@@samruddhisam1636.16 morning analo indayath.16 or 17 nu marichit indavum.athil kooduthal velathil kidakan patila.reality ulkonde patu.alenkil ndelum miracle sambavikanam
@heavensworld1416
2 ай бұрын
Miracle sambavikkatte🙏🏻
@supertopics9652
2 ай бұрын
@@malavikamalu6414സംഭവം നടന്ന സമയം തന്നെ മരണം സംഭവിച്ചിട്ടുണ്ടാകും.. അത്രയും ശക്തിയോടെ ട്രക്ക് മറിഞ്ഞു പോകണമെങ്കിൽ.. അല്ലെങ്കിൽ അർജുൻ ചായ കടയിൽ ഇരിക്കുമ്പോൾ ആണെങ്കിൽ.. എങ്ങനെ ആയാലും അവിടെ നിന്നും രക്ഷപെടാനുള്ള സാഹചര്യം കാണുന്നില്ല...
@Siya-q8g
2 ай бұрын
ജിതിൻ എല്ലാം വിധാതാവിന്റെ വിധി ആണ് അതിനോട് പൊരുത്തപ്പെടാൻ ശ്രമിക്കൂ വീട്ടിൽ ചെന്ന് അവരോട് കാര്യങ്ങളെല്ലാം പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുക ഒരു പക്ഷെ ദൈവത്തിന് ഏറെ പ്രിയപ്പെട്ട ഒരാളായിരിക്കും അർജുൻ അവന്റെ ജീവൻ അറ്റ ശരീരം ആരും കാണുന്നത് ഭഗവാന് ഇഷ്ടമില്ലാത്തത് ആയിരിക്കും പിന്നെ എന്നായാലും എപ്പോഴായാലും മരണം നടന്നല്ലേ തീരൂ അർജുൻ എന്ന സഹോദരൻ ഇന്ന് ഒരുപാട് ഹൃദയങ്ങൾ കീഴടക്കിയ ഒരാളായി മാറുകയും ചെയ്തു അർജുന് വേണ്ടി ഇപ്പോഴും ഒരുപാട് ആളുകളുടെ പ്രാർത്ഥനകളും വഴിപാടുകളും പൂജകളും കണ്ണീരും ഉണ്ട് വീട്ടുകാരുടെ നഷ്ടം ഒരു തീരാ നഷ്ടം തന്നെയാണ് അവരുടെ സങ്കടത്തിൽ ഞാനും ഒരുപാട് വേദനിക്കുന്നു അർജുൻ ന്റെ വിധിയുമായി പൊരുത്തപ്പെടാൻ അവനെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് കഴിയട്ടെ
@nanic6375
2 ай бұрын
ശരിക്കും കരച്ചിൽ വരുന്നു നമ്മൾ എല്ലാവരും ഉള്ളുരുകി പ്രാർത്ഥിച്ചിട്ടും 😢😢
@Ameekhas
2 ай бұрын
Ningal athramel paapengal cheythu
@abhijithksonline
2 ай бұрын
@@Ameekhas താങ്കളുടെ അത്ര ചെയ്തിട്ടില്ല
@amrithaammu9611
2 ай бұрын
അർജുനെ ജീവനോടെ കാണണം എന്നാണ് ആഗ്രഹിച്ചത്.പ്രാർത്ഥിക്കാനും സങ്കടപ്പെടാനും മാത്രേ പറ്റുന്നുള്ളൂ
@isahakkalappurakkal5337
2 ай бұрын
മനസ്സ് സമ്മതിക്കുന്നില്ല അവനില്ലഎന്ന് വിശ്വസിക്കാൻ,,,,, എവിടെയോ ഒരിറ്റു ശോസ്വത്തിനു വേണ്ടി കേഴുന്നതുപോലെ, ഏതോ ഒരു രക്ഷകൻ വരുമെന്ന പ്രതീക്ഷയോടെ,,,, മണ്ണിനടിയിൽ എവിടെയോ,,, നിന്നെ ഒരു നാടുമുഴുവൻ കാത്തിരിക്കുന്നു,,,,
@varghesechamakkala123
2 ай бұрын
തീർച്ചയായും വളരെ യുക്തമായ തീരുമാനം... വെള്ളം ഇറങ്ങിയത് ശേഷം മാത്രമേ ഇനിയുള്ള തിരച്ചിൽ സാധ്യമാകൂ.
