താല്പര്യമില്ല എന്നുണ്ടെങ്കിൽ എന്തിനാ വിളിച്ച് വരുത്തുന്നത് നല്ലോണം താല്പര്യമുള്ളവർ മാത്രം വിളിക്കു എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് വിഷമിക്കരുത് മുന്നോട്ടുപോകു എല്ലാവരും കൂടെയുണ്ട് എല്ലാവരുടെയും ദുആ നിങ്ങൾക്ക് നിങ്ങളുടെ കൂടെയുണ്ട്🤲🏻🤲🏻🤲🏻🤲🏻💚💚
@sinva6dminha5a30
3 ай бұрын
നിങ്ങൾ എന്തിനാണ് ഒരു നല്ല മനുഷ്യനെ ഇങ്ങനെ ഇല്ലാതാക്കുന്നത് ഇയാൾ കുറേ പാവങ്ങളുടെ ഒരു അത്താണിയാണ്
@rafeeqpattambi8325
3 ай бұрын
ആമീൻ 🤲🏻
@sumimolsumimol9156
3 ай бұрын
👍🏻
@Rohith.-
2 күн бұрын
🤲🏻🙌🏻വിഷമിക്കരുത് സുഹൃത്തേ, ഇങ്ങനെയുള്ള അനുഭവം കൊണ്ട്, നിങ്ങളുടെ സഹായഹസ്തം മടക്കരുത്, ഇത് മറ്റുള്ള പാവപെട്ട യുവി -യുവാക്കളെ ബാധിക്കും 🙏🏻🤲🏻🥰
@rijushav1854
2 ай бұрын
ഞാൻ ഒരു കണ്ണൂർ ക്കാരിയാണ് സുഹൃത്തേ..ഇവിടെ വച്ചുണ്ടായ താങ്കളുടെ വേദനയിൽ ക്ഷമ ചോദിക്കുന്നു🙏🙏
@AamiameeAami
2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢
@shoukkathshoukku6899
2 ай бұрын
ഉളുപ്പില്ലേ ഇവനോട് ക്ഷമ ചോദിക്കാൻ
@user-uy7xp4jk3j
Ай бұрын
ഞാൻ കണ്ണൂർകാരനാണ് നിങ്ങളുടെ വീട് എവിടെയാണ്
@user-ec3do9jt6m
Ай бұрын
Video edukkan thalparyamillengil mumbe parayarinnallo
താങ്കളുടെ ആത്മാർത്ഥ എത്രത്തോളം ഉണ്ട് എന്ന് ഈ വീഡിയോ കണ്ടാൽ മനസിലാകും.. തകരരുത് ഞങ്ങൾ പ്രേക്ഷകർ കൂടെ ഉണ്ട്
@user-xy9es8kc9h
3 ай бұрын
sherikum
@abdulnisar7019
3 ай бұрын
@@user-xy9es8kc9hഎന്തേ സംശയം 🙄
@SidheekParangodath-ms7lh
3 ай бұрын
സാരമില്ല സഹോദര തളരരുത് ഞങ്ങൾ എല്ലാം കുടെ ഉണ്ട്
@hamzakoya8183
3 ай бұрын
❤❤
@Shafeeqtirur11
3 ай бұрын
എന്തിനാണ് ഇങ്ങേരുടെ സ്വസ്ഥതയുള്ള ജീവിതം തർക്കുന്നേ.. കമെന്റിടുന്നവർക്ക് പറഞ്ഞാൽ മതി
@muhammedshameem7592
3 ай бұрын
ഇത് പോലെത്തെ ഒരുപാടു ആളുകൾ ഉണ്ട് ഈ സമൂഹത്തിൽ
@user-mj8tu5jw2i
3 ай бұрын
😡😡😡😡😡😡
@shahadasshas8360
3 ай бұрын
Thaaan etha😏😏
@MuthunanduNandu
3 ай бұрын
മാനസ്സികമായി ധൈര്യമായി ഇരിക്കുക. ഞങ്ങളെല്ലാവരും കൂടെയുണ്ട്. ഇത്തരം അപക്വമായ നിലപാടെടുത്തവരോട് പുച്ഛം മാത്രമാണ്. നല്ലത് വരും.. ധൈര്യമായിരിക്കു ബ്രോ ❤
@kamarumol7987
3 ай бұрын
ഹംസുക്കാ തോൽവി വിജയത്തിലേക്കുള്ള പാതാ യാണ് സാരമില്ല ഹംസുക്കാ എല്ലാം ശെരിയാവും ഇൻശാ അള്ളാ
@Fullcomednindebisyo124
3 ай бұрын
തോൽവി ഒരു പതിവായാലോ😅😅😅
@Shamnasvlog
3 ай бұрын
കണ്ടപ്പോൾ വിഷമം തോന്നി 😢 കണ്ണൂർക്കാർ ഒരു പാട് നല്ല മനസ്സുള്ളവർ ഉണ്ട് പക്ഷെ ആരും ഇങ്ങനെ ചെയ്യരുത് അത്രയും റിസ്ക് എടുത്തിറ്റ് ആവും വരുന്നത് വിരലുകൾ 5 പൊലെ ആണ് മനുഷ്യന്റെ അവസ്ഥ വിഷമിക്കേണ്ട എനി നല്ലവണ്ണം അന്നേഷിച്ചിറ്റ് മാത്രം പൊയാൽമതി ഞാൻ ആർക്കും കമൻറ് വിടാറില്ല നിങളുടെ അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നി
@MaqsoodAli-kn1hi
3 ай бұрын
ഒരു കുടുംബത്തിൽ നിന്ന് ഇത്തരം ദുരനുഭവം ഉണ്ടായത് കൊണ്ട് തളരരുത്... കണ്ണൂർ കാര് എല്ലാവരും അത് പോലെ ആണെന്ന് ചിന്തിക്കരുത് ബ്രോ
@user-xy9es8kc9h
3 ай бұрын
athe
@user-ys7dp8ov8i
3 ай бұрын
Caract njan kannuran ❤❤❤
@abdulkhader7164
3 ай бұрын
കണ്ണൂർക്കാർ ആയത് കൊണ്ടല്ലാ ഒരു പെണ്ണിന്റെ കുറവ് അവർക്ക് വീഡിയോയിലൂടെ പരസ്യം ചെയ്യാൻ തായ്പര്യം ഇല്ലാ നിങ്ങൾ അത് കൂടി മനസ്സിലാക്കണം
@Alimohammed-vg5dg
3 ай бұрын
@@abdulkhader7164 അദ്ദേഹത്തെ വിളിച്ചു വരുത്തിയത് അല്ലേ,,വീഡിയോ എടുക്കാൻ താല്പര്യം ഇല്ലാ എങ്കിൽ കോഴിക്കോട് ഉള്ള ആൾ കണ്ണൂരിൽ എത്തിയതിന് ശേഷം ആണോ പറയേണ്ടത്
@abdulmajeed537
3 ай бұрын
Ade 1st parayam ayirunille
@beerankutty1808
3 ай бұрын
പാവം ഇങ്ങനെ ഒരാളെ ചെയ്യാൻ പാടില്ല സാരമില്ല ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്
@basheerpp6644
Ай бұрын
സമൂഹത്തിന് വളരെ ഉപകാരപ്പെടുന്ന ഒരു മനുഷ്യനാണ് ഹംസ ബായ് ഇത്തരത്തിലുള്ള ചെറ്റത്തരം ഇനി മേലാൽ ആരും ഈ പാവത്തോട് ചെയ്യരുത് ഞാനും ഒരു കണ്ണൂർ കാരനാണ് നാട്ടിനെ പറയിപ്പിക്കാനായിട്ട് കുറെയെണ്ണം ഹംസക്ക ഞാനും നിങ്ങളുടെ വേദനയിൽ പങ്കുചേരുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ
@SHABANAKA-ym6ys
3 ай бұрын
വിഡിയോ എടുക്കാൻ സമ്മതം ആണോ എന്ന് വിവാഹം കഴിക്കുന്ന വരോട് ഫോണിൽ ചോദിച്ച് ഇങ്ങനെ ആണ് രീതി എന്ന് പറഞ്ഞ് പോയാൽ മതി വരുന്ന കാരൃഠ വീട്ടുകാർ പറഞ്ഞിട്ട് ഉണ്ടാകും എന്ന് അറിയില്ലല്ലോ അത് കൊണ്ട് വരും എന്ന് ഹഠസ തന്നെ പറയുക അതാണ് നല്ലത് മുന്നോട്ട് പോകുക റബ്ബ് കൂടെ ഉണ്ടാകും 🤲 ❤❤
@sinankarat8702
3 ай бұрын
സാരല്ല bro. അള്ളാഹു കൈവിടില്ല. അവൻ നിങ്ങളെ പ്രയാസം കാണുന്നുണ്ട്.
