നല്ല മഴ പെയ്യുന്ന സമയത്ത് പുറത്തേക്കും നോക്കിയിരുന്നു നല്ല ചൂടോടു കൂടിയുള്ള ബ്രോസ്റ്റഡ് ചിക്കൻ കഴിക്കുമ്പോൾ ഉള്ള ടേസ്റ്റ് അത് വേറെ ഒരു ലെവൽ. 😜😜😜😜
@thahirayusef8178
2 жыл бұрын
Mashallah 👍
@_the_lady_lifestyle_2167
2 жыл бұрын
അതെ അതെ👍🙏
@ayeshas_kitchen
2 жыл бұрын
😃🥰🥰
@sakkeenabeevi3334
2 жыл бұрын
Ata ata veronnum prasnagalillatavark engana mazhayat broasted kszhihal matiyallo
@ne_hela8195
2 жыл бұрын
Supper
@jasminsmagicaltaste3059
2 жыл бұрын
ഇതേ റെസിപ്പി കണ്ണൂർ കിച്ചണിൽ കണ്ടതിനു ശേഷം ഞാൻ ഇത് തന്നെയാണ് ചെയ്യാറ്.. വളരെ പെർഫെക്റ്റ് ആണ്.. ബോൺലെസ് ചിക്കൻ ചെറുതാക്കി ക്യൂബ് പോലെ മുറിച്ച് ഇതേ ബാറ്റർ ഉപയോഗിച്ച് ഫ്രൈ ചെയ്തു സാൻവിച്ച് ആക്കിയും വെറുതെ മയോണിസ് കെച്ചപ്പ് എന്നിവ ഉപയോഗിച്ചും കഴിക്കാം വളരെ ടേസ്റ്റ് ആണ് ഇതു പോലെ ഉണ്ടാക്കിയാൽ പിന്നെ കടയിൽ നിന്നും വാങ്ങേണ്ടി വരില്ല. 😋😋👌👌
@pravadak4442
26 күн бұрын
Origano nd garlic must aanu tto. Origano skip cheyyaam enn parrayaruthu. Pinne, chicken maarinate cheyyunnathu loose koottil aavaruthu, kuzhachu vekkaane paadullu.vellam kudicha polendaavum chicken ullil. No need of baking soda nd perujeerakam for K F C chicken. Normal fried chickenil chilar cherkkunnundaavaam. Curdil rt hanne ithu soft aavum
@moloosmoloos2355
2 жыл бұрын
വീട്ടിൽ ഉണ്ടാക്കി കഴിക്കുമ്പോൾ വിശ്വസിച്ചു കഴിക്കാം. താങ്ക്സ് ആയിഷത്ത റെസിപി ഡീറ്റെയിൽസ് ആയി പറഞ്ഞു തന്നതിന്.
Пікірлер: 276