To everyone who’s hating on the mother saying “over ahnn” “nannam elle” and all that, first of all imagine yourself in her place what would you do if someone like dulquer Salman calls you, secondly she’s just expressing her happiness that’s how she was for her whole life, and just because her son started vlogging she can’t change who she is or the way she acts, people really needs to stop being so judgemental about these little things.
its okay but we all laughed like hell after long time.thankyou
@akash_r_krishna
11 ай бұрын
Vere level
@anusajeev999
11 ай бұрын
ഇത്രയും ചിരിച്ച മറ്റൊരു vedio ഇല്ല.... പാവം അമ്മ 🤣🤣🤣🤣
@Nepalimallucouple
5 ай бұрын
😂😂
@bineshk5738
8 ай бұрын
ammede koprayam ozhichal bakki Ellam super
@jaleelmanuppa359
11 ай бұрын
ശെരിക്കും ഇന്താണ് പ്രാങ്ക് അല്ലാതെ ചിലർ ചെയ്യുന്നപോലെ പ്രാങ്ക് അഭിനയിച്ചതല്ല. ഗുഡ് വർക്ക് ഗുഡ് ഫാമിലി
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
8 ай бұрын
വീഡിയോ call ഇൽ ആളെ കണ്ടപ്പോ അമ്മാമ മുഖം ഒക്കെ ആകെ മാറി പോയി 😀
@زمزمعماني
7 ай бұрын
Veeeu.amma.nolayithullanhreym
@sabnajafar8580
7 ай бұрын
🤣🤣🤣chirich chirich marich
@Nepalimallucouple
5 ай бұрын
Thank you🥰
@abithasanthosh4039
3 ай бұрын
ചിരിച്ചു ചിരിച്ചു വയ്യാതെ ആയി
@minnu2507
11 ай бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി. പാവം അമ്മയുടെ കൈ ഇന്നേക്ക് വേദനിച്ചിട്ടുണ്ടാവും. അജ്ജാതി കളി ആയിരുന്നു
@nallursureshkumar4922
11 ай бұрын
ഇത്രയ്ക്കു വേണ്ടായിരുന്നു.😂😂🎉🎉പാവം മുത്തശ്ശിയും അമ്മയും സോയ്ക്കുട്ടിയും.😅നിഷ്കളങ്കമായ വാക്കുകൾ. സാരല്ല്യ ❤love you all.
@prrajithaprrajitha9324
8 ай бұрын
അമ്മ കുറച്ച്ഓവറാണ്ഒരു ഷാൾ എങ്കിലും ഇട്ട്ഡാൻസ്ചെയ്തുകൂടെ
@binilmb9061
7 ай бұрын
ഇവിടെ ഷഡി ബ്രാ ഇട്ടു vlog ചെയുന്നുണ്ട് അതിനൊന്നും പ്രേശനമില്ല ഇതിനെന്താ കുഴപ്പം താൻ ഏതു ലോകത്താടോ വല്ല പണിക്കും പൊയ്ക്കൂടേ
@sarithak6760
11 ай бұрын
അമ്മയുടെ സഞേഷം പാവങ്ങൾ പറ്റിക്ക പെട്ടു എന്ന് അറിയാതെ അമ്മയുടെ ടെൻസ് 😂😂😂😂❤❤❤. എനി ശരിക്കും ദുൽക്കർ വിളിച്ചാൽ വിശ്വാസിക്കില്ല അല്ലേ.
