20വർഷം മുൻപ് എന്നെ പഠിപ്പിച്ച ഉസ്താദ് ഉണ്ടായിരുന്നു കൊറോണ കാരണം വിഷമത്തിൽ ആയി അങ്ങിനെ കൂടെ പഠിച്ചവരെ കൂട്ടി ഇപ്പോൾ ഉസ്താദിന്റെ എല്ലാമാസവും 8000രൂപ അയച്ചു കൊടുക്കും അൽഹംദുലില്ലാഹ്
കണ്ണ് നിറഞ്ഞുപോയി സഹോദരാ.ആ ഉസ്താദിനോട് കാണിച്ച വിനയം,സ്നേഹം പിന്നെ കരുണയും.മനസ്സ് നിറഞ്ഞു.
@suharasuhara2463
2 жыл бұрын
ആ വീട്ടുകാരെ വിനയവും ഇന്ന് ഉസ്താദിന്റെ താഴ്മയും ഒരുപാട് ചിന്തിപ്പിച്ച അള്ളാഹു രണ്ടുപേർക്കും ഇരു സ്ഥലത്തും വിജയം നൽകട്ടെ
@zzzzzyuu7257
2 жыл бұрын
വിനയല്ല അധ് പൈസ ഉണ്ടാകാൻ വഴി കണ്ടു അധ ഉസ്താദ് പാവമാ 😭
@rafeeqmonptb6766
2 жыл бұрын
Aameen 🤲🏻
@muhammadshafi1591
2 жыл бұрын
Aameen
@aneezanz5108
2 жыл бұрын
@@zzzzzyuu7257 www vvvvvvvvvbv
@driway2816
2 жыл бұрын
ആമീൻ
@narayanannair9943
2 жыл бұрын
ഇതുപോലെ ഉള്ള സന്മനസ്സ് കൾക്ക് നമസ്കാരം ദൈവം കാത്തു കൊള്ളട്ടെ 🙏
@ushajk3592
2 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ രണ്ടാളെയും വീട്ടുകാരന്റെ സ്നേഹവും വിനയവും കണ്ണിനെ നനയിച്ചു 🙏
@rabiyausman2201
2 жыл бұрын
Bbvv
@peparcraftsymbal7997
Жыл бұрын
Ys
@prakashammedia9471
2 жыл бұрын
ഈ ഉസ്താദ് എന്റെ നാട്ടുകാരൻ... അല്ലാഹു ഉസ്താദിന് ആഫിയത്തും ദീർഘ ആയുസ്സും ബറകത്തും നൽകട്ടെ ആമീൻ 🌹🌹🌹🌹🌹
@user-mm9fu4lk7r
2 жыл бұрын
ആമീൻ
@muhammadshafi1591
2 жыл бұрын
Aameen
@hajuhajara9754
2 жыл бұрын
Ameen
@islamicguidence3053
2 жыл бұрын
امین 🤲
@minnuinnu1729
2 жыл бұрын
Aameen
@viswanathanpv7655
2 жыл бұрын
ഇങ്ങിനെയുള്ളവരെ നമ്മൾ അകമഴിഞ്ഞ് സഹായിക്കണം, ദൈവം അനുഗ്രഹിക്കട്ടെ.