@bibinKRISHNAN-qs8no
2 ай бұрын
What to do....😢😢😢 Co-operate
@lovelycreation5950
2 ай бұрын
സർക്കാർ അല്ലെ. ഇതിനു പിറകിൽ avar നടക്കുമെന്ന് തോന്നുന്നില്ല. നടക്കണമെങ്കിൽ നമ്മൾ ഓരോ മലയാളികളും എന്നും ഓര്മപ്പെടുത്തണം. ഇല്ലേൽ അവർക്ക് chood കുറഞ്ഞു പോകും
@jaridmon8937
2 ай бұрын
@@lovelycreation5950ഓർമ്മിപ്പിക്കല സ്വ വേണ്ടത് കടിമൂക്കുന്ന നിന്നേപോലുള്ളവർ ആ നദിയിൽ ഇറങ്ങി തപ്പണം കുരക്കാതെ പ്രവർത്തിക്കെടോ നായികാട്ടമേ
@vkajith1
2 ай бұрын
@@varghesechamakkala123 പ്രകൃതി കൊണ്ടുപോയത് പ്രകൃതിക്ക് മാത്രമേ തിരിച്ച് തരാൻ കഴിയൂ. അതിനു വേണ്ടി പ്രാർത്ഥിക്കാം
@azarucochin3264
2 ай бұрын
ആർമിയും നേവിയുംവരെ പറഞ്ഞു ഇനി പറ്റില്ല എന്ന്... ജീവൻ പണയംവച്ചു ഈശ്വര മൽപ്പെ.. അദ്ദേഹവും പറഞ്ഞു പറ്റില്ല എന്ന്. ഇനി ആർകെങ്കിലും നിർബന്ധമുണ്ടെങ്കിൽ അവർ തന്നെ ഇറങ്ങി പരിശോധിക്കട്ടെ എന്ന് പറയുന്നതാണ് നല്ലത്. കാരണം ആ നദിയിൽ ഇറങ്ങുന്ന ഓരോരുത്തർക്കും ഒരു കുടുംബമുണ്ട്... അതോർക്കുക...
@nishraghav
2 ай бұрын
വികാരപരമായി ചിന്തിക്കുന്നവർ അതോർക്കുന്നില്ല.. മനുഷ്യനെ കൊണ്ട് പറ്റാത്ത കാര്യങ്ങൾ ഭൂമിയിൽ ഉണ്ട്
@GiriVV-nx1yx
2 ай бұрын
അർജുൻ മാത്രമല്ല, മറ്റു രണ്ടു മനുഷ്യർ കൂടിയുണ്ട്. ജീവൻ എല്ലാവരുടെയും തുല്യമാണ്.