നിങ്ങൾ എത്ര വിഷമം ഉണ്ടായാലും പടച്ച റബ്ബിന്റ തുണ ഇണ്ടാകും. Insha allah ഞങ്ങളുടെ പ്രാർത്ഥന കൂടെ എന്നും ഉണ്ടാകും... 👍👍👍
@musthafathorayi.8476
3 ай бұрын
കണ്ണ് നിറഞ്ഞ് പോയി സഹോദരാ നിങ്ങളെക്കാളും പ്രയാസം കേൾക്കുന്ന ഞ്ഞങ്ങൾ അനുഭവിക്കുന്നു
@muhammedshafeekshafeek7772
3 ай бұрын
സാരമില്ല ബ്രോ ഇത് പോലെ ചെയ്യുന്നവരെ പടച്ചോൻ തിരിച്ചു വേറെ എന്തെങ്കിലും കാര്യത്തിൽ തിരിച്ചു കൊടുക്കും അപ്പോഴാണ് അവർക്ക് ആ വേദന മനസ്സിലാവു 🙏
@salimnalloor8324
Ай бұрын
YES. ഞാൻ അതിയായി ഇഷ്ട്ടപ്പെടുന്ന കേരളത്തിലെ ഒരിടമാണ് മലപ്പുറം സാമൂഹികമായും സാംസ്കാരികമായും വിധിയാപിയസപരവുമായി ഉന്നതരും MAHATHWAM🤎ഉള്ള ഒരു ജനതയാണ് മലപ്പുറത്തുള്ളത് അവരുടെ സ്നേഹം ഇടപെടൽ കരുതൽ ഇതൊക്കെ ഈ കാട്ടു ജാതികൾ ആയ കണ്ണൂർ മുസ്ലിങ്ങൾ കണ്ടുപാടിക്കണം ഇത്രയും മത സൗഹർത്ഥതയും ഒരുമായും മറ്റു മാതാവിഭാഗത്തെ സഹോദര്യത്തോടെ സ്നേഹിക്കുകയും ഏതു ആപത്തിൽ അകപ്പെട്ടാലും രക്ഷിച്ചു ഇതെന്റിടത്തു എത്തിക്കുകയും ചെയ്യുന്ന നമ്മുടെ പ്രീയ സഹോദരങ്ങൾ EDUCATION നിൽ ഒന്നാം സ്ഥാനം SAMPATHILUM🤍മുന്നിൽ സ്നേഹിച്ചാൽ ഹൃദയം പോലും തരുന്നവർ എടുത്തു പറയേണ്ട മാതൃകയാണ് മലപ്പുറം
എന്റെ സുഹൃത്തേ... ഞാൻ കാസറഗോഡ്കാരനാണ്. ആ വീട്ടുകാർ മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ ദയവായി കണ്ണൂരുകാരെ മൊത്തം ആക്ഷേപിക്കരുത്.
@cheppysk6422
3 ай бұрын
കണ്ണൂർകാർ എല്ലാരും ഒരുപോലെകാണല്ലേ ഇക്കാ ഞാനും കണ്ണുരാണ് നിങ്ങളെ സപ്പോട് ചെയുന്ന ഒരാളാണ് ഞാനും തളരാതെ ഇനിയും മുന്നോട്ട് പോവണം ഒരുപാട് പാവങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്
@arshadkummil4
3 ай бұрын
അള്ളാഹു നിങ്ങളുടെ ജീവിതത്തിൽ ഹൈർ ചെയ്യുമാറാകട്ടേ
@0973vibereal
3 ай бұрын
ഞാൻ മലപ്പുറത്തുകാരൻ ആണെങ്കിൽ അഭിമാനിക്കുന്നു,,, കാരണം ഞാൻ ഇവിടെ ദമാമിൽ ജോലി ചെയ്യുമ്പോൾ ഒരു ഫ്രണ്ട്സ് എനിക്ക് ഉണ്ടായിരുന്നു കണ്ണൂർക്കാരൻ ഞാൻ അവന്റെ വീട്ടിൽ പോയി ഫുഡ് എല്ലാം കഴിച്ചു. എല്ലാവരും നല്ല പെരുമാറ്റം അവനും കുഴപ്പമില്ല എല്ലാവരും ഉഷാറാണ്,,, പിന്നെ അവിടുത്തെ അയൽവാസികൾ എന്തോ തുറിച്ചു നോക്കുന്ന മാതിരി നോട്ടം,,, മുഖത്തൊരു ചിരിയും ഇല്ല ഒന്നുമില്ല ഞാൻ അവരെ ആദ്യമായിട്ട് കാണുന്നത് ആണായാലും പെണ്ണായാലും എന്താണ് നമ്മൾ അവരുടെ എന്തോ ചെയ്തിട്ടുണ്ടോ,,, അതിനൊക്കെ മലപ്പുറം ഭാഗത്ത് ആരു വന്നാലും ഇല്ലെങ്കിലും അപ്പുറത്തുള്ള ഇപ്പുറത്തും കണ്ടാൽ ഒരു ചിരിയെങ്കിലും ഉണ്ടാകും ഒന്നുമില്ലെങ്കിലും ✅
മലപുറത്തായാലും ഏത് ജില്ലയിലായാലും രണ്ട് വീട്ടുകാർ തമ്മിൽ എന്തോ പിണക്കങ്ങൾ ഉണ്ടെങ്കിൽ ചിലപ്പോൾ ഇങ്ങനെ വരാം. നമ്മൾ എല്ലാം മനസിലാക്കണം
@suneera5719
3 ай бұрын
അധ് സത്യം ആണ്
@kurumbans877
3 ай бұрын
