@spiceisland2837
3 жыл бұрын
What is inverted T foundation..is it useful for seaside plots..
@jasimscivilengineeringprac4264
3 жыл бұрын
Hii It is a kind of foundation provided as an inverted alphabet T shape having slab and beam combination
@sarathsathya4442
3 жыл бұрын
പൂഴി മണ്ണ് ഉള്ള സ്ഥലത്ത് 1400sqft വീട്(താഴെ 800sqft,മുകളിൽ 600sqft?) ചെയ്യാൻ കരിങ്കല്ല് ആണോ piller ആണോ നല്ലത്. നല്ല മഴക്കാലം ആവുമ്പോൾ 3 അടി കുഴിക്കുമ്പോൾ വെള്ളം കാണാറുണ്ട്.plz reply sir
@jasimscivilengineeringprac4264
3 жыл бұрын
Pillar ayirikkum ഉത്തമം. But chilav കൂടും
@satheeshbabu9861
Жыл бұрын
ആര് പറഞ്ഞു നേരാവണം പേകിംഗ് ചെയ്തു പടുത്താൽ ഒരു സിമെന്റും വേണ്ട
@alrahna101
3 жыл бұрын
വീടിന്റെ തറ നിർമാണത്തിന് ശേഷം കുഴൽ കിണർ അടിക്കുന്നത് കൊണ്ട് തറ ക്ക് പ്രശ്നം വരുമോ?
@jasimscivilengineeringprac4264
3 жыл бұрын
Illa
@user-oe8ty6ni7v
3 жыл бұрын
വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം പൂർണ്ണമായും പാറ (laterite) ആണ് .site levelling ചെയ്തു പാദുകം ചെയ്യാതെ വെട്ടുകല്ല് ഉപയോഗിച് foundation ചെയ്യാമോ .
@jasimscivilengineeringprac4264
3 жыл бұрын
ചെയ്യുന്നതാണ് ഉത്തമം
@spiceisland2837
3 жыл бұрын
How to find out which type if foundation is economical...pillar foundation or normal foundation
@jasimscivilengineeringprac4264
3 жыл бұрын
It depends on your location . Accessibility Material cost etc.
@aneesvlog8278
3 жыл бұрын
പൂർണ്ണമായും ചെങ്കല്ല് ഉള്ള (വെട്ടിയെടുക്കാൻ പറ്റിയത്) സ്ഥലത്ത് എത്ര ആഴത്തിൽ വാനം മന്തണം
@jasimscivilengineeringprac4264
3 жыл бұрын
ഉറപ്പിന് anusarich aaanu 1-2 feet
@musthafamisthu1074
3 жыл бұрын
704 squer feet Ulla veedinu foundation ythara kallu vandi varummm
@joj8949
3 жыл бұрын
Music n pattiya video aanel idam ,vdo quelity check cheyth music add cheyyam,allengil aake oru bad vibe aakum😐, eallam nannavunnund ,keep going
@jasimscivilengineeringprac4264
3 жыл бұрын
Thank you
@rakeshnair7643
2 жыл бұрын
Aftr foundation(Karinkal ann use chedadh& wrk etra days curring cheyanam to start a qork can u pls rply.....
@cityconcretecutters9861
3 жыл бұрын
സൂപ്പർ. 👍👍👍💞💞💞💞
@jasimscivilengineeringprac4264
3 жыл бұрын
Thank you
@shamu4404
3 жыл бұрын
സർ, 2 യൂണിറ്റ് കരിങ്കല്ല് വലിയ ലോറി 3600രൂപ. അപ്പോൾ 1 യൂണിറ്റ് 1800... അപ്പോൾ 1 യൂണിറ്റ് കരിങ്കല്ല് കെട്ടുവാൻ 3000 വരുമോ.. കല്ല് കെട്ടുവാൻ 1 യൂണിറ്റ് എത്രയാകും.. മലപ്പുറം ജില്ല. Please
@jasimscivilengineeringprac4264
3 жыл бұрын
അതിൽ കൂടുതൽ വരും
@ctech3984
3 жыл бұрын
വീടുവെക്കാനുള്ള പ്ലോട്ട് slo p ആണ് റോഡിൽ നിന്നും .. base ment കാർഷെഡ് ആക്കാം .. പില്ലെറിൽ. സ്ട്രക്ച്ചർ ചെയ്യണ്ടി വരും എന്ന് ..ഭയങ്കര കോസ്റ്റ് ആകുമോ
@jasimscivilengineeringprac4264
3 жыл бұрын
Pillar il ചെയ്യാൻ സാധാരണ foundation lere expense varum
@menoone1362
3 жыл бұрын
Set out video cheyumo
@jasimscivilengineeringprac4264
3 жыл бұрын
Cheyam
@mintsupermarket3077
3 жыл бұрын
Good information 👍👍👍
@jasimscivilengineeringprac4264
3 жыл бұрын
Thank You
@naveenkumar7710
3 жыл бұрын
After the dry rubble masonry.. can we do ramming for to settle perfectly.. is it needed
@jasimscivilengineeringprac4264
3 жыл бұрын
Tharakkakath itt mann vellam nanach ramm cheyy
@naveenkumar7710
3 жыл бұрын
@@jasimscivilengineeringprac4264 thank you
@rijeshvk8775
2 жыл бұрын
ഫൗണ്ടേഷൻ & തറ വെട്ടുകല്ലിൽ ആണെങ്കിൽ ഇവിടെയാണ് ബെൽറ്റ് കൊടുക്കേണ്ടത്?