@vkajith1
2 ай бұрын
@@GiriVV-nx1yx ജഗന്നാഥ് ൻ്റെ വീട്ടിൽ ഭാര്യയും 3 പെൺമക്കളും മാത്രം. Aa sthree പറയുന്നത് റോഡരുകിൽ കുറെ മരങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം ഇപ്പോൾ nadiyil ആണു എന്നാണ്
@ITZMEKUNJAVA10
2 ай бұрын
എവിടെയെങ്കിലും ജീവനോടെ ഉണ്ടാവണെ റബ്ബേ 🤲🤲
@Priya-gi3lz
2 ай бұрын
ഓരോരോ സാഹചര്യം എന്ത് ചെയ്യാൻ കഴിയും കഴിയുന്നവർ കരയിൽ ഒന്നുകൂടി നോക്കുക ആരെയും കുറ്റം പറയാൻ കഴിയില്ല സാഹചര്യം മോശം ആണേൽ എന്ത് ചെയ്യാൻ കഴിയും 🙏🏼🙏🏼🙏🏼
@sandrab9111
2 ай бұрын
ആ ഭാര്യക്കും അമ്മക്കുമൊന്നും അവസാനമായൊന്ന് കാണാൻ പോലും പറ്റിയില്ല. എന്തൊരവസ്ഥയാ. ഓർത്തിട്ട് നമുക്ക് പോലും സഹിക്കാൻ പറ്റുന്നില്ല. അവർ ഇതെങ്ങനാ ഉൾക്കൊള്ളും
@habeeb376
2 ай бұрын
അവനില്ലാതെ ജിതിന് എങ്ങനെ പോവും വീട്ടിൽ. ആ കുട്ടീടെ മുന്നിലോട്ട് 🤦♂️
@suvarnakichu713
2 ай бұрын
സത്യം 😢
@Safna-dr5op
2 ай бұрын
സങ്കടം ഉണ്ട് കേൾക്കുമ്പോൾ........ അറിയാതെ പലസ്തീൻ സഹോദരങ്ങളെ ഓർത്ത് പോയ് ഓരോ വീടിനടിയിലും തൻ്റെ ഉറ്റവർ രക്ഷപെടുത്താൻ കഴിയാതെ..... പൊളിഞ്ഞ കോൺഗ്രീറ്റ് ഭിത്തികളിൽ അതിൽ കുടുങ്ങിയ കുടുംബാംഗങ്ങളെ പേര് എഴുതി വെച്ചുപോയ പലസ്തീൻ ജനതയ്ക്ക് ഈ ഭൂമിയിൽ എവിടുന്ന് നീതി കിട്ടും 😢
@ranjithperimpulavil2950
2 ай бұрын
ഭീകരവാദികളെ സപ്പോർട്ട് ചെയ്യുന്ന കാലം വരെ, യഹൂദരെ വെറുക്കുന്ന കാലം വരെ പാലസ്തീൻകാർക്ക് രക്ഷ കിട്ടില്ല.
@lonely_girl2157
2 ай бұрын
ആളെ കിട്ടുന്നതുവരെ നിയമപരമായി missing ആണ് , Insurance പോലും കിട്ടില്ല ആ കുട്ടിക്ക്
@Sujeeshcolony
2 ай бұрын
ശാസ്ത്രം തോറ്റു പ്രകൃതിക്ക് മുന്നിൽ 🙏
@gopuskitchenvlog1940
2 ай бұрын
മനുഷ്യശക്തിക്ക് അതീതമാണ് അവിടുത്തെ കാര്യങ്ങൾ. പ്രകൃതിയുടെ കാര്യമാണ്. എന്തുപറയാൻ. രക്ഷാപ്രവർത്തകരെ കഷ്ടപ്പെടുത്തി മരണസംഖ്യ കൂട്ടാമെന്നേയുള്ളു. ആദ്യം തന്നെ രക്ഷാദൗത്യം ശരിയായില്ല. ഇതുപോലെ എത്രയോപേർ മണ്ണിനടിയിൽ കാണും. അവർക്കുവേണ്ടി ആരാണ് ശബ്ദമുയർത്തുന്നത്. സഹിക്കാനുള്ള കരുത്ത് ആ കുടുംബത്തിന് ലഭിക്കട്ടെ.
@radharajan2770
2 ай бұрын
കേരളത്തിലെ എല്ലാവരുടേയും ഓമന ശ്രീ അർജുൻ...വിട്ടു കൊടുക്കാം മനസ്സു വരുന്നില്ല....
@donymon4416
2 ай бұрын
എന്റെ മനസ്സിൽ വന്ന ഒരു കാര്യമാണ് .ഈ ഗംഗാവലി പുഴ ഒഴുകി വരുന്നതിന്റെ മുൻപിൽ ഏതെങ്കിലും ഡാം ഉണ്ടെങ്കിൽ പൂർണ്ണമായി അടയ്ക്കുക. പിന്നിൽ ഡാം ഉണ്ടെങ്കിൽ അതിലെ വെള്ളം പൂർണ്ണമായി തുറന്നു വിടുക. അപ്പോൾ ഗംഗാവലി പുഴയിൽ വെള്ളം കുറയും.