@@Vva248ചുമ്മാ അല്ല അയാൾ അങ്ങനെ പറഞ്ഞ എന്ന് മനസിലായിനിന്നെ പോലുള്ള ജന്മങ്ങൾ ആണ് ആ നാടിനെ പറയിപ്പിക്കുന്ന... 😏നീ എന്താ അയാളെ മൂക്കിൽ കയറ്റി കളയോ 😏
@Hakeem_514
3 ай бұрын
ഒരാൾ തെറ്റ്ചെയ്തെങ്കിൽ പതിനായിരക്കണക്കിനാളുകൾ നിങ്ങൾക്കൊപ്പമുണ്ട്🤲🤲🤲
@abdulrhmanhashim4777
3 ай бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@chandramathyk4984
3 ай бұрын
സാരമില്ല മോനെ ദൈവം അനുഗ്രഹിക്കട്ടെ
@nani.c5086
3 ай бұрын
ഇ വേനൽ ചൂടിൽ ഇത്രയും ബുദ്ധിമുട്ടി അവിടെ ചെന്നിട് ഇങ്ങനെ വേണ്ടായിരുന്നു, ആ വീട്ടിൽ ഉള്ളവർ ഇങ്ങനെ ആവും എന്ന് കരുതീട്ടുണ്ടാവില്ല
@gotoausie
3 ай бұрын
കണ്ണൂർ കാർ അല്ലെങ്കിലും ഇങ്ങനെ ഒക്കെയാണ്. ക്രൂരത കൂടുതൽ ആണ് അവിടെ. രാഷ്ട്രീയ കൊലപാതകങ്ങൾ ഉദാഹരണം.
@fathima700
3 ай бұрын
ഒരാൾ ഇങ്ങനെ ചെയ്താൽ കണ്ണൂർക്കാരര മൊത്തം അധിക്ഷേപിക്കരുത് ബ്രോ
@gotoausie
3 ай бұрын
@@fathima700കുറച്ചു നല്ല ആളുകൾ കാണും പൂരിഭാഗം കണ്ണൂർക്കാരും മോശം ആൾക്കാരാ.
@fathimalatheef7867
3 ай бұрын
മൊത്തതി കണ്ണൂരുകാരും കോഴിക്കോട്ട് കാരും ഭയങ്കര അഹങ്കാരവും 'അഹന്തയും ഉള്ളവരാണെന്ന് പറഞ്ഞു കേൾകാറുണ്ട്. അള്ളാ ടെ എന്ത് പരീക്ഷണം ഇറങ്ങാനാണാവോ ഇങ്ങനെ അഹങ്കരിക്കുന്നത്. സാരല്യ ഹം സേ' ഒരു നല്ല കാര്യത്തിന് ഇറങ്ങുമ്പോൾ പ്രതിസന്ധികളും കൂടെ ഉണ്ടാവും.😢
@assainarparakkaattil
3 ай бұрын
സാരമില്ല വിളിച്ചു വരുത്തി അപമാനിച്ചവർ അനുഭവി ചോളും നിങ്ങൾ നിങ്ങളുടെ ഉദ്യ മവു മായി മുന്നോട്ടു പോവുക പടച്ചവൻ നിങ്ങൾ ക്കൊ പ്പ മുണ്ടാവും ഞ ങ്ങൾ എപ്പോഴുംപ്രാർത്ഥിക്കാം വിഷമിക്കണ്ട
@UmMa-zy9or
3 ай бұрын
നല്ല കുട്ടി വീഡിയോ എടുക്കാൻ താൽപര്യമില്ല ആ കൊച്ചു നല്ല ദീനിയായത് കൊണ്ടായിരിക്കും അതിൻറെ കല്യാണം എത്രയും പെട്ടെന്ന് നടക്കട്ടെ
@shameemhistar
3 ай бұрын
👌👌👏👏
@shameemhistar
3 ай бұрын
Aameen
@user-uy8sc8wj1g
25 күн бұрын
ആ പെൺകുട്ടിക്ക് താല്പര്യം ഇല്ലേൽ എടുക്കണ്ടല്ലോ. നിങ്ങൾക്ക് വേണേൽ വിഷയങ്ങൾ പറഞ്ഞു വീഡിയോ ഇട്ടാൽ മതിയല്ലോ. ഇതൊന്നും ഇസ്ലാമിക അല്ലട്ടോ (നിങ്ങൾ ഇസ്ലാമിക വിശ്വാസി ആണെങ്കിൽ ) ഇതൊക്കെ ചെറിയ പ്രയാസം. ഇതുക്കും വലിയ പ്രയാസം വരാനേ ഉള്ളൂ.
@shaf480
3 ай бұрын
ആ പെൺ കുട്ടിക്ക് വീഡിയോയിൽ വരാൻ താല്പര്യം ഇല്ലായിരിക്കും, വീട്ടുകാർ എങ്ങനെയെങ്കിലും കല്യാണം കഴിഞ്ഞു കാണാൻ ആഗ്രഹിച്ചു കാണും. അത് കൊണ്ടായിരിക്കും വിളിച്ചു വരുത്തിയത്..
@ShamseerPerumanna
14 күн бұрын
ഇയാൾ വീഡിയോ ഇടുന്നത് കൊണ്ട് അല്ലെ മറ്റുള്ളവരുടെ കല്ലിയാണം റെഡി ആകുന്നത് അതിന് വേണ്ടി അല്ലെ പോയത് അല്ലാതെ ഇവർ ബ്രോക്കർ ഒന്നും അല്ലല്ലോ
നിഷ്കളങ്കൻ മനസ്സിലൊന്നുമില്ലാത്ത ഒരു മനുഷ്യൻ ♥️♥️♥️
@user-kx8uy2td4g
3 ай бұрын
വിഷമിക്കണ്ട ഹംസേ. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവും. ആമീൻ യാറബ്ബിൽ ആലമീൻ.
