ഞാൻ ഇന്നുവരെ പീച്ചിങ്ങ കറിവെച്ചിട്ടില്ല കഴിച്ചിട്ടും ഇല്ല കൊള്ളാലോ നന്നായിട്ടുണ്ട്
@sonofnanu.6244
11 ай бұрын
ഉണക്കമീൻ ഒഴികെ ബാക്കിയൊക്കെ തയ്യാറാക്കി കഴിക്കാറുണ്ട്. സാമ്പാറും, ഡാലും, മോരുകറിയും....... ഇതലേതെങ്കിലുമൊന്നിനൊപ്പം വറുത്തമീനും. മീൻകറിയായാലും, ഫ്രൈയായാലും സ്വയം കട്ട്ചെയ്ത് കല്ലുപ്പിട്ട്കഴുകിവൃത്തിയാക്കി പാകംചെയ്തതേ ഞാൻകഴിക്കാറൊള്ളു.
@jaithasunilkumar375
11 ай бұрын
കറികളെല്ലാം നന്നായിട്ടുണ്ട്.,. 👌👌
@lillynsunnythomas3799
11 ай бұрын
Joicy, Njan ippol angamali vazhi airport il pokuva . Angamali vazhi poyappol joicey. Orthu
@animohandas4678
11 ай бұрын
പീച്ചിങ്ങ പൊള്ളിച്ചാലും നല്ലതാ. പീച്ചിങ്ങയും സവാളയും മുളക് പൊടിയും അൽപ്പം മഞ്ഞൾ പൊടിയും കൂടി എണ്ണ ഒഴിച്ചു വഴറ്റി നല്ല ഒന്നാം പാൽ ചേർത്ത് ചുടാക്കി വേപ്പിലയും ചേർത്ത് എടുത്താൽ കൊള്ളാം
@geenapeter3187
11 ай бұрын
വീട്ടിൽ ഒരു അരകല്ലു കൂടേ വാങ്ങണം. അത് mia ക്കു ഇല്ലല്ലോ. ഒരു variety. കല്ലിൽ അരച്ച് ഉണ്ടാക്കി കാണിച്ചാൽ സുപ്പർ അല്ലെ മിയ.
@JayaChandran-wk1ec
11 ай бұрын
പിച്ചിങ്ങ പൊരിയൽ എനിക്ക് ഇഷ്ടം ആയി ഞാൻ നാളെ ഉണ്ടാക്കും
@elsyaniyan6334
10 ай бұрын
Super Mia, nice
@mathewschacko428
11 ай бұрын
Paripu gram masala cherthu mate curry's pole vakam
എത്തയ്ക കറി ഞാൻ ഉണ്ടാകാറുണ്ട് ടേസ്റ്റി... ഫിഷ് പൊടിച്ചതും...
@elcymoses5440
11 ай бұрын
മിയ, എല്ലാ കറികളും സൂപ്പർ. പരിപ്പും ചപ്പാത്തിയും സൂപ്പർ ആണ് കഴിക്കാൻ. 🌹😍😍
@Miakitchen
11 ай бұрын
THANK YOU
@blndhukuttan6104
11 ай бұрын
പരിപ്പ്കറി ഇതു പോലെ ഉണ്ടാക്കി നോക്കണം... ഞാൻ ഇപ്പോൾ വീട്ടിൽ കറികൾ വയ്ക്കണത് മിയയുടെ റെസിപ്പി നോക്കിയാണ്. നല്ല രസമുണ്ട്. അവൽ ചേർത്ത വട്ടയപ്പം ഉണ്ടാക്കി. Thanks miya❤❤❤
@sainabavettekkodan5209
11 ай бұрын
V1jao
@Miakitchen
11 ай бұрын
orupaadu santhosham
@suhailismail4194
11 ай бұрын
adipoli ❤
@jayavallip5888
11 ай бұрын
Super 👍മുട്ടയും പച്ചക്കറിയും mia yude കയ്യിൽ തന്നെ ഉണ്ടല്ലോ വാഴ വച്ചാൽ ശരി യാവില്ലേ? ❤❤❤തോരനും ഒഴിച്ച് കറിയും ഉണ്ടായാൽ തന്നെ ചോറ് കഴിക്കാം 👍
@dhanyashreeail
11 ай бұрын
Nice video
@rajalekshmik687
11 ай бұрын
Super lunch vlog
@sunitanair6753
11 ай бұрын
Super combo lunch 😋❤
@diyaah3
11 ай бұрын
❤❤❤
@user-bw8us6dh6q
11 ай бұрын
Super
@sajikumar13
11 ай бұрын
good post
@JJThoughts-JJThoughts
11 ай бұрын
ഏത്തയ്ക്ക കറി super 👌🥰
@sulfathraees8492
11 ай бұрын
അടിപൊളി 🥰👌🏼
@bijigeorge9962
11 ай бұрын
എനിക്കും ഇഷ്ടം പിച്ചിങ്ങ
@Miakitchen
11 ай бұрын
HI BIJI
@amminiphilip8593
11 ай бұрын
Adipoli
@user-bw8us6dh6q
11 ай бұрын
മിയ ഹായ്. ❤️പിച്ചിങ്ങ ഉണ്ടാകാറുണ്ട്
@anithat7996
11 ай бұрын
കഴിക്കുന്നതു കണ്ടിട്ടു കൊതിയാവുന്നു ..ഞാനും പോയി ഉണക്കമീൻ ചമ്മന്തി പൊടിക്കാം😅😅😅😊😊❤❤
@Miakitchen
11 ай бұрын
😁😁
@sharikanair4643
11 ай бұрын
Super 👌 curry
@nalinisudhakaran375
11 ай бұрын
Super❤
@jollycibi5399
11 ай бұрын
Unakkameen തേങ്ങ varakkano
@teresa965
11 ай бұрын
Super curry...will try. Organic too👌😛Regards to Aspin and Kunjipennu 🐥😸
@LINO_UKKEN
11 ай бұрын
❤
@easyrecipes3329
11 ай бұрын
എല്ലാ കറികളിലും സവാള മയം
@Sunil-wx2rm
11 ай бұрын
Supper food 🤭😋😋🥰🥰🥰
@vijinair3691
11 ай бұрын
Hi Miakuti 🥰 super video curry ellam polichu to ❤❤❤❤❤❤
Пікірлер: 80