@vkajith1
2 ай бұрын
അത് പാടില്ല. Continuous heavy rain ആണ്. ഡാം പൊട്ടും
@minumolsunny5708
2 ай бұрын
Oralude jeevanuvendi orupadu perudae jeevan risk il akan paadilla.. Arjunte kudumbathinte vidhi aayi karuthane pattu...prakrithi de karyangal manushyanu onnum cheyyn pattillalo...
@day2daykitchen140
2 ай бұрын
രക്ഷാപ്രവർത്തനത്തിന് കേരളത്തിലെ സഹോദരങ്ങൾക്ക് ഒരവസരം നൽകാം
@shilpamohanan9288
2 ай бұрын
With all due respect, ee naval divers and eshwar maple avarde maximum nokki. Tehy are risking their life for this mission. Athu ellarum mansilaknm. Prakrithik munnil manushan onum alla. Given the dangerous scenario in that river, it's better not to take huge risk
@rajula3524
2 ай бұрын
Yes, because it will bring more and more dangers ; more over their lives also precious , may God bless the dead's family be forgotten th anguish 😢
@maheshchemmery1116
2 ай бұрын
വികാരം കൊണ്ടിട്ടു കാര്യമില്ല, ഇത് പോലെ ആയിരങ്ങൾ ഉണ്ട് മണ്ണിലും, പുഴയിലും ഇനിയും കണ്ടെത്താതെ, യാഥാർഥ്യം മനസിലാക്കു, ഇനി എടുത്താൽ തന്നെ ബോഡി തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരിക്കും, മണ്ണിൽ ലയിക്കാൻ ഉള്ളത് ആണ് എല്ലാ ജീവനുകളും നാളെ നമ്മളും അങ്ങനെ കരുതിയ മതി,
@bibinKRISHNAN-qs8no
2 ай бұрын
S
@ragnarv0199
2 ай бұрын
വളരെ ശരിയാണ് .. With all respect , നമ്മുടെ അർജുൻ മാത്രമല്ല. എത്രയോ ജീവനുകള് അവിടെ പോയി .. എല്ലാവര്ക്കും കണ്ണീരിൽ കുതിർന്ന പ്രണാമം
@suriyaajayakumar8134
2 ай бұрын
But nammude vtl e arum allallo ..so Ningalkku avide erunnu enthum parayam
@nakshathrajosh8857
2 ай бұрын
നമ്മുടെ നാട്ടിലെ എത്ര???കവളപാറ മറക്കരുത് സുനാമി മറക്കരുത് വെളളപൊക്കം മറക്കരുത് കോവിഢ് മറക്കരുത് എത്രയോ പേര് ഈ മണ്ണിൻെ അടിയിൽ. ...നമ്മുടെ കേരള സർക്കാർ ആയതുകൊണ്ട് ഇത്രയും ദിവസം നീണ്ടുനിന്നു എല്ലാവരും സഹകരിച്ചു കൊണ്ടു് ജീവിതം മുന്നോട്ടു പോകണ० ദയവു ചെയ്തു
@GiriVV-nx1yx
2 ай бұрын
യാഥാർഥ്യം ഉൾകൊള്ളുക തന്നെ വേണം.