@hamzakoya8183
3 ай бұрын
🤲🤲🤲
@askervanimel6191
3 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@ChinnoosChinnu-wy2lx
3 ай бұрын
സാരല്യ bro ആ കുട്ടിയുടെ സമ്മതം അവരെ ബന്ധുക്കൾ ചോദിച്ചു കാണില്ല പൊറുത്തു കൊടുത്തേക്ക് അവനവന്റെ ലൈഫിൽ ഒരു സംഘർഷം മനസ്സിൽ സൂക്ഷിക്കേണ്ട ഇയാളെ സങ്കടം മനസ്സിലാക്കുന്നു സാരല്യ
@MOHAMEDHANEFAHAMZA
Ай бұрын
ഇക്കാ നിങ്ങൾ നല്ലൊരു മനുഷ്യനാണ് നിങ്ങളുടെ കൂടെ അല്ലാഹു ഉണ്ടാകും എപ്പോഴും ഞാൻ ദുആ ചെയ്യാം
@user-yw4qt8qz5u
2 ай бұрын
സഹോദരാ നിങ്ങളുടെ വീഡിയോ ആദ്യം തൊട്ട് കാണുന്ന ഒരാളാണ് ഞാൻ എന്ത് പ്രതിസന്ധി ന്നാലും മുന്നോട്ട് പോകണം എത്ര പാവങ്ങൾക്ക് നിങ്ങൾ സഹായം ചെയ്തു
@maxwell645
3 ай бұрын
സാരമില്ല..തളരാതെ മുന്നോട്ട് പോവുക... എല്ലാം നല്ലതിനാണെന്ന് വിചാരിക്കുക... സമൂഹത്തിൽ നല്ലവരും മോശമുള്ളവരുമുണ്ട്.. താങ്കളുടെ സേവനത്തിനു അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ..
@sajithakaladath4299
3 ай бұрын
Aameen Aameen 🤲🤲👍
@Jaadamuthu
3 ай бұрын
വിഷമിക്കണ്ട 🥰തളരാതെ മുന്നോട്ട് പോവുക 🥰പടച്ചോൻ കൈ വിടില്ല. Insha allah
@jabharkanhoor8355
3 ай бұрын
അസ്സലാമു അലൈക്കും ഞാനൊരു ഒരു കണ്ണൂർക്കാരൻ കണ്ണൂർക്കാർ അങ്ങനെ ചതിക്കില്ല നിങ്ങളെ വിളിച്ചുവരുത്തി ചതിച്ചതാണെങ്കിൽ ആ കുടുംബത്തിന് മഹിമ ഇത്രയേ ഉള്ളൂ എന്ന് കരുതിയാൽ മതി അത് ചെയ്തത് ഒരു ചെറ്റത്തരം
@rashisworld0845
3 ай бұрын
ഇങ്ങനെ ഒന്നും ആരും ചെയ്യരുത് പാവം എത്ര വിഷമം ആയിട്ടുണ്ടാകും😢
@user-em5yp4bk8k
3 ай бұрын
ഇക്ക പറയുമ്പോൾ തന്നെ എന്ത് വിഷമം ഉണ്ട് എന്ന് എനിക്ക് അറിയാം. ഒരിക്കലും നിർത്തരുത് ഇക്ക എത്ര ആൾക്ക് ജീവിതം കൊടുത്തു. ഇനിയും എടുക്കണം. ഇനി ചോദിച്ചിട്ട് പോകണം
@MuhammedShamil-uz5iu
19 күн бұрын
സാരമില്ല ബ്രോ ❤ഒരു വിഷമത്തിന് ഒരു സന്തോഷം വരും മനസ്സിൽ നന്മ യുണ്ടെങ്കിൽ പരീക്ഷണങ്ങൾ വന്നുകൊണ്ടേയിരിക്കും.😢
@yoonusthachankunnu9758
2 күн бұрын
ഞാൻ മലപ്പുറം പെരിന്തൽമണ്ണ കാരൻ ആണ് 🥰പക്ഷെ ഒരാൾ ചെയ്തതിന് ഒരു നാടിനെ പറയല്ലേ മുത്തേ 🥰🥰
@knowledgetips4222
3 ай бұрын
റബ്ബിന്റെ പൊരുത്തം കരസ്ഥമാക്കാൻ വേണ്ടി സ്വർഗം നേടാൻ വേണ്ടി ആഗ്രഹിച്ചിട്ട് നന്മ ചെയ്യുന്ന ഒരാൾ ആണെങ്കിൽ റബ്ബ് ഇഷ്ടപ്പെടാത്ത ഈ ഒരു മാർഗ്ഗം നീ തിരഞ്ഞെടുക്കുകയില്ലായിരുന്നു ഇതു വെറും സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ആണ്
@nijamsnaishuvlogs4115
3 ай бұрын
അസ്സലാമുഅലൈക്കും ബ്രെദർ.... തളരരുത് എല്ലാമനുഷ്യരും ഒരുപോലെയല്ല നിങ്ങൾ ഷെമിക്കു നിങ്ങളുടെ നന്മകൾ പടച്ചവൻ കാണുന്നുണ്ട്...... പ്രതിഭലം അവൻ തരും 👍ഇൻശാഅല്ലഹ് 🤲🤲🤲🤲🤲🤲🤲🤲🤲
@rasheed4383
3 ай бұрын
പൊന്നു തളരരുത് തുടർന്ന് പോകുക - ഷൈത്താൻ തളർത്താൻ നോക്കും - നീ വിജയ്ക്കുക തന്നെ ചെയ്യും - നാഥൻ തുണക്കട്ടെ മിന്നു വിനേയും
@Ayisha952
3 ай бұрын
😢😢saralya ,,,മുന്നേറുകയാണ് വേണ്ടത്
@SayedSayed-vr3ey
3 ай бұрын
സാരമില്ല ബ്രോ പൊതു ജനം പല വിധം ഓരോ അനുഭവങ്ങൾ മുന്നോട്ടുള്ള യാത്രയിൽ തിരിച്ചറിവുകൾ ആവട്ടെ
@user-tq2ch8fj7f
3 ай бұрын
ജീവിതം ഒരു യാത്രയാണ്. അതിലെ ചില കാഴ്ചകളിൽ ഒന്ന് മാത്രമാണ് ഇപ്പോൾ സംഭവിച്ചത്. പൊറുക്കുക. മറക്കുക. പൊരുത്തപ്പെട്ടു കൊടുക്കുക. ആ കുട്ടിക്ക് നല്ലൊരു ജീവിതം കിട്ടട്ടെ. (ഏല്ലാവർക്കും റംസാൻ മുബാറക് ❤️❤️🌹🌹)
@shamsudheen258
3 ай бұрын
പോട്ടെ സാരമില്ല ക്ഷമിക്കു ഓരോ ന്നും പാഠമാണ് ജീവിതം അങ്ങിനെ യാണ് ചിലപ്പോൾ കരയിപ്പിക്കും ചിലപ്പോൾ സന്തോഷിപ്പിക്കും നല്ലത് വരും
@MT_VLOG_
12 күн бұрын
മുത്തേ മനുഷ്യത്യം ഇല്ലാത്തവർ ഉണ്ടേൽ അത് കണ്ണൂർ കാരാണ് എനിക്ക് അനുഭവം ഉണ്ട് അവിടെ നല്ലവരും ഉണ്ട് 100/ൽ 2%മാനം നല്ലവർ ഒള്ളു
@ummoosworld8339
8 күн бұрын
😡😡😡😡😡😡
@vinayanvinu5620
7 күн бұрын