@ളാഹേൽവക്കച്ചൻ-ട9ല
11 ай бұрын
നിഷ്കളങ്കരായ ആളുകൾ.. സ്നേഹിക്കാൻ മാത്രം അറിയുന്നവർ.. നിങ്ങളുടെ വീഡിയോ കാണാറുണ്ട്. കമന്റ് ഇടാറില്ല.. ഇപ്പോൾ ഒരു കമന്റ് ഇടാൻ തോന്നി.. എനിക്കിഷ്ട്ടമുള്ള ഫാമിലി വ്ലോഗ് ആണ് നിങ്ങളുടെ ❤️
@razizubair247
11 ай бұрын
സന്തോഷമായി സങ്കടവുമായി 😂
@aravindraj5114
11 ай бұрын
അമ്മ ചിരിപ്പിച്ചു കൊന്നു. എന്നാലും ഇത്രക്ക് വേണ്ടായിരുന്നു. പാവങ്ങൾ 😂😂😂😂😂😂
@sujakarthika6184
11 ай бұрын
സൂപ്പർ വീഡിയോ .ആ മോൻ നന്നായി മിമിക് ചെയ്തു. God bless you. ഞാൻ കുറെ ചിരിച്ചു ഒരു വഴിയ്ക്കായി. ഹ ഹ ഹ ഇനിയും പ്രതീക്ഷയോടെ.......
@ebenj1091
11 ай бұрын
Thank you chechii 😊
@Yaara111
8 ай бұрын
ആ അമ്മക്ക് excitement കൂടിറ്റാണ് അങ്ങനെ... അല്ലാതെ ഓവർ ആയിട്ട് അല്ല... നമ്മളെ dq വിളിക്കാണെങ്കിൽ നമ്മൾക്കും കൂൾ ആയിട്ട് നിൽക്കാൻ ആവില്ലലോ.. Prank poli
@RajaniSantu47
8 ай бұрын
Prank ചെയ്ത് എല്ലാവരെയും നിരുത്സാഹപ്പെടുതിയതിൽ വിഷമിക്കണ്ട എപ്പോഴെങ്കിലും ദുൽഖർ ഇത് കണ്ട് നിങ്ങളുടെ നിരാശക്കു പരിഹാരം കാണും.❤❤
@febinthomas6290
11 ай бұрын
അടിപൊളി പ്രാങ്ക് ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു🤗😄 ചിരിച്ചു ചിരിച്ചു ഒരു വഴിയായി🤣🤣
@nidhiponnuz
9 ай бұрын
23:39 പാവം അമ്മ 🥰 ആര് എന്ത് വേണേലും പറഞ്ഞോട്ടെ അമ്മേ, അമ്മ പൊളിയാണ് ❤❤❤❤ 11:41 അമ്മമ്മ : മോൻ ക്ഷീണിച് പോയല്ലോ 😂😂😂😂 11:49 മുഖത്തൊക്കെ ഒത്തിരി മാറ്റം വന്നല്ലോ 😂😂😂😂😂 ന്റെ പൊന്നോ ഇജ്ജാതി 😂😂😂😂 ഏലിക്കുട്ടി Rockz😂😂😘😘😘😘😘
@alicechacko7476
11 ай бұрын
അമ്മയ്ക്ക് കുഴമ്പ് മേടിച്ച് കൊടുക്കണേ 😂😂😂
@talesofkitchen6097
11 ай бұрын
ഇതാണ് ശെരിക്കും പ്രാങ്ക്😂😂😂.. അയ്യോ ചിരിച്ചു ഒരു വഴിക്കായി അടിപൊളി അടിപൊളി 👏👏👏👏സോയ്ക്കുട്ടിയെ ഇതിലും കനത്തിൽ ഒരു പ്രാങ്ക് അങ്ങോടു കൊടുക്കണേ ❤😂
@Nepalimallucouple
8 ай бұрын
😂😂❤️❤️
@jasminsmagicaltaste3059
11 ай бұрын