@MuhammedAli-yw4vz
3 жыл бұрын
Jasim sir basementil mannu fill cheyyaday ഫൌണ്ടേഷൻ ketti beltadichu kettitudangi edukondandakilum prashnamundo
ഓരോ സ്ഥലത്തെയും മണ്ണിൻറെ ഉറപ്പ് വ്യത്യസ്ത രീതിയിലായിരിക്കും അതിനാൽ തന്നെ ഈ ഫീൽഡിൽ മുൻപരിചയമുള്ള എൻജിനീയറോ അതല്ലെങ്കിൽ അത്തരത്തിലുള്ള ആള് കൂടെ ഉണ്ടാവുന്നത് നല്ലതായിരിക്കും. താഴ്ച കുറവ് കാരണം ബലക്ഷയം ഒഴിവാക്കാനും, ആവശ്യമില്ലാതെ താഴ്ച കൂട്ടുന്നത് ഒഴിവാക്കാനും ഇതിലൂടെ സഹായകരമാകുന്നു.. തീർച്ചയായും പ്ലാൻ അനുസരിച്ചാണ് ഫൗണ്ടേഷൻ ചെയ്യേണ്ടത്
@sarathsathya4442
3 жыл бұрын
2 നില വീട് കോളം ഫൂട്ടിങ് ചെയ്യുമ്പോൾ ഒന്നര ഇഞ്ച് മെറ്റിൽ എത്ര കനത്തിൽ ഇടണം.. അതിനു ശേഷം കമ്പി വച്ചിട്ട് മുക്കാൽ ഇഞ്ച് മെറ്റിൽ pcc എത്ര കനത്തിൽ ഇടണം? പ്ലസ് reply
@jasimscivilengineeringprac4264
3 жыл бұрын
1-1/2 ഇഞ്ച് 20cm ഇടുന്നത് നല്ലതാണ്.
@jasimscivilengineeringprac4264
3 жыл бұрын
മുക്കൾ ഇഞ്ച് ഇടുന്നത് ഫൗണ്ടേഷൻ ഡിസൈൻ പ്രകാരം അണ് ചെയ്യേണ്ടത്
@pramodpayyeri5588
3 жыл бұрын
Good
@jasimscivilengineeringprac4264
3 жыл бұрын
Thank you
@AbdulSamad-jv7wc
3 жыл бұрын
Thanks bro
@jasimscivilengineeringprac4264
3 жыл бұрын
Welcome brother
@harispunnakkal305
2 жыл бұрын
Nice
@tonyvraju9281
3 жыл бұрын
Drainage pipe nu ulla space basement il idunatine pati onnude pareyumo
@jasimscivilengineeringprac4264
3 жыл бұрын
Ok
@MuhammedAli-yw4vz
2 жыл бұрын
Sir foundation chilar cemendil chaidukanarund edinday avashyamundo
@bsuresh279
3 жыл бұрын
Good 🌷
@jasimscivilengineeringprac4264
3 жыл бұрын
Thank you
@sulaimanap9102
3 жыл бұрын
Super
@jasimscivilengineeringprac4264
3 жыл бұрын
Thank you
@kuniyilkunhabdulla
3 жыл бұрын
wonderful
@jasimscivilengineeringprac4264
3 жыл бұрын
Thank you
@abhiom6877
3 жыл бұрын
basement കെട്ടുന്നത് ആണോ നല്ലത് അതോ പില്ലർ വാർക്കുന്ന താണോ നല്ലത്
@jasimscivilengineeringprac4264
3 жыл бұрын
Pillar വാർക്കൻ expense കൂടും
@shahidamuneer1584
2 жыл бұрын
Old foundationil new plan joint cheyyamo
@user-sp5fw7jb5w
Жыл бұрын
എനിക്ക് ഒരു സംശയ ഉണ്ട് എന്റെ വീടിന്റെ പണി തുടങ്ങുന്നു അവർ പറയുന്നു അടിയിൽ ബെൽറ്റ് ഇടാം എന്നിട്ട് കരിങ്കല്ല് കൊണ്ട് പൊക്കം എന്നാണ്, പിന്നെ ബെൽറ്റ് വേണ്ട എന്ന് ഇത് നല്ലതാണോ ഒന്നും പറഞ്ഞു തരുവോ ആരെങ്കിലും plz
@creativebook3643
3 жыл бұрын
2300 sq feet 2 stored house nu 3 pillars mathio? Pillars kuranjal veedinu balam kurayumo. Foundation karinkal anu. Please reply. Waiting for your reply...