Chilakkathe poda panna poori mone kannur kar eallavarum koodi ninte thallakke vettittano ne undayathe myre Keralathil 14 dis il valare nalla snehamulla aalukal aanu kannur kar churukkum chila narikal Ealla sthalathum kanum
@abdullahkutti8556
Күн бұрын
ഇത് നിന്റെ സ്വന്തം അഭിപ്രായം വെറുതെ തല്ല് കൊള്ളിത്തരം പറയരുത് നിന്നോട് ആരാ പറഞ്ഞത് കണ്ണൂർകാർ 98%മോശക്കാരാണ് എന്ന്
@user-wj5xz2si8l
3 ай бұрын
എനി പോവുമ്പോൾ എല്ലാം ചോദിച്ചു പോവുക. പൊരുത്തപ്പെടൽ നമ്മളെ കടമ ആണ്
@shameemhistar
3 ай бұрын
👌👌
@vijitt6961
3 ай бұрын
Bro, ur doing a wonderful job. Don't worry God will definitely take care of u. 😊
@Usmanmullan9204
Ай бұрын
സുഹൃത്തേ വെശമിക്കണ്ട നല്ലത് ചെയുന്നവർക് ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കണ്ടി വരും
@user-xz1he4ty8l
3 ай бұрын
സഹോദരാ നിങ്ങൾ വിഷമിക്കേണ്ട ഇത് നിർത്തുന്ന കാര്യവും പറയേണ്ട നിങ്ങളിലൂടെ ഒരുപാട് ഉമ്മമാരുടെയും പെൺകുട്ടികളുടെയും പ്രാർത്ഥനയുണ്ടാകും തീർച്ച പഠിച്ചിട്ടില്ല നമ്മളെ ഉപദ്രവിക്കാൻ വന്ന ശത്രുവിന്റെ വീട്ടിലെ പെൺകുട്ടിയാണെങ്കിലും നമ്മൾ ചൂണ്ടി കാണിച്ച് കൊടുത്താൽ നമ്മളുടെ പാവം പൊറുക്കുമെന്നും സ്വർഗ്ഗത്തിൽ പ്രവേശിക്കുമെ എല്ലാം മനുഷ്യരും ഒരുപോലെ അല്ലല്ലോ ചില മനുഷ്യർക്ക് മനസ്സാക്ഷി തൊട്ട് തീണ്ടിട്ടുണ്ടാവില്ല അതിൽ നിങ്ങളും പെട്ടുപോയെന്ന് കരുതിയാൽ മതി എന്റെ ഉമ്മച്ചി പോലും പറഞ്ഞു പാവം മോനാണ് ആരോഗ്യമുള്ള ആയുസ്സ് ഉണ്ടാകട്ടെ എന്ന് 67 വയസ്സുണ്ട് ഞാൻ നിങ്ങളുടെ വീഡിയോ കാണിച്ചു കൊടുക്കാറുണ്ട് ഞങ്ങളുടെ നാട്ടിൽ വന്നിരുന്നു പട്ടാമ്പിയിൽ
@shafeeq7447
3 ай бұрын
ഇത് ചെയ്തത് ട്രിവാൻഡ്രം, കൊല്ലം ജില്ല ആയിരുന്നെങ്കിൽ വടകന്മാർ കമന്റിൽ പൊങ്കാല ഇടുമായിരുന്നു 😂
@EshalMaryam
3 ай бұрын
Satyam😂
@aravindpradeep887
3 ай бұрын
Ath sathyam...kore Kona kelkkam njngde Malabar kand padikk ennokke
@atruthseeker4554
3 ай бұрын
അത് ഏതേലും തെക്കന് വടക്ക് വന്നു താമസിച്ചത് ആകും
@sainabamuhammed5219
3 ай бұрын
Shariyanu
@muneermuneer879
3 ай бұрын
ചോദിക്ക് പിള്ളേച്ചാ അല്ല പിന്നെ തെക്കൻ മാരോട് ഇവന്മാർക് പുച്ഛമാണ് എല്ലാം നാട്ടിലും നല്ലതും ചീത്തയും ഉണ്ട്
@riverfishing71
3 ай бұрын
മനുഷ്യർ പലതരം എല്ലാകാര്യങ്ങളും ചോദിച്ച ശേഷം ഓരോ സ്ഥലത്തും പോവുക
@rafeeqpattambi8325
3 ай бұрын
ബ്രോ ആര് കൈ വിട്ടാലും അള്ളാഹു സുബ്ഹാഹുതാലാ താങ്കളെ കൈ വിടില്ലാ താങ്കൾ ഒരു ദൈവ ദൂതൻ ആണ് 😢 അള്ളാഹു സുബ്ഹാഹുതാലാ ആരോഗ്യ ആയുസ് നൽകി അനുഗ്രഹിക്കട്ടെ 😭🤲🏻
@satharpattambi4493
3 ай бұрын
ഹലോ ബ്രദർ അത് മറന്നു കളയുക... നിങ്ങൾ പഴയതുപോലെ മുന്നോട്ടുപോകുക എല്ലാം പടച്ചവൻ നോക്കിക്കൊള്ളും .. ചിലപ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരും അതൊന്നും കാര്യമാക്കണ്ട
@isahakvattekkattel4091
3 ай бұрын
പോട്ടെ ബ്രോ. നിങ്ങളുടെ അവസ്ഥ. അവർ ചെയ്തത് ശെരിയായില്ല..
@abdlurazakhedakat6809
3 ай бұрын
'ഒരു കയ്യിലെ എല്ലാ വിലകളും ഒരുപോലെ അല്ല എന്ന തിരിച്ചറിവ് എല്ലായ്പോഴും നല്ലതാണ്
@User34578global
3 ай бұрын
കയ്യിലെ ഓരോ വിരലും വ്യത്യസ്തമായ ഇതിന് പ്രത്യേക കാരണമുണ്ട് എല്ലാവരിലും ഒരുപോലെ ആയാൽ അതിൻറെ ഉപയോഗം നടക്കില്ല അതുപോലെ അല്ല ഇത്😮 ഒരു പ്രസവത്തിൽ ഉണ്ടായ 5 കുട്ടികൾ അഞ്ചു കുട്ടികൾക്ക് മഞ്ജു സ്വഭാവമായിരിക്കും എന്നു പറഞ്ഞാൽ ഒക്കെ
@Lipton481
2 ай бұрын
കണ്ണൂർ കാര് ഇങ്ങനെയല്ല ബ്രോ …ഇങ്ങനെ ഒരാളെ കയ്യിൽ നിന്ന് സംഭവിച്ചെങ്കിൽ നമ്മൾ കണ്ണൂർകാര് നിങ്ങളോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും ക്ഷമ ചോദിക്കുന്നു❤ ..നിങ്ങളുടെ നല്ല പ്രവർത്തി ഇനിയും തുടരണം .വിഷമത്തിന്റെ തീവ്രതയും മനസിലാക്കിന്നു.