Ayyo.. എല്ലാവരും ഒരുപാട് ആഗ്രഹിച്ചു അമ്മ എന്തൊരു സന്തോഷത്തിലാണ് തുള്ളിച്ചാടിയത്.. അവസാനം prank ആണെന്നറിഞ്ഞപ്പോൾ എല്ലാവരുടെയും മുഖം വാടി.. ഏലിക്കുട്ടിഅമ്മ ആണെങ്കിൽ മമ്മൂട്ടി ഞങ്ങളുടെ ഫാൻ ആണെന്ന്🤣 സന്തോഷം കൂടിയപ്പോൾ വാക്കുകളൊക്കെ അങ്ങോട്ടുമിങ്ങോട്ടും ഒക്കെ മാറി..അയ്യോ.. സങ്കടം തോന്നിയിട്ടോ ഇങ്ങനെ പറ്റിക്കേണ്ടിയില്ലയിരുന്ന്..☺️ ഇനിയിപ്പോ ശരിക്കും ദുൽഖർ സൽമാൻ വിളിച്ചാലും ഇവരൊന്നും ഫോണെടുത്ത് സംസാരിക്കില്ല ല്ലോ അത്രയ്ക്കും പറ്റിചല്ലോ..🤣🤣🤣
@sheebajolly1197
11 ай бұрын
ഒത്തിരി ചിരിച്ചു. അമ്മേടെ തുള്ളിച്ചാട്ട് വും ഏലികുട്ടിയുടെ ഡയലോഗും പൊളി ♥️
@NadeeraHaris-d3n
8 ай бұрын
അമ്മച്ചിയെ ആരും ഒന്നും പറയരുത്...exitment കുടിയത്കൊണ്ടാ...പാവം
@Nepalimallucouple
8 ай бұрын
True 🙂🙂🙂🙂
@amaneem
7 ай бұрын
ആകാംഷ കൂടിപ്പോയി അമ്മക്ക് 😅..... സ്വാഭാവികം
@balkeessadik5075
7 ай бұрын
സത്യം.. 👍🏻
@jinishyju7948
8 ай бұрын
ചിരിച്ച് ഒരു പരിവം ആയല്ലോ ദൈവമേ........😂😂😂😂😂😂😂😂😂😂😂😂😂....എന്നാലും എൻ്റെ ബ്രോ ഇത്രക്ക് വേണ്ടായിരുന്നു.......😅😅😅😅
@joykutty5638
11 ай бұрын
തെറ്റ് ആർക്കും പറ്റും, തെറ്റു തിരുത്തുന്നവരാണ് നല്ല മനുഷ്യർ.... അതിനാൽ എത്ര കഷ്ടം സഹിച്ചാണെങ്കിലും എല്ലാവരേയും ദുൽക്കർ സൽമാനെ കൊണ്ട് കാണിക്കണം.
@AfsalS-q1s
7 ай бұрын
ലെ : അമ്മുമ്മ ഷുകറിന്റെ ഗുളിക പുലും കഴിക്കാതെ ഓടിപ്പെടച്ചു വന്നത് ഇതിനായിന്നോ 😭
@Asha-lt4xe
11 ай бұрын
These is what exact prank is .Adipoli prank Alex...👏👏👏👏👏 Amma de sandhosham kandapoll pavam thonee. She was really very excited. Soikutty,ammamayum, Ancykutty ellavarkum orumechu prank kitty😅😅😅😅👍. Waiting for another prank to Alex from u all.😊
@beenajoseph7366
7 ай бұрын
പാവം അമ്മ സന്ദോഷം കൊണ്ടാണ് ഈരിതിയിൽ വിമർശിക്കേണ്ടിയിരുന്നില്ല
@febajenson-5559
11 ай бұрын
അപ്പുക്കുട്ടാ സത്യം പറഞ്ഞാൽ അവരുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. ഇത്രയും വേണ്ടിയിരുന്നില്ല പാവം എന്തായാലും അമ്മയുടെ ഡാൻസ് സൂപ്പർ ആയിരുന്നു ട്ടോ അവരുടെ കയ്യിൽ നിന്ന് അടി കിട്ടാതെ സൂക്ഷിച്ചോ കേട്ടോ
@rameshbalankai1234
6 ай бұрын
അമ്മയുടെ തുള്ളികളി സൂപ്പർ അമ്മക്ക് വല്യ വിഷമമായി😅
@Nepalimallucouple
6 ай бұрын
😂😂
@NAYAKAN_.