@enthemuthurasulsallalahual3991
2 жыл бұрын
മാഷാ അള്ളാ കണ്ടപ്പോൾ കണ്ണിൽ വെള്ളം നിറഞ്ഞു പോയി രണ്ടു കുടുംബത്തിനും ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും അള്ളാഹു മാറ്റി തരട്ടെ 🤲🤲😭😭
@haseenahasi9933
2 жыл бұрын
Ameen
@zeenathsm2443
2 жыл бұрын
Aameen
@ansaramru263
2 жыл бұрын
Aameen
@muhammadmusthafa9524
2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@muhamedkutty3100
2 жыл бұрын
Alhamdulillah
@rashidanisham5780
2 жыл бұрын
ഉസ്താദിനോട് ഇത്രയും സ്നേഹത്തോടെ സംസാരിച്ച നിങ്ങൾക് അള്ളാഹു ഇരുലോകത്തും വിജയം തരട്ടെ ..🤲
@ayuobp1433
2 жыл бұрын
അൽഹംദുലില്ലാ നിങ്ങളെയും ആ ഉസ്താദിനെയും അള്ളാഹുവിൻ്റെരക്ഷയും സമാദനവും ഉണ്ടാവട്ടെ ആമീൻ
@hariskattirakath1676
2 жыл бұрын
Aameen
@muhammadshafi1591
2 жыл бұрын
Aameen
@vsofficial9399
2 жыл бұрын
Aameen
@lathikalathika5522
2 жыл бұрын
ഇക്കാക്കും ഉസ്താദിനും നല്ലത് വരട്ടെ എന്നും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും 🙂🙂🙂🙂
അൽഹംദുലില്ലാഹ് ശുദ്ധിയുള്ള ആമനസ്സുകൾക് അള്ളാഹു വിജയം കൊടുക്കട്ടെ
@althafmohammed3719
2 жыл бұрын
😰🤲🏻പാവംഉസ്താദ് അതിലും നല്ല മനസ്സിന് ഉടമ വീട്ടിൽ ഉള്ള ആ മനുഷ്യൻ 🤲🏻
@jayajaya9936
2 жыл бұрын
ഗോഡ് ബ്ലെസ് യു ബ്രദർ സഹോദര ഒരുനിമിഷം ഓർത്തുപോയി എല്ലാവരും നിങ്ങളെ പോലെയായിരു ന്നെനിക്കിൽ നമ്മുടെ നാട് എന്നെ... നന്നായേനെ കുടുംബമായി ദൈവം അനുഗ്രഹിക്കട്ടെ
@sumeshs6434
2 жыл бұрын
Alhamdulillah അല്ലാഹു ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@jameelajameela6241
2 жыл бұрын
Ameen
@muhammadshafi1591
2 жыл бұрын
Aameen
@najinet3298
2 жыл бұрын
അല്ലാഹു എല്ലാവർക്കും ഹയറും ബർക്കത്തും പ്രധാനം ചെയ്യട്ടെ
@jayasrees937
2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ...രണ്ടു കുടുംബങ്ങളെയും.......
@hareeshkumar847
2 жыл бұрын
🙏🙏🙏👍👍👍
@aboobakeraboo7651
2 жыл бұрын
Inrtyiidfhg
@musthafamuthumusthafa6860
2 жыл бұрын
യാ അള്ളാ ഈ നല്ല മനസ്സ് നീ സ്വീകരിക്കണേ നാഥാ 🤲
@faslamol966
2 жыл бұрын
🤲Aameen🤲 Aameen 🤲Aameen🤲🤲🤲 Yaa Rabbal Aalameen🤲
@salimkollam853
2 жыл бұрын
Ameen
@ansiyansaransiya1486
2 жыл бұрын
ആമീൻ
@amanudheenamanudheen5144
2 жыл бұрын
ഇക്ക നല്ല ഒരു മനുഷ്യൻ 👌👌
@rayyan.mambayi5552
Жыл бұрын
ഉസ്താദിനെയും കുടുംബത്തേയും അള്ളാഹു രക്ഷിക്കട്ടെ🤲🤲
@anaspookkayil6407
2 жыл бұрын
I think, ഈ ഉസ്താദ് നിങ്ങളുടെ വീഡിയോകളുടെ വിജയത്തിന് നിദാനം...
@madhsong3648
2 жыл бұрын
അള്ളാഹു രണ്ടു കുടുംബത്തിലും ബർകത് നൽകട്ടെ
@shahidashahida64
2 жыл бұрын
നല്ല മനുഷ്യൻ
@fathimafidha8545
2 жыл бұрын
Aameen
@muhammedck2318
2 жыл бұрын
ആമീൻ
@navaschukkudunvs4229
Жыл бұрын
ഇതേ പോലുള്ള ഉസ്താദുമാർ നമ്മുടെ ഇടയിൽ ധാരാളം ഉണ്ട് അവരെ സഹായിക്കുക..