@saslittlegarden2088
3 ай бұрын
അത് നല്ല തീരുമാനം വീഡിയോഎടുക്കേണ്ട കുട്ടിയോട് ചോദിച്ചിട്ട് മാത്രം ഇറങ്ങുക. കൂടാതെ, നിങ്ങളുടെ ചാനൽ പറഞ്ഞു കൊടുത്ത് ഇങ്ങനെ ആണെൻ്റെ രീതി എന്ന് കൂടെ പറഞ്ഞു കൊടുക്കുക. അതിന് അവർക്ക് പൂർണ്ണ താൽപ്പര്യമെങ്കിൽ മാത്രം പോവാൻ നോക്കുക
@mahboobnani5215
3 ай бұрын
Allaahu ഫ്രാതിഫലം nalkum
@beybladegt6505
3 ай бұрын
ബ്രോ തളരരുത് ടെൻഷനടിക്കേണ്ട അവരുടെ മര്യാദയാണ് നിങ്ങളോട് കാണിച്ചത് ദൈവത്തെ ഓർത്ത് ഇതുപോലുള്ള മര്യാദകൾ കാണിക്കരുത് പച്ചയായ നല്ല മനുഷ്യനായിരുന്നു ഈശ്വരൻ നമ്മുടെ കൂടെയുണ്ടാവും ഭായ് മുന്നോട്ടുപോകുക
@2310ro
3 ай бұрын
സരല്ല നിങ്ങള്ക് യാതൊരു tention ഉം വേണ്ട... പല തരം ആളുകൾ ഉണ്ട് അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോവുക.. ചിലർ അപ്പപ്പോ കാണുന്നവരെ അപ്പാ എന്ന് വിലിക്കുന്നവർ ആണ്.. don't worry എല്ലാം ശരിയാവും brother ❤❤
@user-ng9tc4wg3x
3 ай бұрын
പ്രിയപ്പെട്ട സുഹൃത്തേ, നിങ്ങളുടെ ഗസ്റ്റിനെ നിങ്ങൾ അവഗണിച്ചു. അത്കൊണ്ട് നിങ്ങളും അവഗണിക്കപ്പെട്ടു അത്രേയുള്ളൂ... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@ayisharafeeha4220
3 ай бұрын
Avar guest ne abamanichitt illa. Aa kuttykk oru jeevitham kittattenn vijaarich pooyathaavum. Guest kalude koode iniyum purath pookaaloo nn vijaarichittavum.
@nigeeshp5517
3 ай бұрын
ബ്രോ തളരാതെ മുന്നോട്ട് പോവുക 🙏🤲
@sumayasumi8972
3 ай бұрын
സാരമില്ല പടച്ചോൻ കാണുന്നുണ്ട് പൊരുത്തപ്പെട്ടു കൊടുക്ക് പടച്ചോൻ വേണ്ടപ്പെട്ടവർ അങ്ങനെ വേണം 😔😔😔🤲🤲🤲
@lulumol6951
Ай бұрын
കഷ്ടം തന്നെ 'ന്നാ പിനെ നിങ്ങൾക്ക് ഭക്ഷണം തന്നെയെങ്കിലും തന്ന് വിടണമായിരുന്നു'അവർ😢 ഇങ്ങനെയൊന്നും ഒരാളെയും കഷ്ടപ്പെടുത്തരുത്.
@NooraLatheef-ky5cm
3 ай бұрын
വിഷമിക്കല്ലേ ബ്രോ 🥲🥲എനിക്ക് മനസിലാവുന്നു ബ്രോയിന്റെ വിഷമം 😢ഇനി ഇതുപോലെ ഒരു അവസ്ഥ വരാതിരിക്കട്ടെ 🤲🏻
@abdullrazak4070
3 ай бұрын
സാരമില്ല മുന്നോട്ട് പോകുക.❤,,🤲
@sabirasaheer641
Ай бұрын
സാരമില്ല... നിങ്ങൾ ചെയ്യുന്നത് നല്ല പ്രവർത്തിയാണ്..... ക്ഷമിക്കൂ സഹോദരാ... ഇനി എന്നും നല്ലത് വരട്ടെ 🤲🤲
@safeedakp2084
3 ай бұрын
ഞാൻ കണ്ണൂർ ആണ്. എല്ലാ ജില്ലയിലും നല്ലതും അല്ലാത്തതുമായ ആൾകാർ ഉണ്ട്. കണ്ണൂരിലെ എല്ലാവരും നല്ലവർ ഒന്നുല്ല്യ 😂 മലബാർ നല്ലത് എന്നൊക്കെ തോന്നുന്നതാ. അത് കൊണ്ട് അവിടെ വിട്ട് കൊച്ചിയിൽ താമസിക്കുന്നു.
@muneerthirurkad3104
3 ай бұрын
പൊരുത്ത പെടില്ല പറയാൻ മാത്രം തെറ്റൊന്നും അവർ ചെയ്തിട്ടില്ല ഭായ്..‼️ അവർ വിളിക്കുമ്പോൾ കാര്യങ്ങൾ തുറന്നു ചോദിക്കണം..‼️അത് ചോദിക്കാത്തത് നിന്റെ തെറ്റാണ്..‼️ എല്ലാ ഫാമിലിയും ഒരുപോലെ ആകണം ഇല്ല..‼️
ഓരോ യാത്രയും ഓരോരോ അനുഭവങ്ങളാണ് സമ്മാനിക്കുക.......