7 ай бұрын
Amma Enthu aanu kanikunathu kurachu over aanu
@shashidenikker
7 ай бұрын
Ninne dulquer vilikkumbol manaslavum
@lathevlogs
8 ай бұрын
ഞാൻ ചിരിച്ചു ചത്തു 😂 മോന്റെ മുഖത്തിനെന്താ പറ്റിയെ 🤩😂🙏
@greatchoice1216
10 ай бұрын
Ejathi comdey prank അമ്മുമ്മ മോൻ ക്ഷീണിച്ചു പോയാലോ😅🤣😂🙌 super dq voice
@alexabramjacob8621
8 ай бұрын
😄😄
@preethimk678
8 ай бұрын
അടിപൊളി പ്രാങ്ക് ഇത് ആണ് ശരിക്കും പ്രാങ്ക് അമ്മടെ സന്തോഷ പ്രകടനം super ചിരിച്ച് വയര് വേദനിച്ചു മോൾക്ക് ഫസ്റ്റ് തന്നെ മനസിലായി videos എല്ലാം കാണാറുണ്ട് എല്ലാവരെയും ഇഷ്ട്ടം അമ്മ അമ്മടെ ഡയലോഗ് കലക്കി വിശേഷം ചോദിചക്കാൽ മൊത്തത്തിൽ അടിപൊളി 👌👌👌 ഒത്തിരി ഇഷ്ട്ടമായി വീഡിയോ ചിരി നിറുത്താൻ പറ്റുന്നില്ലായിരുന്നു ഓർത്ത് ഓർത്ത് ചിരിച്ച് വല്ലാതെ ഇത് പോലെ ചിരിച്ചിട്ട് ഒത്തിരി ആയി Thanks 🥰🥰🥰🥰🥰
അമ്മിഡെ പശ്ചാത്തല നൃത്തം കണ്ടോതിരി ചിരിച്ചു. ഏലിക്കുട്ടി അദ്ഭുതപ്പെട ഇരിക്കുവ. DQ ഗംഭീരം.
@shashidenikker
7 ай бұрын
Ellarum parayunnu mother over aanenn But its her happiness 😊
@Nepalimallucouple
7 ай бұрын
True🙂
@anuabhi792
7 ай бұрын
ആയിക്കോട്ടെ. ആ പെൺകുട്ടി പോലും എത്ര പക്വതയോട് കൂടിയാ ഇരിക്കുന്നത്. നമ്മൾ സന്തോഷം പ്രകടിപ്പിക്കണം. പക്ഷെ ഇത് over ആയി തോന്നി. അതോ വീഡിയോ എടുക്കുവാണെന്ന് അറിഞ്ഞോണ്ട് ഉള്ള പ്രകടനം ആണോ. അമ്മ ദുൽക്കറിനെ നേരിൽ കണ്ടാൽ എന്തായിരിക്കും കാട്ടികൂട്ടുക.
It's good that she suport you in your life You should.think that she is alone in this India. I enjoy her malayalam but insult in speaking is worst. She from Nepal carry you and your little baby girl . So make sure make videos what she do and her talking. Don't insult her anymore please.?...