@abobackerebrahim8603
2 жыл бұрын
നിങ്ങളുടെ ആ സ്നേഹം കണ്ണ് നിറഞ്ഞു അദ്ദേഹത്തിന്റെ കാൽ എടുത്തു മുകളിൽ വെച്ച ആ വിനയം 😥😥😥😥
@nafiriyas6002
2 жыл бұрын
🤲🤲
@sharafsimla985
2 жыл бұрын
Athanu manushya tham...
@jinnasahib5303
2 жыл бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.
@user-ho5pi4ft3q
2 жыл бұрын
അല്ലാഹു പൂർണ ആരോഗ്യം നൽകട്ടെ ആമീൻ 🤲
@thousiya9081
2 жыл бұрын
Ameeen
@raseena.3141
2 жыл бұрын
Ameen
@AshrafAshraf-kx1lf
2 жыл бұрын
Aameen🤲🏽
@rafeekmannarkkad3661
2 жыл бұрын
Aameen
@thousiya9081
2 жыл бұрын
Ameeeen🌹
@harshadmalayil9627
2 жыл бұрын
പാവങ്ങളെ സഹായിക്കാനുള്ള തൗഫീഖ് നൽകി ഇരുലോക വിജയികളിൽ പെടുത്തണേ റബ്ബേ
@shajahanabdullatheef1223
2 жыл бұрын
ഇത് പോലത്തേ ഉസ്താദൻമാരേ സഹായിക്കുക്ക മോനു താങ്ക്സ്
@ShoukathAli-ex2ty
2 жыл бұрын
Masha Allah. ഇങ്ങനത്തെ ആളുകളും ഉണ്ടല്ലോ.നല്ല മനസ്സിന് അർഹിക്കുന്ന പ്രതിഫലം റബ്ബ് നൽകട്ടെ നാളെ നമുക്ക് എന്താ സംഭവിക്കുക എന്ന് പറയാൻ കഴിയില്ല.
@rubeenazenha5424
2 жыл бұрын
ഞാൻ എപ്പോളും വിചാരിക്കും എനിക്ക് പടച്ചോൻ ആവശ്യം ഉള്ള പൈസ തന്നെങ്കിൽ നമ്മളെ പോലെ ഉള്ളവർക്ക് സഹായം നൽകാം ന്നു. 😓😓ഇപ്പൊ എന്റെ കയ്യിൽ ഉള്ളത് ഞാൻ എപ്പോഴും കൊടുക്കാറുണ്ട് ട്ടാ. അതിനു ഒരു മുടക്കവും വരുത്തല്ലേ allah 😓😓😓
@fahz4084
2 жыл бұрын
കൊടുക്കുന്നത് പറഞ്ഞ് പ്രതിഫലം കളയാതിരിക്കാം
@NewchanalNtc
2 жыл бұрын
Kodukkan ellavarkkum thalpparyam Anu kodukkunna arkku nallathu varuthan dua cheyyuka
@shan2865
2 жыл бұрын
അല്ലാഹു അവർക്ക് അർഹപെട്ട പ്രതിഫലം കൊടുക്കട്ടെ ആമീൻ
@irshada6712
2 жыл бұрын
അള്ളാഹു ബർകത് ചെയ്യട്ടെ 🤲🤲🤲
@praseethaarun3214
2 жыл бұрын
ഉസ്താദ് നും നിങ്ങൾകും നല്ലത് വരട്ടെ
@ahammedkutty1228
2 жыл бұрын
ഇതാണ് ഒരു മനുഷ്യൻ ചെയ്യേണ്ടത് 👍👍👍👍👍കണ്ണ് നിറഞ്ഞു 😂
@yousufbeejally5741
2 жыл бұрын
👍👌
@majeedsaadimajeedsaadi7003
2 жыл бұрын
മോനുക്ക ന്റെ വിനയം അതാണ് ഇതിന്റെ വിജയം
@DineshKumar-zh5rc
2 жыл бұрын
Yes
@kasimka7626
2 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹു ഇരുവർക്കും ഐശ്ചര്യംനൽകട്ടേആമീൻ ഇത് പോലെയുള്ളവരെചേർത്ത്പിടിക്കുക.നാഥൻഎല്ലാനല്ലവർക്കുംസന്മനസ്സ്നൽകട്ടേആമീൻ