@jasimscivilengineeringprac4264
3 жыл бұрын
Plotinum മണ്ണിനും പ്ലാണിനും അനുസരിച്ച് ആണ് പില്ലർ കൊടുക്കേണ്ടത്
മണ്ണ് fil ചെയുന്ന 2 അടി വീതിയുള്ള.. കെട്ടിക്കഴിഞ്ഞാൽ ബെൽറ്റ് വേണോ.. എന്റെ വീടിന്റെ തറ 5 അടി hight ude..2 ബെൽറ്റ് ആവശ്യം udo
@jasimscivilengineeringprac4264
3 жыл бұрын
Yes
@habeebhabeeb8517
3 жыл бұрын
ബെൽറ്റ് വാർക്കാൻ ഏത് കമ്പനി യുടെ സിമെന്റ്, കമ്പി അണ് നല്ലത്,
@jasimscivilengineeringprac4264
3 жыл бұрын
Ultratech acc
@habeebhabeeb8517
3 жыл бұрын
@@jasimscivilengineeringprac4264 🌹🌹🌹
@ownerowner6226
3 жыл бұрын
Background music is iritating
@jasimscivilengineeringprac4264
3 жыл бұрын
It was a mistake.cleared in the videos there after.sorry for the trouble
@rubeshbabubabu2300
3 жыл бұрын
Chegale 3/4 pottekalene kode patham kettan pattumo?
@jasimscivilengineeringprac4264
3 жыл бұрын
പൊട്ടു കല്ലുകൊണ്ട് ഫൗണ്ടേഷൻ ചെയ്യാതിരിക്കുന്നതാണ് നല്ലത്
@mohammadck354
3 жыл бұрын
ഉയരം 3വരുകുടി പിന്രയു കൂടുന്നു
@sajinam6132
3 жыл бұрын
Bed foundation kurich oru video cheyyumo
@jasimscivilengineeringprac4264
3 жыл бұрын
Will try
@mufeedaafeed5177
3 жыл бұрын
Belt concrete cheythyt ethra days kynjyt kallu chaykan thudngendth
@afeedafee4984
3 жыл бұрын
7days
@withlovepoocha1409
3 жыл бұрын
RR foundation cheyyunnath cement use cheythit Alle cheyyendath
@jasimscivilengineeringprac4264
3 жыл бұрын
Yes
@withlovepoocha1409
3 жыл бұрын
@@jasimscivilengineeringprac4264 cement use cheyyathe dry ayi cheythal enthenkilum problem undo
@jisnajames8778
3 жыл бұрын
Set out video cheyyamo??
@jasimscivilengineeringprac4264
3 жыл бұрын
Yes theerchayayum.
@user-tf6mr4by6c
3 жыл бұрын
സാർ 1യൂണിറ്റ് കരിങ്കല്ല് കൊണ്ട് എത്ര m3തറ കെട്ടാം... പ്ലീസ് replay..
@jasimscivilengineeringprac4264
3 жыл бұрын
Oru unit enn paranjal 2.83 m3 ആണ്.
@manzoorkarekkad164
3 жыл бұрын
DR masonry ചെയ്യുന്നതിന് മുൻപ് PCC ചെയ്യൽ നിർബന്ധമാണോ ?
@jasimscivilengineeringprac4264
3 жыл бұрын
Illa
@haneefahaneefa3895
3 жыл бұрын
Mazayathu tharayidunathinu kuzappamundo
@jasimscivilengineeringprac4264
3 жыл бұрын
മഴ ഒന്ന് വലിഞ്ഞിട്ട് ചെയ്യുന്നതാണ് നല്ലത്
@jamshivlog4243
3 жыл бұрын
Thara belt kayinjal kattila vekkan ethra day kath nilkanam ??
@jasimscivilengineeringprac4264
3 жыл бұрын
1 week
@vinukayalodan1502
3 жыл бұрын
കരിങ്കല്ലിൽ ഫൗണ്ടേഷൻ ചെയ്യുന്നതിന് ഒരു യൂണിറ്റിന് ലേബർ ചാർജ് മാത്രം എത്ര വരും?