@ashbermedia007
7 ай бұрын
അമ്മേടെ കിളി പോയി 😆😆😆
@Reelsoligram123
7 ай бұрын
അങ്ങിനെ പറയരുത്. പ്രായം ശരീരത്തിനാണ്. മനസിനല്ല. സന്തോഷമായാലും സങ്കടമായാലും പ്രകടിപ്പിക്കണം. അടച്ചു വെക്കരുത്. ശ്വാസം നിലച്ചാൽ തീരുന്ന ജീവിതം ആണ്. ഉള്ളകാലം സന്തോഷിക്കട്ടെ എല്ലാവരും.. ❤️❤️
@BijiJohn-y6o
11 ай бұрын
സോകുട്ടി അലക്സിനെ prank ചെയ്യണം തിരിച്ചു
@PreethaMsu
11 ай бұрын
അമ്മയുടെ ഡാൻസ് സൂപ്പർ ❤❤😂😂😂
@davoodvp5535
2 ай бұрын
ചിരിച്ചു മടുത്തു
@VincyJoshy-hs9cg
11 ай бұрын
അമ്മയും ഏല്യയക്കുട്ടിയും പൊളിയാണ് എന്നാലും പാവം❤❤❤❤
@bindunair9013
11 ай бұрын
ചിരിച്ചു ചിരിച്ച് ഒരു വഴി ആയി 😂😂😂😂😂😂എന്നാലും ഇത്രയും വേണ്ടാരുന്നു പാവങ്ങൾക്ക് 😂😂😂😂
@rajlashdiyan2223
8 ай бұрын
ദുൽഖർ ക്ഷീണിച്ചു പോയി 😂😂
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
8 ай бұрын
അമ്മ ലക്ഷം പേരിൽ ലക്ഷണം ഒത്ത ഒരെണ്ണം മമ്മൂക്ക 😀
@lekshmibijil4136
7 ай бұрын
അമ്മയുടെ സന്തോഷം പാവം. ചേട്ടാ ഇങ്ങനെ ഒരു prank പ്രേതീക്ഷില്ല 😄
@nasar6474
7 ай бұрын
Amma over aayirunnu
@leonadaniel7398
7 ай бұрын
വേണ്ടായിരുന്നു, ദയവായി നിഷ്കളങ്കരായ ഇവരെ ഇങ്ങനെ പറ്റിക്കരുത്
@naseeraen65
8 ай бұрын
അമ്മയുടെ ഇരിപ്പ് കണ്ടോ,, എങ്ങനെ തുള്ളിചാടിയ ആളാണ്
@Nepalimallucouple
8 ай бұрын
😂😂
@v_sv_s2017
2 ай бұрын
ഞാൻ ഒത്തിരി ചിരിച്ചു 21:37 😂😂😂 ജോയിയുടെ മുഖം കണ്ടപ്പോൾ വല്ലാതെ വിഷമം
@ZarusKitchen
11 ай бұрын
Paavam amma…ammaude kali kanditt chirichu chirichu vazhi aayi 🤣🤣🤣…
അമ്മയുടെ മുദ്രാവാക്യം... ഏലു കുട്ടിയുടെ ഡയലോഗ് 😄😄😄സൂപ്പർ 👌
@prejigireesh8742
10 ай бұрын
ഇതാണ് prank 😂😂😂ചിരിച്ചു മടുത്തു.. അമ്മച്ചി :ആകെ ക്ഷീണിച്ചു പോയല്ലോ.. ഇപ്പോൾ എറണാകുളത്തേ വീട്ടിൽ ആണോ 😂😂😂..,പിന്നെ അമ്മയുടെ സന്തോഷം...,. എന്തയാലും ഒരിക്കൽ ശരിക്കും ഉള്ള dq 🥰വിളിക്കട്ടെ... 👍
@thafseenavp4792
11 ай бұрын
😅 എടാ ദുഷ്ടാ പാവം അമ്മയും സോയും
@rahmathbm
11 ай бұрын
അമ്മയുടെ ഡാൻസ് അടിപൊളി
@Mujeeb-ly9od
2 ай бұрын
ഇത്രയും അതികം ഒരിക്കലും ഞാൻ ചിരിച്ചിട്ടില്ല
@dreamsworld-d8q
11 ай бұрын
അമ്മയ്ക്കും ഒരു surprise കൊടുക്കോണ്ടു ❤🥰
@muhammedshehin8722
7 ай бұрын
അമ്മ ഓവർ ആണ് എന്നാലും ഇങ്ങനെ പറ്റിക്കരുത്
@manjuanil573
11 ай бұрын
Ammachi ayyo mukhathoke otthiri maatam vannu ayyo chirichu oru vazhikayi😂😂😂
@Bindu_Madhu
11 ай бұрын
അയ്യോ പാവങ്ങൾ. ഇങ്ങിനെ ആരെയും ഇനി പറ്റിക്കരുത് അപ്പു. പാവം സോയ്.