@rashidkkd7855
2 жыл бұрын
ഉസ്താദിന്റെ ജോലിയിലും കുടുംബത്തിലും അള്ളാഹു ബർകത്ത് ചെയ്യട്ടെ..ഉസ്താദിനോട് സംസാരിക്കാൻ സമയം കണ്ടെത്തുകയും വീഡിയോ എടുത്ത് വിട്ട് ഈ വിഷയം നമ്മെ അറിയിക്കുകയും ചെയ്ത ആ സഹോദരന് അഭിനന്ദനങ്ങൾ... അള്ളാ ഹു ഖബൂൽ ചെയ്യട്ടെ.. ആമീൻ റാഷിദ് ഫൈസി കോഴിക്കോട്
@mobilphon6677
2 жыл бұрын
ഇക്ക നിങ്ങൾ നല്ല മനസിന്റെ ഉടമയാണ് ഉസ്താദിനും കുടുംബത്തിനും ഇക്കാന്റെ കുടുംബത്തിനും പടച്ചോൻ അനുഗ്രഹം നൽകട്ടെ
@ratheeshmanarakkal9556
2 жыл бұрын
നല്ലത് വരട്ടെ ഉസ്താദ്
@madinatzayed8221
2 жыл бұрын
ഇരുവരും നല്ല മനസ്സിൻ്റെ ഉടമകൾ. നാഥൻ അനുഗ്രഹിക്കട്ടെ
ഇക്കാ ഞാൻ വിജയിച്ചു വിജയിച്ചു ഇരിക്കാനൊരു വീട് പോലും ഇല്ലാത്ത ആളാണ് ഞാൻ വിജയിച്ചു ഇന്നലത്തെ ആൾക്കാർ വരുമ്പോൾ അല്ലാത്തവർ ആയാലും അവരെ വിളിച്ചു വീട്ടിൽ ഇരുത്തും വെള്ളം കൊടുക്കും കഴിക്കാൻ നമ്മളെ വെള്ളത്തിന് പെറുക്കി അവർക്ക് കൊടുക്കും അല്ലെങ്കിൽ എൻറെ കയ്യിൽ ഇല്ല അങ്ങനെയാണ് ഞാൻ പറയുന്നത് പത്തുരൂപ ഉണ്ടെങ്കിൽ അത് ഞാൻ കയ്യിൽ പിടിച്ചു നിൽക്കില്ല ജാതിയോ മതമോ നോക്കില്ല ആണോ പെണ്ണോ നോക്കിയില്ല എൻറെ കയ്യിൽ ഉള്ളത് എടുത്തു അവരെ മുമ്പിലേക്ക് ഞാൻ കൊടുക്കും അൽഹംദുലില്ലാഹ് ഇതേ വിവരം തന്നെ അള്ളാഹു എനിക്കു എല്ലാവർക്കും കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആ ഉസ്താദിനും നിങ്ങൾക്കും ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@faseelabeevi611
2 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ യാ റബൽ ആലമീൻ
@shyjanazar3622
2 жыл бұрын
അൽഹംദുലില്ലാഹ് നല്ല മനസ് ആണ് നിങ്ങൾക് നാഥൻ അനുഗ്രഹിക്കട്ടെ
@kamarumol7987
2 жыл бұрын
നല്ല മനസ്സുള്ള കാക്ക അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲
അല്ലാഹു ഈ maragamaya രോഗത്തിൽ നിന്നും എല്ലാ ജാതി ജനങ്ങൾക്കും kawel നൽകേട്ടെ എത്രയും പെട്ടെന്നു നാട്ടിൽ നിന്നും ഈ കൊറോണയെ ഒഴുവാക്കി എല്ലാവെർക്കും നല്ല ജോലിയും കടങ്ങൾ വീടാനുമുള്ള വഴി എളുപ്പം ആകെണേ അല്ലാഹ് ആമീൻ
@suhailswalah3669
2 жыл бұрын
മാഷാ അള്ളാഹ് അള്ളാഹു ബർകത് നൽകട്ടേ.... 😭😭😭
@hibaminnusvlogs6554
2 жыл бұрын
ഇത് പോലുള്ള സ്നേഹമുള്ള ആളുകളെയാണ് നാട്ടിന് ആവശ്യം👍👍👍 മാഷാ അള്ളാ