@bushrapp6356
2 ай бұрын
Malpe പറഞ്ഞ പോലെ ഷീറ്റ് കമ്പി എല്ലാം ഉണ്ട് പക്ഷെ വണ്ടി ഇല്ല അപ്പോ കരയിൽ തന്നെ ഉണ്ടാകും
@shijicherian5183
2 ай бұрын
തുടക്കം മുതലേ രഞ്ജി ഇസ്രായേൽ പറയുന്നതാണ് ഇതിന് ആവശ്യമായിട്ടുള്ള എക്യുമെൻസ് ഇന്ന ഇന്ന സാധനങ്ങൾ കൊണ്ടുവരണമെന്ന് ആ മനുഷ്യൻ പറയുന്നതാണ് ആ മനുഷ്യനെ പുച്ഛിച്ചുതള്ളി പുറം കാലുകൊണ്ട് അടിച്ചു പുറന്തള്ളി എന്നിട്ടിപ്പം എല്ലാം കൂടി എന്നെ ഒലത്തി
ട്രക്ക് വെള്ളത്തിലല്ല കരയിലാണ് എന്ന് പറഞ്ഞ മഹാനല്ലേ
@Ameekhas
2 ай бұрын
@@curiosapienAvan enthu vaenam vandi on aarunnu...phone ring undaarunnu 3rd day appol avane kuttam parayano
@deepasree2508
2 ай бұрын
ന്നിട്ട് വെള്ളത്തിൽ നിന്നു കിട്ടിയോ @@curiosapien
@subin6721
2 ай бұрын
@@Ameekhas Athu wrong aayirunnu tower location il mobile sambavam kazhinja apo thanne off aayi ennu anu..pinnedu on ayitilla.. pakshe pulli karan vera aro parayuna ketu eetupidichu
@joseal9154
2 ай бұрын
ദൈവങ്ങൾ എല്ലാം കണ്ണടച്ചു😢
@Saasokan
2 ай бұрын
മാപ്രകൾ reksha pettu..engane ഇതിൽ നിന്നും ഊരണം എന്ന് ആലോചിച്ചു നടക്കുവരുന്നു
@sherin3896
2 ай бұрын
അടിയൊഴുക്ക്😢. വെള്ളം അതിൻ്റെ കരുത്ത് കാട്ടുന്നു.മനുഷ്യന് പ്രകൃതിയെ തടയാൻ കഴില്ല. പുഴയുടെ പത്തിൽ ഒന്നേയുള്ളൂ റോഡിൻ്റെ വീതി. എത്ര വലിയ തോതിലാണ് വെള്ളം വരുന്നത്...
@samsonthomazLionheart
2 ай бұрын
ലോറി കിടക്കുന്നടുത്തു മണ്ണ് കേറി കിടക്കുവാണെന്നു തോന്നുന്നു
@salilasalila3725
2 ай бұрын
എവിടെ നിന്ന് എങ്കിലും ഒരു ദിവസം അവൻ വരും 😢😢😢
@haseenahasi-wh1kt
2 ай бұрын
പുഴയിൽ ലോറി ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല അതവ ഉണ്ടെങ്കിൽ തന്നെ ആ മൺകൂനയിൽ ആവാൻ ആണ് സാധ്യത കാരണം അത്രയും അതിശക്തി ആയ ഒഴുക്കിൽ ലോറി മണ്ണിന്റെ അടിയിൽ കുടുങ്ങി പോയത് ആവാം അല്ലെങ്കിൽ ഒളിച്ചു പോയേനെ ഇത്രയും നോക്കിയിട്ട് ലോറിയുടെ ഒരു തുമ്പ് പോലും കിട്ടിയില്ല കരയിൽ ശെരിക്കും ഒന്നും കൂടി നോക്കണം അല്ലെങ്കിൽ പുഴയിൽ ഉള്ള മൺകൂനയിൽ
@bibinKRISHNAN-qs8no
2 ай бұрын
ലോറി അവിടെ കിടന്ന് block ആയത് കൊണ്ട് ആണ് ഇത്ര ഒഴുക്ക് ഉണ്ടായിട്ടും അവിടെ മൺ കൂന ഉണ്ടായത്
@nandanavasudevan6313
2 ай бұрын
Correct 💯💯💯
@JayaJaya4960.