@ShajidhaRahman
11 ай бұрын
അമ്മക്കൊരു സർപ്രയ്സ്സ് കൊടുക്കണേ
@ImperfectcutsbyRAKESH
11 ай бұрын
പാവം അമ്മയും ഏലിക്കുട്ടിയും... അത്രേം സന്തോഷത്തിൽ ആയിരുന്നു അവർ.... 😂😂 മിക്കവാറും 3 പേരും ചേർന്ന് പണി തരാൻ ചാൻസുണ്ട്... 😂
@jamsheercm6257
8 ай бұрын
അമ്മച്ചി കുറച്ച് ഓവറാക്കല് കൂടുതലായികഷ്ടം അയ്യോ
@Nepalimallucouple
8 ай бұрын
No that her happiness 😊
@geethapurushothaman5405
11 ай бұрын
അടിപൊളിയായിരുന്നു അമ്മയുടെ ഡാൻസും
@abrahamvarghese1512
10 ай бұрын
മോൻ എന്താ ഷീണിച്ചു പോയി സൂപ്പർ
@shaasvlogleshea6633
10 ай бұрын
Oru dhivasam dhulqar salmanum vilikum soi kutiye. I am waitingggggg.... ❤❤❤
@bijuvandana3416
8 ай бұрын
അടിപൊളി prank ഇതിൽ ഒര് തെറ്റും ഇല്ല ശരിയായ parank പെങ്ങൾക്ക് മനസ്സിലായത് സൂപ്പർ 👌👌😂😂😂🥰
@deenajoshi6684
6 ай бұрын
പാവം അമ്മ എന്തിനാ അവരെ ഇങ്ങനെ പറയുന്നത് അവർ മക്കളോട് അങ്ങനെ സംസാരിക്കുന്നത് കൊണ്ടാണ് നമുക്ക് ഓവർ ആയി തോന്നുന്നത്
@Nepalimallucouple
6 ай бұрын
True 👏👏👏👏🙂🙂🙂
@sreekuttysujisvlog7873
11 ай бұрын
Ethrayum pettannu DQ ee video kanditt nighale vilikkatte❤️😊😘😘
@mymoonamymoona9211
11 ай бұрын
പാവം അമ്മ പാവം സോയി കുട്ടി🥰 😂😂😂ഏലികുട്ടീ 🤣🤣🤣🤣ചിരിചു ചിരിച്ചു ഒരുവഴിയായി😂😂😂😂😂
@preethyakhil3587
11 ай бұрын
Super prank 😂😂chirich chathu muthashi 2-mathe veedu 😆😆😆😆😆😆ayyooooo😂😂😂😂😂😂😂
@reney1452
11 ай бұрын
നാൻസിക്ക് ആദ്യ സംശയം തോന്നി.
@manjuprasad4740
11 ай бұрын
ചിരിച്ചു ഒരു വഴിക്കായി ❤️❤❤
@kiduzchannel2425
8 ай бұрын
പാവങ്ങൾ.. ഞാൻ കുറെ ചിരിച്ചു പിന്നെ കുറെ വിശമം ആയി... ഒരു ദിവസം DQ നെ കാണാൻ ഇടവരട്ടെ...
