Ee അടുത്താണ് ഞാൻ ഈ ചാനൽ കാണുന്നത്.. നിങ്ങളുടെ വലിയ ആരാധിക ആണ് ഇപ്പോൾ ഞാൻ.. പണ്ട് മുതൽ ഉള്ള വീഡിയോസ് കാണുകയാണ് ഞാൻ ഇപ്പോൾ.. ഏകദേശം പകുതി ഓളം വീഡിയോസ് കണ്ടു തീർത്തു 🥰🥰🥰🥰
@aami143
Жыл бұрын
എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ് കഥ കേൾക്കാൻ എനിക്ക് ഒത്തിരി ഇഷ്ട്ടാണ്. എന്റെ മുത്തശ്ശി കഴിഞ്ഞാൽ ചേച്ചി മാത്രമാണ് എനിക്ക് ഇത്രക് കഥ പറഞ്ഞു തന്നുള്ളൂ. താങ്ക്സ് ചേച്ചി.
@Abh103
Жыл бұрын
എനിക്ക് തോന്നില്ല എനിക്ക് ഇങ്ങനെ ഉള്ള സമയങ്ങളിൽ ഇത്രയും പക്വതയോടെ സൂസനെ പോലെ കൈകാര്യം ചെയ്യുവാൻ പറ്റും തോന്നുന്നില്ല. Susen Very Bold lady 👍
@sruthis2618
Жыл бұрын
നമ്മുടെ പല സ്ത്രീകൾക്കും ഇല്ലാത്തത് ആത്മവിശ്വാസം ധൈര്യവുമാണ് അത് ഈ വയസ്സായി അവർക്കുണ്ടെങ്കിൽ ചെറുപ്പക്കാർ ആയി നമ്മൾക്ക് എന്തു ഉണ്ടായിക്കൂടാ
@geethakumari2014
Жыл бұрын
ഒരു ഉത്തമ യായ നഴ്സ് ആണ് സൂസൻ ! മാത്രമല്ല ; അന്തസുള്ള ഒരു സ്ത്രീ യ്യും ❤ കാമ ഭ്രാന്തി കളുടെ യ്യും, സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്ന ദുഷ്ട കളുടെയും കഥ കേട്ടു വേദനിച്ച മനസ്സിൽ ഈ സ്ത്രീ രത്നം ഒരു കുളിർ കാറ്റ് വീശിയ പ്രതീതി ...... Thank you സൂസൻ ❤
@anuakhil4921
Жыл бұрын
Avatharippikkunna reethiyanu kaanikale pidichiruthunnath aa karyathil ee channel 100% perfect aanu👌 enik othiri ishtamulla channel 🥰
@AshaAsha-ce3bs
Жыл бұрын
അവരുടെ ഹസ്ബൻഡ് ആയിരിക്കും ഇതിനു പിന്നിൽ എന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു
@movie_audit
Жыл бұрын
9.36 is the secret image - Gun Nice presentation chechi 🤗 Huge fan ❤️
Пікірлер: 135