@sooppyk9302
3 ай бұрын
അധികം താമസിയാതെ പടച്ചതമ്പുരാൻ മറുപടി ക്കടുത്തോളും സാർമില്ല ആരെയും പരിഹസിക്കാൻ പാടില്ല ഏത് കൊമ്പത്തുള്ളവരായാലും
@user-xh6ri2mj1p
23 күн бұрын
നിങ്ങൾ തളരരുത് നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ് ജനങ്ങൾ ഉണ്ടാവും നിങ്ങളുടെ കൂടെ
@dineshprabhu6700
3 ай бұрын
ചില വഴികളിൽ കള്ളിമുള്ളുകൾ സ്വാഭാവികം 🎉❤
@saslittlegarden2088
3 ай бұрын
വിട്ടേക്കു. എല്ലാ അവസ്ഥയും ജീവിതത്തിൽ ഉണ്ടാവും. അതൊക്കെ തരണം ചെയ്യാൻ നമുക്ക് സാധിക്കട്ടെ എന്ന് റബ്ബിനോട് പ്രാർത്ഥിക്കാം. ഇത് അതിന്റെ ഒരു ഭാഗമാണെന്ന് വിചാരിച്ചാൽ മതി. ഇവിടെ മാതാപിതാക്കളും കുട്ടിയും തമ്മിൽ ഈ കാര്യത്തെ കുറിച്ച് ഡിസ്കസ് ചെയ്തിട്ടില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. മാതാപിതാക്കൾ അവരുടെ മകളുടെ കല്ല്യാണം എങ്ങനെയെങ്കിലും നടക്കട്ടെ എന്ന് വെച്ച് അവരുടെ വേദന നിങ്ങളോട് പറഞ്ഞു. പിന്നെ ഒരു പെൺകുട്ടി എന്ന സ്ഥിതിക്ക് ഒരു കല്ല്യാണത്തിന് വേണ്ടി ഒരു വീഡിയോയ്ക്ക് മുന്നിൽ വന്നു നിൽക്കുന്നത് അത്രയും ഗതികെട്ടിട്ടാണ്. ആ കുട്ടിക്ക് അത് ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടാവും
ഒരു കാര്യത്തിൽ പോസിറ്റീവും നെഗറ്റീവും ഉണ്ടാവും. എല്ലായ്പ്പോഴും നമുക്ക് അനുകൂലമായി തന്നെ വരില്ല എന്നേ പറഞ്ഞുള്ളു. അല്ലാതെ പറയാനെന്തെളുപ്പം എന്നൊന്നും പറയേണ്ട ആവശ്യം ഇവിടെ വരുന്നില്ല. പിന്നെ വിളിച്ച ആള് ഞാനല്ല. ആരുടെ റിലേഷൻസുമല്ല
@muhammedkhan4069
3 ай бұрын
പൊരുത്തപെടൂല എന്ന് പറഞ്ഞത് ശരിയായില്ല ബ്രോ പൊരുത്തപെട്ട് കൊടുക്കണം എല്ലാം അല്ലാഹുവിന്റെ പരീക്ഷണം ആണ് ബ്രോ
@kadheejamuhammed
3 ай бұрын
കണ്ണൂർ ക്കാർ എല്ലാവരും ഒരുപോലെയല്ല. നല്ല സ്നേഹമുള്ളവരാണ് അവർ. ചിലർ നന്ദിക്കേട് കാണിക്കും എന്ന് കരുതി നിർത്തരുത്.
കണ്ണുരുകാർ വലിയ സംഭവം ആയിരുന്നത് 1835 ൽ ആണ് 😀😀😀എല്ലാ നാട്ടിലും നല്ലതും ചീത്തയും ഉണ്ട്.. പണ്ടേ മലബാറുകാർ ഭയങ്കര സ്നേഹം ആണെന്ന് പറയും.. ഒന്നും അല്ല.. എല്ലാ നാട്ടിലും നല്ല ആൾക്കാരും ചീത്ത ആൾക്കാരും ഉണ്ട്
ഇതിനൊപ്പം ആരെയും കുറ്റം പറയാൻ പറ്റില്ല ആ പെൺകുട്ടിയുടെ മാനസിക അവസ്ഥ കൂടി നമ്മൾ മനസ്സിലാക്കണം ഇത്രയ്ക്ക് സങ്കടപ്പെടേണ്ട കാര്യവുമില്ല ഇതുപോലെയുള്ള സൽകർമ്മത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ ഇതൊക്കെ നേരിടേണ്ടി വരും അത് മുൻകൂട്ടി കാണാഞ്ഞതാണ് നിങ്ങളുടെ തെറ്റ്.
@sabithsabith6701
2 ай бұрын
പെൺകുട്ടിയുടെ സമ്മദം ഉണ്ടെങ്കിൽ വിളിച്ചാൽ മതി യാത്രബുദ്ധിമുട്ട് മനസിലാക്കുക
@jameelamuhammed5838
2 ай бұрын
സുഹൃത്തേ അദേഹത്തിന്റെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിച്ചു കൂടെ. വീണ്ടും വീണ്ടും നിർബന്ധിച്ചു വീട്ടിൽ വിളിച്ചു വരുത്തിയതാണെന്ന് അദ്ദേഹം പറഞ്ഞത് കേട്ടില്ലേ
@yess786
3 ай бұрын
എൻറെ സുഹൃത്തെ ഇതെല്ലാം ഒരു പരീക്ഷണമാണ് ഒരിക്കലും തളരരുത് എല്ലാം നല്ലതിന് വേണ്ടിയാണ് ക്ഷമ ക്ഷമ നന്മ ചെയ്യുന്നതിന് പകുതിയാണ് ദൈവത്തിൻറെ എല്ലാ സഹായവും ഉണ്ടോകും അതുകൊണ്ട് താങ്കളുടെ ജോലി തുടർന്നു കൊണ്ടേയിരിക്കുക നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നു
@user-fe3ou5nc7h
29 күн бұрын
പ്രിയ സഹോദരാ നിങ്ങളുടെ നിയ്യത്ത് കാണേണ്ട റബ്ബ് എല്ലാം കാണുന്നുണ്ട് നിങ്ങളിലൂടെ ഒത്തിരി കുട്ടികൾക്ക് ജീവിതം കിട്ടിയിട്ടുണ്ട് പ്രതിഫലം ഇരു സ്ഥല ത്തും തരുന്ന അല്ലാഹു നിങ്ങളെ കൈവിടില്ല സത്യമാണ് ഈമാൻ കൈവിടാതെ മുന്നോട്ട് പോകാൻ അല്ലാഹു നിങ്ങൾക്ക് thawfeek തന്നിന്നിരിക്കും ആമീൻ ആമീൻ എന്നു dua ചെയ്യുന്നു
@thahirathahira4174
3 ай бұрын
കണ്ടപ്പോൾ വിഷമം തോന്നി ആരെയും ഇങ്ങനെ പറ്റിക്കരുത് വിഷമിക്കേണ്ട പടച്ചറബ്ബ് എന്നും കൂടെയുണ്ട്
@sulaikhap7853
3 ай бұрын