2 ай бұрын
അതെ...ഇവരെ എന്തൊക്കെയാ പിന്നെ അവിടെ ചെയ്തെ😢😢 കഷ്ടം തന്നെ. നമ്മുടെ കേരളത്തിലെ കടലിൻ്റെ മക്കൾ പോയിരുന്നേല് മതിയാരുന്നു... എൻ്റെ ദൈവമേ എങ്കിലും ഒരു അത്ഭുതം പ്രവർത്തിക്കനെ🙏🙏🙏
@prafulkrishna7294
2 ай бұрын
യെസ് അത് തന്നെ ആ മണ്ണ് കൂനക്കടിയി ൽ തന്നെ ലോറി ഉണ്ട് എന്തോ ഭാരം കൂടിയ വസ്തുവിൽ. ഈ ചെളിയും മണ്ണും വന്ന് അടിഞ്ഞു കൂടി കിടക്കുന്നതാണ്. അതല്ലാതിരുന്നെങ്കിൽ ആ മൺ കൂന അവിടെ കാണില്ലായിരുന്നു
Valare vishamam thonnunnu karnadaka sarkkar verum 0
@aneeshani4400
2 ай бұрын
ഈ മുങ്ങി കപ്പൽ പോലുള്ള ചെറു ബോട്ട് ഒന്നും കേരളത്തിൽ ഇല്ലേ ഒരു സാവിധനവും ഇല്ലേ എന്തൊരു കേരളം 😢
@sparks9031
2 ай бұрын
ഇത് ഇങ്ങനെയെ വരൂ എന്ന് അന്നം കഴിക്കുന്ന ആർക്കും നേരത്തെ മനസ്സിലാവും..അല്ലായിരുന്നെങ്കിൽ ഇന്ത്യൻ നേവിക്കോ മിലിട്ടറിക്കോ ഇതൊന്നും ഒരു പ്രതിബന്ധമേ അല്ല..2 ദിവസം കൊണ്ട് പുല്ലുപോലെ കാര്യങ്ങൾ കഴിഞ്ഞേനെ
@navasali3470
2 ай бұрын
Prakirthikk munnil veendum manusyan thottu
@AyishaZaiba
2 ай бұрын
😢
@sivachithra7767
2 ай бұрын
നീയെവിടെയാണ് 😢അർജുൻ 😢
@nakshathrajosh8857
2 ай бұрын
എത്രദിവസമായി ഇതിൻെറ പിന്നാലെ എല്ലാവരും ...ഇനിയെങ്കിലും.
@lovelycreation5950
2 ай бұрын
എത്ര ഡേയ്സ് ആണേലും അർജുനെ കണ്ടു പിടിക്കണം. Aa വണ്ടി കണ്ടെത്തണം... ഇല്ലേൽ ഈ ചെയ്തത്തിനൊന്നും artham illathe ആയി പോകും
നമ്മുടെ ISRO, Army Navy Airforce head qtrs, ONGC, Cochin Shipyard, എന്തിന് Ambani വിഴിഞ്ഞം project team ഇവർക്ക് ഏതെങ്കിലും തരത്തിൽ ആധികാരികമായി advise, സഹായം ചെയ്തു തരാൻ സാധിക്കില്ലേ.
@AromaAroma-h1f
2 ай бұрын
അതേയ് അവർ stop ചെയ്യൻ തന്നെ ആക്കും 🥹
@abilthampi7739
2 ай бұрын
practical decision
@basheerkulambil1134
2 ай бұрын
Aa kudumbathinte avastha oorkkan polum kazhiyunnilla.. pradeeksha nashttapoedithalle allah 🤲🤲🤲😥😥
@anilkumarn.m3252
2 ай бұрын
അതിശക്തമായ ഒഴുക്കു൦ പുഴയുടെ ആഴവും ആണ് പ്രശ്നം..... 100 മിററ൪ അകലേക്ക് ഒരു വലിയ ട്രക്ക് എടുത്തെറിയപ്പെട്ടു എങ്കിൽ വലിയ പാറക്കെട്ടുകൾ ലോറി യിൽ അതിശക്തമായി ഇടിച്ചു എന്ന തുവൃക്ത൦..... അപ്പോൾ ഡോ൪ തുറക്കപ്പെട്ട് അ൪ജു൯ ഒഴുകിപ്പോയിരിക്കാനാണ് സാദ്ധ്യത....... ഒരു 100 കിലോമീറ്റർ തെരച്ചിൽ നടത്തേണ്ടി വന്നേക്കാം
@djbgees
2 ай бұрын
വളരെ ദുഃഖവും, നിരാശയും തോന്നുന്നു. കലിയുഗൻ വലിയ പ്രതീക്ഷ തന്നു അയാളുടെ പ്രവചനം നിവൃത്തിയായില്ലല്ലോ 🤔
@mdsalu7685
2 ай бұрын
തിരയും തിരക്കലും ഒരു തുമ്പില്ലാതെ ശേഷിക്കയാണല്ലോ
@vishnukanth2944
2 ай бұрын
Lori puzayude naduvil ulla man koonail onde
@Skanoop51
2 ай бұрын
ഭാര്യയുടെ കാര്യമാണ് കഷ്ടം.. ജീവിച്ചിരിക്കുന്നോ മരിച്ചോ എന്നറിയാതെ...