@girija7775
11 ай бұрын
😂😂 njan കുറേ ചിരിച്ചു അടിപൊളി 😂😂
@shafnash5817
11 ай бұрын
😊അയോ പാവം അമ്മ 😂😂😂😂pragg ആണെന്ന് അറിയില്ല ലോ ഡാൻസ് കൊള്ളാം 🤣🤣🤣🤣🤣
സോയി കുട്ടി പാവം 😢😢എനിക്ക് ഒരുപാട് ഇഷ്ടം ആണ് സോയി കുട്ടിയെ എനിക്ക് ഒരുമോൻ ഉണ്ട് ഇത് പോലെ ഒരു മരുമോളെ എനിക്കും കിട്ടട്ടെ ❤
@rafirafi7031
11 ай бұрын
പാവങ്ങൾ 😂❤അമ്മടെ ഡാൻസ് സൂപ്പർ 👍
@ramyaprasanthmymon2036
11 ай бұрын
Paavam അമ്മ. പക്ഷേ കുറേ ചിരിച്ചു
@shuhaibams
7 ай бұрын
ഇവരുടെ happiness ഇവർ ഇവരുടെ രീതിയിൽ ആഘോഷിക്കട്ടെ.. എന്തിനാ കുറ്റം പറയാൻ കുറെ എണ്ണം
@Nepalimallucouple
7 ай бұрын
Thankyou bro for undestand🙏🙂
@mdjoseph3488
11 ай бұрын
😄😄😄😄😄😄😄😁😁😁😁😁😁😁😄😄😄😄😄പാവം soi അമ്മ ഡാൻസ് ചെയ്തു 😄😄😄😄😁😁😁
@hema5168
11 ай бұрын
Chirichu chirichu oru vazhiyaye😅😅😅 Ammuude dance super
@2310ro
7 ай бұрын
Really ഒര് ദിവസം ദുൽഖർ സൽമാൻ വിളിക്കും...
@rajumarath6425
11 ай бұрын
അലക്സേ, ഇത് കുറച്ച് കൂടിപ്പോയി.
@rajulakmraju6224
11 ай бұрын
ചിരിച്ച് ചിരിച്ച് ഒരു വിധത്തിൽ ആയി...അല്ലാഹ്...😅
@salahudheenayoobi837
7 ай бұрын
Le amma : മുഖത്തൊക്കെ ആകെ മാറ്റം വന്നല്ലോ 😂😂
@shafeenashafee-hx2oe
2 ай бұрын
അമ്മ എന്ത് ചെയ്തു എന്ന് പറയുന്നു കഴിഞ്ഞ കൊണ്ട് തുള്ളി ചാടിയത് അത് സംഭവിച്ചതല്ലേ കൈകൊണ്ട് ആക്ഷൻ എടുത്തതാണോ തെറ്റ് അങ്ങനെയല്ല ചെയ്തിട്ടുള്ളൂ ഫോൺ വിളിച്ചപ്പോൾ സന്തോഷം കൊണ്ട് അങ്ങനെ ചെയ്തു ദുൽഖർ ഫോൺ വിളിച്ചതുകൊണ്ട് അങ്ങനെ ചെയ്തു ഒരു ഫിലിം ആക്ടർ ഫോൺ വിളിച്ചാൽ അങ്ങനെ തന്നെ
അമ്മ എന്തോന്ന് കളിക്കുന്നു... ഒരു ബാങ്കിൽ ജോലി ചെയ്യുന്നവർ അല്ലെ? സന്തോഷം കൊണ്ടാവും ഈ കളി.. എങ്കിലും കുറച്ച് ബോർ ആയില്ലേ? ഗ്രേറ്റ് മോളി കുട്ടി അമ്മ..നല്ല നീറ്റ് ആയി സംസാരിച്ചു സോയിക്കുട്ടിയും,, സൂപ്പർ ലവബിൾ.. പ്രാങ്ക് കലക്കി 😄😄😄😄
Пікірлер: 639