@jasimscivilengineeringprac4264
3 жыл бұрын
2000-2300 റേഞ്ച് അണ് ഇവിടെ. ഓരോ സ്ഥലത്തും മാറ്റങ്ങൾ പ്രതീക്ഷിക്കാം.
@Jenaddams09
Жыл бұрын
ബെൽറ്റ് വാർത്ത കഴിഞ്ഞു എത്ര ദിവസം നനക്കണം
@butterflybabynest
3 жыл бұрын
Putti enthu meterial ane ? White cement ano ?
@jasimscivilengineeringprac4264
3 жыл бұрын
Calicium carbonate aanu. ചുണ്ണാമ്പ്
@PradeepKumar-zp2kj
3 жыл бұрын
1100sq foundation stone 2000adi leber chargu ethra varum
@jasimscivilengineeringprac4264
3 жыл бұрын
Around 45000
@PradeepKumar-zp2kj
3 жыл бұрын
Meshen ellamkoodyano
@tssubin5252
3 жыл бұрын
👍👍👍👍
@godzon1034
3 жыл бұрын
സ്ഥലനിരപ്പിൽ നിന്ന് minimum എത്ര height തറ ഉയർത്തിപണിയണം
@jasimscivilengineeringprac4264
3 жыл бұрын
അത് ഓരോ സ്ഥലത്തിനും അവിടത്തെ റോഡിനും അവിടത്തെ പരമാവധി വെള്ളപ്പൊക്ക നിരപ്പിനു ഒക്കെ അനുസൃതമായി തീരുമാനിക്കേണ്ട സംഗതിയാണ്.
@godzon1034
3 жыл бұрын
Thank you 🙏
@sirajtpkammad4423
3 жыл бұрын
Sir ഞാൻ വീടുണ്ടാക്കാനുദ്ദേശിക്കുന്ന സ്ഥലം കാൽ ഭാഗം പറമ്പും മുക്കാൽ ഭാഗം പാടവുമാണ് Soil test ചെയ്യാൻ ഏകദേശം എത്ര ചിലവ് വരും
@jasimscivilengineeringprac4264
3 жыл бұрын
Your name and place വിവിധ testing രീതികൾ ഇന്ന് മാർക്കറ്റിൽ ഉണ്ട്. SPT പോലുള്ള ടെസ്റ്റുകൾ ആണെങ്കിൽ rate കൂടുതൽ അണ്.
@sirajtpkammad4423
3 жыл бұрын
@@jasimscivilengineeringprac4264 pls ur contact details
@jasimscivilengineeringprac4264
3 жыл бұрын
Whatsapp 9495640557
@izzafathima6539
3 жыл бұрын
Ed kallanu nalladu padavinu
@jasimscivilengineeringprac4264
3 жыл бұрын
Foundation anengil Chenkallo karinkallo ഉപയോഗിക്കാവുന്നതാണ്
@jamaljcb3569
3 жыл бұрын
ബലക്ഷയം സംഭവിക്കുന്നതിന് ചെങ്കല്ലിന് സാധ്യത യില്ലേ പ്രത്യേകിച്ച് മഴക്കാലത്ത്
@jasimscivilengineeringprac4264
3 жыл бұрын
Nalla chengall anengil no problem
@soorajsooraj4978
3 жыл бұрын
നൂറ്റാണ്ടുകളായി ചെങ്കല്ലിൽ പണിത ബേക്കലം കോട്ടയും കണ്ണൂർ കോട്ടയും അതേപടി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതുപോലെ കരിങ്കല്ലിൽ പണിത ഹംപിയിലെ സ്മാരകങ്ങൾക്കും ഇപ്പോഴും വല്ല കുഴപ്പം ഒന്നും സംഭവിച്ചിട്ടില്ല
@sumesh.k.vthrissur7056
3 жыл бұрын
Enikk rate analysis cheyyan meterials per unit quantity kittan help cheyyumo. Data book evide kittum?
@jasimscivilengineeringprac4264
3 жыл бұрын
Delhi schedule of rates Download cheyyam Netil avalilable ആണ്. അതല്ലെങ്കിൽ പ്രൈസ് കേരള എന്ന വെബ്സൈറ്റിലും കിട്ടും
@kamparamvlogs
3 жыл бұрын
👍💐👌
@praphulkumar6762
3 жыл бұрын
തറ പൊക്കം 45cm പണിതു. പക്ഷെ തീരെ ht തോന്നിക്കുന്നില്ല. Steps പണിയേണ്ടി വരുമെന്ന് പോലും തോന്നാത്ത വിധം ht കുറവ്. ബെൽറ്റ് വാർപ്പിന് മുകളിൽ 6" or5 inch height കൂട്ടുവാൻ ഇനി മാർഗം ഉണ്ടോ...? പറഞ്ഞ് തരുമോ...?
Пікірлер: 327