@ashrafashrafpp3513
2 ай бұрын
ബപ്പൂർ കലാസികൾ കൂടി വരട്ടെ
@KhaleefaUmar-g1e
2 ай бұрын
😢🤲🏻🙏🏻
@sabirakanichirakkal7126
2 ай бұрын
ആ മൻകൂണ എന്താ മാറ്റാതെ അതിന്റെ മുകളിൽ കയറി നിന്നിട്ടുണ്ടല്ലോ പിന്നെ മണ്ണ് മാറ്റാൻ എന്താ പ്രശ്നം
@ragnarv0199
2 ай бұрын
എളുപ്പമല്ല സഹോ.. നമ്മള് ഇവിടെയിരുന്നു പറയുന്നത് പോലെയല്ല.. കാലാവസ്ഥ തീരെ അനുകൂലമല്ല.. പുഴയില് ഒഴുക്ക് കുറയാതെ പെട്ടന്ന് ഒന്നും ചെയ്യാന് പറ്റില്ല .. അല്ലെങ്കിൽ dredging / barge എത്തിച്ചാല് കുറച്ചു കൂടി എന്തെങ്കിലും ചെയ്യാന് കഴിഞ്ഞേക്കും ...
@JayaJaya4960.
2 ай бұрын
@@ragnarv0199 അതല്ല bro, ഇന്ന് കാലാവസ്ഥ കുഴപ്പമില്ല എന്ന് അവരു തന്നെ പറയുന്നു ...കൂടി നിൽക്കുന്ന മണ്ണ് മുകളിൽ നിന്ന് എങ്കിലും കുറെ മാറ്റി നോക്കാം ആയിരുന്നില്ലേ
@philipvarghese-k5q
2 ай бұрын
Where is our technology ?
@Pkd.99
2 ай бұрын
Ellaam kadalil adiyum ...epozhenkilum ...😢😢😢😢😢😢😢😢😢 Oru thelivum illaaathe
@MahasoomaoksMahasooma-gh4td
2 ай бұрын
ചിലപ്പോൾ കരയിൽ തന്നെ ആയിരിക്കുമോ ലോറിയും അർജുനും എനിയും കരയിൽ നിന്ന് മണ്ണ് മാറ്റാൻ ഉണ്ടെന്ന് രഞ്ജിത്ത് പറയുന്നത് കേട്ടല്ലോ അപ്പോ പുഴയിൽ ആണ് ഉള്ളത് എന്ന് പറഞ്ഞു എല്ലാരും അയാൾക്കെതിരെ പൊങ്കാല ഇട്ട് ഇപ്പോ പുഴയിലും ഇല്ല കരയിലും ഇല്ല എന്ന അവസ്ഥയിൽ ആക്കിയോ
@MilgaAugustian-mh6of
2 ай бұрын
Ella.karanam thadi annu thane kittiyit ind ath mathralla deselnte smell adakam thadiyil ind.namuk onum cheyan pattunillalo namuk
We live in 21st centuary. People go inside Titanic ship.
@TintujohnJohn
2 ай бұрын
😢
@JobinJoy-p2d
2 ай бұрын
മൺകൂന അടി ഒഴുക്കിൽ എന്ത് കൊണ്ടാണ് സ്ഥാന ചലനം സംഭവിക്കാത്തത്.