@arahman3310
Жыл бұрын
Allah ith കണ്ട് കണ്ട് നിറഞ്ഞു
@hamid7629
2 жыл бұрын
Masha Allah
@ayshabikannur7420
2 жыл бұрын
കൊറോണ വന്നു നമ്മുടെ പോലത്തെ കൂലി പണി എടുത്തു ജീവിക്കുന്ന നമ്മൾ ക് കഷ്ടം അള്ളാഹു നമ്മുടെ എല്ലാ വിഷമം മാറ്റി തരട്ടെ ആമീൻ
@user-xn3ni5sr2z
2 жыл бұрын
Aameen
@rameezabdulrahim4539
2 жыл бұрын
Njan oru salafi aadarshakkaaran aanu.ennaal ee usthadinte anthassulla manyamaaya jeevitham kaanumbol abhinandikkathe vayya.ingane jeevikkanam usthade.great
@muhammadbasheer185
2 жыл бұрын
അള്ളാഹു കൈറും ബറകത്തും ഇക്കാകും ആരോഗ്യ വും നൽകി അനുഗ്രഹിക്കട്ടെ.ആമീൻയാറബ്ബൽആലമീൻ
@abdulazeezazeezazeez1268
2 жыл бұрын
അള്ളാഹുവിനോട് ചോദിയ്ക്കേണ്ട രൂപത്തിൽ ചോദിച്ചാൽ സൃഷ്ടാവ് ഒരിയ്ക്കലും സൃഷ്ടിയെ കൈവെടിയില്ല.
Padachavan ikkakkum മുസ്ലിയാർക്ക് എപ്പോഴും നല്ലത് വരുതട്ടാ
@bappuhajiodiyil4272
2 жыл бұрын
Allahu haafiyathulla dheergaus nalgattey aameeen
@abdullajaseena4694
2 жыл бұрын
Mashaallah Mabrook
@prakasankt1436
2 жыл бұрын
Nalla manasu God bless you 👍
@user-gv3im2eq9f
2 жыл бұрын
രണ്ടുപേർക്കും എന്റെയും കുടുംബത്തിന്റെയും വക അസ്സലാമുഅലൈക്കും വ റഹ്മത്തുള്ളാഹി... ഇവിടെയിരുന്നു ഇതുമാത്രമേ കഴിയുന്നുള്ളൂ
@fasalrahman3995
2 жыл бұрын
Good നന്നായിട്ടുണ്ട് അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ
@SurumeezWorld
2 жыл бұрын
Masha, allah👍👌🏻👌🏻
@mammuttykp875
2 жыл бұрын
നന്നായിട്ടുണ്ട്. മനസ്സിൽ തട്ടുന്ന അനുഭവം.
@ummerkhan786
2 жыл бұрын
അസ്സലാമു അലൈകും പ്രിയ സുഹൃത്തേ എന്റെ കൂടെ പഠിച്ച പ്രിയ കൂട്ടുകാരൻ ആണ് 😢😢നേരിൽ കണ്ടിട്ട് വർഷങ്ങൾ ആയി 12 വർഷത്തിലേറെ ആയി അറിയുന്നവർ നമ്പർ ഒന്ന് അയച്ചു തരണേ 🙏🏼🙏🏼 അന്ന് പള്ളിയിൽ പഠിക്കാൻ വന്ന് മലപ്പുറത്ത് അങ്ങനെയാണ് കൂടെ സ്കൂളിൽ പഠിച്ചത് നമ്പർ അയച്ചു തെരാൻ മറക്കരുത് മറ്റുള്ളത് ഇതിൽ പറയുന്നില്ല 😞😞
@moinusvlogs7621
2 жыл бұрын
6282731028
@ummerkhan786
2 жыл бұрын
@@moinusvlogs7621 അള്ളാഹു നിങ്ങളിടെ ജോലിയിൽ ബർക്കത് ചെയ്യട്ടെ
@haseenahameed4247
2 жыл бұрын
അള്ളാഹ്. നിങ്ങളെ ഒരു സ്നേഹം അള്ളാഹു നിങ്ങക് നല്ലതേ വരുത്തുള്ളു.
Пікірлер: 605