വീട്ടിൽ സുഗന്ധാഭിഷേകം ചൊരിഞ്ഞ അത്ഭുത മാതാവ്!
ആവശ്യപ്പെട്ട ഉടനെ സുഗന്ധാഭിഷേകം നൽകിയ അത്ഭുത മാതാവ്! |SHARE| #kreupasanamlive #holyspirit
മാതാവിന്റെ അത്ഭുത സാന്നിധ്യം അറിയിക്കന്ന സ്വർഗ്ഗീയ സൂചനയാണ് സുഗന്ധ അഭിഷേകം. ഉടമ്പടി എടുക്കുന്നവർക്ക് മാതാവ് നൽകുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം കൂടിയാണ് ഈ അത്ഭുത സുഗന്ധ അഭിഷേകം. അമ്മേ മാതാവേ ഈ മക്കൾക്ക് നൽകിയ ഈ അനുഗ്രഹം പോലെ ഇനിയും അനേകം മക്കൾക്ക് ഈ അഭിഷേകത്തിൽ നിറഞ്ഞ വൻ അനുഗ്രഹം നൽകണമേ.
ആവേ മരിയ
@shalyprince
#കൃപാസനം
#sanoopkanjamala
#frdanielpoovannathil
#frmathewvayalamannil
#fragrance
Негізгі бет വീട്ടിൽ സുഗന്ധാഭിഷേകം ചൊരിഞ്ഞ അത്ഭുത മാതാവ്! |SHARE|
Пікірлер: 247