@akberakku3092
2 ай бұрын
Governmentinu sheriyavillankil ith private team cheyyan ready aanu..
@muneeramuneera3219
2 ай бұрын
കുഴൽ കിണർ കാക്കുന്ന ഉപകരണം പോലെ വലിയ കുഴലുകളോ, കമ്പികളോ, എന്ത്ര മനുഷ്യനോ ഒന്നും ഇല്ലേ ഇവിടെ????
@lovelycreation5950
2 ай бұрын
അർജുന്റെ കുടുംബം avide വരണം. Aa കുട്ടിയുടെ കാൽ aa മണ്ണിൽ pathiyanam. Arjun evide ആണേലും എങ്ങനെ ആണേലും മുന്നിൽ വരും... അല്ലെങ്കിൽ അർജുന് ആരെയും വിഷമിപ്പിക്കാൻ കഴിയില്ല. അതുകൊണ്ട് അവന്റെ കുടുംബത്തിനു വേണ്ടത് avan കൊടുക്കില്ല....... Arjun thirichu വരണം. Dhoore evide എങ്കിലും അന്വേഷിക്കണം. ഒഴുക്കിൽ പെട്ടു പോയെങ്കിലോ?
@Sreedhar-r6g
2 ай бұрын
You got a future as a fictionist.
@RahulRavindran-yj9hg
2 ай бұрын
യാഥാർത്ഥ്യം അംഗീകരിക്കുക.
@samruddhisam1636
2 ай бұрын
Ithrayum ozhukkil engane kitum😢😢😢
@AomAaj
2 ай бұрын
Padapatti
@ahammadkabeerkabeer6521
2 ай бұрын
ഇനി ഒന്നേ ചെയ്യാനുള്ള ഒരു വലിയ ബാർജ് കൊണ്ട് വന്ന് അതിൽ ഒരു റ്റ്യൂടൺ ഹിറ്റാച്ചി കഴറ്റി വെള്ളത്തിലെ ചളി എല്ലാം മാറ്റി പരിശോധിക്കുക എന്നിട്ട് അതിലുള്ള ടവറും ആൽ മരവും എല്ലാം എടുത്ത് മാറ്റി പരിശോധിക്കുക എന്നാലെ എന്തങ്കിലും പറയാൻ പറ്റു
@binoy.m.j2506
2 ай бұрын
ശരിയാ പക്ഷെ കർണാടകയും കേരളവും അതിന് ഒന്നിച്ചു ഇറങ്ങണം
@PorvanPorvan
2 ай бұрын
India?
@AiswaryaAchu-r2l
2 ай бұрын
Kashttam
@parvathygopal1380
2 ай бұрын
😢😢😢😢😢😭😭😭😭😭😭😭
@ashkart.k5006
2 ай бұрын
ആരും ഒന്നും പേടിക്കേണ്ട കേരളത്തിൽ നിന്നും ഒരു സംഘം dyfi ക്കാർ പുറപ്പെട്ടിട്ടുണ്ട് വിത്ത് പൊതിച്ചോർ 😆😆😆😆😆
@bahjafasalbahjafasal3823
2 ай бұрын
എന്തോന്നാടോ
@Behappy-ip1gk
2 ай бұрын
Kashtam thanne... aa pothichoru orupad perk upakarapedunund...🙏
@Kabani53453
2 ай бұрын
3 4 days കഴിഞ്ഞ് കുറച്ചു പേർക്ക് തടി കിട്ടിയെന്നൊക്കെ വെളിപ്പെടുത്തിയത്
Everyone are speaking their feelings but not understanding the situation.. if the undercurrent is high on what basis they jmhave to do more? Even divers have family.. morover visibility is so bad it seems
@Robin-dz1km
2 ай бұрын
Ini ingane thiranjittu enthu karyam ningal pinamayi vijayanodum kerala media yum Arjune viittakaasu kurachu mudakkil thirachil thudaratte
Пікірлер: 127