Mone സാരമില്ല എല്ലാം ആയി എന്ന അഹങ്കാരമാണ്. ആയിരത്തിൽ രണ്ടാൾ എ ല്ലേ സാരമില്ല .മോനോട് വേറെ ആരെങ്കിലും ചെയിതോ. എനി വരുന്ന കാര്യത്തിൽ തീരുമാനം പറഞ്ഞ് മുന്നോട്ട് പോവുക. മോനെ കാത്തു നല്ല വരായ പാവങ്ങൾ കാത്തിരിക്കുന്നുണ്ട്. മോൻ്റെ ഈ നല്ല മാതൃകാപരമായ പ്രവർത്തി ചെയ്തു മുന്നോട്ട് പോവുക.എല്ലാരും ഇത് പോലെ ചെയ്യില്ല. .പടച്ചോൻ മോനെ എല്ല ഹലാലായ മുറാത്കളയും മുസീബത്ത് കളേയും മാട്ടിത്തരട്ടെ.ആമീൻ.🤲🤲 പൂർണ്ണ ആരോഗ്യവാനായി അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ.🤲🤲 മോളെ കണ്ണിൻ്റെ ചികിത്സ നടക്കുന്നുണ്ടോ? മക്കളെ ഒത്തിരി ഇഷ്ടമാണ്. രണ്ടു പേർക്കും നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർദ്ധ മായി ദുഅ ചെയ്യുന്നു.ആമീൻ ആമീൻ ആമീൻ വ Rahmathhullaahi Vabatakkathhuhu. Alham Dhulilla. 🤲🤲🤲🤲❤️❤️❤️🥰🥰🥰👍👍👍🫂🫂🫂🌹🌹🌹💐💐💐💥💥💥🌟🌟🌟⭐⭐⭐💫💫💫💯💯💯🙋🙋🙋
@sajithakaladath4299
3 ай бұрын
Aameen Aameen Yarabbalalameen 🤲
@siyadpksiyusiyadpksiyu4579
3 ай бұрын
ഇക്കാ.. ആരോ ഒരാൾ ചെയ്തതിന് കണ്ണൂർ കാർ എന്നുള്ള ടൈറ്റിൽ വേണ്ടായിരുന്നു. Naഞാൻ ഇക്കാന്റെ വീഡിയോ തുടക്കം മുതൽ കാണുന്ന ഒരാളെ കണ്ണൂർ ക്കാരൻ
@radhakrishnansouparnika9950
3 ай бұрын
ഇത് തന്നെ ആണ് സഹോദര കൊല്ലത്തു ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്താൽ കൊല്ലക്കാരെ മുഴുവൻ ആക്ഷേപിക്കുന്നത് മലബാർ സൈഡിൽ ഉള്ള ആൾക്കാർ ആണ് ആ നാടുകളിൽ എന്തെല്ലാം പ്രശ്നം നടക്കുന്നു എന്നിട്ട് മലബാറുകാർ എല്ലാം മോശം ആണെന്ന് ഈ കൊല്ലകാർ പറയാറുണ്ടോ? ആരെയും അടച്ചാക്ഷേപിക്കരുത് ദിവസവും എന്തെല്ലാം പ്രശ്നം ഓരോ സ്ഥലത്തുംനടക്കുന്നു നമ്മൾ ഒരാളിലേക്ക് വിരൽ ചൂണ്ടുമ്പോൾ ബാക്കി വിരലുകൾ നമ്മളിലേക്കാണ് തിരിയുന്നത് എന്ന് മനസിലാക്കുക.
@user-fy4pe5rm4q
3 ай бұрын
Njanum
@ajwaamjad4786
3 ай бұрын
നാലും ഇങ്ങനെ കണ്ണൂര് കാരെ ഇങ്ങനെ ഉണ്ടാവും മനുഷ്യന്മാര് അതിന് വരി മലപ്പുറം ഞങ്ങൾ റെഡി
@siyadpksiyusiyadpksiyu4579
3 ай бұрын
Bro ഒരു നാട്ടിൽ ഒരു കള്ള് കുടിയൻ ഉണ്ടെന്നു കരുതി ആ നാട്ടിലെ മുഴുവൻ പേരും കള്ള് കുടിയൻ ആണെന്ന് പറയാൻ പാടില്ല.
എൻറെ സുഹൃത്തേ ഇതൊന്നും നീ വലിയ വിഷമമാക്കണ്ട കാരണം ഇതിലും വലിയ വലിയ കാര്യങ്ങളൊക്കെ ആൾക്കാർ ചെയ്തു വളരെ കഷ്ടപ്പെടുന്നുണ്ട്. ഇത് പിന്നെ ഒരു കണ്ണൂർ പോയി വന്നതിനു ഇത്ര ബുദ്ധിമുട്ടി പറയേണ്ട ആവശ്യം ഒന്നുമില്ല
@thuhrmedia5932
3 ай бұрын
എന്റെ ജീവിതത്തിൽ ഇത്രേം നന്മ നിറഞ്ഞ സത്യസന്ദനായ ഒരു യുവാവിനെ ഞാൻ കണ്ടിട്ടില്ല.. മുത്തേ ഇങ്ങൾക്ക് അല്ലാഹു ഖൈർ കണ്ടിട്ടുണ്ടാകും... "ഓരോ പ്രയാസത്തിനോട് കൂടെയും ഓരോ ഖൈർ ഉണ്ടാകും" എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്.. തീർച്ചയായും അള്ളാഹു ഇങ്ങടെ കൂടെ ഉണ്ടാകും.. മുന്നോട്ട് പോകുക.
@babyshaylaja7266
3 ай бұрын
സ്ത്രീകൾ വിളിച്ചാൽ ക്യാമറയും കൊണ്ട് പോകാൻ പാടില്ല എവിടെയും. ആ വീട്ടിൽ ആണുങ്ങൾ ആരുമില്ലേ ആ വീട്ടിൽ ആണുങ്ങൾ ആരുമില്ലേ. ഉത്തരവാദിത്വത്തോട് കൂടി പോകാൻ വേണ്ടി ശ്രമിക്കുക.
@redsea1849
3 ай бұрын
കണ്ണൂർ ഒരു വീട് ഭരിക്കുന്നത് പുരുഷന്മാരെല്ലാ സ്ത്രീകൾ ആണെന്നാണ് ഒരു അറിവ് 😮
@jameelap9581
3 ай бұрын
കണ്ണൂർക്കാർ പൊതുവേ സ്നേഹമുള്ളവരാണ് ഈ വീട്ടുകാർ എന്ത് വീട്ടുകാരാണ് അവർ അതുകൊണ്ട് സാരമില്ല സഹോദരാ മുൻപോട്ടു പോകുക ലക്ഷ്യം പൂർത്തിയാകുന്നത് വരെ നല്ല കാര്യങ്ങൾ അല്ലേ ചെയ്തുകൊണ്ടിരിക്കുന്നത് ദൈവത്തിന്റെ അനുഗ്രഹം നിന്നിൽ എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@anshajil1472
3 ай бұрын
വിഷമിക്കല്ലേ ഇക്ക റബ്ബ് കുടെ ഉണ്ട് 👌👌👌ഒരിക്കലും നിർത്തരുത് ഇക്ക ഒരുപാട് പാവങ്ങൾക്ക് ആശ്വാസം ആണ് ഇക്ക 😢
@kl1maj762
3 ай бұрын
ജീവിതത്തിൽ പലതും നമ്മൾ നേരിടേണ്ടി വരും സാരല്ല ഒഴിവാക്ക് മുത്തേ ❤️
@knowledgetips4222
3 ай бұрын
പടച്ച റബ്ബ് പൊരുത്ത പെടാത്ത കാര്യമാണ് നീ ചെയ്യുന്നത് സുഹൃത്തേ
@shamishrafashraf40
3 ай бұрын
എന്താ പൊരുത്തപ്പെടാത്തദ് 🤨🤨🤨മറ്റുള്ളവരെ പോലെ പരസ്യമായി ഹraരമൊന്നും ചെയ്യുന്നില്ല
Пікірлер: 1,3 М.